Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിബിയയിലെ ബീച്ച് സൈഡിൽ ബിക്കിനിയണിഞ്ഞ് പ്രിയങ്കയുടെ ഊഞ്ഞാലാട്ടം; മിസ്റ്റർ ആൻഡ് മിസിസ് ജോനാസ് എന്ന അടിക്കുറിപ്പോടെ താരങ്ങൾ പങ്ക് വച്ച് പ്രണയാർദ്രമായ ചിത്രങ്ങളും വീഡിയോകളും വൈറലാകുമ്പോൾ

കരിബിയയിലെ ബീച്ച് സൈഡിൽ ബിക്കിനിയണിഞ്ഞ് പ്രിയങ്കയുടെ ഊഞ്ഞാലാട്ടം; മിസ്റ്റർ ആൻഡ് മിസിസ് ജോനാസ് എന്ന അടിക്കുറിപ്പോടെ താരങ്ങൾ പങ്ക് വച്ച് പ്രണയാർദ്രമായ ചിത്രങ്ങളും വീഡിയോകളും വൈറലാകുമ്പോൾ

 പ്രിയങ്ക ചോപ്ര-നിക് ജോനാസ് താരവിവാഹം ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷമാക്കിയ ഒന്നായിരുന്നു. ക്രിസ്തീയ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും രണ്ട് വ്യത്യസ്ത രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ.വിവാഹശേഷം ഇരുവരും ഇപ്പോഴും ഹണിമൂൺ ട്രിപ്പിലാണ്.

താരങ്ങളുടെ ഹണിമൂൺ വിശേഷങ്ങളും ഫോട്ടോകളുമാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്.കരീബിയയിൽ ആണ് താരങ്ങളുടെ ഇപ്പോഴത്തെ ആഘോഷം. സ്വിറ്റ്‌സർലാന്റിലായിരുന്നു ആദ്യ ഹണിമൂൺ. ഹണിമൂണിന്റെ പ്രണയാർദ്രമായ വിഡിയോകളും ചിത്രങ്ങളും നിക് ജോനാസും പ്രിയങ്കാ ചോപ്രയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

കൂട്ടത്തിൽ ബീച്ചിൽ ഹോട്ട്‌ലുക്കിൽ പ്രിയങ്കയുടെ ഊഞ്ഞാലാട്ടമാണ് ഒടുവിൽ നിക് ജോനാസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നല്ല ജോഡികളാണ് ഇരുവരും എന്നാണ് ആരാധകർ പറയുന്നത്. 'മിസ്റ്റർ ആൻഡ് മിസിസ് ജോനാസ്' എന്ന കുറിപ്പോടെ നിക് ജോനാസ് തന്നെയാണു ചിത്രത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഒപ്പം കയ്യിൽ ചുരുട്ടുമായി നിൽക്കുന്ന നിക് ജോനാസും പ്രണയത്തോടെ നിക്കിനോടു ചേർന്നു നിൽക്കുന്ന പ്രിയങ്കയുടെയുടെ ചിത്രവും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.ഡിസംബർ ഒന്നിനു രാജസ്ഥാനിലെ ഉമൈബാൻ പാലസിലായിരുന്നു നിക് ജോനാസിന്റെയും പ്രിയങ്കാ ചോപ്രയുടെയും വിവാഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP