1 usd = 72.29 inr 1 gbp = 94.88 inr 1 eur = 84.33 inr 1 aed = 19.68 inr 1 sar = 19.27 inr 1 kwd = 238.62 inr

Sep / 2018
19
Wednesday

മുത്തോലി ചേർപ്പുങ്കൽ റോഡിൽ 20 സെന്റ് സ്ഥലം വില്പനയ്ക്ക്

April 14, 2014

മുത്തോലി ചേർപ്പുങ്കൽ മെയിൻ റോഡിൽ നിന്നും 50 മീറ്റർ മാറി ടാർ റോഡ് സൈഡിൽ ഉള്ള 20 സെന്റ് സ്ഥലം വില്പനയ്ക്ക്. മൊത്തമായോ 10 സെന്റ് പ്ലോട്ട് ആയോ കൊടുക്കുന്നതാണ്.   സ്ഥലത്തിന് സമീപത്തായി മാർ സ്ലീവാ സൂപ്പർ സ്‌പെഷ്യാലിറ്റി ഹൊസ്പിറ്റൽ, ബ്രില്യന്റ് സ്റ്റഡി സെന്...

കൊച്ചിയിൽ ആറുസെന്റ് വസ്തു വിൽപനയ്ക്ക്

April 11, 2014

കൊച്ചി നഗരഹൃദയത്തിൽ ആറുസെന്റ് വസ്തു വിൽപനയ്ക്ക്. അമൃത ഹോസ്പിറ്റലിന് സമീപത്താണ് പ്രസ്തുത വസ്തു. സ്മാർട്ട് സിറ്റി, ലുലു മാൾ, ഇടപള്ളി ബൈപാസ് ജംഗ്ഷൻ, വല്ലാർപാടം ടെർമിനൽ എന്നിവിടങ്ങളിലേക്ക് അൽപദൂരം മാത്രമാണ് ഇവിടെ നിന്നുമുള്ളത്. താൽപര്യമുള്ളവർ ബന്ധപ്പെടുക...

ആരീപറമ്പിൽ 1.3 ഏക്കർ വസ്തു വിൽപനക്ക്

April 02, 2014

കോട്ടയം അരീപ്പറമ്പ് കണ്ടൻകാവിൽ 1.3 ഏക്കർ വസ്തു വിൽപനക്ക്. റോഡ് സൈഡിലുളള വസ്തുവിൽ നാലു വർഷം പ്രായമായ റബ്ബർ തൈകൾ നട്ടിട്ടുണ്ട്. അതിരുകൾ തിരിച്ച് ഗേറ്റിട്ടിട്ടുള്ള, വർഷം മുഴുവൻ വെള്ളം ലഭിക്കുന്നതാണ് പ്രസ്തുത വസ്തു.   താൽപര്യമുള്ളവർ ബന്ധപ്പെടുക- UK- 0798...

തൊടുപുഴയ്ക്ക് സമീപം നാഗപ്പുഴയിൽ വീടും സ്ഥലവും വിൽപനയ്ക്ക്

March 12, 2014

തൊടുപുഴയ്ക്ക് സമീപം നാഗപ്പുഴപളളിയിൽ നിന്നും 200 മീറ്റർ അകലെ റോഡ് സൈഡിൽ പുതുതായി പണികഴിപ്പിച്ച 4 ബെഡ്‌റൂം വീടും 16 സെന്റ് സ്ഥലവും വിൽപനയ്‌ക്കോ കൃഷി സ്ഥലവുമായി കൈമാറ്റത്തിനേനാ തയ്യാർ. 3100 സ്‌ക്വർ ഫീറ്റിൽ ബാത്ത് അറ്റാച്ഡ് ആയ 4 ബെഡ്‌റൂമുകൾ, കോമൺ ബാത്ത് ...

MNM Recommends