Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശാന്തമായി ഒഴുകുന്ന പ്രണയാർദ്ര ഗാനത്തിന് റൊമാന്റിക് ചുവടുവകളുമായി നിക്കും പ്രിയങ്കയും; പച്ചവിരിച്ച ഇറ്റലിയാൻ താഴ്‌വരകളിൽ സൂര്യസ്തമായ സമയത്ത് പ്രണയാർദ്രരായി ബോളിവുഡ് ദമ്പതികൾ; വൈറലാകുന്ന വീഡിയോ കാണാം

ശാന്തമായി ഒഴുകുന്ന പ്രണയാർദ്ര ഗാനത്തിന് റൊമാന്റിക് ചുവടുവകളുമായി നിക്കും പ്രിയങ്കയും; പച്ചവിരിച്ച ഇറ്റലിയാൻ  താഴ്‌വരകളിൽ സൂര്യസ്തമായ സമയത്ത് പ്രണയാർദ്രരായി ബോളിവുഡ് ദമ്പതികൾ; വൈറലാകുന്ന വീഡിയോ കാണാം

രാധകരുടെ പ്രിയ താരങ്ങളാണ് പ്രിയങ്കാ ചോപ്രയും ഭർത്താവും ഗായകനുമായ നിക് ജോനാസും ഇറ്റലിയിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയ വഴി ആരാധകർക്കായി പങ്ക് വക്കാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾക്കും ചിത്രങ്ങൾക്കും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ വൈറലായിരിക്കുന്നത് ഇരുവരും ഒന്നിച്ചുള്ള ഒരു റൊമാന്റിക് വീഡിയോയാണ്.

ശാന്താമായി ഒഴുകുന്ന പ്രണയാർദ്ര ഗാനത്തിന് റൊമാന്റിക് ചുവടുവകൾ വക്കുന്ന നിക്കും പ്രിയങ്കയുമാണ് വീഡിയോയിൽ ഉള്ളത്.പച്ചവിരിച്ച ഇറ്റലിയാൻ താഴ്് വരകളിൽ സൂര്യസ്തമായ സമയത്ത് റൊമാന്റിക് ഡാൻസ് ചെയ്യുന്ന ഇരുവരുടെയും വീഡിയോ വൈറലായിക്കഴിഞ്ഞു.. നിക് ജോനാസ് തന്നെയാണ് വീഡിയോ സോഷ്യൽമീഡിയകളിൽ ഷെയർ ചെയ്തത്. ഇരുവരുടെയും പ്രണയം എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ എന്ന കമന്റുമായി നിരവധി പേർ കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്.

നേരത്തെ പ്രിയങ്കയുടെ പാചക പരീക്ഷണത്തിന്റെ വിഡിയോയും നിക് ജോനാസ് പങ്കുവച്ചിരുന്നു.. കഴിഞ്ഞ വർഷം ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP