നവംബർ മാസ ഫലം
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ മാസം അധിക ദിവസവും ശുക്രൻ വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന മേഖലയിൽ സ്ലോ ഡൗൺ അവസ്ഥയിൽ ആയിരിക്കും. വ്യക്തിജീവിതത്തിൽ നിന്നും സാമൂഹിക ജിവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ ഈ നീക്കം വളരെ ശ്രദ്ധേയമാകും. പുതിയ ബിസിനസ് ഡീലുകൾ, നിലവിൽ ഉള്ള ബന്ധങ്ങൾ, വിവാഹ ബന്ധം എന്നിവയിൽ നിന്നുള്ള അല്പം സങ്കീർണമായ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യതകൾ ശക്തമാണ്. അതിനാൽ ശ്രദ്ധയോടെ നീങ്ങേണ്ടി വരും. പുതിയ ബന്ധങ്ങളുടെ തുടക്കങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമാകും. പഴയ പങ്കാളികളിൽ നിന്നും ഉള്ള വാർത്തകൾ ലഭിച്ചേക്കാം. നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ റീവർക്ക് ചെയ്യാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക . നിയമപരമായ ബന്ധങ്ങൾ, അവയിൽ നിന്നുള്ള വെല്ലുവിളികൾ എന്നിവ ആയിരിക്കും ഈ മാസ0 കൂടുതൽ ശ്രദ്ധ നേടുക.
ബുധൻ ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ മേഖലയിൽ അൽപ നാളുകൾ ഉണ്ടാകും. ദൂര യാത്രകൾ, ഉപരി പഠനം, എന്നിവ ഈ മാസം വളരെ പ്രധാനമാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, വിദേശ യാത്രകൾ, പ്രസിദ്ധീകരണം , ചർച്ചകൾ എന്നിവയും അൽപ കാലത്തേക്ക് പ്രതീക്ഷിക്കുക.
രണ്ടാമത്തെ ആഴ്ച ചൊവ്വ രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്‍, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക് നീങ്ങുകയും അൽപ നാളുകൾ ഈ വിഷയങ്ങളിൽ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ഈ മേഖല വൈകാരിക സമ്മർദ്ദങ്ങൾ, വെല്ലുവിളികൾ എന്നിവയുടെതാണ്. അതിനാൽ അനാവശ്യമായ ചർച്ചകളിൽ ഏർപ്പെടാതിരിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്ക, എന്നിവയും ഈ മാസം ഉണ്ടാകും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ജോലിസ്ഥലം, സഹപ്രവര്‍ത്തകര്‍, ദിവസേന ഉള്ളജീവിതം, വളര്‍ത്തുമൃഗങ്ങൾ, ബാധ്യതകള്‍, ആരോഗ്യം എന്ന മേഖല ഈ മാസം മുഴുവൻ സങ്കീർണമായ അവസ്ഥയിലൂടെ കടന്നു പോകും. ശുക്രൻ ഈ മേഖലയിൽ അധിക ദിവസവും സ്ലോ ഡൗൺ അവസ്ഥയിൽ ആയിരിക്കും. അതിനാൽ മേൽപ്പറഞ്ഞ വിഷയങ്ങളിൽ അതീവ ശ്രദ്ധ ഉണ്ടായിരിക്കണം. ജോലി/ജോലിസ്ഥലം എന്നിവയിൽ നിന്നും ഉള്ള പല തരം വെല്ലുവിളികൾ ഉണ്ടാകാം. അവയെ നേരിടാൻ അല്പം അധികം ശ്രമിക്കെണ്ട്തായി വന്നേക്കാം. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പല തരം വെല്ലുവിളികൾ ഉണ്ടാകാം. സഹ പ്രവർത്തകരിൽ നിന്നുള്ള സങ്കീർണമായ നീക്കങ്ങൾ, ജോലി സ്ഥലം സംബന്ധിച്ചുള്ള ചില മാറ്റങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, എന്നിവ ഈ മാസം വളരെ സജീവമായിരിക്കും. ഏതു ഗ്രഹം സ്ലോ ഡൗൺ നീങ്ങുന്ന കാലയളവ് സങ്കീർണതകൾ കൂടുതലായി ഉണ്ടാകുന്ന അവസരം ആണെന്നാണ് കണക്ക് കൂട്ടൽ. ആരോഗ്യം, സൗന്ദര്യം എന്നിവയുടെ സംരക്ഷണം ഈ സമയം പ്രതീക്ഷിക്കാം പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കാനുള്ള നിരവധി അവസരം പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്‍ഷുറന്‍സ്, ലോണുകള്‍, എന്നാ മേഖലയിലും ഈ മാസം വൻ നീക്കങ്ങൾ നടക്കാം. പല ഗ്രഹങ്ങളും ഈ മേഖലയെ സ്വാധീനിക്കും. പല തരം സാമ്പത്തിക ക്രയ വിക്രയങ്ങൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, വൈകാരികമായ വെല്ലുവിളികൾ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ., പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ ആലോചനകൾ, എന്നിവയും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്.
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിലേക്ക് രണ്ടാമത്തെ ആഴ്ച നീങ്ങും. പുതിയ ടീം ജോലികളിൽ നിന്നുള്ള അവസരങ്ങൾ വരാവുന്ന സമയമാണ്. അവ വ്യക്തി ജീവിതത്തിൽ നിന്നാകാം അല്ലെങ്കിൽ ഔദ്യോഗിക/സാമൂഹിക ജീവിതത്തിൽ നിന്നും ആകാം. പക്ഷെ ഇവയിൽ അല്പം ആശങ്കകൾ ഒപ്പം വന്നേക്കാം.അതിനാൽ ഈ അവസരങ്ങളെ കുറിച്ച് നല്ല പഠനം തന്നെ ആവശ്യമാകും. വലിയ ഗ്രൂപുകളുടെ ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, ചാരിറ്റി പ്രവർത്തനങ്ങൾ, സാമന മനസ്കരുടെ ഒപ്പം ചേരാനുള്ള സാധ്യത, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ മോഹങ്ങൾ പുതിയ പ്രതീക്ഷകൾ എന്നിവ മനസ്സിൽ നിറയുന്ന സമയം, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരങ്ങൾ; എന്നിവയും ഈ മാസം പ്രതീക്ഷിക്കാം.
ജമിനി (മെയ് 21 - ജൂൺ 20)
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിലൂടെ ശുക്രൻ ഈ മാസം അധിക ദിവസവും സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങും. നിലവിൽ ഉള്ള ക്രിയേറ്റീവ് ജോലികൾ മെച്ചപ്പെടുത്താനുള്ള അവസരമാണ് ഈ നീക്കത്തിൽ നിന്ന് മനസിലാക്കേണ്ടത്,. കല ആസ്വാദനം, ലോക്കൽ രാഷ്ട്രീയം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകാം.പ്രേമ ബന്ധങ്ങളിൽ നിന്നുള്ള ആലോചനകൾ, വെല്ലുവിളികൾ എന്നിവ, നെറ്റ് വർക്കിങ് അവസരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ വളരെ അധിക ഊർജം ചെലവാക്കേണ്ട അവസ്ഥ എന്നിവ ഈ മാസം മുഴുവൻ പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിൽ ഈ മാസം വളരെ അധികം ശ്രദ്ധ ഉണ്ടാകാം. പല ഗ്രഹങ്ങൾ ഈ മേഖലയെ സ്വാധീനിക്കും. ബന്ധങ്ങളുടെ പുരോഗമനം ഈ അവസരം വളരെ പ്രധാനമായിരിക്കും. പുതിയ ബിസിനസ് ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജോബ് ഓഫർ ലഭിക്കാനുള്ള സാഹചര്യങ്ങൾ, പുതിയ ജോലിയെ കുറിച്ച് ചർച്ച ചെയ്യാനുള്ള ശ്രമം., നിയമ പരമായ ബന്ധങ്ങളുടെ സാധ്യത മനസിലാക്കൽ, വിവാഹം ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, സാമൂഹിക ജീവിതത്തിൽ നടത്തുന്ന കൂടുതൽ നീന്നഗൽ, പുതിയ എഗ്രീമെന്റുകൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലേക്ക് രണ്ടാമത്തെ ആഴ്ച ചൊവ്വ എത്തും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ നിരവധി മാറ്റങ്ങൾ, അധികാരികൾ നിങ്ങളുടെ ജോലിയെ വിശകലനം ചെയ്യുന്ന സമയം, പുതിയ ജീവിത മാർഗത്തെ കുറിച്ചുള്ള ചർച്ചകൾ വീടും ജോലിയുമായുള്ള ബാലൻസിങ് എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, എന്നാ മേഖലയിൽ നിന്നുള്ള പല തരം നീക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക, ഈ മേഖലയിൽ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്നു. വ്യക്തി ജിവിതം , കുടുംബ ജീവിതം, വീട് എന്നീ മേഖലകളിൽ നിന്നുള്ള നീക്കങ്ങളാണ് ഈ അവസരം ലഭിക്കുക. പല തരം റിയൽ എസ്റ്റെറ്റ്ഡീലുകൾ, ഈ ഡീലുകളിൽ തിരുത്തലുകൾ വരാവുന്ന അവസരങ്ങൾ, മാതാ പിതാക്കളോട് നടത്തുന്ന സീരിയസ് ചർച്ചകൾ, ബന്ധുജന സമാഗമം, കുടുംബ യോഗങ്ങൾ, റീലൊക്കേഷൻ , കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. വീടും ജോലിയും ആയുള്ള ബാലൻസിങ് ആവശ്യമായി വരും.
ജോലിസ്ഥലം, സഹപ്രവര്‍ത്തകര്‍, ദിവസേനഉള്ളജീവിതം, വളര്‍ത്തുമൃഗങ്ങൾ,ബാധ്യതകള്‍, ആരോഗ്യം എന്നാ മേഖല ഈ മാസം വളരെ അധികം സജീവമായിരിക്കും. പല ഗ്രഹങ്ങളും ഈ മേഖലയെ സ്വാധീനിക്കും. ആശയ വിനിമയ രംഗത്ത് നിന്നുള്ള പല ജോലികൾ, ആരോഗ്യം പരിപോഷണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ , ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ആലോചന, പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാനുള്ള ശ്രമം, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള ശ്രമം, ദിവസേന ഉള്ള ജിവിതം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം.
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ മേഖലയിലേക്ക് രണ്ടാമത്തെ ആഴ്ച ചൊവ്വ എത്തുന്നതാണ്. ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നമേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. . ദൂര യാത്രകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. വിദേശത് നിന്നുല്ലവരുമായുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങൾക്ക് വേണ്ടി ഉള്ള ആഗ്രഹം, ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക യാത്രകൾക്ക് വേണ്ടി ഉള്ള തീരുമാനങ്ങളിൽ തടസങ്ങളും ഉണ്ടാകാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാവിഷയങ്ങളും ഈ അവസരം സജീവമാണ് . ശുക്രൻ ഈ മാസത്തിന്റെ അധിക ദിവസവും ഈ മേഖലയിലൂടെ സ്ലോ ഡൗൺ ചെയ്യും. ചെറു യാത്രകൾ ഈ അവസരം വര്‍ധിക്കാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവദിക്കേണ്ട അവസ്ഥ സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക , പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും. പല തരം നെറ്റ് വർക്കിങ് അവസരങ്ങൾ, നിരവധി ആശയ വിനിമയങ്ങൾ, സഹോദരങ്ങലുമായുള്ള സംവാദം, ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ഈ മേഖല മൾട്ടി ടാസ്കിങ് ചെയ്യേണ്ട അവസരങ്ങളുടെതാണ്. അവ ഈ മാസം പല രീതിയിൽ, വന്നെതാം.
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ അധിക൦ പ്രാധാന്യം ഉണ്ട്. പല ഗ്രഹങ്ങൾ ഈ മേഖലയെ സ്വാധീനിക്കും. ടീം ജോലികൾ, ക്രിയേറ്റീവ് ജോലികൾ എന്നിവ ഈ അവസരം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുമോത്തുള്ള ജോലികൾ , സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം., കല ആസ്വാദനം എന്നിവയിൽ നിന്നും ഉള്ള അവസരങ്ങളും ഈ മാസം ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരവും ഉണ്ടായേക്കാം.നെറ്റ് വർക്കിങ് അവസരങ്ങൾ ഈ മാസത്തിന്റെ പ്രത്യേകത ആയിരിക്കും.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്‍ഷുറന്‍സ്, ലോണുകള്‍, എന്നാമേഖലയില് ആയിരിക്കും ഈ മാസം കൂടുതൽ ശ്രദ്ധ ഉണ്ടാകുക. രണ്ടാമത്തെ ആഴ്ച ചൊവ്വ ഈ വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും. അപ്പോൾ സാമ്പത്തിക വിശയങ്ങളെ കുറിച്ചുള്ള കടുതൽ കണക്ക് കൂട്ടലുകൾ ഉണ്ടാകുംപങ്കാളിയുമായി കൂടുതൽ ചർച്ച ചെയ്യുക സാമ്പത്തിക സ്ഥിതിയെ കുറിച്ച് ആയിരിക്കും. പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ , വൈകാരികമായ വെല്ലുവിളികൾ എന്നിവ ഈ മാസം പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിലൂടെ ശുക്രൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. സാമ്പത്തിക വിഷയങ്ങൾ അൽപ കാലത്തേക്ക് ഒരു വലിയ വെല്ലുവിളി തന്നെ ആയിരിക്കും. നാം വിചാരിക്കാത്ത രീതിയിൽ ചെലവ് വന്നുചേരാം. അതിനാൽ ശ്രദ്ധയോടെ നീങ്ങിയില്ല എങ്കിൽവരും ദിവസങ്ങളിൽ സാമ്പത്തിക ബാധ്യതകൾ വലിയ വെല്ലുവിളി ആയേക്കാം. നിരവധി കൊടുക്കൽ വാങ്ങലുകൾ, ധനത്തെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ എന്നിവ പ്രതീക്ഷിക്കുക. നാം നടത്തുന്ന കൂടുതൽ സംസാരവും ധനം , ജോലി എന്നിവയെ കുരിച്ചുള്ളതായിരിക്കും. ക്രിയേറ്റീവ് ജോലികൾ അവയിൽ നിന്നുള്ള തിരുത്തലുകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നാ വിഷയങ്ങളിൽ ഈ മാസം വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. പല ഗ്രഹങ്ങളും ഈ മേഖലയെ സ്വാധീനിക്കുന്നു. . പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിന്നുള്ള അവസരങ്ങൾ ഉയർന്നു വരാം. ഈ ഡീലുകളിന്മേൽ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം മുഴുവൻ ഉണ്ടാകും.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിൽ രണ്ടാമത്തെ ആഴ്ച മുതൽ ചൊവ്വ നീങ്ങി തുടങ്ങും. ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകൾ എന്നിവയിൽ ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പക്ഷെ നിബന്ധനകളിൽ അതീവ ശ്രദ്ധ ഉണ്ടാകണം വിവാഹം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നും ഉള്ള അവസരങ്ങൾ വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളിൽ ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കൾ, പങ്കാളികൾ എന്നിവയിൽ നിന്നും ഉള്ള സന്ദേശങ്ങൾ വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങൾക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്നു. വ്യക്തിജീവിതതിലെക്കുള്ള തിരിഞ്ഞു നോട്ടം ഉണ്ടാകും. പുതിയ തീരുമാനങ്ങളെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ., ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവ . പ്രതീക്ഷിക്കുക., അല്പം സങ്കീർണമായ സ്ഥിതിയിലൂടെ ആണ് ഇ അവസര0 നാം സഞ്ചരിക്കുക. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, വൈകാരികമായ പല തരം വെല്ലുവിളികൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, മേഖലയിൽ ഈ മാസം നിരവധി ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ടാകാം.. ചെറു യാത്രകൾ ഈ അവസരം വര്‍ധിക്കാം. നിങ്ങളുടെ സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം നടത്താനുള്ള അവസരങ്ങൾ ഒരുങ്ങി വരും. ആശയ വിനിമയങ്ങൾ, അവയിൽ നിന്നുള്ള നിരവധി ജോലികൾ എന്നിവയും ഈ അവസരതിന്റെ പ്രത്യേകത ആണ്. പഠനം, ചെറു ഗ്രൂപുകലുമായുള്ള സംവാദം, എന്നിവയും ഉണ്ടാകാം. ബന്ധുക്കൾ, സഹോദരങ്ങൾ എന്നിവരുമായുള്ള സംസാരം, നെറ്റ് വർക്കിങ് അവസരങ്ങൾ , ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരങ്ങൾ, ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ദൂര യാത്രകൾ എന്നിവയും ഈ മാസത്തിന്റെ ഭാഗമാകും.
ജോലിസ്ഥലം, സഹപ്രവര്‍ത്തകര്‍, ദിവസേനഉള്ളജീവിതം,ആരോഗ്യം വളര്‍ത്തുമൃഗങ്ങൾ, മേഖലയിലേക്ക് ചൊവ്വ ഈ ആഴ്ച എത്തും ഈ ആഴ്ച അദ്ദേഹം തന്റെ സഞ്ചാരം മെല്ലെയാക്കും. നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ, നിരവധി ചെറു ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവർത്തകർ , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്ര്റെ ഭാഗം ആകും.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ച കഴിവുകള്‍, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്‍, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ ഈ മേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു . ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ,. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ശ്രദ്ധ . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ്, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാവിഷയങ്ങളിലും ചില നീക്കങ്ങൾ ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ, ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ടീം ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിൽ നിരവധി ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ടാകും. ,അധികചെലവ്നിയന്ത്രിക്കേണ്ടസാഹചര്യങ്ങൾഉണ്ടാകാ0. പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട്ടൈം ജോലികൾക്ക്വേണ്ടിശ്രമം ഉണ്ടാകും. സാമ്പത്തിക ബാധ്യതകൾ ഒരു പ്രധാനവിഷയമായി മാറുന്നതാണ്. പുതിയകോഴ്സുകൾ ചെയ്യാനുള്ളശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾനൽകാനും ലഭിക്കാനും ഉള്ള സാധ്യത എന്നിവയും പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ് . കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടികൾ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികൾ, നെറ്റ് വർക്കിങ് ജോലികൾ, വിനോദ പരിപാടികൾ , ഗ്രൂപ്പ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകൾ , ചുറ്റുപാടുകൾ എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്‍, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാമേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. . നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകാം പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം , പഴയ ജോലികളിൽ റീ വർക്കുകൾ ചെയ്യാനുള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ, സമൂഹതിലെ വില ഉല്ക്കര്ഷേച്ഛ എന്നാ മേഖലയും വളരെ പ്രാധാന്യം നേടും. ജോലിയിൽ പുതിയ പ്രോജക്ക്ട്ടുക്ജൽ, അധികാരികലോടുള്ള ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക.
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ഈ മാസം മുഴുവൻ വലിയ നീക്കങ്ങൾ ഉണ്ടാകാം . ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാവുന്ന സാഹചര്യങ്ങൾ, പുതിയ ആലോചനകൾ , പുതിയ ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. പുതിയ ബന്ധങ്ങൾ, ബന്ധങ്ങളിൽ തിരുതലുകൾക്കുള്ള അവസരങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം.
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ എന്നാ മേഖലയിലേക്ക് രണ്ടാമത്തെ ആഴ്ച ചൊവ്വ എത്തുന്നതാണ്. അപ്പോൾ വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, വീടിനെ കുറിച്ചുള്ള കൂടുതൽ കണക്ക് കൂട്ടലുകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, ജീവിത സൗകര്യങ്ങൾ മെചപ്പെടുതാനുള്ള ശ്രമം എന്നിവയും ഉണ്ടാകാം. മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, ചില്ലറ വാഗ്വാദങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്നു ഈ നീക്കം നിങ്ങളുടെ ജോലി, ജോലിസ്ഥലം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ചർച്ചകൾ,ക്രിയെട്ടെവ് ജോലിയിൽ നിന്നുള്ള അവസരങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, വീടും ജോലിയും ആയുള്ള ബാലൻസിങ് ആവശ്യമുള്ള സമയം,
. വിദേശത്ത നിന്നുള്ള ജോലികൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള അവസരങ്ങൾ, ഉപരിപഠനത്തിനുള്ള അവസരം, ആത്മീയ യാത്രകൾ, നിയമ വശത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക നെറ്റ് വർക്കിങ് അവസരങ്ങൾ, ട്രെയിനിങ് പ്രോഗ്രാമുകൾ എന്നിവയും ഉണ്ടാകാം.
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്‍, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ മേഖലയിൽ നിരവധി ഗ്രഹങ്ങളുടെ സ്വാധീനം ഈ മാസം ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള ആലോചനകൾ. ശാരീരിക അസ്വസ്ഥതകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, സാമ്പത്തിക നഷടങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്‍ക്കാര്‍ എന്ന മേഖലയിലേക്ക് ചൊവ്വ രണ്ടാമത്തെ ആഴ്ച നീങ്ങും. ചെറു യാത്രകൾ, ആശയ വിനിമയം കൊണ്ടുള്ള ജോലികൾ, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള ശ്രമം, സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എഎന്നിവരോടുള്ള സംസാരം, മീഡിയ , ടെക്നോളജി, എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം എന്നിവയും ഈ മാസം ഉണ്ടാകും. ഏതു ഗ്രഹം ഈ മേഖലയിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നമേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. . ദൂര യാത്രകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. വിദേശത് നിന്നുല്ലവരുമായുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങൾക്ക് വേണ്ടി ഉള്ള ആഗ്രഹം, ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക യാത്രകൾക്ക് വേണ്ടി ഉള്ള തീരുമാനങ്ങളിൽ തടസങ്ങളും ഉണ്ടാകാം.സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്‍ഷുറന്‍സ്, ലോണുകള്‍, എന്നാ മേഖലയും ഈ അവസരം സജീവമാണ്. ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയം, സാമ്പത്തിക വിഷയങ്ങളിലെ തയ്യാറെടുപ്പുകൾ, എന്നിവയും ഈ അവസരം പ്രധാനമാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം, സന്തോഷം എന്നാ മേഖലയിലൂടെ ബുധൻ അൽപ കാലം സഞ്ചരിക്കും. പുതിയ തുടക്കങ്ങളെ ആണ് ഈ നീക്കം സൂചിപ്പിക്കുക. കൂടുതൽ ആശയ വിനിമയങ്ങൾ, പുതിയ വ്യക്തി ബന്ധം, സാമൂഹിക ബന്ധം എന്നിവയും ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവയും ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക.
ധനം, വസ്തുവകകൾ,സംസാരംപെട്ടന്നുള്ള ചെലവ്, നിരവധി കൊടുക്കൽ വാങ്ങലുകൾ, ധനത്തെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ എന്നിവ പ്രതീക്ഷിക്കുക. അധിക ചെലവ് കർശനമായി നിയന്ത്രിക്കെണ്ടാതായി വരും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്‍ഷുറന്‍സ്, ലോണുകള്‍, എന്നാ മേഖലയിലൂടെ ശുക്രൻ ഈ മാസം സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങും. . പല തരം സാമ്പത്തിക ക്രയ വിക്രയങ്ങൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, വൈകാരികമായ വെല്ലുവിളികൾ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ., പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ ആലോചനകൾ, എന്നിവയും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ് . അധിക ചെലവ് നിയന്ത്രിക്കേണ്ട അവസരങ്ങൾ ഉണ്ടാകാം.
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലൂടെ ബുധൻ ആദ്യ രണ്ടാഴ്ച സ്വാധീനം ചെലുത്തും. ആശയ വിനിമയ രംഗത്ത് നിന്നുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. ജോലി സംബന്ധമായ യാത്രകൾ, അധികാരികളുമായുള്ള സംവാദം, പുതിയ ജീവിത മാർഗത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.
നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം, സന്തോഷം എന്നാ മേഖലയിലേക്ക് രണ്ടാമത്തെ ആഴ്ച ചൊവ്വ നീങ്ങും. . പുതിയ തുടക്കങ്ങളെ ആണ് ഈ നീക്കം സൂചിപ്പിക്കുക. കൂടുതൽ ആശയ വിനിമയങ്ങൾ, പുതിയ വ്യക്തി ബന്ധം, സാമൂഹിക ബന്ധം എന്നിവയും ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവയും ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക . പല വാഗ്വാദങ്ങളും ഈ അവസരം ഉണ്ടാകാം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍