Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നരച്ച താടിയുമായി സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ വിക്രം; ഹോളിവുഡ് ത്രില്ലർ ഡോണ്ട് ബ്രിത്തിന്റെ റീമേക്കിനായി നടൻ വർക്ക് ഔട്ട് തുടങ്ങി

നരച്ച താടിയുമായി സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ വിക്രം; ഹോളിവുഡ് ത്രില്ലർ ഡോണ്ട് ബ്രിത്തിന്റെ റീമേക്കിനായി നടൻ വർക്ക് ഔട്ട് തുടങ്ങി

രുമുഖന് ശേഷം വിക്രം- ആനന്ദ് ശങ്കർ ടീം വീണ്ടും ഒന്നിക്കുക്കയാണ്. അതും ഒരു ഹോളിവുഡ് ഹൊറർ ത്രില്ലർ ചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെ.സ്റ്റീഫൻ ലാങ് നായകനായി എത്തിയ ഡോണ്ട് ബ്രീത്ത് എന്ന ചിത്രത്തിന്റെ റീമേക്കാണ് ഇരുവരും ചേർന്നൊരുക്കുന്നത്.

സ്റ്റീഫൻ ലാങ്ക് അന്ധനായ കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടിയ കഥാപാത്രത്തെ സൂപ്പർ താരം വിക്രമാണ് തമിഴിൽ അവതരിപ്പിക്കുക.കഥാപാത്രത്തിനോട് സാദൃശ്യം പുലർത്താൻ വിക്രം പ്രത്യേക വർക്ക് ഔട്ട് തുടങ്ങി കഴിഞ്ഞു. പ്രത്യേക ഡയറ്റും താരം നടത്തുന്നുണ്ട്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാകും വിക്രം എത്തുക.

മൂന്നുപേർ അടങ്ങുന്ന മോഷണസംഘം അന്ധനും ധനികനുമായ വയോധികന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറുന്നു. തുടർന്നുണ്ടാകുന്ന ഭീതിജനകമായ സംഭവവികാസങ്ങളാണ് ഡോണ്ട് ബ്രീത്ത് എന്ന ചിത്രം പറയുന്നത്. ഫെഡെ അൽവാരസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഫെഡെ അൽവാരസ്, റോഡോ സായേജസ് എന്നിവർ ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP