1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
25
Saturday

തിരക്കു പിടിച്ച, ശബ്ദ കോലാഹലങ്ങൾ നിറഞ്ഞ സ്ഥലത്തു ആനകളെ എഴുന്നള്ളിക്കും ഒരുപാട് സഹി കെടുമ്പോൾ അവർ പൊട്ടി തെറിക്കാൻ ശ്രമിക്കും; അപ്പോൾ കൂടി നിന്നവർ ഏറ്റു പാടും ഈ ആന മനുഷ്യനെ കൊല്ലിയാണ്, ഇത് എല്ലാവരെയും ദ്രോഹിക്കുമെന്ന്; നിരാലംബനായ ഒരു സാധു മൃഗത്തിന്റെ വേദനയിൽ പ്രീതിപെടുന്ന ദൈവമേത്? കരിയും കരിമരുന്നും.. കേരളക്കരയിലെ ചൂട് പിടിച്ച ചർച്ചകൾ അരങ്ങേറുമ്പോൾ

May 11, 2019

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സ്വന്തം പ്രബുദ്ധ മലയാളികളെ... നിങ്ങൾക്ക് ലജ്ജിക്കാം, ഒരു മിണ്ടാ പ്രാണിക്ക് വേണ്ടി നടത്തുന്ന ഈ കോലാഹലങ്ങളെ ഓർത്ത്... ഒരു സാധു ജീവിയെ പരമാവധി ദ്രോഹിച്ച്, അതിൽ ക്രൂരമായ ആനന്ദം കണ്ടെത്തുന്ന മലയാളികൾ. കുന്തം കൊണ്ടും തോട്ടി കൊ...

അധികാര മത്ത് പിടിച്ച കമ്മ്യൂണിസ്റ്റുൾ അത് നേടിയെടുക്കാൻ ഏത് വിധേനെയും തെരുവിൽ ഇറങ്ങും; പാർട്ടി ശക്തി കേന്ദ്രങ്ങളിൽ കള്ള വോട്ട് വ്യാപകമായി നടന്നു എന്നതിൽ തർക്കമുണ്ടോ? ഏകദേശം കണക്ക് കൂടി കിട്ടിയാൽ ചിത്രം വ്യക്തമാകും; ഇരുട്ടിന്റെ മറവിൽ ശത്രുവിനെ ആക്രമിക്കുന്ന വെറും ഏഴാം കൂലികളുടെ അധമമായ ചെയ്തികൾ ജനാധിപത്യം മരിച്ചു ഇനി ദഹിപ്പിച്ചാൽ മതി; ഒരു നാടിന്റെ ദുർവിധിയോർത്ത് അത്യന്തം വിഷമത്തോടെ അഞ്ജനക്കണ്ണ്

April 28, 2019

ജനാധിപത്യം വീണ്ടും മരിച്ചു അല്ല ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാർ കൊന്നു..ഘോര ഘോരം ജനാധിപത്യത്തിന്റെ മഹിമയും അത് നേരിടുന്ന ഭീഷണികളും ഉയർത്തി കാട്ടി വലിയ വായിൽ പ്രസംഗിക്കുന്ന സഖാക്കൾ തന്നെ അതിന്റെ കടക്കൽ കത്തി വച്ചു. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വിവിധ ബൂത്ത...

ഇന്ദിരക്ക് ശേഷം ആര് എന്ന ചോദ്യത്തിനുയർന്ന വന്നിരുന്ന നാമം പ്രിയങ്കയെന്നായിരുന്നു; വാരണാസിയിൽ പ്രിയങ്കയെ മത്സരിപ്പിക്കാത്തതിന് കാരണമെന്ത്? 96ൽ സിപിഎം നടന്ന വഴിയിലൂടെ കോൺഗ്രസും നടക്കുമ്പോൾ; അഞ്ജനക്കണ്ണ്

April 25, 2019

ഇന്ത്യയെന്നാൽ ഇന്ദിര... ഇന്ദിരയെന്നാൽ ഇന്ത്യ..... ചരിത്രത്താളുകളിൽ നിന്ന് ഇന്ദിര എന്ന പേര് മായ്ച്ചു കളയാൻ ഫാസിസ്റ്റ് ഭരണകൂടം എത്ര ശ്രമിച്ചാലും തന്റെ രക്ത തുള്ളികൾ കൊണ്ട് ഭാരതത്തിന്റെ വിരിമാറിൽ ഐക്യത്തിന്റെ ത്രിവർണ്ണം എഴുതിച്ചേർത്ത് കടന്ന് പോയ ആ ധീര വ...

ഭർത്താവ് മരിച്ച് ചിതയുടെ ചൂടാറും മുമ്പേ കാമം തീർക്കാൻ പോയ പെണ്ണേ ഓർക്കുന്നുണ്ടോ മാമ്പഴം നോക്കി കരഞ്ഞോരമ്മയെ ? തൻ കുഞ്ഞ് പൊൻകുഞ്ഞെന്ന് പറയുമ്പോൾ നിന്റെ കുഞ്ഞിന്റെ മരണം എങ്ങനെ സംഭവിച്ചു ? നൊന്തുപ്രസംവിച്ച നിന്റെ കുഞ്ഞിനെ ഒരു നരാധമൻ ചവിട്ടിഞെരിച്ചപ്പോൾ എന്തുകൊണ്ട് നിന്റെ മാതൃത്വം തിളച്ചില്ല.. ?

April 07, 2019

അങ്കണതൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടുകണ്ണീർ. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിത അത്ര പെട്ടെന്നൊന്നും ഒരു മലയാളിയും മറക്കില്ല.. കുസൃതിയോടെ മാമ്പൂക്കൾ തല്ലികൊഴിച്ച കുരുന്നിനെ പൊതിരെ തല്ലി വഴക്ക് പറഞ്ഞ അമ്മ പിന്നീട്...

അധികാരമോഹം തീരെ ഇല്ലാത്ത കെ വി തോമസിനെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞത് ശരിയായില്ല! മിനിമം ഒരു കെപിസിസി പ്രസിഡന്റ് സ്ഥാനമെങ്കിലും കൊടുക്കണേയ്.. മാഷ് മറുകണ്ടം ചാടി കുമ്പളങ്ങീൽ താമര വിരിഞ്ഞാൽ പണിപാളും! നരേന്ദ്ര മോദി പ്രിയങ്കരൻ എന്നൊരു പുസ്തകോം കൂടി എഴുതിയാൽ തീർന്നു കാര്യം; 'വടക്കൻ വീര കഥ'തുടരുമോ?

March 17, 2019

അങ്ങിനെ പറഞ്ഞ് പറഞ്ഞ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയവും ആയി.. അല്ല ആവുന്നു.. 4 മണ്ഡലങ്ങളിൽ തീരുമാനമാവാതെ കോൺഗ്രസ് ഇപ്പോഴും വിയർക്കുമ്പോൾ 3 നേരവും തിരുത കൂട്ടി ഉണ്ടിട്ടും ആ തിരുത എത്തിച്ചവനെ മറന്നതിലുള്ള അമർഷമാണ് പുകയുന്നത്.. അല്ലേലും ഉണ്ട ചോറിന് നന...

തീവ്രമായ വേദന കടിച്ചമർത്തി ഒരുപാട് ദിവസം തീ തിന്ന വലിയൊരു ജനവിഭാഗത്തിന്റെ പ്രതിഷേധം അറിയക്കരുതെന്ന് പറയുന്നത് നീതി യുക്തമോ? അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതിൽ ശരിയുണ്ടോ? കപട മുഖങ്ങളെ തിരിച്ചറിഞ്ഞു ജനാധിപത്യത്തിന് പുതിയ മാനം നൽകാൻ വേണ്ടിയല്ലേ ഓരോ തിരഞ്ഞെടുപ്പും? ചില പ്രത്യേക വിഷയങ്ങൾ തിരഞ്ഞെടുപ്പ് ഓഫീസർ സ്വന്തമായി തിരഞ്ഞെടുത്ത് 'ഇത് പറയാം', 'ഇത് പറയരുത്' എന്നൊക്കെ കൽപ്പിക്കുന്നത് അമിതാധികാര പ്രയോഗമല്ലേ

March 13, 2019

ഒന്ന് രണ്ടു കാര്യങ്ങൾ ചോദിച്ചോട്ടെ,ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കരുതെന്ന് പറയാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് എന്താണ് അധികാരം ഉള്ളത്?പ്രചാരണത്തിൽ ഏതൊക്കെ വിഷയങ്ങൾ ഉന്നയിക്കാം ഏതൊക്കെ വിഷയങ്ങൾ ഉന്നയിക്കേണ്ട എന്നത് മത്സരിക്കുന്ന പാർട്ടികളുടെയും ...

MNM Recommends