1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
20
Saturday

ആര് എന്ത് നൽകി എന്നും ആർക്കൊക്കെയാണ് അത് വീതിച്ചു നൽകേണ്ടത് എന്നും എല്ലാവർക്കും അറിയാൻ പറ്റണം; പൊതു നഷ്ടവും സ്വകാര്യ നഷ്ടവും വെവ്വേറെ കണക്കാക്കി വിഭവശേഖരണം നടത്തണം; പുനർനിർമ്മാണത്തിന്റെ പേരിൽ കോൺട്രാക്ടർമാർ കാശുണ്ടാക്കരുത്: സെസ്സ് ഏർപ്പെടുത്താതെ തന്നെ എങ്ങനെ കേരളത്തെ പുനർനിർമ്മിക്കാം? ഷാജൻ സ്‌കറിയ എഴുതുന്നു

August 24, 2018

ഇത് ബ്ലെയ്മിങ്‌ ഗെയിമുകളുടെ സമയമല്ല. കേന്ദ്രവും കേരളവും പിണറായിയും അല്‌ഫോൻസും ചെന്നിത്തലയും ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. എന്തൊക്കെ പുറത്തു പറഞ്ഞാലും ഒരുമിച്ചു നിൽക്കുക തന്നെ ചെയ്യും. സർക്കാർ സംവിധാനം മാത്രം ആയിരുന്നു എങ്കിൽ കേരളം ഒരു കാരണവശാലും രക...

ഷാജൻ സ്‌കറിയ നല്ല ഒന്നാന്തരം ചെരുപ്പ് നക്കിയാണ്... കാശ് കൊടുത്താൽ ഷാജൻ സ്വന്തം അപ്പനെ മാറ്റും.... ഈ മലരനെ ഒക്കെ ഇപ്പഴും പൊക്കിവെച്ചിരിക്കുന്ന നിഷ്‌കുകൾ ഉണ്ടെന്നതാണു അത്ഭുതം... തീട്ടം തിന്നുന്ന പാഴ്ജന്മങ്ങളാണോ ഇതിലൊക്കെ അടിമുടി ജോലി ചെയ്യുന്നത്?... ക്ഷമിക്കണം കഫീൽഖാൻ... അതൊരു കൈയബദ്ധം ആയിരുന്നു...

April 26, 2018

കഴിഞ്ഞ പത്തു വർഷത്തെ ഓൺലൈൻ പത്രപ്രവർത്തനത്തിൽ നിന്നും ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം വായനക്കാർ എല്ലാവരും പക്ഷപാതികൾ ആവുന്ന നാട്ടിൽ നിഷ്പക്ഷമായ നിലപാട് എടുത്തുകൊണ്ട് ഒരു മാധ്യമ സ്ഥാപനം നടത്തുക ഏറെ പ്രയാസകരമാണ് വസ്തുതയാണ്‌. എല്ലാ മാധ്യമങ്ങളും വ്യവ്യസ്ഥാപ...

ബെന്നി ബെഹനാനും ടോണി ചമ്മണിയും ചെന്നിത്തലയും സരിതയും എന്നോട് ചെയ്തത്; അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിൽക്കേണ്ട മനോരമയും കിംസും മറുനാടനോട് ചെയ്തത്; മെത്രാന്മാരും മുതലാളിമാരും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്; ദളിത് ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഷാജൻ സ്‌കറിയ എഴുതുന്നു

April 09, 2018

ദളിത് സംഘടനകൾ സംയുക്തമായി ഒരു ഹർത്താൽ നടത്താൻ ഇറങ്ങിയപ്പോൾ എങ്ങും ആദർശ പ്രസംഗങ്ങളുടെ അരങ്ങു വാഴൽ ആണ്. ഹർത്താൽ നഷ്ടമാക്കുന്ന സമയത്തെ കുറിച്ചും സാധാരണക്കാരന്റെ സഞ്ചാരാവസ്ഥയെ കുറിച്ചുമൊക്കെയാണ് എല്ലാവരും വെളിപ്പെടുത്തുന്നത്. ഭരണഘടന ഉറപ്പ് നൽകുന്ന സഞ്ചാര...

ഉടുമുണ്ടഴിച്ച് കൈകൾ ബന്ധിച്ച് ക്രൂരമായി മർദ്ദിക്കുമ്പോഴും മന്ദഹസിച്ചു കൊണ്ടുള്ള ആ നിൽപ്പുണ്ടല്ലോ... അത് ആരുടെ ഹൃദയമാണ് തകർക്കാത്തത്... ആ സെൽഫിക്കരുകിൽ നിശ്ചലമായി കാണുന്ന പ്ലാസ്റ്റിക് ചാക്കിലെ വേവാൻ കൊതിച്ചു കിടക്കുന്ന അരിയുണ്ടല്ലോ അതാരുടെ ചങ്കാണ് തകർക്കാത്തത്... ഉറക്കം വരാത്ത ദിനരാത്രങ്ങളിൽ ഭീകര സ്വപ്നങ്ങളിൽ നിന്നും നീയെന്നിറങ്ങി പോകും മധു? ഷാജൻ സ്‌കറിയ എഴുതുന്നു...

February 24, 2018

പ്രിയപ്പെട്ട മധു, സത്യത്തിന് വേണ്ടി ഉറച്ച നിലപാടെടുത്തതിന് വേണ്ടി എന്റെ ഏറ്റവും വലിയ സമ്പാദ്യമായ വീടുവിറ്റു ഒരുത്തന്റെ അണ്ണാക്കിലേക്ക് തിരുകി കൊടുക്കാൻ വേണ്ടി ഞാൻ നാടുവിട്ടു എത്തിയിട്ട് മൂന്നാലു ദിവസമായി. അതിനിടയിലാണ് സഹോദരാ നിന്റെ ദാരുണമായ മരണത്തിന്...

Loading...

MNM Recommends