Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെസ്‌റ്റോറന്റ് ബിസിനസിലേക്ക് മറ്റൊരു താരം കൂടി; ദുബായിൽ ശ്വോസ് ഡിലൈറ്റുമായി ശ്വേതാ മേനോന്റെ റെസ്‌റ്റോറന്റ് സംരംഭം

റെസ്‌റ്റോറന്റ് ബിസിനസിലേക്ക് മറ്റൊരു താരം കൂടി; ദുബായിൽ ശ്വോസ് ഡിലൈറ്റുമായി ശ്വേതാ മേനോന്റെ റെസ്‌റ്റോറന്റ് സംരംഭം

റെസ്‌റ്റോറന്റ്, ബുട്ടീക്ക് തുടങ്ങിയ ബിസിനസുകളിൽ കമ്പമുള്ളവരാണ് ഇപ്പോൾ സിനിമാതാരങ്ങളിൽ അധികം പേരും. ഈ ലിസ്റ്റിലേക്ക് ഇപ്പോൾ ശ്വേതാ മേനോനും കടന്നു വന്നിരിക്കുകയാണ്. ദുബായിൽ ഒരു റെസ്‌റ്റോറന്റ് ആരംഭിക്കുകയാണ് ശ്വേത. 

ശ്വോസ് ഡിലൈറ്റ് എന്ന പേരിലുള്ള ശ്വേതയുടെ ആദ്യ മൾട്ടി കുസീൻ റെസ്റ്റോറന്റ് ദുബായ് ഔദ് മേത്തയിൽ ഉദ്ഘാടനം ചെയ്യുന്നു.  പ്രശസ്തമായ ഷോപ്പിങ് മാളായ ലാംസി പ്ലാസയ്ക്കടുത്ത് നേരത്തേയുണ്ടായിരുന്ന ഒരു വടക്കേ ഇന്ത്യൻ റെസ്റ്റോറന്റ് ശ്വേതയും കൂട്ടുകാരും ചേർന്ന് ഏറ്റെടുത്ത് പുതുപുത്തനായി അവതരിപ്പിക്കുകയാണ്. ബൈജു ചാലിയിൽ, സജീബ് കോയ, ഫയാസ് ബാബു, വീർദാസ് എന്നിവരാണ് ഹോട്ടൽ സംരംഭങ്ങളിൽ ശ്വേതയുടെ മറ്റു പങ്കാളികൾ.

ദുബായിൽ ഒരു റെസ്റ്റോറന്റ് തുറന്ന് അതൊരു വലിയ ഹോട്ടൽ ശൃംഖലയാക്കി മാറ്റുകയെന്ന ശ്വേതയുടെ ഏറെക്കാലത്തെ സ്വപ്നം സഫലമായിരിക്കുകയാണ്.
ന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP