1 usd = 71.78 inr 1 gbp = 92.29 inr 1 eur = 79.04 inr 1 aed = 19.54 inr 1 sar = 19.14 inr 1 kwd = 236.23 inr

Nov / 2019
13
Wednesday

വരൂ, നമുക്ക് ചുംബിക്കാനായി ആൾദൈവങ്ങളുടെ അടുത്തേക്ക് പോകാം; മറകെട്ടിയുയർത്തിയ കാപ്പിക്കടകൾ ഉണ്ടാകുന്നതെങ്ങനെയാണ്? ചുംബനസമരാനന്തര കേരളത്തിലെ ചില വിപത്‌സൂചനകൾ

November 18, 2014

'കൊച്ചിയിൽ ചുംബനത്തിന് നൂറുരൂപയിലേറെ വിലയുണ്ട്. കൊല്ലത്തുപോയാൽ അത് സൗജന്യമായി കിട്ടും.' ആൾദൈവസംസ്‌ക്കാരം കേരളത്തെ കെട്ടിപ്പുണരുന്നതുകണ്ട്, അന്ന് കവിയും കലാപകാരിയുമായ ബാലചന്ദ്രൻ ചുള്ളിക്കാട് കാൽനൂറ്റാണ്ടുമുമ്പ് പറഞ്ഞ കാര്യമാണിത്. ഇന്നത് അൽപ്പം മാറ്റിപ...

ബാറുടമകൾ സഹതാപം അർഹിക്കുന്നുണ്ടോ? കൂട്ടക്കുറ്റവാളി സംഘത്തിൽ പുണ്യാളനുണ്ടാവുക എങ്ങനെയാണ്? സുധീരൻ അസുഖം വന്നതിനുശേഷം മദ്യപാനം നിർത്തിയ വ്യക്തിയാണോ? ഇതാ 'ബിജുരമേശ് ബോംബിന്' ശേഷമുള്ള ചില വീണ്ടുവിചാരങ്ങൾ

November 02, 2014

"ഈച്ച ചാവുമ്പോഴുള്ള വാർത്ത പൂച്ച ചാവുംവരെ; പൂച്ച ചാവുമ്പോഴുള്ള വാർത്ത പട്ടി ചാവും വരെ". ഈ രീതിയിലാണ് കേരളത്തിന്റെ വാർത്താ സംസ്‌ക്കാരം. പട്ടി ചത്താൽ പിന്നെ പൂച്ചയെ ആരും ഓർക്കാറുമില്ല. ഒരു ദിവസം സരിതയാണ് ഹൂദ് ഹൂദ് കൊടുങ്കാറ്റായി ആഞ്ഞടിക്കയെങ്കിൽ അടുത്ത...

മുരടനായ പിണറായി.. 'കൊലയാളിയായ' പി ജയരാജൻ.. ഗവൺമെന്റ് സെക്രട്ടറി പോലൊരു പാർട്ടി സെക്രട്ടറി; മാറ്റുവിൻ ശരീരഭാഷ അല്ലെങ്കിൽ..! സിപിഐ(എം) നേതാക്കളോട് ജനം പറയുന്നത്..

October 22, 2014

നടൻ ജയനെ മിമിക്രിക്കാർ തുടർച്ചയായി അവതരിപ്പിക്കുന്നത് കണ്ടുമാത്രം പരിചയമുള്ള ഒരു 'ന്യൂജെൻ' പയ്യൻസ്, ജയന്റെ സൂപ്പർ ഹിറ്റായ 'അങ്ങാടി'കണ്ട് ഞെട്ടി ഫേസ്‌ബുക്കിലിട്ടത് ഈയിടെ ശ്രദ്ധയിൽപെട്ടിരുന്നു. പൗരുഷവും യുവത്വവും തുളിമ്പി നിൽക്കുന്ന, ദീവാറിലെ അമിതാബച്ച...

താരശരീരത്തിന് പ്രായം ബാധകമല്ലേ! നികുതി വെട്ടിക്കുന്ന ജൂവലറികളുടെയും, ബ്ലേഡ് കമ്പനികളുടെയും പരസ്യമുഖങ്ങളായ താരങ്ങൾ കേരളത്തോട് ചെയ്യുന്നത്; ലാലേട്ടനും മമ്മൂക്കയും കമലിനെയും രജനിയെയും കണ്ടുപഠിക്കുമോ?

October 19, 2014

ന്യൂസ് ചാനലുകളും അന്തിച്ചർച്ചാതൊഴിലാളികളും നമ്മുടെ സായാഹ്നങ്ങൾ മലീമസമാക്കുന്നതിന് മുമ്പ് , എഴുത്തുകാരൻ സക്കറിയചോദിച്ച ഒരു ചോദ്യം കേരളത്തിൽ വലിയ ചർച്ചയായിരുന്നു. ഈ ബുദ്ധിജീവികളെക്കൊണ്ടുള്ള പ്രയോജനമെന്താണ്? അതൊന്ന് തിരിച്ചിട്ട് ചോദിക്കട്ടെ, രാജ്യം പത്മ...

ജാതിഭ്രാന്തും ലിംഗ അനീതിയും: പൃഥ്വിരാജും മഞ്ജു വാര്യരും നൽകുന്ന വിപൽ സൂചനകൾ; നമ്മുടെ നാടും ദുരഭിമാനഹത്യയിലേക്കോ?

October 12, 2014

നാലാം ക്ലാസിൽ ഒരേ ബഞ്ചിലിരുന്ന് പഠിച്ച വിമലിനെ വിമൽ ആർ നായരായും, സൗമ്യയെ സൗമ്യാ മേനോനായും, റഫീഖിനെ റഫീഖ് റാവുത്തരായുമൊക്കെ വർഷങ്ങൾക്ക്‌ശേഷം നാം ഫേസ്‌ബുക്കിൽ കണ്ടുമുട്ടുന്ന കാലമാണല്ലോ ഇത്. അന്നൊന്നും പേരിനൊപ്പം വാലായി കൊണ്ടുനടക്കാത്ത, അറ്റൻഡൻസ് രജിസ്റ...

കമിഴ്ന്നു വീണാലും കാൽപ്പണം എന്ന് വിശ്വസിക്കുന്ന യേശുദാസ് ഇങ്ങനെ ഒക്കെ പറഞ്ഞാൽ ആർക്കാണ് അത്ഭുതം തോന്നുക?

October 05, 2014

തൊട്ടതിനും പിടച്ചതിനുമൊക്കെ കടിച്ചുകീറാൻ നിൽക്കുന്ന, ഇസ്ലാമിക മതമൗലികവാദികളും ഹിന്ദു മൗലികവാദികളും യോജിക്കുന്ന ഒരേയൊരു വിഷയമേയുള്ളൂ. സ്ത്രീകളെ എങ്ങനെ ചൊൽപ്പടിയിൽ നിർത്തണമെന്നതിനെപ്പറ്റിയാണത്. സ്ത്രീകളുടെ വേഷം, പെരുമാറ്റം, വിവാഹം, ഭർത്താവിനോടുള്ള സമീപ...

പടിപ്പുരവീട്ടിൽ പത്മാവതിയും ദേശായി കുടുംബാഗം ഊർമിളാദേവിയും കേരളത്തോട് പറയുന്നത്; സീരിയലുകൾ നിരോധിച്ചാൽമാത്രംപോര; ടെലിവിഷൻ അവാർഡുകൾ റദ്ദാക്കി ആ പണം ശുചീകരണത്തൊഴിലാളികൾക്ക് കൊടുക്കണം!

October 04, 2014

സുഖമില്ലാതായ അമ്മയെ ശുശ്രൂഷിക്കാനായി കുറെ ദിവസം ലീവെടുത്ത് വീട്ടിലിരുന്നപ്പോഴാണ് കേരളത്തിലെ ടെലിവിഷൻ സീരിയലുകൾ ഉയർത്തുന്ന സാംസ്‌ക്കാരിക മലിനീകരണത്തിന്റെ ഭീകരാവസ്ഥയെക്കുറിച്ച് ഈ ലേഖകന് ബോധ്യമായത്. മുമ്പ് പലരും പറഞ്ഞുകേട്ടിരുന്നെങ്കിലും, പഴയ ദൂരദർശൻ കാ...

തമിഴക 'അമ്മ'യും കേരള 'അമ്മ'യും: അടിച്ചമർത്തൽ ഫാസിസമാവുന്ന വിധം

September 30, 2014

അമ്മയെന്ന വാക്കുകേൾക്കുമ്പോൾ, ഡോ സുകുമാർ അഴീക്കോട് മുമ്പ് ചൂണ്ടിക്കാട്ടിയപോലെ നാം പെറ്റമ്മയെ മറന്നുപോയിട്ട് കാലമെത്രയായി. മൂന്ന് അമ്മമാരാണ് പെട്ടെന്ന് നമ്മുടെ മനസ്സിലേക്ക് ഓടിവരിക. ഒന്ന് സാക്ഷാൽ മാതാഅമൃതാന്ദമയി, രണ്ട് സിനിമാതാര സംഘടനയായ അമ്മ, മൂന്ന് ...

ബ്രാൻഡ് സുധീരനുണ്ടാക്കി അവർ രക്ഷപ്പെടട്ടേ: ഈഴവൻ വാറ്റും നായർ തെങ്ങുചെത്തും ക്രൈസ്തവൻ വീഞ്ഞും ഉണ്ടാക്കട്ടെ!

September 23, 2014

സുധീരന്റെയും ഉമ്മൻ ചാണ്ടിയുടെയും ഈഗോയും കിടമൽസരവും ഒരുകണക്കിന് കേരളത്തിലെ മദ്യപർക്ക് ഗുണകരമാവുകയാണ്. അൽപ്പം ശ്രദ്ധിച്ചാൽ തങ്ങളുടെ ജീവിതം ദുരിതമാക്കിയ മൂന്നുമാരണങ്ങളെ സർക്കാർ, ബാറുകാർ, മാഫിയകൾ, അവർക്ക് ഒറ്റയടിക്ക് നശിപ്പിക്കാൻ അവസരം വന്നിരിക്കയാണ്. നമ...

വിശുദ്ധ പശുക്കളെ തൊടുമ്പോൾ

September 02, 2014

വിമർശനത്തിന് അതീതരാണോ കേരളത്തിലെ മാദ്ധ്യമരംഗം? മറ്റെല്ലാ രംഗത്തെയും അഴിമതിയും അനഭിലഷണീയ പ്രവണതകളും വിചാരണ ചെയ്യപ്പെടുന്നതുപോലെ മാദ്ധ്യമരംഗവും പൊതുസമൂഹത്താൽ നിരന്തരം വിചാരണ ചെയ്യപ്പെടേണ്ടതില്ലേ? ചങ്ങലയ്ക്ക് ഭ്രാന്തുപിടിക്കുമ്പോൾ കാലം 1999. അന്ന് ഇ...

ഉമ്മൻ ചാണ്ടിയെന്ന സോഷ്യൽ ഫാസിസ്റ്റ്‌

August 25, 2014

മരുമക്കളോടുള്ള വൈരാഗ്യംമൂലം തറവാടിന് തീകൊളുത്തിയ പഴയ നായർതറവാട്ടിലെ കാരണവരെയാണ് ഉമ്മൻ ചാണ്ടിയുടെ മദ്യനയം ഓർമ്മിപ്പിക്കുന്നത്. കേരളത്തിലെ 75ശതമാനത്തോളം ജനങ്ങളെ ബാധിക്കുന്ന ഒരു തീരുമാനമെടുക്കാൻ മുഖ്യമന്ത്രി സ്വീകരിച്ച രീതി അമ്പരപ്പിക്കുന്നതാണ്. മദ്യമേ ...

‘അമ്മയിൽ’നിന്ന് സിപിഎമ്മിന് പഠിക്കാനുള്ളത്!

August 21, 2014

വഞ്ചന, ബലാൽസംഗം, കള്ളക്കടത്ത്, വിദേശനാണ്യചട്ടലഘനം----- ഒരു ശരാശരി ഇന്ത്യൻ പൗരന് ആയുഷ്ക്കാലം മുഴുവൻ ഇരുമ്പഴിക്കുള്ളിൽ കഴിയാൻ കഴിയുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടം അമൃതാനന്ദമയീമഠം അധികൃതർക്കെതിരെ ഒരു ചെറുവിരലനക്കാൻപോലും ക...

ഇനി പറയൂ, ബോബി ചെമ്മണ്ണൂരാണോ നമുക്ക് രക്തബാങ്കുണ്ടാക്കി തരേണ്ടത്?

April 25, 2014

ചെമ്മണ്ണൂരിന്റെ ജാഥ അക്ഷരാർത്ഥത്തിൽ കേരളീയ മനസ്സിന്റെ കണ്ണാടിയാണ്. കേരളത്തിന്റെ അജണ്ട ആരു തീരുമാനിക്കുമെന്നതിന്റെ വ്യക്തമായ ലിറ്റ്മസ് ടെസ്റ്റുകൂടിയാണിത്. പൊവേർട്ടി ടൂറിസം ആഭ്യന്തര യുദ്ധവും പട്ടിണിയും ജീവിതം താറുമാറാക്കിയ സൊമാലിയപ്പോലുള്ള ആഫ്രിക്കൻ രാ...

MNM Recommends

Loading...