Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വി എസ് മക്കളുടെ വിവാഹം നടത്തിയത് ജാതി അടിസ്ഥാനമാക്കി: കറുപ്പും വെളുപ്പും

വി എസ് മക്കളുടെ വിവാഹം നടത്തിയത് ജാതി അടിസ്ഥാനമാക്കി: കറുപ്പും വെളുപ്പും

പൊതുപണിമുടക്ക് ആവശ്യപ്പെട്ട 12 ആവശ്യങ്ങളിൽ 10 എണ്ണം സർക്കാർ അംഗീകരിച്ചു: വാർത്ത

  • എന്നാലും ഒരാഘോഷം എന്നപോലെ ഇരിക്കട്ടെ ഒരു ഹർത്താൽ

മദ്യത്തിനെതിരെ വേണ്ടത്ര രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കണം: വാർത്ത

  • ശരിയാണ് മദ്യത്തിൽ രാഷ്ട്രീയം ഇല്ല , മദ്യപാനികൾക്കും രാഷ്ട്രീയം ഇല്ല ഓണത്തിനു മാത്രം 300 കോടിക്ക് മലയാളി കുടിച്ചു.

വി എസ് മക്കളുടെ വിവാഹം നടത്തിയത് ജാതി അടിസ്ഥാനമാക്കി: വാർത്ത

  • കമ്മ്യൂണിസം പറയുവാനുള്ളതാണ്, പ്രവർത്തിക്കാനുള്ളതല്ല.

വിഎസിനെ വിമർശിച്ച് വെള്ളാപ്പള്ളി, ചരിത്രം പഠിക്കണമെന്ന് പിണറായി: വാർത്ത

  • വെള്ളാപ്പള്ളിക്ക് ഈ വയസ്സുകാലത്ത് അതിനുള്ള സമയം കാണുമെന്നു തോന്നുന്നില്ല

പൃത്ഥിരാജിന്റെ അമ്മയായാൽ പിന്നെ അമ്മ വേഷത്തിനില്ലെന്ന് സിനിമാ നടി ലെന

  • മലയാള സിനിമ പ്രതിസന്ധിയിലാകുമോ

റോഡ് വികസനത്തിന് 400 കോടി: നിതിൻ ഗഡ്ഗരി

  • റോഡുകളുടെ കുഴി അടയ്ക്കാനുള്ളത് കൂടി കൊടുത്താൽ നടു ഒടിയാതെ യാത്ര ചെയ്യാമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP