Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേക്കപ്പ് കഴുകിക്കളഞ്ഞ ഭാര്യയെക്കണ്ട് വരൻ ബോധംകെട്ട് വീണു - കറുപ്പും വെളുപ്പും

മേക്കപ്പ് കഴുകിക്കളഞ്ഞ ഭാര്യയെക്കണ്ട് വരൻ ബോധംകെട്ട് വീണു - കറുപ്പും വെളുപ്പും

ഗ്രൂപ്പില്ലാത്ത സുധീരന് ഗ്രൂപ്പെന്ന്

  • ഗ്രൂപ്പില്ലാതെ എന്താഘോഷം കോൺഗ്രസ്സേ

മേക്കപ്പ് കഴുകിക്കളഞ്ഞ ഭാര്യയെക്കണ്ട് വരൻ ബോധംകെട്ട് വീണു

  • അമിത മേക്കപ്പ്കാരേ ജാഗ്രത

മാഗി സർക്കാരിന് 640 കോടി നൽകണം

  • മാഗി കഴിച്ച് മലയാളിയുടെ ആരോഗ്യം പോയതിന് എ്രത കോടി നൽകി പരിഹരിക്കും

പാഠപുസ്തകം: ധന-അച്ചടി വകുപ്പുകളെ വിമർശിച്ച് മന്ത്രി അബ്ദുറബ്ബ്. മന്ത്രി അബ്ദുറബ്ബിനെ വിമർശിച്ച് അദ്യാപകസംഘടനകൾ

  • പാഠം-1 വിമർശനം

സർക്കാരിന് ഖാദി വിൽക്കാൻ താൽപര്യമില്ല

  • സർക്കാരിനു 10 ചക്രം കിട്ടുന്നത് ഖാദി ബോർഡിൽ നിന്നല്ല. ബിവറേജ് കോർപ്പറേഷനിൽ നിന്നാണ്

സർക്കാരിന്റെ കുടിവെള്ള ഫാക്ടറി ഉടൻ

  • സർക്കാർ പ്രജകളെ വെള്ളം കുടിപ്പിക്കുവാൻ പോകുന്നതേയുള്ളൂ. ആളോഹരി ബാധ്യത കൂടിക്കൊണ്ടിരിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP