Jealousy+
MNM Recommends +
-
ദ്രാവിഡിനു പകരക്കാരൻ ഗൗതം ഗംഭീറോ? ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ലോകകപ്പ് ഹീറോയെ പരിഗണിച്ച് ബിസിസിഐ; കൊൽക്കത്തയുടെ വിജയക്കുതിപ്പിന് പിന്നിലെ ചാലക ശക്തി; മനസുതുറക്കാതെ മുൻ താരം
-
ആളുകളെ ഭയപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്ന വ്യക്തി; എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ തുടങ്ങി സമസ്ത മേഖലകളെയും നിയന്ത്രിക്കുന്നയാൾ; ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് അനുസരിച്ച് രാജ്യത്തെ പുനർനിർമ്മിക്കുന്നു; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം സമഗ്ര ചർച്ചയാക്കി 'ദ ഗാർഡിയൻ'
-
പറവൂർ സ്ത്രീപീഡന കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയോട് രണ്ടുകോടി ആവശ്യപ്പെട്ടു; പൊതു പ്രവർത്തകനായ ബോസ്കോ കളമശ്ശേരി അറസ്റ്റിൽ; ഫോൺ സംഭാഷണം അടക്കം തെളിവുണ്ടെന്ന് പൊലീസ് മറുനാടനോട്
-
വാംഖഡെയിൽ ബാറ്റിങ് വെടിക്കെട്ടുമായി നിക്കോളാസ് പുരൻ; നായകന്റെ ഇന്നിങ്സുമായി കെ എൽ രാഹുൽ; പവർ പ്ലേയിൽ പതറിയിട്ടും റൺമല ഉയർത്തി ലഖ്നൗ; മുംബൈക്ക് 215 റൺസ് വിജയലക്ഷ്യം
-
സോളാർ സമരകാലത്ത് കെ എം മാണിയെ മുഖ്യമന്ത്രി ആക്കാൻ നീക്കം നടന്നു; മാണിയെ ഇടതുപക്ഷത്ത് എത്തിച്ച് യുഡിഎഫ് ഭരണം അട്ടിമറിക്കാനുള്ള ശ്രമം പൊളിഞ്ഞു; സോളാർ സമരത്തിൽ ഒത്തുതീർപ്പ് വേണ്ടി വന്നത് ഇതോടെ എന്നും ദല്ലാൾ നന്ദകുമാർ
-
'രണ്ടു ദിവസം മുൻപ് സത്യം അംഗീകരിച്ച പാർട്ടി ഇന്ന് യൂടേൺ എടുത്തു; ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു; രാജ്യത്തെ സ്ത്രീകൾക്കു വേണ്ടിയും എനിക്കുവേണ്ടിയും ഞാൻ ഒറ്റയ്ക്ക് പൊരുതും; സമയമാകുമ്പോൾ സത്യം പുറത്തുവരും'; അതിഷിക്ക് മറുപടിയുമായി സ്വാതി മലിവാൾ
-
വീടിന് മുന്നിൽ കാറിനുള്ളിലെ എസി ഓൺ ചെയ്ത് വിശ്രമിച്ചു; ഭക്ഷണം കഴിക്കാൻ ഭാര്യ വിളിച്ചപ്പോൾ ബോധരഹിതൻ; യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ
-
ഡൽഹി മദ്യനയക്കേസ്: കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡിയുടെ കുറ്റപത്രം; 200 പേജുള്ള കുറ്റപത്രം സമർപ്പിച്ചത് പ്രത്യേക കോടതിയിൽ
-
ഹരിപ്പാട് താലൂക്ക് ആശുപത്രി പരിസരത്ത് കണ്ടെത്തിയ മൂർഖൻ പാമ്പിനെ പിടികൂടി വനംവകുപ്പിനെ ഏൽപ്പിച്ചു
-
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം ഞായറാഴ്ച നാട്ടിലെത്തിക്കും; തിങ്കളാഴ്ച പൊതുദർശനം; ചൊവ്വാഴ്ച സഭാ ആസ്ഥാന ദേവാലയ അങ്കണത്തിൽ സംസ്കാരം
-
പ്രതിയെ തന്നെ പ്രതിഭാഗം സാക്ഷിയാക്കി വിസ്തരിച്ച പോക്സോ കേസ്; യുവാവിന് 45 വർഷം കഠിനതടവും 4.40 ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കോടതി
-
ജയിലിൽ കഴിയുമ്പോൾ ഉടലെടുത്ത പരിചയം; മോഷണത്തിൽ ഒരേ തൂവൽപ്പക്ഷികളായി; ബൈക്കിൽ ചുറ്റിക്കറങ്ങി മാല മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടു പേർ പൊലീസ് പിടിയിൽ
-
ഭാര്യ പിണങ്ങിപ്പോയപ്പോൾ തന്നെ കൂടെ വിളിച്ചു താമസിപ്പിച്ചില്ലെന്ന്; കാമുകന്റെ വീടും ബൈക്കും കത്തിച്ച യുവതിയും സഹായിയും പിടിയിൽ; പ്രതികൾ കുടുങ്ങിയത് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ
-
'സ്വാതിയെ കെജ്രിവാളിന്റെ വീട്ടിലേക്കയച്ചത് ബിജെപി; ലക്ഷ്യം കേജ്രിവാൾ; ആ സമയം അവിടെ ഇല്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു'; പുറത്താകുന്നത് ബിജെപിയുടെ ഗൂഢാലോചനയെന്ന് അതിഷി മർലേന; സ്വാതിയെ കെജ്രിവാളിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു
-
എല്ലാ സ്കൂളുകളിലും ഇന്റേണൽ കമ്മറ്റി രൂപീകരിക്കണം; പിടിഎയുടെ പ്രവർത്തനം മാർഗനിർദ്ദേശം പാലിച്ചാകണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാർശ
-
30 രൂപ നിരക്കുള്ള ക്ലോക്ക് റൂമിൽ ബാഗേജ് വയ്ക്കാൻ ചെന്നപ്പോൾ ആവശ്യപ്പെട്ടത് 60 മുതൽ 90 രൂപ വരെ; ഇത് ദേവസ്വം കരാറുകാരന്റെ പകൽക്കൊള്ള; പമ്പ ത്രിവേണിയിൽ ബഹളവുമായി തീർത്ഥാടകർ
-
രാഹുൽ പക്കാ ഫ്രോഡെങ്കിലും പന്തീരാങ്കാവ് സ്റ്റേഷനിലെ സിഐ സരിൻ കുറ്റക്കാരനോ? സിഐക്ക് മുമ്പാകെ സ്ത്രീധന പീഡനപരാതി യുവതിയും കുടുംബവും ഉന്നയിച്ചിരുന്നോ? കേസിൽ ഉന്നത ഉദ്യോഗസ്ഥർ സരിനെ ബലിയാടാക്കിയോ? സ്റ്റേഷനിലെ നിർണായക ദൃശ്യം പുറത്തുവരുമ്പോൾ
-
'ജയിച്ചാൽ ജനങ്ങളുടെ സമ്പത്ത് കോൺഗ്രസ്- എസ്പി സഖ്യം വോട്ട് ജിഹാദ് ആളുകൾക്ക് നൽകും; ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കും; നമ്മുടെ രാം ലല്ലയ്ക്ക് ടെന്റിലേക്ക് മടങ്ങേണ്ടിവരും'; വീണ്ടും വിവാദ പരാമർശവുമായി നരേന്ദ്ര മോദി
-
കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ കനത്തമഴ; മണിമലയാറിലും മീനച്ചിലാറിലും ജലനിരപ്പ് ഉയർന്നു; ഉരുൾപൊട്ടൽ മുന്നറിയിപ്പ്; അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്
-
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ഒരു കുട്ടിയുടെ നില ഗുരുതരം; സംസ്ഥാനത്ത് പന്ത്രണ്ട് ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനം; ഡെങ്കിപ്പനി കേസുകളും ഉയരാൻ സാധ്യത; പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി