Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെള്ളാപ്പള്ളി വർഗീയവിഷം ചീറ്റുന്നു; എല്ലാ ജാതി സംഘടനകളും ചീറ്റുന്നത് ഒന്നുതന്നെ

വെള്ളാപ്പള്ളി വർഗീയവിഷം ചീറ്റുന്നു; എല്ലാ ജാതി സംഘടനകളും ചീറ്റുന്നത് ഒന്നുതന്നെ

വെള്ളാപ്പള്ളി വർഗീയവിഷം ചീറ്റുന്നു

  • എല്ലാ ജാതി സംഘടനകളും ചീറ്റുന്നത് ഒന്നു തന്നെ

ടീം സോളാറിൽ നിന്നും 3 എംഎൽഎമാർ ലാഭവിഹിതം പറ്റി - ബിജു രാധാകൃഷ്ണൻ

  • എംഎൽഎ ആയാൽ ബിസിനസ്സ് ലാഭകരമാക്കണം

പ്രധാനമന്ത്രി അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നു - രാഹുൽ ഗാന്ധി

  • രാഹുലിന് അധികാരമില്ലാത്തതിന്റെ അസഹിഷ്ണുത

ഇരുമുന്നണികളും മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്നു - ശോഭാ സുരേന്ദ്രൻ

  • ശോഭാ സുരേന്ദ്രന്റെ പ്രസംഗത്തിൽ വർഗ്ഗീയവിഷം ചീറ്റുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

അറസ്റ്റ് ചെയ്താൽ ജാമ്യമെടുക്കില്ല. ജയിലിൽ പോകും - വെള്ളാപ്പള്ളി

  • വിഎസിന് സന്തോഷം ആയല്ലോ?

ചാർജ്ജെടുക്കുവാൻ ചെന്ന ഡിവൈഎസ്‌പി കസേര കിട്ടാതെ മടങ്ങി

  • ആ കസേരയാണോ ഡെപ്യൂട്ടി സ്പീക്കർക്കുവേണ്ടി എടുത്തുകൊണ്ടു വന്നത്

സിപിഐയുടെ പ്രചരണ ജാഥ കാനം നയിക്കും

  • ഇതെല്ലാം സഹിക്കേണ്ടി വരുന്ന പാവം ജനം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP