Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയം കാരിത്താസ് ജംഗ്ഷനിൽ പുതുതായി പണികഴിപ്പിച്ച നാല് ബെഡ്‌റൂം വില്ല വില്പനയ്ക്ക്

കോട്ടയം കാരിത്താസ് ജംഗ്ഷനിൽ പുതുതായി പണികഴിപ്പിച്ച നാല് ബെഡ്‌റൂം വില്ല വില്പനയ്ക്ക്

കോട്ടയം ജില്ലയിലെ കാരിത്താസ് ഹോസ്പിറ്റലിന് എതിർവശം മാതാ ഹോസ്പിറ്റലിന് സമീപം പുതുതായി നിർമ്മിച്ച നാല് ബെഡ്‌റൂം വില്ല വിൽപ്പനയ്ക്ക്. ആകെയുള്ള നാല് ബെഡ്‌റൂമുകളും ബാത്ത് അറ്റാച്ച്ഡാണ്. പ്രധാന രണ്ട് ബെഡ്‌റൂമിലും എയർ കണ്ടീഷൻ സ്ഥാപിച്ചിട്ടുണ്ട്. അതിഥികളായി എത്തുന്നവർക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള പ്രത്യേക ടോയ്‌ലറ്റ് നിർമ്മിച്ചിട്ടുണ്ട്. താഴത്തെ നിലയിലെ അടുക്കള കൂടാതെ മുകളിലത്തെ നിലയിലും ഒരു അടുക്കള സജ്ജമാക്കിയിട്ടുണ്ട്.

എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി നിർമ്മിച്ചിരിക്കുന്ന വീടിന് 1,25,00,000 രൂപയാണ് വിലമതിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്

ബേബി -ഫോൺ - 0061435363566
ഇമെയിൽ - [email protected]









കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP