1 usd = 75.46 inr 1 gbp = 95.13 inr 1 eur = 85.60 inr 1 aed = 20.54 inr 1 sar = 20.09 inr 1 kwd = 244.79 inr

Jun / 2020
05
Friday

സൗദി അറേബ്യയെക്കുറിച്ച് പറയുമ്പോൾ കുരുപൊട്ടുന്നവർക്ക് അമേരിക്കയെക്കുറിച്ച് എന്ത് നുണ പറഞ്ഞാലും ആദർശ വാദം ആകുന്നത് എന്തുകൊണ്ട്? സൗദിയിലെ മതപീഡനവും മറുനാടൻ മലയാളിയുടെ അജണ്ടയും

September 22, 2014 | 04:21 PM IST | Permalink



സൗദി അറേബ്യയെക്കുറിച്ച് പറയുമ്പോൾ കുരുപൊട്ടുന്നവർക്ക് അമേരിക്കയെക്കുറിച്ച് എന്ത് നുണ പറഞ്ഞാലും ആദർശ വാദം ആകുന്നത് എന്തുകൊണ്ട്? സൗദിയിലെ മതപീഡനവും മറുനാടൻ മലയാളിയുടെ അജണ്ടയും

ഷാജൻ സ്‌കറിയ

നുണ വാർത്തകൾ എഴുതി കേരളത്തിൽ വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുന്നു എന്ന് മറുനാടനെതിരെ ആരോപണം ഉന്നയിച്ച സൗദി അറേബ്യൻ പത്രപ്രവർത്തകനായ നജീം കൊച്ചുകലുങ്കും അദ്ദേഹത്തെ പിന്തുണയ്ക്കാൻ എത്തിയ ചിലരും ജോലി ചെയ്യുന്ന മാധ്യമം പത്രത്തിന്റെ ഒന്നാം പേജിൽ ഇന്നൊരു വാർത്തയുണ്ട്. 'ഇസ്ലാമിക സ്റ്റേറ്റ് സിഐഎയുടെ സൃഷ്ടിയെന്ന സംശയം ബലപ്പെടുന്നു' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഈ ആറ് കോളം ബോക്‌സ് വാർത്തയിൽ പ്രധാനമായും പറയുന്നത് ഐസിസിനെ സൃഷ്ടിച്ചതും വളർത്തുന്നതും അമേരിക്കൻ ചാര സംഘടനയായ സിഐഎ ആണ് എന്ന് ഇറാഖ് പറയുന്നു എന്നാണ്. മാധ്യമത്തിന് ഇറാഖിൽ ലേഖകൻ ഉള്ളതായി ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടില്ലാത്തതിനാൽ ആവാം സ്വന്തം ലേഖകൻ എന്നു പോലും വാർത്തിയിൽ ഇല്ലാത്തത്. ആദ്യ പാരഗ്രാഫിൽ തന്നെ പറയുന്നത് ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു എന്നാണ്. എന്ന് വച്ചാൽ ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഉറപ്പില്ല ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതുകൊണ്ട് ഞങ്ങൾ കൊടുത്തു എന്നു മാത്രം.

ന്യൂയോർക്ക് ടൈംസ് ഇങ്ങനെ റിപ്പോർട്ട് ചെയ്തു എങ്കിൽ മാധ്യമം ഇതുകൊടുക്കുന്നതിൽ ഒരു തെറ്റുമില്ല. ഒരു വാർത്ത എന്നു പറയുന്നത് ഒരു പത്രസ്ഥാപനത്തിന്റെ റിപ്പോർട്ടർ ചെയ്യുന്നതും ഏതെങ്കിലും ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നതും മാത്രമല്ല മറ്റൊരു പത്രം റിപ്പോർട്ട് ചെയ്യുന്നത് കൂടിയാണ്. എന്നുവച്ചാൽ നമുക്ക് ഉറപ്പില്ലാത്ത ഒരു വാർത്ത അറിയപ്പെടുന്ന മറ്റൊരു പത്രമോ ഒന്നിലധികം പത്രങ്ങളോ റിപ്പോർട്ട് ചെയ്താൽ അവ അങ്ങനെ റിപ്പോർട്ട് ചെയ്തു എന്ന പേരിൽ വേറൊരു പത്രത്തിന് പ്രസിദ്ധീകരിക്കാം. ഇതിന് തെളിവിന്റെ ആവശ്യം ഇല്ല. ഈ വാർത്ത ശരിയല്ല എന്നു വാർത്ത എഴുതിയ പത്രം തിരിച്ചറിഞ്ഞാൽ അതുകൂടി റിപ്പോർട്ട് ചെയ്യുക എന്ന ധാർമ്മികമായ ബാദ്ധ്യത മാത്രമേ നിൽനിൽക്കുന്നുള്ളൂ. ഈ വാർത്തയുടെ പേരിൽ ഒരു കേസുണ്ടായാൽ പോലും ആദ്യം റിപ്പോർട്ട് ചെയ്ത വാർത്തയുടെ കോപ്പി കാണിച്ച് പിടിച്ച് നിൽക്കാം. ഇത് കേരളത്തിൽ മാത്രമല്ല ലോകത്തെങ്ങും ഉള്ള ഒരു സമ്പ്രദായമാണ്.

വളരെ ഭംഗിയായി തന്നെ മറുനാടൻ ഇത് നിർവ്വഹിക്കാറുണ്ട്. എന്നാൽ ഇത്തരം വാർത്തകളിലൂടെ ചിലരുടെ താത്പര്യങ്ങൾ ഹനിക്കപ്പെടുമ്പോൾ അവർ ഇതൊരു ആയുധമാക്കി കോപ്പി പേസ്റ്റ് എന്നും വ്യാജപ്രചരണം എന്നും പറഞ്ഞ് ഹാലിളകി എത്തും. ഇത്തരം ചില പ്രതികരണങ്ങളായിരുന്നു സൗദി അറേബ്യയിലെ മലയാളികൾ അടങ്ങിയ ക്രൈസ്തവരെ സൗദി മത പൊലീസ് അറസ്റ്റ് ചെയ്തു എന്ന് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്തക്കെതിരെ ഉണ്ടായത്. നജീം കൊച്ചുകലങ്ങ് എന്ന സൗമ്യനായ മാധ്യമം ലേഖകനും മറുനാടനെതിരെ എന്തുകിട്ടിയാലും ഹാലികളകി പുലഭ്യം വിളിക്കുന്ന ചില ഇസ്ലാമിക തീവ്രവാദികളും ഇത് നന്നായി ആഘോഷിച്ചു. സൗദിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളി ന്യൂസ് എന്ന പത്രം മറുനാടനെതിരെ മൂന്നു കോളം വാർത്ത കൂടി പ്രസിദ്ധീകരിച്ചതോടെ ഇവരുടെ വാദത്തിന് മൂർച്ചയേറി.

ഐസിസ് സിഐഎയുടെ സൃഷ്ടിയെന്ന് മാധ്യമം ദിനപ്പത്രത്തിൽ ഇന്ന് വന്ന വാർത്ത.

മറുനാടൻ ഒരു മുസ്ലിം വിരുദ്ധ മഞ്ഞപത്രം ആണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നജീമിന്റെ പോരാട്ടം. ഇടയ്ക്ക് സംവാദത്തിന് ശ്രമിച്ച ഈ ലേഖകനോട് രണ്ട് സമീപനം ആയിരുന്നു നജീമിന്റെത്. ഇസ്ലാമിക വിരുദ്ധം എന്ന പ്രചരണത്തിന്റെയും വർഗ്ഗീയത പ്രചരിപ്പിക്കുന്നു എന്ന ആരോപണത്തിന്റെയും മുന ഒടിക്കാൻ ശ്രമിച്ചപ്പോൾ ഒക്കെ അതല്ല തന്റെ പ്രശ്‌നമെന്നും അവാസ്തവമായ ഒരു വാർത്ത സൗദിയെക്കുറിച്ച് പ്രസിദ്ധീകരിച്ചതാണ് തന്റെ പ്രശ്‌നമെന്നും നജീം പറഞ്ഞു. അത് അവാസ്തവം ആകുന്നത് എങ്ങനെ എന്ന് കാര്യകാരണ സഹിതം സംവാദിച്ചപ്പോൾ അതല്ല പ്രശ്‌നം കേരളത്തിലെ സമൂഹത്തിൽ ഏറ്റവും ആദ്യം വർഗീയത ഉണ്ടാക്കുന്ന മാദ്ധ്യമം ആണ് മറുനാടൻ എന്നായിരുന്നു നജീമിന്റെ വാദം.ഈ വാർത്തയിലൂടെ മറുനാടന്റെ വിശ്വാസ്യതയെ തോല്പിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. മറുനാടൻ ഒരു മുസ്ലിം വിരുദ്ധ മഞ്ഞപത്രം ആണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നജീമിന്റെ പോരാട്ടം. ഇടയ്ക്ക് സംവാദത്തിന് ശ്രമിച്ച ഈ ലേഖകനോട് രണ്ട് സമീപനം ആയിരുന്നു നജീമിന്റെത്. ഇസ്ലാമിക വിരുദ്ധം എന്ന പ്രചരണത്തിന്റെയും വർഗ്ഗീയത പ്രചരിപ്പിക്കുന്നു എന്ന ആരോപണത്തിന്റെയും മുന ഒടിക്കാൻ ശ്രമിച്ചപ്പോൾ ഒക്കെ അതല്ല തന്റെ പ്രശ്‌നമെന്നും അവാസ്തവമായ ഒരു വാർത്ത സൗദിയെക്കുറിച്ച് പ്രസിദ്ധീകരിച്ചതാണ് തന്റെ പ്രശ്‌നമെന്നും നജീം പറഞ്ഞു. അത് വാസ്തവം ആകുന്നത് എങ്ങനെ എന്ന് കാര്യകാരണ സഹിതം സംവാദിച്ചപ്പോൾ അതല്ല പ്രശ്‌നം കേരളത്തിലെ സമൂഹത്തിൽ ഏറ്റവും ആദ്യം വർഗീയത ഉണ്ടാക്കുന്ന മാദ്ധ്യമം ആണ് മറുനാടൻ എന്നായിരുന്നു നജീമിന്റെ വാദം. ഈ ലേഖനത്തിലൂടെ ഞാൻ ഉദ്ദേശിക്കുന്നത് സൗദിയെക്കുറിച്ചുള്ള നുണ വാർത്ത എന്ന ആരോപണത്തിനുള്ള മറുപടി മാത്രം ആയതിനാൽ മഞ്ഞപത്രം, വർഗീയത എന്നീ വിഷയങ്ങൾ തല്ക്കാലം മാറ്റി വയ്ക്കുന്നു.

നജീമിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് അനവധി പേർ ആ പോസ്റ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അവയുടെ ഒറ്റപ്പെട്ട സ്വരങ്ങൾ ചില തീവ്രവാദികളുടെ ഗോഗ്വാവിളികൾക്കിടയിൽ മുങ്ങിപ്പോകുകയായിരുന്നു. ഇങ്ങനെ മറുനാടനെ ന്യായീകരിച്ചവർക്ക് മറുപടിയുമായി നജീം ചർച്ച തുടരുന്നു. ഈ ലേഖകന്റെ ഫേസ്‌ബുക്ക് ചാറ്റ് ബോക്‌സിൽ ഈ ചർച്ച നീണ്ടു. ഈ വാർത്ത സാധൂകരിക്കാൻ നജീം നടത്തിയ ചില പ്രസ്താവനകൾ ചുവടെ ചേർക്കുന്നു.

'സോഷ്യൽ മീഡിയയുടെ പ്ലാറ്റ് ഫോം ഉപയോഗിക്കുന്ന മറുനാടന്റെ പത്രാധിപസമിതി അംഗങ്ങൾക്ക് സൗദിയിൽ മാദ്ധ്യമരംഗത്തുനിന്ന് തന്നെയുള്ള നിരവധി സുഹൃത്തുക്കളുണ്ട്. വാർത്ത കൊടുക്കും മുമ്പ് നിജസ്ഥിതി അന്വേഷിക്കാൻ മാർഗമുണ്ടായിരുന്നു എന്നാണ് പറഞ്ഞുവരുന്നത്. ഇതിന് മുമ്പും സൗദി അറേബ്യ സംബന്ധിച്ച് ഈ പത്രം നിരവധി കള്ളവാർത്തകൾ അടിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും ചൂണ്ടിക്കാട്ടുകയും ശരി അറിയിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ തുടർന്നും മാദ്ധ്യമ ധർമ്മമായ ജാഗ്രത പാലിക്കുന്നതിലല്ല, സെൻസേഷണൽ അടിച്ചുവിടുന്നതിലാണ് താല്പര്യം എന്ന് ഇത്തരം വാർത്തകളിലൂടെ വ്യക്തമാക്കുകയാണുണ്ടായത്.' ഇതായിരുന്നു ഇത്തരം ആദ്യ പ്രതികരണങ്ങളിൽ ഒന്ന്.

പാശ്ചാത്യ മാദ്ധ്യമങ്ങളിൽ വന്ന ഒരു വാർത്ത മറുനാടൻ അതിനെ ക്വാട്ട് ചെയ്ത് പ്രസിദ്ധീകരിച്ചപ്പോൾ മറുനാടനെതിരെ വാളെടുക്കുന്നത് എന്തിന് എന്നു ചിലർ നജീമിനോട് ചോദിച്ചു. നജീമിന്റെ മറുപടി ഇങ്ങനെയായിരുന്നു. " ലോക മാദ്ധ്യമങ്ങളുടെയും വാർത്താലോകത്തിന്റെയും നിയന്ത്രണം പാശ്ചാത്യ മാദ്ധ്യമങ്ങൾക്കും അവർക്ക് പിന്നിലുള്ള കോർപ്പറേറ്റുകൾക്കും സാമ്രാജ്യത്ത ശക്തികൾക്കുമാണ്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത എന്തിനുമെതിരെ ഏത് നട്ടാ കുരുക്കാത്ത വാർത്തകളും നിർമ്മിച്ചുവിടാൻ ഒരു മനസാക്ഷിക്കുത്തും തോന്നാത്ത നീച വർഗമാണ് അവ. അവയിലൊന്നാണ് ഡെയിലി മിറർ എന്ന് ഈ വാർത്തയിലൂടെ കൂടുതൽ വ്യക്തമാവുകയാണല്ലോ. പതിവ് പോലെ വാർത്ത പകർത്തുമ്പോൾ സൗദി അറേബ്യയിൽ ധാരാളം എഫ്.ബി മാദ്ധ്യമ സുഹൃത്തുക്കളുള്ള മറുനാടനിലെ പത്രാധിപ സമിതിയംഗങ്ങൾ കേവലം മാദ്ധ്യമധാർമികതയെ കരുതിയെങ്കിലും വസ്തുത അന്വേഷിക്കാതിരിക്കുകയും കണ്ണുമടച്ച് സെൻസേഷണലാക്കുകയും ചെയ്ത അധാർമികതയെയാണ് വസ്തുത എന്താണെന്ന് അവതരിപ്പിച്ചുകൊണ്ട് ചോദ്യം ചെയ്തത്. ഏത് അസത്യത്തിനുമെതിരെ സത്യം കൊണ്ട് പ്രതിരോധം തീർക്കേണ്ടത് വിവേചന ബുദ്ധിയും വിവേകവുമുള്ള ജീവിയെന്ന നിലയിൽ മനുഷ്യന്െറ പ്രാഥമികമായ കടമയാണ്. അൽ ജെസീറ ചാനലിന്െറ വിഷയത്തിൽ തന്െറ നുണ പോസ്റ്റ് പിൻവലിച്ച് സാക്ഷാൽ സുബ്രഹ്മണ്യം സ്വാമിക്ക് മുട്ടുമടക്കേണ്ടിവന്നത് ഈ കടമയെ കുറിച്ച് ഉറച്ച ബോധ്യമുള്ള ഒരു സമൂഹം ശക്തിപ്രാപിച്ചു വരുന്നതുകൊണ്ടാണ്. അസത്യത്തിനെതിരെ പ്രതികരിക്കാൻ ജാതിയോ മതമോ രാഷ്ട്രീയമോ ഭാഷ ദേശാതിര്വരമ്പുകളോ തടസമായിക്കൂടാ.''

ചർച്ച ഇത്രയും ചൂട് പിടിച്ചപ്പോൾ ചിലർ അത് എന്റെ ശ്രദ്ധയിൽ പെടുത്തുകയും പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു എന്നു പറഞ്ഞാണ് ഞാൻ ഇത് പ്രസിദ്ധീകരിച്ചത് എന്നു വ്യക്തമാക്കുകയും ചെയ്തു. എന്റെ പ്രതികരണത്തെത്തുടർന്ന് ഇതുവരെ സൗമ്യനായി തുടർന്ന നജീം സ്വരം കടുപ്പിച്ച് രംഗത്തിറങ്ങി. "'മറുനാടന്റെ പത്രാധിപരെ, എത്ര നാണം കെട്ട വർത്തമാനമാണ് നിങ്ങൾ പറയുന്നത്? നിങ്ങളുടെ വീട്ടിലുള്ളവരെ കുറിച്ച് പശ്ചാത്യ മാദ്ധ്യമങ്ങൾ വൃത്തികേട് എഴുതിയാൽ യാഥാർത്ഥ്യം എന്താണെന്ന് അന്വേഷിക്കാതെ പകർത്തി പ്രസിദ്ധീകരിക്കുമോ? ആ വാർത്തയിൽ പറയുന്നതുപോലെ അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് ദുരന്തം സംഭവിക്കണമായിരുന്നു എന്നാണോ താങ്കൾ ആഗ്രഹിക്കുന്നത്? പത്രാധിപരെ, പത്രധർമത്തോടും നീതിയോടും സത്യത്തോടും അൽപമെങ്കിലും കൂറ് ഉണ്ടെങ്കിൽ വാർത്തയിൽ തിരുത്ത് പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. അതല്ല, സത്യം എന്തോ ആയിക്കോട്ടെ, ഞങ്ങൾ ഇങ്ങിനെയൊക്കെയേ ചെയ്യൂ എന്നാണ് നിങ്ങളുടെ നിലപാടെങ്കിൽ വേശ്യാവൃത്തി ഇതിലും മാന്യമായ തൊഴിലാണെന്ന് നിങ്ങളെ ഓർമ്മപ്പെടുത്തേണ്ടിവരും. പത്രാധിപരെ, ഈ ലോകത്തെ നേര് നിശ്ചയിക്കുന്നത് പശ്ചാത്യ മാദ്ധ്യമങ്ങൾ അല്ല എന്ന സാമാന്യ ബോധമെങ്കിലും താങ്കൾക്കുണ്ടാകാൻ പ്രാർത്ഥിക്കുന്നു.'

ഇതിന്റെ ഒക്കെ തുടർച്ചയായിരുന്നു എന്റെ ഇൻബോക്‌സിൽ എത്തി എന്നെ അതിഭീകരമായ ഭാഷ ഉപയോഗിച്ച് നജീം നിന്ദിച്ചത്. മനുഷ്യരെ ഇങ്ങനെ കൊലക്ക് കൊടുത്ത് ശവം തിന്നുന്ന താങ്കൾ ഒരു മനുഷ്യനാണോ എന്ന കാര്യത്തിൽ ഇപ്പോൾ എനിക്ക് സംശയമുണ്ട് എന്ന് പറഞ്ഞായിരുന്നു ആ ആക്രമണം. പാശ്ചാത്യ മാദ്ധ്യമങ്ങൾ സത്യം മാത്രമേ പറയുള്ളൂ എന്നും അത് ഉദ്ധരിച്ച് വാർത്ത എഴുതുന്നത് ഇസ്ലാമിനോടുള്ള വിരോധം തീർക്കാൻ ആണ് എന്നുമാണ് നജീം പറയാതെ പറഞ്ഞു വച്ചത്. അല്ലെങ്കിൽ എന്റെ പത്രത്തിലെ വാർത്തയിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യാതെ വർഗ്ഗീയതയെക്കുറിച്ച് സംസാരിക്കുകാമായിരുന്നല്ലോ. നജീമിന് ഞാൻ മറുപടി പറയാൻ തയ്യാറാകുമ്പോഴാണ് നജീം ജോലിചെയ്യുന്ന മാദ്ധ്യമം തന്നെ ഒന്നാം പേജിൽ അമേരിക്കയുടെ സൃഷ്ടിയാണ് ഐസിസ് എന്ന വ്യാജ വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ പാശ്ചാത്യ മാദ്ധ്യമങ്ങൾ പറയുന്നത് കേട്ടെഴുതുന്ന മറുനാടനെതിരെ ഉറഞ്ഞ് തുള്ളുന്ന നജീം മാധ്യമംത്തിന്റെ ഈ നെറികേടിനെതിരെ പ്രതികരിക്കുമോ എന്നതാണ് എന്റെ ആദ്യ ചോദ്യം.

നജീം ഒരിക്കൽ കൂടി ഇന്നത്തെ മാധ്യമം വായിച്ച് നോക്കുക. അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു എന്ന്. ഇത് തന്നെയാണ് സൗദി അറേബ്യയ്‌ക്കെതിരെ ഞങ്ങൾ റിപ്പോർട്ട് ചെയ്തതും. ഞങ്ങളുടെ ആദ്യ പാരയിൽ തന്നെ പറയുന്നത് ഇങ്ങനെയാണ്. 'പാശ്ചാത്യമാദ്ധ്യമങ്ങൾക്കൊപ്പം അറബ് ചാനലായ അഖ്ബർ 24, വർത്തമാന പത്രമായ സൗദി ഗസറ്റ് എന്നീ മാദ്ധ്യമങ്ങളും അറസ്റ്റ് വിവരം പ്രസിദ്ധീകരിച്ചെങ്കിലും സൗദി അറേബ്യ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല' . സമയം ഉണ്ടെങ്കിൽ നജീം ആ വാർത്ത ഒന്നുകൂടി വായിക്കണം. പാശ്ചാത്യ മാദ്ധ്യമങ്ങൾ മാത്രമല്ല സൗദിയിലെ പത്രങ്ങൾ പോലും ഇത് റിപ്പോർട്ട് ചെയ്തിട്ടും ഞങ്ങൾക്കെതിരെ ഹാലിളകിയതിന്റെ പിന്നാമ്പുറം എത്ര വിചിത്രമാണ്.

മറുനാടൻ സൗദിക്കെതിരെ വ്യാജപ്രചരണം നടത്തുന്നു എന്ന മലയാളം ന്യൂസ് പത്രത്തിന്റെ റിപ്പോർട്ട്.

മാധ്യമത്തിൻറെ ഇന്നത്തെ അമേരിക്ക വിരുദ്ധ വാർത്തയേക്കാൾ എത്രയോ മാന്യമായിരുന്നു ഞങ്ങളുടെ റിപ്പോർട്ട് എന്ന് കൂടി ചൂണ്ടിക്കാട്ടട്ടെ. പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്താൽ അല്പം പോലും അതിശയോക്തി കലർത്താതെയാണ് ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ ഇന്നത്തെ മാദ്ധ്യമത്തിന്റെ അമേരിക്കൻ വിരുദ്ധ വാർത്ത വാസ്തവത്തിൽ ന്യുയോർക്ക് ടൈംസിനെ തെറ്റായി ഉദ്ധരിച്ചായിരുന്നു. അമേരിക്കയ്‌ക്കെതിരെ അക്രമണമോ ഭീക്ഷണിയോ ഉണ്ടാകുമ്പോൾ ഒക്കെ ഒരുതരം കോൺസ്പിറസി തിയറി രൂപപ്പെടാറുണ്ടെന്നും ഐഎസ്‌ഐഎസ് സിഐഎ സൃഷ്ടിയാണ് എന്ന കോൺസിപിറസി തിയറി ഇറാഖിലും ഇറാനിലും ശക്തമാണ് എന്നുണ് ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ തിയറിയുടെ പിതൃത്വം ന്യുയോർക്ക് ടൈംസിന്റെ പിടലിക്ക് വച്ച് ഒരു വലിയ ജനസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് മാദ്ധ്യമം ചെയ്യുന്നത്. ഇത്രയും വലിയ നെറികേട് കാട്ടിയ ഒരു പത്രത്തിന്റെ ലേഖകനാണ് അല്പം പോലും അവാസ്തവം ഇല്ലാതെ ഞങ്ങൾ റിപ്പോർട്ട് ചെയ്ത ഒരു വാർത്തയ്‌ക്കെതിരെ ഹാലിളകിയത് എന്നതാണ് വിചിത്രം.

ഇന്ത്യയ്ക്ക് പുറത്ത് ലണ്ടനിൽ മാത്രമാണ് മറുനാടന് ശമ്പളം കൊടുത്ത് നിയമിച്ചിരിക്കുന്ന ലേഖകൻ ഉള്ളത്. അതുകൊണ്ട് തന്നെ മറുനാടൻ പ്രസിദ്ധീകരിക്കുന്ന വിദേശ വാർത്തകൾ എല്ലാം തന്നെ ഏജൻസികൾ പ്രസിദ്ധീകരിക്കുന്നതും വിദേശ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതുമാണ്. മാദ്ധ്യമവും മനോരമയും അടക്കമുള്ള പത്രങ്ങളുടെ സ്ഥിതിയും ഇത് തന്നെയാണ്. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന വാർത്തകളിൽ ചിലത് തെറ്റായിരിക്കും. അങ്ങനെ തെറ്റാണെങ്കിൽ അതിന്റെ മറുവശം പരിശോധിക്കാൻ ഒരിക്കലും ഞങ്ങൾ മടികാണിച്ചിട്ടില്ല. എന്നാൽ മാദ്ധ്യമം അടക്കമുള്ള പത്രങ്ങൾ ഇങ്ങനെ ചെയ്യാറില്ല. ഇത്തരം പത്രങ്ങളിൽ ഞങ്ങളുടെ പ്രതികരണം പ്രസിദ്ധീകരിക്കാത്തതുകൊണ്ട് ആരും ശ്രദ്ധിക്കുന്നില്ല എന്നു മാത്രം. നജീം അടക്കമുള്ളവരുടെ പ്രതികരണങ്ങൾ അതേപടി പ്രസിദ്ധീകരിക്കാൻ ഞങ്ങൾ കാട്ടുന്ന ജനാധിപത്യബോധം പക്ഷേ, ഞങ്ങളെ മാത്രം കുറ്റക്കാരാക്കി മാറ്റുന്നു. ഇതിൽ ഒരു അനീതിയില്ലേ എന്നാണ് എന്റെ ചോദ്യം?

ഇനി നജീമിനോടും മറുനാടനെ സൗദിവിരുദ്ധർ ആക്കുന്നവരോടും ഒരു ചോദ്യം കൂടിയുണ്ട്. സൗദി അറേബ്യക്കെതിരെ പറയുമ്പോൾ എന്തുകൊണ്ടാണ് നിങ്ങൾക്ക് നോവുന്നത്? അതേസമയം കാലാകാലങ്ങളായി ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ എത്രയോ ഭീതിതമായ കഥകളാണ് ഇവർ പ്രചരിപ്പിക്കുന്നത്. നിങ്ങൾ ജോലി ചെയ്യുന്ന മാദ്ധ്യമത്തിന്റെ കാര്യം മാത്രം എടുക്കുക. ഇന്ന് അവർ ഐസിസിനെയാണ് ന്യായീകരിച്ചതെങ്കിൽ ഇന്നലെ അവർ അൽഖ്വയ്തയെയും ഉസാമ ബിൻലാദനെയും ന്യായീകരിച്ചിട്ടുണ്ട്. വേൾഡ് ട്രേഡ് സെന്റർ ആക്രമണം മറ്റൊരു കോൺസ്പിറസി തിയറി ആണ് എന്ന് പ്രചരിപ്പിച്ചിട്ടുണ്ട്. ഗസ്സ് ചേംബർ വാദം വെറും കെട്ടുകഥയാണെന്ന് പറഞ്ഞിട്ടുണ്ട്. ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അമേരിക്കൻ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ എന്തുകൊണ്ടാണ് നജീം കൊച്ചുകലുങ്കിന് ധാർമ്മികബോധം ഉണരാത്തത്? സൗദി അറേബ്യക്കെതിരെ ഒരു ചെറിയ വാർത്ത വന്നാൽ പോലും എന്തുകൊണ്ടാണ് ഇങ്ങനെ രക്തം തിളയ്ക്കുന്നത്?

ഐസിസ് ഭീകരരിൽ നിന്നും ലഭിച്ച മാപ്പിൽ ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രീയം ആകാൻ ശ്രമിക്കുന്നു എന്നൊരു റിപ്പോർട്ട് വന്നത് നജീമോ മാദ്ധ്യമങ്ങളോ അറിഞ്ഞില്ലെന്നോ? അതോ അതും മറുനാടൻ മലയാളിയുടെ ഗൂഢാലോചനയായി കരുതുന്നുവോ? ഇങ്ങനെ ഒരു റിപ്പോർട്ട് വന്നപ്പോൾ ഇന്ത്യക്കാരൻ എന്ന വികാരം കത്തിജ്വലിച്ച് ഈ ഭീകരതയ്‌ക്കെതിരെ പ്രതികരിക്കാൻ എന്തുകൊണ്ട് നജീമിന് സാധിച്ചില്ല. കസബിനെ തൂക്കിക്കൊന്നതിനെതിരെ മുദ്രാവാക്യം പറഞ്ഞ് ബഹളം വയ്ക്കുന്നവരല്ലേ ഇത്തരക്കാരിൽ പലരും? കസബിന്റെ ആത്മാവിന് വേണ്ടി ശേഷക്രിയ ചെയ്യുന്നവരല്ലേ ഇക്കൂട്ടത്തിൽ ഏറെപ്പേർ? അഫ്‌സൽ ഗുരുവിനെ രക്തസാക്ഷിയും പോരാളിയുമാക്കി ചിത്രീകരിച്ചവരല്ലേ ഈ സൗദി സ്‌നേഹികൾ? അപ്പോൾ ഒക്കെ എന്തുകൊണ്ടാണ് നജീം ഇതുപോലെ പ്രതികരിക്കാതിരുന്നത്?എന്തുകൊണ്ട് ഈ വികാരത്തിനെ ഒരു അംശം പോലും ഇന്ത്യയെ തകർക്കാൻ നടത്തുന്ന ഗൂഢാലോചന സമയത്ത് നജീമിന്റെ പോലും മനസ്സിൽ ഉണരാത്തത്. ഐസിസ് ഭീകരരിൽ നിന്നും ലഭിച്ച മാപ്പിൽ ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രം ആക്കൻ ശ്രമിക്കുന്നു എന്നൊരു റിപ്പോർട്ട് വന്നത് നജീമോ മാധ്യമമോ അറിഞ്ഞില്ലെന്നോ? അതോ അതും മറുനാടൻ മലയാളിയുടെ ഗൂഢാലോചനയായി കരുതുന്നുവോ? ഇങ്ങനെ ഒരു റിപ്പോർട്ട് വന്നപ്പോൾ ഇന്ത്യക്കാരൻ എന്ന വികാരം കത്തിജ്വലിച്ച് ഈ ഭീകരതയ്‌ക്കെതിരെ പ്രതികരിക്കാൻ എന്തുകൊണ്ട് നജീമിന് സാധിച്ചില്ല. കസബിനെ തൂക്കിക്കൊന്നതിനെതിരെ മുദ്രാവാക്യം പറഞ്ഞ് ബഹളം വയ്ക്കുന്നവരല്ലേ ഇത്തരക്കാരിൽ പലരും? കസബിന്റെ ആത്മാവിന് വേണ്ടി ശേഷക്രിയ ചെയ്യുന്നവരല്ലേ ഇക്കൂട്ടത്തിൽ ഏറെപ്പേർ? അഫ്‌സൽ ഗുരുവിനെ രക്തസാക്ഷിയും പോരാളിയുമാക്കി ചിത്രീകരിച്ചവരല്ലേ ഈ സൗദി സ്‌നേഹികൾ? അപ്പോൾ ഒക്കെ എന്തുകൊണ്ടാണ് നജീം ഇതുപോലെ പ്രതികരിക്കാതിരുന്നത്? പ്രിയസഹോദരൻ നജീം ഞാൻ ആദ്യം മുതൽ ഇന്ത്യക്കാരൻ ആണ്. എന്റെ രാഷ്ട്രം കഴിഞ്ഞേ ഉള്ളൂ എനിക്കെന്റെ കുടുംബം പോലും. എന്റെ ഭാര്യയോ മക്കളോ രാഷ്ട്രദ്രോഹം നടത്തിയാൽ അവരെ ആദ്യം ഒറ്റിക്കൊടുക്കുന്നത് ഞാനായിരിക്കും. ഒരു അപേക്ഷ മാത്രമേ എനിക്കുള്ളൂ. സൗദി അറേബ്യ എന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന ഈ നെഞ്ച് പൊള്ളലിന്റെ ഒരു അംശമെങ്കിലും ഇന്ത്യ എന്നു കേൾക്കുമ്പോഴും ഉണ്ടാകണം. എങ്കിലേ എനിക്ക് താങ്കളെ ഒരു രാജ്യസ്‌നേഹിയായി കരുതാൻ പറ്റൂ. 

മറുനാടൻ മലയാളി എങ്ങനെ ഇസ്ലാമിക വിരുദ്ധമായി? ഇസ്ലാം വിരുദ്ധ പോരാട്ടത്തിന് മറുനാടന് പണം നൽകുന്നത് ഇസ്രയേൽ ആണോ? - നാളെ വായിക്കുക

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ബീച്ചിൽ പതിവ് സവാരിക്കായി ഇറങ്ങിയപ്പോൾ തന്ത്രപൂർവം കാറിൽ കയറ്റി സുഹൃത്തുക്കളുടെ ഉല്ലാസ സ്ഥലത്തേക്ക്; ഭർത്താവും കൂട്ടുകാരും മദ്യപിക്കുന്നത് കണ്ടുനിന്ന യുവതിയെയും കുടിപ്പിക്കാൻ ശ്രമം; വഴങ്ങാതെ വന്നപ്പോൾ ബലമായി മദ്യം കുടിപ്പിച്ച് അവശനിലയിലാക്കി; തിരുവനന്തപുരം പുതുക്കുറിച്ചിയിൽ യുവതിയെ ഭർത്താവും കൂട്ടുകാരും മദ്യംകഴിപ്പിച്ച് കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി
ഭർത്താവിന്റേയും കൂട്ടുകാരുടേയും കൂട്ട ബലാത്സംഗം യുവതിയെ അവശയാക്കി; അബോധാവസ്ഥയിലുള്ള യുവതി ഇരയായത് ക്രൂരമായ ഉപദ്രവത്തിന് എന്ന് ആശുപത്രി അധികൃതർ; ഭർത്താവിനെ ചോദ്യം ചെയ്തതോടെ കൂട്ടുകാരുടെ വിവരങ്ങളും പൊലീസിന് കിട്ടി; ബീച്ചിലേക്ക് തന്ത്രപരമായി ഭാര്യയെ കൊണ്ടു വന്നതും കൂട്ടുകാർക്ക് എറിഞ്ഞു കൊടുത്തതും ധാരണയുടെ അടിസ്ഥാനത്തിലെന്ന് പീഡകന്റെ മൊഴി; ഇത് നടന്നത് ഉത്തരേന്ത്യയിൽ അല്ല സാക്ഷര കേരളത്തിൽ; കഠിനംകുളത്തെ ക്രൂരതയിൽ ലജ്ജിച്ച് തലതാഴ്‌ത്തി മലയാളികൾ
കറുത്ത വസ്ത്രവും മുഖാവരണവും അണിഞ്ഞ് പൊടുന്നനെ പൊട്ടിവീഴുന്നു; വെട്ടുക്കിളിക്കൂട്ടങ്ങളെപ്പോലെ ഒറ്റവരവിൽ ഒരു പ്രദേശമാകെ പ്രതിഷേധം നിറയ്ക്കും; തെരുവുകൾ കത്തിച്ച് പ്രതിഷേധിക്കുന്ന അവർക്ക് പരസ്പരം അറിയുക പോലുമില്ല; സംഘടനയുടെ ആസ്ഥാനമോ ആരാണ് നേതാവ് എന്നോ ആർക്കും അറിയില്ല; ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടുർന്ന് അമേരിക്കയിലെ കലാപത്തിന് പിന്നിൽ ഇവരെന്ന് ട്രംപ്; വർണ്ണവെറിയന്മാരുടെ പേടി സ്വപ്നമായി വളരുന്ന ആന്റിഫയുടെ കഥ
ബിലാൽ സ്ഥിരമായി പബ്ജി കളിച്ചിരുന്നു; വീട് വിട്ട് പിണങ്ങി പോവുന്നത് പതിവ്; മനസ് ഒരിടത്തും ഉറച്ചുനിൽക്കില്ല; വീട് വിട്ടാൽ ഫോണെടുക്കുന്നത് ഭാര്യയുടെ അനിയത്തി വിളിച്ചാൽ മാത്രം; കൊലപാതകത്തെ കുറിച്ച് അറിഞ്ഞപ്പോൾ ബിലാലാണെന്ന് സംശയമുണ്ടായിരുന്നു; കാല് കയറുകൊണ്ട് കെട്ടി, ഗ്യാസ് കുറ്റി തുറന്നുവെച്ചു എന്നൊക്കെ കേട്ടപ്പോൾ ഒരുൾക്കിടിലം; ബിലാലും ഷീബാ സാലിയുടെ കുടുംബവും തമ്മിൽ എങ്ങനെ പരിചയം? പിതാവ് മാധ്യമങ്ങളോട്
പോത്തൻകോട്ടുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് രണ്ട് കുട്ടികളുമായി പോയത് കടൽ കാണാൻ; കൂട്ടുകാർക്കൊപ്പം മദ്യപാനം; ഇതിനിടെ വാക്കു തർക്കം; ഒരു കുട്ടിയുമായി ഭർത്താവ് പോയ ശേഷം അടുത്തുള്ള കുറ്റിക്കാട്ടിൽ ക്രൂര പീഡനം; മദ്യം തന്നത് ഭർത്താവെന്ന യുവതിയുടെ മൊഴി അതിനിർണ്ണായകം; ഭാര്യയ്ക്ക് മദ്യപാന ശീലമുണ്ടെന്നും തനിക്കൊന്നും അറിയില്ലെന്നും കൈമലർത്തി ഭർത്താവും; കഠിനംകുളത്തെ പീഡനത്തിൽ കസ്റ്റഡിയിലുള്ളത് നാലു പേർ; ഇനി നിർണ്ണായകം യുവതിയുടെ മൊഴി; കൂട്ട ബലാത്സംഗ കേസിൽ ദുരൂഹത ഏറെ
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയതെന്ന് തനിക്കിപ്പോഴും മനസ്സിലായിട്ടില്ലെന്ന് എസ്.ശാരദക്കുട്ടി; ഇത് കോവിഡ് വേളയിൽ വെറുതെ പുലമ്പിയ ഒരു ജല്പനം; ശാരദക്കുട്ടി എന്ന കപടസാംസ്‌കാരിക നായികയുടെ ഈ അനവസരത്തിലെ പോസ്റ്റ് വെറും നാവുപിഴവല്ല; അസൂയയും കുന്നായ്മയും അധമരാഷ്ട്രീയവുമെന്ന് അഞ്ജു പാർവതി പ്രഭീഷ്
ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ