1 usd = 73.65 inr 1 gbp = 96.50 inr 1 eur = 84.91 inr 1 aed = 20.04 inr 1 sar = 19.63 inr 1 kwd = 242.86 inr

Oct / 2018
17
Wednesday

വരത്തൻ ഈച്ചകോപ്പി! 1971ൽ ഇറങ്ങിയ അമേരിക്കൻ ചിത്രം സ്‌ട്രോ ഡോഗ്‌സിന്റെ തനിയാവർത്തനം; മലയാളികൾക്കു വേണ്ടി കഥാഘടനയിൽ അൽപ്പം മാറ്റംവരുത്തിയതു മാത്രമാണ് വ്യത്യാസം; സ്ട്രോ ഡോഗ്സ് വരത്തനേക്കാൾ എത്രയോ മുകളിൽ നിൽക്കുന്ന ഉജ്ജ്വല ചിത്രം; കോപ്പിയടി കൈയോടെ പിടിക്കപ്പെട്ടിട്ടും പ്രതികരിക്കാതെ അമൽ നീരദും ഫഹദ് ഫാസിലും; വലിയ ധാർമ്മികത അവകാശപ്പെടുന്ന ന്യൂജൻ സിനിമക്കാർ അൽപ്പമെങ്കിലും സത്യസന്ധത കാട്ടണമെന്ന് സോഷ്യൽ മീഡിയ

September 26, 2018 | 01:30 PM IST | Permalinkവരത്തൻ ഈച്ചകോപ്പി! 1971ൽ ഇറങ്ങിയ അമേരിക്കൻ ചിത്രം സ്‌ട്രോ ഡോഗ്‌സിന്റെ തനിയാവർത്തനം; മലയാളികൾക്കു വേണ്ടി കഥാഘടനയിൽ അൽപ്പം മാറ്റംവരുത്തിയതു മാത്രമാണ് വ്യത്യാസം; സ്ട്രോ ഡോഗ്സ് വരത്തനേക്കാൾ എത്രയോ മുകളിൽ നിൽക്കുന്ന ഉജ്ജ്വല ചിത്രം; കോപ്പിയടി കൈയോടെ പിടിക്കപ്പെട്ടിട്ടും പ്രതികരിക്കാതെ അമൽ നീരദും ഫഹദ് ഫാസിലും; വലിയ ധാർമ്മികത അവകാശപ്പെടുന്ന ന്യൂജൻ സിനിമക്കാർ അൽപ്പമെങ്കിലും സത്യസന്ധത കാട്ടണമെന്ന് സോഷ്യൽ മീഡിയ

കെ വി നിരഞ്ജൻ

കോഴിക്കോട്: കേരളക്കരയിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ് അമൽ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം വരത്തൻ. ഇതിനിടയിലാണ് ചിത്രത്തെക്കുറിച്ച് ചില ആക്ഷേപങ്ങൾ ഉയർന്നത്. അമേരിക്കൻ ചിത്രമായ സ്‌ട്രോ ഡോഗ്‌സ് എന്ന ചിത്രത്തിന്റെ പ്രമേയം കടംകൊണ്ടാണ് വരത്തൻ എന്നതായിരുന്നു ആക്ഷേപം. ഡേവിഡ് സാമവുൽ പെക്കിൻപ എന്ന അമേരിക്കൻ സംവിധാകയൻ 1971ൽ എടുത്ത ഈ ചിത്രത്തിന്റെ കോപ്പിയാണ് വരത്തൻ എന്ന് സോഷ്യൽ മീഡിയിൽ ആക്ഷേപം ഉയരുന്നു. ഒരു സിനിമ റിക്രിയേറ്റ് ചെയ്യുന്നതിൽ തെറ്റില്ലെങ്കിലും അത് ടൈറ്റിലിൽ അനൗൺസ് ചെയ്യാത്തത് മൂന്നാംകിട പരിപാടിയായിപ്പോയെന്നാണ് സോഷ്യമീഡിയയിൽ ഉയരുന്നു വിവാദം.

സമാനരീതിയിൽ വിദേശ പടങ്ങളെ അവലംബിച്ച് സിനിമയെടുക്കുന്ന മിഷ്‌ക്കിനെപ്പോലുള്ള തമിഴ് സംവിധായകർ, സ്റ്റോറിയും സ്റ്റോറി ഐഡിയയും മാത്രമല്ല, റഫർചെയ്ത സിനിമകൾപോലും എഴുതികാണിക്കാറുണ്ട്. അഞ്ജലിമോനോന്റെ 'കൂടെ' പോലുള്ള ചിത്രങ്ങളും ഇതേരീതിയിൽ ക്രെഡിറ്റ് കൊടുക്കുന്നുണ്ട്. എന്നാൽ അമൽനീരദിനപ്പോലുള്ള സംവിധായകർ ഈ സത്യസന്ധതകാണിക്കുന്നില്ലെന്നാണ് വിമർശനം. എന്നാൽ ഇത്തരത്തിൽ ഏതെങ്കിലും ചിത്രത്തിൽ ആകൃഷ്ടനായാണ് വരത്തൻ ഒരുക്കുന്നതെന്ന് സംവിധായകൻ എവിടെയും പറഞ്ഞിരുന്നുമില്ല. അമൽ നീരദിന്റെ തന്നെ, ബിഗ് ബിയും അൻവറുമെല്ലാം വിദേശസിനിമകൾ പകർത്തിയുണ്ടാക്കിയ ചിത്രങ്ങളായിരുന്നെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ അമേരിക്കൻ ചിത്രത്തിന്റെ ത്രെഡ് ഉപയോഗിച്ച് വേറിട്ടൊരു ചിത്രമൊരുക്കുകയോ, അതിന്റെ പ്രമേയം കടം കൊണ്ട് മലയാളത്തിൽ മറ്റൊരു ചിത്രമൊരുക്കുകയോ ആയിരുന്നില്ല അമൽ നീരദ് ചെയ്തത്. അമേരിക്കൻ ചിത്രം പങ്കുവെച്ച ചോദ്യങ്ങളും കഥാപാത്രങ്ങളുടെ മാനസിക ഘടനയും സിനിമയിൽ നിന്ന് പുറത്തുവരുന്ന അർത്ഥതലങ്ങളുമടക്കം മലയാളത്തിലേക്ക് പകർത്തുകയായിരുന്നു സംവിധായകൻ. മറ്റൊരു രീതയിൽ പറഞ്ഞാൽ ഈച്ചക്കോപ്പിയടി തന്നെ.

ഇനി രണ്ട് സിനിമകളും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും നോക്കാം. ജോലി സംബന്ധമായ ചില തിരിച്ചടികൾക്ക് ശേഷം വിദേശ നഗരത്തിൽ വാസം അവസാനിപ്പിച്ച് ഫഹദിന്റെ എബിയും ഐശ്യര്യയുടെ പ്രിയാപോളും ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുവരികയാണ്. പ്രിയയുടെ പപ്പയുടെ കേരളത്തിലെ പതിനെട്ടാം മൈൽ എന്ന ഗ്രാമത്തിലെ തോട്ടത്തിലുള്ള ഒറ്റപ്പെട്ട വസതിയിലേക്കാണ് അവർ താമസിക്കാൻ എത്തുന്നത്. പപ്പയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന പതിനെട്ടാം മൈലിലേക്കുള്ള തിരിച്ചുവരവ് ഐശ്വര്യയ്ക്ക് വല്ലാത്തൊരു അനുഭൂതിയാണ്. എന്നാൽ ഗൃഹാതുരത്വം എന്ന വാക്ക് പോലും എബിക്ക് പരിചിതമല്ല. ആ വാക്ക് പറയാൻ തന്നെ എന്തൊരു പാട് എന്നാണ് അയാൾ ചോദിക്കുന്നത്. അയാൾ പൂർണ്ണമായും നഗരത്തോട് ചേർന്ന് നിന്ന് ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണ്. ജോലിയിലുണ്ടായ തിരിച്ചടികളും മറ്റുമാണ് ഭാര്യയ്‌ക്കൊപ്പം ഗ്രാമത്തിലേക്ക് പോകാൻ അയാളെ പ്രേരിപ്പിക്കുന്നത്.

വേക് ലി എന്ന സാങ്കൽപ്പിക ഇംഗ്ലീഷ് ഗ്രാമമാണ് സ്‌ട്രോ ഡോഗ്‌സിന്റെ കഥാപരിസരം. ഇവിടെ നിന്നും അമേരിക്കയിൽ പോയ ഏമി ഗണിതശാസ്ത്രജ്ഞനായ ഭർത്താവുമായി ഗ്രാമത്തിലേക്ക് തിരിച്ചുവരുന്നതിടത്താണ് കഥ ആരംഭിക്കുന്നത്. ഏമിയുടെ ഭർത്താവ് ഡേവിഡ് ഒരു ആധുനിക നഗരത്തിന്റെ ഉത്പന്നമാണ്. നഗരകേന്ദ്രീകൃത സാമൂഹ്യവിചാരവും അതുളവാക്കുന്ന ജീവിതക്രമവും തൊഴിൽ വിഭജനവും വൈകാരികമായ ചില അവസ്ഥകളും നഗരജീവിതം അയാളിലേക്ക് നിറച്ചിട്ടുണ്ട്. ഗണിതശാസ്ത്ര സംബന്ധിയായ ജോലികൾക്ക് വേണ്ടിയാണ് ഡേവിഡ് ഗ്രാമത്തിലേക്ക് വരുന്നത് തന്നെ.

പച്ചപ്പും തണുപ്പും മഞ്ഞും നിറഞ്ഞ ഗ്രാമം ചിതിയുടെ വലക്കെണ്ണികൾ ഒരുക്കിയാണ് വരത്തനിൽ എബിയെയും പ്രിയയെയും വരവേൽക്കുന്നത്. പ്രിയയെ കാണാൻ ഗ്ലാസ് തിരിച്ചുവെക്കുന്ന ടാക്സി ഡ്രൈവറും പത്രം കൊണ്ട് മുഖം മറച്ച് പ്രിയയെ നോക്കുന്ന ഗ്രാമീണനും ചായക്കടയിലെ കത്തുന്ന നോട്ടങ്ങളിൽ നിന്നും തണുപ്പ് നിറഞ്ഞ ആ നാട് ഒളിപ്പിച്ച വയലൻസിന്റെ ചൂടുള്ള സ്വഭാവം തുടക്കത്തിൽ തന്നെ സംവിധായകൻ വ്യക്തമാക്കുന്നുണ്ട്. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന മലയാള സിനിമയുടെ പതിവ് ശീലത്തെ തച്ചുടച്ചാണ് വരത്തൻ കഥ പറയുന്നത്. മഹാനഗരത്തിൽ നിന്ന് എബിയും പ്രിയയും എത്തുന്നത് തുറിച്ചു നോക്കുന്ന കഴുകൻ കണ്ണുകളും ജീവിതത്തിലേക്ക് അശാന്തി പടർത്തി കടന്നുവരുന്ന മനുഷ്യരുമൊക്കെയുള്ള ആ ഗ്രാമീണ ജീവിതത്തിലേക്കാണ്.

ഗ്രാമത്തെക്കുറിച്ചുള്ള വ്യവസ്ഥാപിത ബിംബ കൽപ്പനകളെ അപനിർമ്മിക്കാനുള്ള ശ്രമമാണ് സ്‌ട്രോ ഡോഗ്‌സ് നടത്തുന്നതെന്ന് ഈ ചിത്രത്തെക്കുറിച്ച് പഠനം നടത്തിയ ലാസർ ഡിസിൽവ വ്യക്തമാക്കുന്നുണ്ട്. നഗര ഗ്രാമ ദ്വന്ദങ്ങളെ വ്യക്തതയോടെ വിച്ഛേദിച്ച് രണ്ടിടങ്ങളിലെയും മനോനിലകൾ ആഴത്തിൽ പ്രശ്‌നവത്ക്കരിക്കാനുള്ള ശ്രമം ഈ സിനിമയിൽ കാണാം. ഗ്രാമത്തെ നിഷ്‌ക്കളങ്കതയുടെ രൂപകമായി കാണുന്നത് നഗര കേന്ദ്രീകൃത വീക്ഷണമാണ്. നഗരത്തിന്റെ ഭൗതിക സാഹചര്യങ്ങൾ അനിവാര്യമാക്കിയ ചില സങ്കീർണ്ണ സ്വഭാവ-അനുഭവ പരിസരങ്ങൾ ഗ്രാമങ്ങളിൽ ഇല്ല. എന്നാൽ ഗ്രാമത്തിന്റെ നിഷ്‌കളങ്കത എന്ന് വിവക്ഷിക്കാനാവില്ല. സങ്കീർണ്ണതയുടെ അഭാവം മാത്രമാണത്. ക്രൂരതയുടെ മറുപുറമായി വേണം നിഷ്‌കളങ്കതയെ മനസ്സിലാക്കാൻ. ഇത്തരത്തിൽ ഗ്രാമത്തെക്കുറിച്ചുള്ള വ്യവസ്ഥാപിത ബിംബകൽപ്പനകൾ സ്‌ട്രോ ഡോഗ്‌സ് തകർത്തെറിയുന്നു എന്നും ലാസർ ഡിസിൽവ വ്യക്തമാക്കുന്നു. ഈ രണ്ട് സിനിമകളും കൊണ്ടുവരുന്ന പ്രധാനപ്പെട്ടൊരു നിലപാട് ഒന്ന് തന്നെയാവുന്നത് ഇവിടെ വ്യക്തമാണ്.

ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് പ്രിയയുടെ ജീവിതത്തിലേക്ക് ഭീതി വിതയ്ക്കുന്നതാണ് വരത്തനിലെ പ്രമേയം. ഇതിൽ ഒരാൾ പ്രിയ തന്റെ മുൻ കാമുകിയാണെന്ന് ഇല്ലാക്കഥ ചമയ്ക്കുകയും ചെയ്യുന്നുണ്ട്. പതിയെ പതിയെ ഇവർ പ്രിയയുടെ ജീവിതത്തിലേക്ക് ഇടിച്ച് കയറുകയും ഒടുവിൽ അവളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. ഈ രംഗം സിനിമയിൽ വ്യക്തമാക്കുന്നില്ല. പ്രിയ ഭർത്താവിനോട് പറയുന്നതായും കാട്ടുന്നില്ല. പക്ഷെ അവളുടെ രൂക്ഷമായ പ്രതികരണങ്ങളിൽ നിന്ന് കാര്യങ്ങളെല്ലാം വ്യക്തമാണ്.

സ്‌ട്രോ ഡോഗ്‌സിൽ നായികയുടെ വീടിന്റെ മേൽക്കൂര ശരിയാക്കാൻ വരുന്നവരാണ് പ്രശ്‌നക്കാരാവുന്നത്. അതിൽ ഏമിയുടെ പൂർവ്വ കാമുകനുമുണ്ട്. ഇയാളും കൂട്ടുകാരും ജോലിയിൽ ശ്രദ്ധിക്കുന്നതിൽ അധികവും നോട്ടുമൂന്നുന്നത് കൂടുതലും ഏമിയിലാണ്. മലയാളിയുടെ പൊതുബോധം വെച്ച് നായികയുടെ ഇമേജ് സംരക്ഷിക്കാൻ വില്ലൻ പ്രിയ തന്റെ കാമുകിയാണെന്ന് വെറുതെ പറയുമ്പോൾ ഇവിടെ യഥാർത്ഥ കാമുകി തന്നെയാണെന്ന വ്യത്യാസമുണ്ട്.

കഥാന്ത്യത്തിൽ ഏമി പൂർവ്വകാമുകനും അയാളുടെ സുഹൃത്തിനാലും ബലാത്സംഗം ചെയ്യപ്പെടുന്നത് കാട്ടുന്നുണ്ട്. ശക്തമായി എതിർക്കുന്ന ഏമി ഏതോ ഒരവസരത്തിൽ അതിഷ്ടപ്പെട്ടുപോകുന്ന തരത്തിലുള്ള ചില സൂചനകളും സംവിധായകൻ കാട്ടുന്നുണ്ട്. എന്നാൽ വരത്തനിൽ ബലാത്സംഗം ചെയ്യപ്പെടുന്നത് നേരിട്ട് കാട്ടാതെ ചില സൂചനകൾ മാത്രം നൽകുന്നു. ഇത് കേരളമായതുകൊണ്ട് സ്‌ട്രോ ഡോഗ്‌സിലെ നായിക ഇഷ്ടപ്പെട്ടുപോകുന്നതുപോലുള്ള കാര്യങ്ങൾ വരത്തനിലില്ല.

കഥാന്ത്യത്തിൽ തങ്ങളുടെ ജീവിതം തകർത്തവരെയും തന്റെടുത്ത് അഭയം തേടിയ കുട്ടിയെയും സംരക്ഷിക്കാനായി ഗ്രാമത്തിലെ വില്ലന്മാരോട് തനിച്ച് ഏറ്റുമുട്ടുകയാണ് വരത്തനിൽ എബി. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു അയാളുടെ പ്രതികരണം. തിയേറ്ററിൽ കൈയടികളുയരുന്ന ആക്ഷൻ രംഗങ്ങളാണ് ഇവിടെയുള്ളത്. തനിച്ച് നായകൻ വില്ലന്മാരെ തന്ത്രപൂർവ്വം നേരിടുന്നു.

സ്‌ട്രോ ഡോഗ്‌സിൽ തീർത്തും നിസ്സഹായനായി നിൽക്കുന്ന നായകൻ ഡേവിഡ് അവസാനം ആളാകെ മാറുന്നു. കഥാന്ത്യത്തിൽ ഗ്രാമം വേട്ടയാടുന്ന ഒരപരിചിതനെ അവർക്ക് വിട്ടുകൊടുക്കാതിരിക്കാൻ അയാൾ ശ്രമിക്കുന്നു. തന്റടുത്ത് അഭയം തേടിയെത്തിയ ആൾ ഒരു കൊലപാതകിയാണെങ്കിൽ കൂടി അത് ഉറപ്പാക്കേണ്ടത് അക്രമാസക്തരായ ഗ്രാമീണരല്ലെന്ന് അയാൾ തീർച്ചപ്പെടുത്തുന്നു. തുടർന്ന് തന്റെ ബുദ്ധിയാൽ അയാൾ ആ ഗ്രാമത്തെ ഒന്നടങ്കം നേരിടുന്നു. രക്തപങ്കിലമായ കഥാമൂഹൂർത്തം.. ഭ്രാന്തുപിടിച്ച മനുഷ്യരെ ഒറ്റയ്ക്ക് നേരിടുന്ന എബിയും ഡേവിഡും.

ഈ രീതിയിൽ ഷോട്ടുകൾവരെ അനുകരിച്ചിട്ടും ക്രെഡിറ്റ് കൊടുക്കാത്തത് ശരിക്കും മോഷണം തന്നെയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. മാത്രമല്ല ഒരു സിനിമ എന്ന രീതിയിലുള്ള ടോട്ടാലിറ്റിയിൽ നോക്കുമ്പോൾ വരത്തനേക്കാൾ ഒരുപിടി മുന്നിലാണ് സ്ട്രാഡോഗ്‌സ് എന്നു പറയേണ്ടി വരുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ
എല്ലാത്തിനും കാരണം ദിലീപിനോടുള്ള അമിതമായ വിധേയത്വം; പ്രശ്‌നക്കാർ സിദ്ധിഖും മുകേഷും ഗണേശും അടക്കമുള്ള നാലഞ്ച് ആൾക്കാർ മാത്രം; ജഗദീഷ് മദ്യപാനവും ചീട്ടുകളിയും ഒന്നുമില്ലാത്ത ക്ലീൻ വ്യക്തിത്വം; ഈ പോക്ക് പോയാൽ വൃത്തികേടുകൾക്ക് കൂട്ടു നിൽക്കാത്ത ലാലിന് രാജിവയ്‌ക്കേണ്ടി വരും; മമ്മൂട്ടിയെ ജാതി പറഞ്ഞു പോലും അധിക്ഷേപിച്ചിട്ടുണ്ട്; മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെ: ലിബർട്ടി ബഷീർ മനസ്സ് തുറക്കുമ്പോൾ
ബാബുരാജിന്റേയും ജഗദീഷിന്റേയും വാട്സാപ്പ് സന്ദേശങ്ങൾ അമ്മയുടെ മറ്റൊരു നാടകത്തിലെ തിരക്കഥയുടെ ഭാഗമോ? കുപ്രസിദ്ധരായ രണ്ട് നടന്മാർ പോലും നടിക്കൊപ്പമാണെന്ന് എന്ന് വരുത്തി തീർക്കാൻ ആരുടേയോ കുരുട്ടു ബുദ്ധിയിൽ തെളിഞ്ഞ ഐഡിയ എന്ന് ആരോപണം; സംഭാഷണം പുറത്തു വിട്ടത് അമ്മയിലെ ഭിന്നതയെന്ന് വരുത്തി തീർത്തത് ദിലീപിന് സംരക്ഷണം ഒരുക്കാൻ വേണ്ടി നടന്ന ചവിട്ടു നാടകത്തിന്റെ ഭാഗമെന്ന് സൂചന; ഇതു പുറത്ത് പോയപ്പോൾ ഞാൻ ഉത്തരവാദിയല്ല എന്ന ജഗദീഷിന്റെ ഡയലോഗ് തന്നെ നാടകത്തിന്റെ അടയാളമെന്ന് റിപ്പോർട്ടുകൾ
നടൻ സിദ്ദീഖിന് എന്തും പറയാനും എന്തും ചെയ്യാനും ആര് അധികാരം കൊടുത്തു ? ആക്രമിക്കപ്പെട്ട നടിയുടെ വികാരങ്ങളെ മാനിക്കാതെ പ്രതിയായ ദിലീപിനെ നിരപരാധിയെന്ന് വിളിച്ച നടൻ വീണ്ടും വിവാദത്തിൽ ; അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ മാറ്റാനെത്തിയ നഗരസഭാ അധികൃതരോട് ധൈര്യമുണ്ടേൽ തൊട്ടു നോക്കെന്ന് 'കടുത്ത ഭാഷയിൽ' സിദ്ദീഖിന്റെ ഭീഷണി; മമ്മ മിയ ഹോട്ടലിന്റെ ബോർഡുകൾ മാറ്റാനെത്തിയ ഉദ്യോഗസ്ഥരും നടനും തമ്മിൽ തർക്കിച്ചപ്പോൾ സീപോർട്ട്-എയർപോർട്ട് റോഡ് നിശ്ചലമായി
റിപ്പബ്ലിക് ടിവി ചാനൽ വാഹനം പൂർണ്ണമായും അടിച്ചു തകർത്തു; മാധ്യമ പ്രവർത്തകരെ അടിച്ചോടിക്കാനും പ്രതിഷേധക്കാർ; കെ എസ് ആർ ടി സി ബസ് പറഞ്ഞു വിടുന്നത് വാഹനത്തിൽ സ്ത്രീകൾ ഇല്ലെന്ന് ഉറപ്പാക്കി മാത്രം; ബേസ് ക്യാമ്പിൽ പ്രതിഷേധിക്കാനെത്തിയത് ആയിരക്കണക്കിന് വിശ്വാസികൾ; പ്രതിഷേധം കൈയാങ്കളിയിലെത്തിയിട്ടും എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന് പൊലീസ്; ശബരിമല പ്രതിഷേധത്തിൽ നിലയ്ക്കലിലും സംഘർഷം
ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും എംടി രമേശും നാമജപവുമായി പമ്പയിൽ; സന്നിധാനത്തേക്ക് സ്ത്രീ പ്രവേശനം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ഭക്തരുടെ സമരത്തിന് നേതൃത്വം നൽകി ബിജെപി നേതാക്കൾ; പന്തളം രാജകുടുംബാഗത്തെ അറസ്റ്റ് ചെയ്തതോടെ നാമജപ പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുത്ത് പരിവാറുകാർ; വൻ സുരക്ഷയൊരുക്കി പൊലീസ്; 50 വയസിന് താഴെയുള്ളവരെ തടഞ്ഞാൽ നേതാക്കളേയും അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്; ശബരിമലയിൽ പ്രതിഷേധങ്ങൾക്ക് പുതിയ മുഖം
ശബരിമലക്ക് പോകാൻ മാലയിട്ട യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കി സ്ഥാപനത്തിന്റെ ക്രൂരത; ജോലി തെറിച്ചത് കോഴിക്കോട് കണ്ണംകണ്ടി ഇലക്ട്രോണിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരി അർച്ചനയ്ക്ക്'; ഇന്നലെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ നിന്ന് മാലയിട്ട് വ്രതം നോറ്റ അർച്ചനയ്ക്ക് ജോലി നഷ്ടമായത് സ്ഥാപനത്തിന്റെ എതിർപ്പ് മറികടന്ന് മാലയിട്ടതിന്; സ്വന്തം നിലപാടിന്റെ പേരിൽ ജോലി പോയെങ്കിലും മലകയറാനുറച്ച് വ്രതവുമായി അർച്ചന മുന്നോട്ട് തന്നെ
കറുപ്പണിഞ്ഞ് മാലിയിട്ട് വ്രതം നോറ്റ് മല ചവിട്ടാനുറച്ച് ലിബി; പത്തനംതിട്ട ബസ് സ്റ്റാൻഡിൽ തന്നെ യുവതിയായ അയ്യപ്പഭക്തയെ തടഞ്ഞ് വിശ്വാസികളുടെ പ്രതിഷേധം; സുരക്ഷാ മതിലൊരുക്കി വാനിൽ പാടുപെട്ട് കയറ്റി ചേർത്തലക്കാരിയെ പൊലീസ് രക്ഷിച്ചത് പെടാപാടുപെട്ട്; ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധം പത്തനംതിട്ടയിലെങ്ങും പടരുന്നു
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
45 കോടിയുടെ യാതൊരു കോപ്പുമില്ലാതെ കൊച്ചുണ്ണി; കുഴപ്പമില്ല കണ്ടിരിക്കാം എന്നീ വാക്കുകളിൽ വിശേഷിപ്പിക്കാവുന്ന ശരാശരി ചിത്രം; ലോകോത്തര ഫോട്ടോഗ്രാഫി ഹോളിവുഡ് സ്റ്റെലുമൊക്കെ വെറും തള്ളൽ മാത്രം; ശൂന്യമായ ആദ്യപകുതി ബാധ്യത; മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി കൊലമാസ്; നിവിന് ഇത് എടുത്താൽ പൊന്താത്ത കഥാപാത്രം
യുവതിയും പത്താംക്ലാസുകാരനും പുതിയ സ്ഥലത്ത് താമസം തുടങ്ങിയപ്പോൾ മുതൽ അയൽവാസികൾക്ക് സംശയം തോന്നി; ബീച്ചിലൂടെയുള്ള നടത്തവും ഇടപഴകലും കണ്ടപ്പോൾ പന്തിയല്ലെന്ന് തോന്നി പൊലീസിലും വിവരമെത്തിച്ചു; ഒളിച്ചോടിയ വല്ല്യമ്മയും മകനും ഫോർട്ട് കൊച്ചി പൊലീസിന്റെ പിടിയിൽ; പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോയും ചുമത്തി
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
കാമുകനുമായുള്ള വഴിവിട്ട ബന്ധം അറിഞ്ഞപ്പോൾ കുടുംബ വഴക്ക് സ്ഥിരമായി; വീട്ടു തടങ്കലിൽ പാർപ്പിച്ചതോടെ ഹേബിയസ് കോർപ്പസ് ഹർജിയുമായി കാമുകനുമെത്തി; കാമുകൻ കാണാനെത്തിയതോടെ നിയന്ത്രണം വിട്ട് ചിരവ ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ശാസ്താംകോട്ടയിൽ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് കാമുകനൊപ്പം പോകുന്നതിലുള്ള വൈരാഗ്യം മൂലം
പ്രളയത്തിന്റെ പേരിലുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചു; ഗൾഫിൽ പോകുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക പരിപാടികൾക്ക് വിലക്ക്; നയതന്ത്രചർച്ചകൾക്കും മുതിരേണ്ടതില്ല; കേന്ദ്രം തടഞ്ഞത് പ്രവാസികൾ അയയ്ക്കാവുന്നത്രയും പണം അയച്ചുകഴിഞ്ഞിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ടൂറടിക്കാനുള്ള നീക്കം
ഗൾഫുകാരനായ ഭർത്താവ് വീട്ടിലെത്തിയപ്പോൾ വീട്ടു ജോലിക്കാരിയെ ബലാത്സംഗം ചെയ്യാൻ സഹായം ഒരുക്കിയത് ഭാര്യ; അശ്ലീല വീഡിയോ കാട്ടി പതിനാലുകാരിയെ പീഡിപ്പിച്ച സുഹ്ദാബിയെ കസ്റ്റഡിയിൽ എടുത്തിട്ടും തൊണ്ടി മുതൽ കണ്ടെടുക്കാനാവാതെ പൊലീസ്; ബദിയടുക്കയിലെ ബാലവേലയ്ക്കിടെയുള്ള ക്രൂരതയിൽ തെളിവ് നശിപ്പിച്ചെന്നും വിലയിരുത്തൽ
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം
ഒന്നുകിൽ എന്റെ ഫ്രാങ്കോ ചേട്ടനെ പുറത്തുവിടണം; അല്ലെങ്കിൽ എന്നെകൂടി പിടിച്ച് അകത്തിടണം; എന്തുമാത്രം ബിഷപ്പ്‌സിനെയും അച്ചന്മാരെയും ഞാനും റേപ്പ് ചെയ്തിട്ടുണ്ട് എന്ന് അറിയാമോ! ഫ്രാങ്കോ ചേട്ടൻ നേച്ച്വർ കോളിന് ആൻസർ ചെയ്തു എന്നു മാത്രമേയുള്ളൂ'; ശുഭ്രവസ്ത്രത്തിലെത്തി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ഈ സ്ത്രീ ആരാണ്? സൈബർ സെൽ അന്വേഷണം തുടങ്ങി; ഫ്രാങ്കോയെ രക്ഷിച്ചെടുക്കാനുള്ള നീക്കമെന്ന് എതിരാളികൾ പറയുമ്പോൾ സഭയെ മൊത്തം പ്രതിക്കൂട്ടിലാക്കാനുള്ള കെണിയെന്ന് ഒരു വിഭാഗം വിശ്വാസികൾ