1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
23
Sunday

അഞ്ജലി ജേ; ബ്രിട്ടീഷ് വെള്ളിത്തിരയെ വർണാഭമാക്കിയ ഇന്ത്യൻ താരുണ്യം

October 05, 2014

ബ്രിട്ടീഷ് സിനിമാ പ്രേക്ഷകർക്ക് അവിസ്മരീയമായ നടനമുഹുർത്തങ്ങൾ സമ്മാനിച്ച അനുഗ്രഹീതയായ ബ്രിട്ടീഷ് ഇന്ത്യൻ അഭിനേത്രിയാണ് അഞ്ജലി ജേ. 1969 ഓഗസ്റ്റ് ഒമ്പതിന് ബാംഗളൂരിലാണ് അഞ്ജലി ജനിച്ചത്.  ബാംഗളൂരിലെ സോഫിയ ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം മൗണ്ട് കാർമൽ കോ...

ആരതി മജുംദാർ; അമേരിക്കൻ വെള്ളിത്തിരയിൽ നിറസാന്നിധ്യമായ ബംഗാളി സൗന്ദര്യം

October 04, 2014

അമേരിക്കയിലേക്ക് കുടിയേറിയ ബംഗാളി ദമ്പതികളുടെ മകളായി ജനിച്ച് അമേരിക്കയിലെ തിളങ്ങുന്ന താരമായി മാറിയ ചരിത്രമാണ് ആരതി മജുംദാർക്കുള്ളത്. ആരതി മൻ എന്ന സ്റ്റേജ് നെയിമിലാണ് അവർ പൊതുവെ അറിയപ്പെടുന്നത്. 1978 മാർച്ച് മൂന്നിന് യുഎസിലെ കണക്ടിക്കട്ടിലാണ് ആരതി ജനി...

ശീതൾ സേത്ത്; ലെസ്‌ബിയൻ കഥാപാത്രങ്ങളായി തിളങ്ങിയ ഗുജറാത്തി പെൺകൊടി

September 27, 2014

1972ൽ അമേരിക്കയിലെത്തിയ ഗുജറാത്തി ദമ്പതികളുടെ മകളായിപ്പിറന്ന് അമേരിക്കയിലെ ശ്രദ്ധേയായ നടിയും പ്രൊഡ്യൂസറുമായിത്തീർന്ന പ്രതിഭയാണ് ശീതൾ സേത്ത്. യുഎസിലെ ന്യൂജേഴ്‌സിയിലുള്ള ഫിലിപ്പ്‌സ്ബർഗിലാണ് ജനനം. ലുക്കിങ് ഫോർ കോമഡി ഇൻ ദി മുസ്ലിം വേൾഡ്, ഐ കാണ്ട് തിങ്ക്...

'ഉത്തര ചെമ്മീൻ' നിരുത്സാഹപ്പെടുത്തേണ്ട സംരംഭം!

September 25, 2014

'ചെമ്മീൻ' സിനിമയുടെ രണ്ടാം ഭാഗമെന്ന പേരിൽ ആരോ പുതിയ സിനിമ നിർമ്മിക്കാൻ പോകുന്നതായി വാർത്ത കണ്ടു. 'ഉത്തര ചെമ്മീൻ' എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ കറുത്തമ്മയുടെ അനുജത്തി പഞ്ചമിയും കറുത്തമ്മയുടെയും പളനിയുടെയും മകനുമൊക്കെ ആണത്രേ കഥാപാത്രങ്ങൾ. രാമു ക...

ക്ലീവേജ് ട്വീറ്റിൽ ടൈംസിന് ഹിന്ദുവിന്റെ പണി! സ്ത്രീയുടെ ഷോൾ താഴെക്ക് വീഴുമ്പോൾ കാമക്കണ്ണുമായി ഒളിഞ്ഞു നോക്കുന്ന വൃത്തികെട്ടവരുടെ പണിയാണ് ടൈംസ് ചെയ്തതെന്ന് ഹിന്ദു ; ദീപികയോട് ചെയ്തത് മാദ്ധ്യമ ധർമ്മത്തിന് നിരക്കാത്തതെന്ന് വിമർശനം

September 23, 2014

ചെന്നൈ: ദീപികാ പുദുകോണിന്റെ ക്ലീവേജ് ടീറ്റ് ഇന്ത്യൻ മാദ്ധ്യമ ലോകത്ത് ധാർമികതയുടെ പ്രസക്തിയാണ് ചർച്ചയാക്കിയത്. പലരും അതിൽ അഭിപ്രായങ്ങൾ കുറിച്ചു. അതിനെല്ലാം അപ്പുറത്ത് വിവാദത്തെ മറ്റൊരുതലത്തിലെത്തിക്കുകയാണ് ഹിന്ദു ദിനപത്രത്തിന്റെ ടൈംസിനുള്ള തുറന്ന കത്ത...

'പ്രിയപ്പെട്ട ദീപിക അറിയാൻ, ഞങ്ങളുടെ കാഴ്ചപ്പാട് ഇതാണ്...' ക്ലീവേജ് ട്വീറ്റിൽ ദീപിക പദുക്കോണിന് മറുപടിയുമായി ടൈംസ് ഓഫ് ഇന്ത്യ

September 22, 2014

ക്ലീവേജ് ട്വീറ്റ് വിവാദത്തിൽ ദീപിക പദുക്കോണിനെതിരെ രൂക്ഷവിമർശനവുമായി ടൈംസ് ഓഫ് ഇന്ത്യ. തന്റെ ശരീരം പ്രദർശിപ്പിച്ച് സിനിമയിൽ അഭിനയിക്കാൻ മടി കാണിക്കാത്ത താരത്തിന്റെ ചിത്രം തങ്ങൾ പ്രദർശിപ്പിച്ചതാണോ തെറ്റെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ചോദിക്കുന്നത്. ടൈംസ് ഓഫ്...

സ്തനങ്ങൾക്കിടയിലേക്ക് നീളുന്ന ക്യാമറകൾ പുരുഷ ഭാഗങ്ങൾക്ക് സൂം ചെയ്യാത്തത് എന്തുകൊണ്ട്? കലി അടങ്ങാതെ വീണ്ടും ദീപിക

September 20, 2014

തന്റെ ശരീരം പ്രദർശന വസ്തുവായി ചിത്രീകരിച്ച ദേശീയ മാദ്ധ്യമത്തിന് ചുട്ട മറുപടി നൽകിയ ദീപിക തന്റെ നിലപാട് വ്യക്തമാക്കി ഫേസ്‌ബുക്കിൽ. സ്തനങ്ങൾക്കിടയിലേക്ക് നീളുന്ന ക്യാമറകൾ പുരുഷ ഭാഗങ്ങൾക്ക് സൂം ചെയ്യാത്തത് എന്തുകൊണ്ടണ്ടാണെന്ന് ചോദിച്ചാണ് നടി രംഗത്തെത്തി...

ശ്വേത ബസുവിന് പിന്തുണയുമായി ദീപിക പദുക്കോൺ രംഗത്ത്; ജീവിക്കാനായി വേശ്യാവൃത്തി നടത്തുന്നതിൽ തെറ്റില്ലെന്ന് ബോളിവുഡ് നടി

September 13, 2014

ബാലനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ശ്വേത ബസു പ്രസാദ് വേശ്യാവൃത്തിക്ക് പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ രംഗത്ത്. ശ്വേതയ്ക്ക് പിന്തുണയുമായാണ് ദീപികയുടെ അഭിപ്രായപ്രകടനം. ജീവിക്കാനായി വേശ്യാവൃത്തി നടത്തുന്നതിൽ തെറ്റില്ലെന...

തെറി കേട്ടാൽ അഭിപ്രായം മാറ്റുന്ന ആളല്ല; ഉമ്മാക്കി കണ്ടാൽ പേടിക്കുകയും ഇല്ല: പെരുച്ചാഴിയിലെ സംഭാഷണത്തിനെതിരെ പ്രതിഷേധിച്ച ഡോ.ബിജു വീണ്ടും രൂക്ഷമായ വിമർശനവുമായി രംഗത്ത്

September 11, 2014

മോഹൻലാൽ ചിത്രമായ പെരുച്ചാഴിയിലെ സംഭാഷണത്തിനെതിരെ പ്രതിഷേധിച്ച ഡോ ബിജു വീണ്ടും രൂക്ഷമായ വിമർശനവുമായി രംഗത്ത്. ഒരു കലാകാരൻ എന്ന നിലയിൽ രാജ്യം പരമോന്നത ബഹുമതികൾ നൽകി കലാകാരന്മാരെ ആദരിക്കുമ്പോൾ അവർക്ക് സമൂഹത്തോടും ചില കടപ്പാടുകൾ ഉണ്ടാകേണ്ടതുണ്ടെന്ന് ഫേസ്...

പെരുച്ചാഴി സിനിമയിലെ മോഹൻലാലിന്റെ ഡയലോഗ് വിവാദത്തിൽ; 'ലുലു മാളിലെ അട്ടപ്പാടികൾ' പ്രയോഗം ആദിവാസികളെ അപമാനിക്കുന്നതെന്ന് വിമർശനം: സൂപ്പർ സ്റ്റാറിനെതിരെ രംഗത്തെത്തിയത് സംവിധായകൻ ഡോ. ബിജു

September 10, 2014

സൂപ്പർ താരം മോഹൻലാലിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ഡോ. ബിജു രംഗത്ത്. ആദിവാസി സമൂഹം ഉൾപ്പെട്ട പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ സൂപ്പർ താരം നോക്കിക്കാണുന്നത് അവജ്ഞയോടെയാണെന്ന് ഡോ. ബിജു ആരോപിക്കുന്നു. താരത്തിന്റെ സിനിമാ ഡയലോഗുകളിൽ നിന്നുതന്നെ ഇക്കാര്യം...

ശരീരം വിറ്റ ശ്വേത മാത്രം എങ്ങനെ ബലിയാടായി? ഒപ്പം പിടിയിലായ മാന്യന്മാർ എവിടെ? സീരിയലിലെ മകളെ ന്യായീകരിച്ച് സാക്ഷി തൻവർ രംഗത്ത്‌

September 09, 2014

ദേശീയ പുരസ്‌കാരം നേടിയ ഒരു നടിക്ക് വേശ്യാവൃത്തിക്കിറങ്ങേണ്ട ഗതികേടാണോ നമ്മുടെ നാട്ടിൽ? എന്തുകൊണ്ട് പഴയ ബാലതാരം കോടീശ്വരന്മാർക്ക് കിടക്ക പങ്കിടേണ്ട അവസ്ഥയിൽ എത്തിപ്പെട്ടു. തെലുങ്ക് നടി ശ്വേത ബസു പ്രസാദിന്റെ ഈ അവസ്ഥയിൽ ഏറെ വിഷമമുണ്ട് നടി സാക്ഷി തൻവറിന്...

തിയേറ്ററുകൾ തുരന്നു 'പെരുച്ചാഴി'യിറങ്ങി; മോഹൻലാൽ ചിത്രം അടിപൊളിയെന്നു ആരാധകർ

August 29, 2014

ഓണം റിലീസ് ചിത്രമായി എത്തിയ മോഹൻലാലിന്റെ പെരുച്ചാഴിക്ക് വൻ വരവേല്പ്. മോഹൻലാൽ, മുകേഷ്, ബാബുരാജ്, അജു എന്നിവർ ചേർന്നൊരുക്കുന്ന ചിരിക്കൂട്ട് ചിത്രത്തെ ഒരു മാസ് എന്റർടെയിനറാക്കുമെന്നാണ് ആരാധകരുടെ ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തെ വാനോളം പുകഴ...

ഹാസ്യനടൻ പുരസ്‌കാരം നൽകി അഭിനേതാവിനെ അപമാനിക്കരുതെന്ന് അടൂർ ഗോപാലകൃഷ്ണൻ സമിതി; മദ്യപാനവും പുകവലിയും സിനിമയിൽ നിന്നും ഒഴിവാക്കണമെന്നും നിർദ്ദേശം

August 13, 2014

തിരുവനന്തപുരം: ഹാസ്യനടന് അവാർഡ് നൽകുന്ന രീതി സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ ശുപാർശ. ഹാസ്യനടനെന്ന പുരസ്‌കാരം നൽകുന്നത് അഭിനേതാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സിനിമാ റഗുലേറ്റ...

22 ഫീമെയിൽ കോട്ടയം വഴി സാൾട്ട് ആൻഡ് പെപ്പർ അവതരിക്കുമോ?

August 14, 2012

കഴിഞ്ഞ വർഷം മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ചിത്രം സാൾട്ട് ആൻഡ് പെപ്പർ ആയിരുന്നു എന്നു തീർച്ച. സാൾട്ട് ആൻഡ് പെപ്പറിനു ശേഷം ആഷിക് അബു അണിയിച്ചൊരുക്കുന്ന 22 ഫീമെയിൽ കോട്ടയം വിഷുവിന് തീയറ്ററിൽ എത്തുമ്പോൾ എങ്ങും അതേ പ്രതീക്ഷ തന്നെയാണ്. നഴ്‌സിങ് പഠിക്...

MNM Recommends