1 usd = 75.38 inr 1 gbp = 94.91 inr 1 eur = 84.73 inr 1 aed = 20.52 inr 1 sar = 20.08 inr 1 kwd = 244.78 inr

Jun / 2020
04
Thursday

ശ്വേത ബസുവിന് പിന്തുണയുമായി ദീപിക പദുക്കോൺ രംഗത്ത്; ജീവിക്കാനായി വേശ്യാവൃത്തി നടത്തുന്നതിൽ തെറ്റില്ലെന്ന് ബോളിവുഡ് നടി

September 13, 2014

ബാലനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ശ്വേത ബസു പ്രസാദ് വേശ്യാവൃത്തിക്ക് പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ രംഗത്ത്. ശ്വേതയ്ക്ക് പിന്തുണയുമായാണ് ദീപികയുടെ അഭിപ്രായപ്രകടനം. ജീവിക്കാനായി വേശ്യാവൃത്തി നടത്തുന്നതിൽ തെറ്റില്ലെന...

തെറി കേട്ടാൽ അഭിപ്രായം മാറ്റുന്ന ആളല്ല; ഉമ്മാക്കി കണ്ടാൽ പേടിക്കുകയും ഇല്ല: പെരുച്ചാഴിയിലെ സംഭാഷണത്തിനെതിരെ പ്രതിഷേധിച്ച ഡോ.ബിജു വീണ്ടും രൂക്ഷമായ വിമർശനവുമായി രംഗത്ത്

September 11, 2014

മോഹൻലാൽ ചിത്രമായ പെരുച്ചാഴിയിലെ സംഭാഷണത്തിനെതിരെ പ്രതിഷേധിച്ച ഡോ ബിജു വീണ്ടും രൂക്ഷമായ വിമർശനവുമായി രംഗത്ത്. ഒരു കലാകാരൻ എന്ന നിലയിൽ രാജ്യം പരമോന്നത ബഹുമതികൾ നൽകി കലാകാരന്മാരെ ആദരിക്കുമ്പോൾ അവർക്ക് സമൂഹത്തോടും ചില കടപ്പാടുകൾ ഉണ്ടാകേണ്ടതുണ്ടെന്ന് ഫേസ്...

പെരുച്ചാഴി സിനിമയിലെ മോഹൻലാലിന്റെ ഡയലോഗ് വിവാദത്തിൽ; 'ലുലു മാളിലെ അട്ടപ്പാടികൾ' പ്രയോഗം ആദിവാസികളെ അപമാനിക്കുന്നതെന്ന് വിമർശനം: സൂപ്പർ സ്റ്റാറിനെതിരെ രംഗത്തെത്തിയത് സംവിധായകൻ ഡോ. ബിജു

September 10, 2014

സൂപ്പർ താരം മോഹൻലാലിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ഡോ. ബിജു രംഗത്ത്. ആദിവാസി സമൂഹം ഉൾപ്പെട്ട പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ സൂപ്പർ താരം നോക്കിക്കാണുന്നത് അവജ്ഞയോടെയാണെന്ന് ഡോ. ബിജു ആരോപിക്കുന്നു. താരത്തിന്റെ സിനിമാ ഡയലോഗുകളിൽ നിന്നുതന്നെ ഇക്കാര്യം...

ശരീരം വിറ്റ ശ്വേത മാത്രം എങ്ങനെ ബലിയാടായി? ഒപ്പം പിടിയിലായ മാന്യന്മാർ എവിടെ? സീരിയലിലെ മകളെ ന്യായീകരിച്ച് സാക്ഷി തൻവർ രംഗത്ത്‌

September 09, 2014

ദേശീയ പുരസ്‌കാരം നേടിയ ഒരു നടിക്ക് വേശ്യാവൃത്തിക്കിറങ്ങേണ്ട ഗതികേടാണോ നമ്മുടെ നാട്ടിൽ? എന്തുകൊണ്ട് പഴയ ബാലതാരം കോടീശ്വരന്മാർക്ക് കിടക്ക പങ്കിടേണ്ട അവസ്ഥയിൽ എത്തിപ്പെട്ടു. തെലുങ്ക് നടി ശ്വേത ബസു പ്രസാദിന്റെ ഈ അവസ്ഥയിൽ ഏറെ വിഷമമുണ്ട് നടി സാക്ഷി തൻവറിന്...

തിയേറ്ററുകൾ തുരന്നു 'പെരുച്ചാഴി'യിറങ്ങി; മോഹൻലാൽ ചിത്രം അടിപൊളിയെന്നു ആരാധകർ

August 29, 2014

ഓണം റിലീസ് ചിത്രമായി എത്തിയ മോഹൻലാലിന്റെ പെരുച്ചാഴിക്ക് വൻ വരവേല്പ്. മോഹൻലാൽ, മുകേഷ്, ബാബുരാജ്, അജു എന്നിവർ ചേർന്നൊരുക്കുന്ന ചിരിക്കൂട്ട് ചിത്രത്തെ ഒരു മാസ് എന്റർടെയിനറാക്കുമെന്നാണ് ആരാധകരുടെ ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തെ വാനോളം പുകഴ...

ഹാസ്യനടൻ പുരസ്‌കാരം നൽകി അഭിനേതാവിനെ അപമാനിക്കരുതെന്ന് അടൂർ ഗോപാലകൃഷ്ണൻ സമിതി; മദ്യപാനവും പുകവലിയും സിനിമയിൽ നിന്നും ഒഴിവാക്കണമെന്നും നിർദ്ദേശം

August 13, 2014

തിരുവനന്തപുരം: ഹാസ്യനടന് അവാർഡ് നൽകുന്ന രീതി സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ ശുപാർശ. ഹാസ്യനടനെന്ന പുരസ്‌കാരം നൽകുന്നത് അഭിനേതാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സിനിമാ റഗുലേറ്റ...

22 ഫീമെയിൽ കോട്ടയം വഴി സാൾട്ട് ആൻഡ് പെപ്പർ അവതരിക്കുമോ?

August 14, 2012

കഴിഞ്ഞ വർഷം മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ചിത്രം സാൾട്ട് ആൻഡ് പെപ്പർ ആയിരുന്നു എന്നു തീർച്ച. സാൾട്ട് ആൻഡ് പെപ്പറിനു ശേഷം ആഷിക് അബു അണിയിച്ചൊരുക്കുന്ന 22 ഫീമെയിൽ കോട്ടയം വിഷുവിന് തീയറ്ററിൽ എത്തുമ്പോൾ എങ്ങും അതേ പ്രതീക്ഷ തന്നെയാണ്. നഴ്‌സിങ് പഠിക്...

MNM Recommends

Loading...