1 usd = 71.41 inr 1 gbp = 92.81 inr 1 eur = 77.35 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.01 inr

Feb / 2020
18
Tuesday

ഒരു കൊല്ലത്തേക്ക് വാടക കൊടുത്ത പ്രവാസിയുടെ വീട് പൂട്ടി ജഗദീഷ് പത്തനാപുരത്ത് നിന്ന് സ്ഥലം വിട്ടു; മോഹൻലാലിനെതിരേയും പരാതി ഇല്ല; ഗണേശിന് മറുപടിയുമില്ല; തെരഞ്ഞെടുപ്പ് തോൽവി ജഗദീഷിനെ ആകപ്പാടെ മാറ്റി

May 22, 2016 | 07:31 AM IST | Permalinkഒരു കൊല്ലത്തേക്ക് വാടക കൊടുത്ത പ്രവാസിയുടെ വീട് പൂട്ടി ജഗദീഷ് പത്തനാപുരത്ത് നിന്ന് സ്ഥലം വിട്ടു; മോഹൻലാലിനെതിരേയും പരാതി ഇല്ല; ഗണേശിന് മറുപടിയുമില്ല; തെരഞ്ഞെടുപ്പ് തോൽവി ജഗദീഷിനെ ആകപ്പാടെ മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: താരപോരാട്ടം കഴിഞ്ഞതോടെ തോൽവിയുടെ ഭാരവുമായി പത്തനാപുരത്തെ വിടുകയാണ് ജഗദീഷ്. ജയിച്ചു കയറിയ ഗണേശ് കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയില്ല. ആരോടും പരാതിയില്ലെന്ന് മാത്രമാണ് ജഗദീഷ് പറയുന്നത്. ഗണേശിനെ കടന്നാക്രമിച്ച് പ്രചരണം തുടങ്ങിയ ജഗദീഷ് തോൽവിയോടെ ആളാകെ മാറി.

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിച്ച് പത്തനാപുരം മണ്ഡലത്തിൽ ജഗദീഷ് വാടകവീട് എടുത്തിരുന്നു. ജയിച്ചു കഴിഞ്ഞാൽ മണ്ഡലത്തിൽ സ്ഥിരതാമസമാക്കുന്നതിന് വേണ്ടി എടുത്ത വീട് പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഒരു വർഷത്തേക്കാണ് വീട് വാടയ്ക്ക് എടുത്തത്. പത്തനാപുരത്ത് ജയിച്ചാൽ സിനിമ കുറച്ച് മണ്ഡലത്തിൽ താമസമാക്കുമെന്ന് പ്രചരണ യോഗങ്ങളിൽ ജഗദീഷ് പ്രസംഗിച്ചിരുന്നു. താമസം മാറുന്നതിന്റെ ഭാഗമായി വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വാങ്ങുകയും ഭാര്യ ഡോ. രമ, മകൾ, കൊച്ചുമകൾ എന്നിവരെ ഇങ്ങോട്ടേയ്ക്ക് കൊണ്ടു വരികയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാവിലെ ആറ് മുതൽ സജീവമായിരുന്ന വീടാണ് ഇപ്പോൾ ആളൊഴിഞ്ഞ് കിടക്കുന്നത്. പരാജയപ്പെട്ട സാഹചര്യത്തിൽ ഈ ആഴ്ച തന്നെ ജഗദീഷ് വീടൊഴിയും. പത്തനാപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച നടൻ ഭീമൻ രഘുവും വിളക്കുടി പഞ്ചായത്തിലെ ഇളമ്പലിൽ വാടക വീട് എടുത്തിരുന്നു. അദ്ദേഹവും ഉടൻ വീടൊഴിയുമെന്നാണ് സൂചന.

ജഗദീഷ് നീചമായും മ്ലേച്ഛമായും സംസ്‌കാരശൂന്യമായുമാണ് തനിക്കെതിരെ പ്രചരണം നടത്തിയതെന്ന് ഗണേശ് പറഞ്ഞിരുന്നു. അഴിമതിക്കെതിരായ വിജയമാണിത്. എല്ലാ അഗ്‌നിപരീക്ഷകളെയും അതിജീവിച്ച് തിരിച്ചുവരാൻ അവസരമൊരുക്കിയത് ജനങ്ങളാണ്. അഴിമതിക്കാരായ മന്ത്രിമാർക്കെതിരെ നിയമസഭയിൽ പ്രസംഗിച്ചതു കൊണ്ടാണ് തനിക്ക് യു.ഡി.എഫ് വിടേണ്ടി വന്നത്. കഴിഞ്ഞ മൂന്ന് തവണയും തനിക്കെതിരെ മത്സരിച്ചത് ഇടതുപക്ഷത്തിന്റെ ശക്തരായ, അന്തസുള്ള നേതാക്കന്മാരായിരുന്നു. എന്നാൽ ഇത്തവണ നീചനായ ഒരാളോട് മത്സരിക്കേണ്ടിവന്ന ഗതികേട് മറ്റാർക്കും ഉണ്ടാകരുതെന്നും ഗണേശ് ആരോപിച്ചു. അതുകൊണ്ട് തന്നെ പത്തനാപുപരത്ത് നിന്ന് വിടുമ്പോൾ ഗണേശിനെതിരെ ജഗദീഷ് എങ്ങനെ പ്രതികരിക്കുമെന്നത് ശ്രദ്ധയോടെ തന്നെ വീക്ഷിക്കപ്പെട്ടു. എന്നാൽ കരുതലോടെയായിരുന്നു പ്രതികരണങ്ങൾ.

ഗണേശ് കുമാറിന് വേണ്ടി പ്രചരണം നടത്തിയ മോഹൻലാലിനെതിരെ താരസംഘടനയായ അമ്മയിൽ പരാതി ഉന്നയിക്കില്ലെന്നും ജഗദീഷ് അറിയിച്ചു. അമ്മയുമായി സഹകരിച്ചു പോകുമെന്നും ജഗദീഷ് അറിയിച്ചു. അതേമസയം മോഹൻലാൽ പ്രചരണം നടത്തിയതിൽ പ്രതിഷേധിച്ച് അമ്മയിൽ നിന്ന് രാജിവച്ച സലീം കുമാറിന്റെ രാജി പിൻവലിപ്പിക്കുമെന്നും ജഗദീഷ് പറഞ്ഞു. ദേശീയ അവാർഡ് കിട്ടിയ സലീം കുമാറിനെ പോലെയുള്ളവർ അമ്മയിൽ ആവശ്യമാണ്്. അതിനാൽ അദ്ദേഹത്തിന്റെ രാജി പിൻവലിപ്പിക്കും. ഇക്കാര്യം താൻ സലീം കുമാറിനോട് ആവശ്യപ്പെടുമെന്നും ജഗദീഷ് പറഞ്ഞു. താരങ്ങൾ തമ്മിൽ മത്സരിക്കുന്ന പത്തനാപുരത്ത് മറ്റ് താരങ്ങൾ പ്രചരണത്തിന് പോകില്ലെന്ന ധാരണ മോഹൻലാൽ തെറ്റിച്ചുവെന്ന് ആരോപിച്ചാണ് സലീം കുമാർ രാജിവച്ചത്. അതേമസയം അത്തരത്തിൽ ഒരു തീരുമാനവും സംഘടന എടുത്തിരുന്നില്ലെന്ന് അമ്മ ഭാരവാഹിയായ ഇടവേള ബാബു വ്യക്തമാക്കിയിരുന്നു.

അതുകൊണ്ട് തന്നെ ഈ വിഷയത്തിലും കരുതലോടെയാണ് ജഗദീഷ് പ്രതികരിച്ചത്. ഏതു വിഷയത്തിലും സ്വന്തം നിലപാടുള്ളയാളാണു സലിംകുമാർ. സ്‌നേഹത്തോടെ അദ്ദേഹത്തോടു സംസാരിച്ചാൽ തീരുമാനം പിൻവലിക്കുമെന്നാണു പ്രതീക്ഷ. രാഷ്ട്രീയവും സിനിമയും രണ്ടായി കാണണം. മോഹൻലാൽ പത്തനാപുരത്തു വന്ന വിഷയം 'അമ്മ'യിൽ ഉന്നയിക്കാൻ ഉദ്ദേശിക്കുന്നില്ല. കുടുംബമഹത്വവും സാംസ്‌കാരിക ഉന്നതിയും കാത്തുസൂക്ഷിക്കുന്ന മഹാനായ ആൾക്കെതിരെ മൽസരിക്കാൻ അവസരം ലഭിച്ചതാണു തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നു ഗണേശ്‌കുമാറിന്റെ വിമർശനത്തിനു ജഗദീഷ് മറുപടി നൽകി. അതിനപ്പുറം ഒന്നും പറഞ്ഞതുമില്ല.

തീർത്തും അപ്രതീക്ഷിതമായാണ് ഗണേശിനെതിരെ ജഗദീഷിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. ഇതോടെ ബിജെപി ഭീമൻ രഘുവിനെ രംഗത്തിറക്കി ശരിക്കും താരപോരാട്ടമാക്കി. ഇതിനിടെ ഗണേശിന് വോട്ട് ചോദിച്ച് മോഹൻലാൽ പത്തനാപുരത്ത് എത്തി. ഗണേശിനെ ജയിപ്പിക്കണമെന്ന് നിവിൻ പോളി ഫേസ്‌ബുക്കിലും ആവശ്യപ്പെട്ടു. സലിം കുമാറിന്റെ അമ്മയിൽ നിന്നുള്ള പ്രതിഷേധ രാജിയും ചർച്ചയായി. തെരഞ്ഞെടുപ്പിൽ ജഗദീഷ് സ്ഥാനാർത്ഥിയായതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. സോളാർ കേസ് ഉൾപ്പെടെയുള്ളവ ഉയർത്തി ഗണേശിന്റെ സ്വാഭാവത്തെ കുറ്റപ്പെടുത്തി ജഗദീഷ് രംഗത്ത് എത്തിയതാണ് ഇതിന് തുടക്കമിട്ടത്. ഇതോടെ മറുപടിയുമായി ഗണേശുമെത്തി.

സ്വന്തം അച്ഛൻ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്‌റ്റേജ് ഷോയുമായി കറങ്ങി നടന്ന ഒരു ഹാസ്യ നടൻ മലയാളത്തിലുണ്ടെന്നും സ്‌നേഹം നടിച്ച് വൈകാതെ നിങ്ങളുടെ സമീപത്തെത്തുമ്പോൾ സൂക്ഷിക്കണമെന്നുമായിരുന്നു ഗണേശിന്റെ പ്രസംഗം. കൊട്ടാരക്കര തലച്ചിറയിൽ സാംബവ മഹാസഭ സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണത്തിൽ സംസാരിക്കവെയായിരുന്നു ഗണേശ്കുമാറിന്റെ വിവാദ പരാമർശം. പത്തനാപുരത്ത് തന്റെ എതിർ സ്ഥാനാർത്ഥിയാകുമെന്ന് കരുതപ്പെടുന്ന ജഗദീഷിനെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ കഴിയില്ലെന്നും നാടിന് അപമാനകരമായ യാതൊരു കാര്യവും നേതാക്കന്മാരായവർ പ്രവർത്തിക്കാൻ പാടില്ലെന്നും ജഗദീഷ് തിരിച്ചടി നൽകി. ഈ വിവാദത്തിൽ സിനിമാക്കാർ ആരും പക്ഷം പിടിച്ചില്ല. ഇതിനിടെയാണ് ഏവരേയും ഞെട്ടിപ്പ് ഗണേശിന് വോട്ട് പിടിക്കാൻ മോഹൻലാൽ പത്തനാപുരത്ത് എത്തിയത്. ലാലിന്റേയും പ്രിയദർശന്റേയും വരവ് തനിക്ക് വേദനയുണ്ടാക്കിയെന്ന് ജഗദീഷും പറഞ്ഞു.

ഇതിനിടെ മോഹൻലാലിനെതിരെ വിമർശനം ഉന്നയിച്ച് സലിംകുമാർ അമ്മയിൽ നിന്ന് രാജിവച്ചു. എന്നാൽ ഇതൊന്നും പത്തനാപുരത്ത് ഗണേശിന്റെ വിജയത്തെ ബാധിച്ചതുമില്ല. വലിയ ഭൂരിപക്ഷത്തിൽ ഗണേശ് ഇടത് പക്ഷത്തിനായി പത്തനാപുരത്തെ കാത്തു.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ചൈനീസ് കപ്പൽ പിടിച്ചെടുത്ത ഇന്ത്യൻ നടപടിയിൽ പാക്കിസ്ഥാന് ഞെട്ടൽ; മിസൈൽ വിക്ഷേപണ യന്ത്രങ്ങളുമായി പോയ കപ്പൽ പിടികൂടിയത് കറാച്ചി തുറമുഖത്ത് എത്താൻ 350 കിലോമീറ്റർ മാത്രം ദൂരം അവശേഷിക്കവേ; ഡിആർഡിഒ ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കപ്പലിൽ പരിശോധന നടത്തിയത് ബാലസ്റ്റിക് മിസൈൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങളാണോ എന്ന് ഉറപ്പിക്കാൻ; പാക്കിസ്ഥാൻ മിസൈൽ ശേഖരത്തിലുള്ള എം 11 മിസൈലുകൾക്കുള്ള ചൈനീസ് സഹായവും ഇന്ത്യൻ സംശയങ്ങൾ ബലപ്പെടുത്തുന്നു
'എല്ലാവരുടെയും ഒപ്പം ഞാൻ ഇമിഗ്രേഷൻ ഡെസ്‌കിൽ ഹാജരായി; അധികൃതർ എന്റെ ഫോട്ടോ എടുക്കുകയും തന്നെ നോക്കി തലയാട്ടുകയും ചെയ്തു; പിന്നീട് ഈ ഉദ്യോഗസ്ഥൻ എന്റെ വിസ നിഷേധിച്ചു എന്ന് പറയുകയും പാസ്പോർട്ടുമായി 10 മിനിട്ട് നേരത്തേക്ക് അപ്രത്യക്ഷനായി; തിരിച്ചു വന്നപ്പോൾ പെരുമാറിയത് ദേഷ്യത്തോടെ'; ഇന്ത്യയ്ക്ക് ആകെ നാണക്കേടായി ബ്രിട്ടീഷ് എംപിക്ക് വിസ നിഷേധിച്ച സംഭവം; കാശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിനെതിരെ നിലപാടെടുത്ത ദെബ്ബി എബ്രഹാംസിനെ അധിക്ഷേപിച്ചതിൽ ബ്രിട്ടനിലും പ്രതിഷേധം
എൻഎംസി ഹെൽത്തിന്റെ ഡയറക്റ്റർ, ജോയിന്റ് നോൺ എക്‌സിക്യൂട്ടിവ് ചെയർമാൻ സ്ഥാനങ്ങൾ രാജിവെച്ചു ബി ആർ ഷെട്ടി; അബുദാബിയിലെ പ്രമുഖ ഇന്ത്യൻ സംരംഭകനു വിനയായത് ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്ന ആരോപണം; യുഎഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള ആരോഗ്യ പരിപാലന ശൃംഖലയുടെ തലവൻ പടിയിറങ്ങുന്നത് മഡ്ഡി വാട്ടേഴ്‌സ് അഴിച്ചുവിട്ട ആരോപണങ്ങൾക്ക് പിന്നാലെ; ഓഹരി വിപണിയിലും ഇടിവു നേരിട്ടതോടെ നിക്ഷേപകരും ആശുപത്രികളിൽ ജോലി ചെയ്യുന്നവരും ആശങ്കയിൽ
സ്വന്തം ജീവൻ നൽകി പ്രിയതമയെ രക്ഷിച്ച് അനിൽ നൈനാൻ യാത്രയായി; യുഎഇയിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു; തീപിടുത്തത്തിന് കാരണമായത് ഫ്ളാറ്റിലെ ഇടനാഴിലെ സർക്യൂട് ബ്രേക്കർ ബോക്സിൽ നിന്നുള്ള ഷോർട് സർക്യൂട്ട്; മറ്റൊരുമുറിയിൽ ഉറങ്ങുകയായിരുന്നതിൽ നാലു വയസുകാരൻ മകൻ രക്ഷപെട്ടു; പ്രിയതമന്റെ വിയോഗത്തിൽ നെഞ്ചുതകർന്ന നീനുവിനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും
രാഖിയുടെ ദാരുണ മരണത്തിൽ നടുങ്ങി കണ്ണൂരിലെ ചാല ഗ്രാമം; ഭർത്താവ് തീ കൊളുത്തിയ നഴ്സിന് ദാരുണാന്ത്യം; മദ്യപിച്ചെത്തിയ ഭർത്താവ് വീടിന് പുറത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി തിന്നർ ഒഴിച്ചു തീകൊളുത്തിയെന്ന് രാഖിയുടെ മരണമൊഴി; ആശുപത്രിയിൽ എത്തിച്ചവർ ഭർത്താവിന്റെ പേര് പറഞ്ഞാൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; നാലു ദിവസത്തിൽ കൂടുതൽ താൻ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടറുടെ സംസാരത്തിൽ നിന്ന് മനസ്സിലായതു കൊണ്ടാണ് സത്യം തുറന്നു പറയുന്നതെന്നും നഴ്‌സിന്റെ മൊഴി
എന്ത് മണ്ടത്തരവും വിശ്വസിക്കുന്നവരാണോ അയാളുടെ വെട്ടുകിളി കൂട്ടങ്ങൾ? വ്യക്തിയെ ആരാധിച്ചോളൂ, പക്ഷേ പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചതിന് ശേഷമേ കണക്കിലെടുക്കാവൂ; ഒരു ഷോ എന്ന നിലയിൽ ഒരാളെ നിങ്ങൾക്ക് പിന്തുണയ്ക്കാം; ആരാധനാ മൂർത്തി പറയുന്ന കാര്യങ്ങളെ ശാസ്ത്രിയമായി മാത്രം വിലയിരുത്തണം; രജിത് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി മുൻബിഗ്‌ബോസ് വിജയി സാബുമോൻ; പ്രതിരോധിച്ച് രജിത്കുമാർ ആർമിയും
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ
കേരളത്തിൽ മുസ്ലിം ഇല്ലാത്ത നാട്! ദേശത്തെ ഭഗവതിക്ക് ഇഷ്ടമില്ലാത്തതിനാൽ ഒരു മതത്തെ അകറ്റി നിർത്തുന്ന അപരിഷ്‌കൃത നാട്! കച്ചവടത്തിന് എത്താമെങ്കിലും അന്തിയുറങ്ങാൻ പാടില്ല; ഇവിടേക്ക് ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ കൊണ്ട് വന്നു; 'മുസ്ലിം ഇല്ലാത്ത ഗ്രാമം' കാണാൻ കാത്തിരുന്നവർക്ക് ഒടുവിൽ നിരാശ; സംഘപരിവാർ സൈബർ ആക്രമണം ഭയന്ന് സംപ്രേഷണം ചെയ്തത് കിളിരൂരിലെ കാർത്ത്യായനി വിശേഷം; സൂര്യ ടിവിയിലെ 'കഥകൾക്കപ്പുറം' മുടങ്ങിയ കഥ
കുളിച്ചു കൊണ്ടിരുന്ന വീട്ടമ്മയും ഒളിഞ്ഞു നോട്ടക്കാരനായ അയൽക്കാരനും കുളിമുറി തകർന്ന് മരിച്ചു! ഒപ്പം കുളിമുറിയിൽ എത്തി നോക്കുന്ന തരത്തിൽ ഒരാൾ മേൽക്കൂരയ്ക്കും ചുവരിനുമിടയിൽ കുടുങ്ങിയ ചിത്രവും; മരിച്ചിട്ട് ചിരിപ്പിക്കുന്ന ഒരുത്തനെ ആദ്യമായിട്ടാ കാണുന്നേ എന്ന തലക്കെട്ടോടു കൂടി വ്യാജ പ്രചരണം; ചുമരിന്റെയും മേൽക്കൂരയുടെയും ഇടയിൽപെട്ട ആളുടെ ഫോട്ടോ ചാരുംമൂടിന് സമീപം ചുനക്കരയിൽ നടന്ന ഒരപകടം: സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യം മറ്റൊന്ന്
അയ്യേ ഇതെന്ത് ഫോട്ടോഷൂട്ടെന്ന് മൂക്കിൽ വിരൽ വച്ച് ചോദിച്ചവരോട് ആതിരയ്ക്ക് പറയാനുള്ളത് 'ഞാൻ ഹാപ്പി'; പൂർണനഗ്‌നരായ ദമ്പതികളുടെ ഗർഭകാല ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ ആര് ക്ലിക്കിയെന്ന് ചോദ്യം ബാക്കി; പുഴയിലെ മനോഹര ഫോട്ടോഷൂട്ടുകൾക്ക് പിറന്നതിന് പിന്നിൽ ഒരു വനിതാ ഫോട്ടോഗ്രഫറുടെ മിടുക്ക്; വിദേശ ദമ്പതികളുടെ വൈറൽ ഫോട്ടോഷൂട്ട് പിറന്നത് ആതിര എസ്.ജോയി എന്ന മിടുക്കിയിലൂടെ
സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നെങ്കിലും അപകടാവസ്ഥ തരണം ചെയ്തില്ല; ഡോക്ടർമാർ ഭയക്കുന്നത് ആന്തരിക രക്തസ്രാവത്തെ; പ്രതിസന്ധിയാകുന്നത് രക്തം കട്ട പിടിക്കാനുള്ള കഴിവിനെ തകർത്ത് രക്തക്കുഴലുകളെ ബാധിച്ച രക്ത അണലിയുടെ കൊടുംവിഷം; മരുന്നുകളോട് ശരീരം പ്രതികരിക്കാത്തത് വെല്ലുവിളി; ആന്റി വെനം കൊണ്ടും ഗുണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാവ സുരേഷിന് നൽകുന്നത് വിദഗ്ധരുടെ നിരീക്ഷണത്തിലെ ചികിൽസ; പാമ്പുകളുടെ തോഴന് വേണ്ടത് പ്രാർത്ഥനകൾ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
കതിർ മണ്ഡപത്തിൽ വധു എത്തിയത് കടുത്ത മനോവേദനയിൽ; പെൺകുട്ടിയെ ആശ്വസിപ്പിച്ചത് നവ വരനും ബന്ധുക്കളും ചേർന്ന്; പിന്നെ പത്ത് മിനിറ്റിന് ശേഷം താലികെട്ട്; വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങവേ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിന് പിന്നിൽ കടുത്ത മാനസികസമ്മർദ്ദം തന്നെ; വൈറലാകുന്ന വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം; സെപ്റ്റംബറിലെ വിവാഹം ഫെബ്രുവരിയിൽ ചർച്ചയാകുമ്പോൾ
20000രൂപയുടെ ശമ്പള ജോലി; കണ്ണടച്ച് തുറക്കും മുമ്പേ ഗൾഫിൽ നിന്ന് തിരിച്ചെത്തി കോടീശ്വരനായി ചുറ്റി കറങ്ങിയത് റേഞ്ച് റോവറിലും ജാഗ്വാറിലുമെല്ലാം; സിനിമാ-സീരിയൽ നടിയെ വില്ലയിൽ താമസിപ്പിച്ചപ്പോൾ സ്വന്തം ഭാര്യയും മകളും കഴിഞ്ഞത് ആലപ്പുഴയിലെ 'ജപ്തിക്ക്' ഒരുങ്ങുന്ന റിസോർട്ടിലും; ഡിനി ഡാനിയലിന്റെ 'ഇച്ച' ഗജഫ്രോഡും റിവഞ്ച് ഫുൾ പേഴ്‌സണും; അവനൊരു സച്ചെ എ പ്ലയറെന്ന് തുറന്ന് പറഞ്ഞ് സുഹൃത്തുക്കളും; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്
ഈ സ്‌നേഹം ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു..ഞാൻ കുറെ തെറ്റ് ചെയ്തു....ഭർത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസിലാക്കി തന്നത്... ഇതിനൊന്നുമുള്ള അർഹത എനിക്കില്ല: പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിടെ കിടപ്പുമുറിയിൽ കയറി ജീവനൊടുക്കിയ ടാൻസിയുടെ അവസാനവാക്കുകൾ ഇങ്ങനെ; തൃശൂരിലെ നവവധുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു