Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനങ്ങളെ സേവിക്കുവാൻ മുട്ടി നിൽക്കുന്ന ഒരുപറ്റം സ്ഥാനാർത്ഥികൾ: കറുപ്പും വെളുപ്പും

ജനങ്ങളെ സേവിക്കുവാൻ മുട്ടി നിൽക്കുന്ന ഒരുപറ്റം സ്ഥാനാർത്ഥികൾ: കറുപ്പും വെളുപ്പും

ബിജെപി പൊട്ടിത്തെറിയുടെ വക്കിൽ

  • ബിജെപി പൊട്ടിത്തെറിച്ച് ആളപായം ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു

നിസ്വാർത്ഥസേവനം ലക്ഷ്യം - സ്വതന്ത്രസ്ഥാനാർത്ഥി
ജന നന്മയാണ് ലക്ഷ്യം - ബിജെപി സ്ഥാനാർത്ഥി
സാമൂഹ്യമാറ്റം ലക്ഷ്യം - എൽഡിഎഫ് സ്ഥാനാർത്ഥി
സമഗ്ര പുരോഗതി ലക്ഷ്യം - യുഡിഎഫ് സ്ഥാനാർത്ഥി

  • ജനങ്ങളെ സേവിക്കുവാൻ മുട്ടി നിൽക്കുന്ന ഒരുപറ്റം സ്ഥാനാർത്ഥികൾ

വോട്ടുചോദിച്ച് വീടുകളിൽ എത്തുന്നവർ പുകവലി, മുറുക്ക് എന്നിവ പാടില്ല - മാർക്‌സിസ്റ്റ് പാർട്ടി

  • വെള്ളമടിച്ച് ചെല്ലാം

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് പഠിച്ചു - ഒ രാജഗോപാൽ

  • രാജേട്ടാ അതല്ലേ രാഷ്ട്രീയം

ഒരു കക്ഷിക്കും പിന്തുണയില്ല - പൊമ്പിളൈ ഒരുമൈ

  • നമ്മുടെ സഹോദരിമാർ വൈകിയാണെങ്കിലും രാഷ്ട്രീയ കച്ചവടക്കാരെ തിരിച്ചറിഞ്ഞല്ലോ?

സി ദിവാകരൻ പറഞ്ഞത് വിടുവായിത്തം - പിണറായി

  • കേരളം കുറെക്കാലമായി കേട്ടുകൊണ്ടിരിക്കുന്നത് അതുതന്നെയാണ്

കോൺഗ്രസിൽ നേതൃത്വക്ഷാമമില്ല

  • അത് സമ്മേളന വേദികൾ കാണുന്നവർക്കറിയാം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP