നരേന്ദ്ര മോദിയിൽ കാണുന്നത് ജീവിതകാലം മുഴുവൻ യുദ്ധവീര്യതിലൂടെ വിജയം നേടിയ രുചക യോഗം; ചൊവ്വയെ യുദ്ധങ്ങളുടെ ഗ്രഹമായി ആണ് കാണുക; യുദ്ധവീരനായ ചൊവ്വ മോദിയുടെ വ്യക്തിത്വത്തെ ഭാവത്തിൽ നിൽക്കുമ്പോൾ അദ്ദേഹം ജന്മം കൊണ്ട് തന്നെ ഒരു സൈനികൻ ആയിത്തീരുന്നു; ഒമർ അബ്ദുള്ളയുടെ വരും ദിനങ്ങൾ എളുപ്പം ആകാൻ സാധ്യത ഇല്ല; ജമ്മു കശ്മീർ, ലഡാക്ക്; ചില ജ്യോതിഷ ചിന്തകൾ
ജയശ്രീ
ഗ്രഹങ്ങൾ പല ഭാവങ്ങളിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതിഭാസം ആണ് യോഗങ്ങൾ. നെഗറ്റീവ് യോഗങ്ങളും പോസിറ്റീവ് യോഗങ്ങളും ഉണ്ട്. നാം എല്ലാവരുടെയും ചാർട്ടിൽ പല വിധ യോഗങ്ങൾ ഉണ്ട്. എല്ലാ നെഗറ്റീവ് യോഗങ്ങൾക്ക് ഒരു പോസിറ്റീവ് വശവും, എല്ലാ പോസിറ്റീവ് യോഗങ്ങൾക്ക് ഒരു നെഗറ്റീവ് വശവും ഉണ്ട്. ഈ യോഗങ്ങളിൽ പഞ്ച മഹാ പുരുഷ യോഗം എന്നത് വളരെ പ്രധാനപെട്ട ഒരു യോഗം ആണ്. അവ ഭദ്ര, ഹംസ, മാളവ്യ, ശശ, രുചക എന്നിവയാണ്. അഞ്ചു ഗ്രഹങ്ങൾ ആണ് ഈ യോഗങ്ങളെ നൽകുക.
- ഭദ്ര – ബുധൻ
- ഹംസ –വ്യാഴം
- മാളവ്യ –ശുക്രൻ
- ശശ-ശനി
- രുചക –ചൊവ്വ
ഈ യോഗങ്ങളെ വളരെ ശക്തമായ യോഗങ്ങൾ എന്നാണ് പറയുക. അവയിൽ ഏറ്റവും തീക്ഷ്ണമായ യോഗമാണ് രുചക യോഗം? വളരെ തീക്ഷ്ണതയേറിയ ഗ്രഹം ആയ ചൊവ്വ 1,4,7,10 എന്നാ ഭാവങ്ങളിൽ , സ്വന്തം രാശിയിൽ, അല്ലെങ്കിൽ ഉച്ച ( exaltation) രാശി ആയ മകരത്തിൽ നിൽക്കുമ്പോൾ ആണ് ഈ യോഗം ഉണ്ടാകുക. ലഗ്നത്തിൽ നിന്നോ, ചന്ദ്രനിൽ നിന്നോ ഈ യോഗം നോക്കാവുന്നതാണ്.
ചൊവ്വയെ യുദ്ധങ്ങളുടെ ഗ്രഹമായി ആണ് കാണുക. അസാമാന്യ ധൈര്യ0 , ശാരീരിരിക ആരോഗ്യം, സ്ഥൈര്യം, പെട്ടന്നുള്ള ഇടപെടലുകൾ, യുദ്ധ വീര്യം, എന്നിവയാണ് ചൊവ്വ കൊണ്ട് സൂചിപ്പിക്കുക. ഈ ഗുണങ്ങൾ വേണ്ട മേഖലയിൽ ശോഭിക്കും, അല്ലെങ്കിൽ ജീവിത കാലം മുഴുവൻ ഈ ഗുണങ്ങൾ എടുത്തു പ്രയോഗിക്കണം എന്നാണു രുചക യോഗം ഉള്ളവന്റെ ജീവിത ലക്ഷ്യം. യുദ്ധ വീരന്മാർ, സ്പോർട്സ് താരങ്ങൾ, പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നവർ എന്നിവരിൽ എടുത്തു കാണുന്ന യോഗമാണ് രുചക യോഗo. ജീവിതകാലം മുഴുവൻ യുദ്ധ വീര്യതിലൂടെ വിജയം നേടി എടുക്കുക എന്നതാണ് അവരുടെ നിയോഗ0. ഈ യോഗം വളരെ ശക്തമായി നില കൊള്ളുന്ന ചാർട്ട് ആണ് നമ്മുടെ പ്രിയങ്കരനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടേത്. ചൊവ്വ സ്വന്തം രാശിയിൽ ലഗ്നത്തിൽ നില്കുന്നു. ഒപ്പം നീചനായ ചന്ദ്രനും .. ഇത് സൂചിപ്പിക്കുന്നത് തന്നെ അസാമാന്യ മനോധൈര്യം ഉള്ള വ്യക്തി എന്നാണു. ലളിതമായ വിഷയങ്ങളിൽ അദ്ദേഹത്തിന് താല്പര്യം ഇല്ല. യുദ്ധ വീരൻ ആയ ചൊവ്വ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഭാവത്തിൽ നിൽക്കുമ്പോൾ, അദ്ദേഹം ജന്മം കൊണ്ട് തന്നെ ഒരു സൈനികൻ ആയിത്തീരുന്നു. ഓരോ വ്യക്തിക്കും, ദൈവം നിശ്ചയിച്ച ജോലികൾ ചെയ്യാതിരിക്കാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ അദ്ദേഹം ആഗ്രഹിച്ചത് എന്തോ അത് പിടിച്ചു വാങ്ങാൻ കഴിവുള്ള ഒരു മനുഷ്യൻ ആണ്. ഞാൻ അടക്കമുള്ള കമ്യൂണിസ്റ്റുകൾ പരിഭവിചിട്ടോ , തകർപ്പൻ പോസ്റ്റുകൾ ഇട്ടിട്ടോ കാര്യമില്ല. അദ്ദേഹതോട് ഏറ്റുമുട്ടുമ്പോൾ അല്പം ശ്രദ്ധ വേണം എന്ന് മാത്രം. കാരണം ആറാം ഭാവാധിപൻ ഒന്നാം ഭാവത്തിൽ ആണ്. ആറാം ഭാവാധിപൻ എന്നാൽ ശത്രുക്കളെ സൂചിപ്പിക്കുന്ന ഗ്രഹം, ആ ഗ്രഹം വ്യക്തിത്വം, മനോഭാവം, അഭിലാഷം എന്നിവയെ സൂചിപ്പിക്കുന്ന ഭാവത്തിൽ നിൽക്കുന്നു. തന്റെ ശത്രുക്കളെ ഒന്നൊന്നായി തിരിച്ചറിയുന്നു. കീഴടക്കുന്നു. ഒന്നാം ഭാവം വളരെ ശക്തമാണ്. പിന്നെ He is not a committed man. അതുകൊണ്ട് ഇടം വലം നോക്കാതെ പ്രവർത്തിക്കാം. അതിൽ എനിക്ക് അദ്ദേഹതോട് അസൂയ ഉണ്ട്. ലഗ്നത്തിൽ ചൊവ്വ നിൽക്കുന്നവൻ സ്ഥിരം പ്രശ്നക്കാരൻ ആയി പേര് കേൾപ്പിക്കും എന്നാണു. ഒരുവന്റെ ലഗ്നം മാത്രം നോക്കിയാൽ മതി, ജീവിതത്തിൽ പുരോഗതി ഉണ്ടാകാൻ ഉള്ള ശക്തി അവനുണ്ടോ എന്ന് മനസിലാക്കാൻ കഴിയും. If Lagna is strong, you are a strong man, if it is weak, you have to work on your personality.
അതുകൊണ്ട് തന്നെ ഇനി അങ്ങോട്ട ഉള്ള ദിവസങ്ങളിൽ സൈന്യം, സേന , യുദ്ധം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ഉള്ള ദിവസങ്ങളിലേക്ക് ആയിരിക്കും നാം നീങ്ങുക എന്നാണ്. അതൊന്നും സാധാരണ ജനങ്ങളായ നമുക്ക് അത്ര എളുപ്പം ആയിരിക്കില അതുകൊണ്ട് എല്ലാ തരത്തിലും ഉള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ നടത്തി തുടങ്ങുക.
ഇപ്പോൾ ചന്ദ്ര ദശയിലൂടെ നീങ്ങുന്ന മോദി, ചൊവ്വ ദശയിലേക്ക് നീങ്ങുന്ന അവസരമാണ് 2020 അവസാനം ഉണ്ടാകുക.
ചൊവ്വ അദ്ദേഹത്തിന്റെ ചാർട്ടിൽ ശത്രുക്കളുടെ ഭാവത്തെയും ഭരിക്കുന്നു. ഒരു വൃശ്ചിക ലഗ്നതിനു. ആറാം ഭാവം മേട രാശി ആണ് ഭരിക്കുക. ആറാം ഭാവം, യുദ്ധങ്ങൾ, ശത്രുക്കൾ, രോഗങ്ങൾ, പല തരം വേദനകൾ ബന്ധങ്ങൾക്ക് മേൽ ഈ ആഴ്ച മുതൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. പല ഗ്രഹങ്ങൾ ബന്ധങ്ങളെ പല രീതിയിൽ സ്വാധീനിക്കുന്നു. പുതിയ ബിസിനസ് ബന്ധം, വ്യക്തി ബന്ധം എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. നെറ്റ് വർക്കിങ് അവസരങ്ങൾ, സാമൂഹിക തലത്തിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, പുതിയ ജോബ് ഓഫറുകൾ. ദൂര യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയ്ക്ക് വേണ്ടി ഉള്ള നിരവധി ചർച്ചകളും ഉണ്ടാകാം. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം, സുഹൃദ് ബന്ധം എന്നിവയും ഈ ആഴ്ച മുതൽ അൽപ കാലത്തേക്ക് പ്രതീക്ഷിക്കാം. ബന്ധങ്ങൾക്ക് മേൽ ഉള്ള തർക്കങ്ങളും ഒരു ഭാഗമാകും.
എന്നിവയാണ് സൂചിപ്പിക്കുക. ചൊവ്വ ദശ മുതൽ, പല വിധമായ വെല്ലുവിളികൾ അദ്ദേഹത്തെ കാത്തിരിക്കുന്നു. കഠിനമായ വെല്ലുവിളി ഉയർന്നു വരുന്ന സമയമാണ്. പക്ഷെ അദ്ദേഹം അതിനെ മാറി കടക്കുമെന്നു നമുക്ക് കരുതാം. ഇൻഡോ –ചൈനീസ് യുദ്ധം, ഇൻഡോ –പാക് യുദ്ധം ഒക്കെ പ്രവചിച്ച വ്യക്തികൾ ഉണ്ട്. നാം അത്ര മെച്ചപ്പെട്ട ദിവസങ്ങളിലേക്ക് അല്ല പോയി ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പല രീതിയിൽ ഉള്ള തയ്യാറെടുപ്പുകൾ നാം ഇപ്പോൾ തന്നെ നടത്തേണ്ടത് ആവശ്യമാണ്. ഈ രണ്ടു സമയം നോട്ടു ചെയ്തു വയ്ക്കുക.
Mon-Mer
09/07/2021
09/12/2022
Mon-Ket
09/12/2022
10/07/2023
ജമ്മു, കശ്മീർ, ലദ്ദാക് എന്നാ ദേശങ്ങൾക്ക് നീതി ലഭിച്ചു എങ്കിലും കഥ തുടരും എന്ന് തന്നെയാണ് പല സൂചനകളും നൽകുന്നത്. ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനെ ഞാൻ വളരെ അധികം സ്പോർട്ട് ചെയ്യുന്നു. ഇതിനു ശേഷം ജമ്മുവിൽ ഉള്ള എന്റെ സുഹൃത്തുക്കളോട് വളരെ വിശദമായി ചർച്ച ചെയ്യുകയുണ്ടായി. അൽ ജസീറ, ബി ബി സി ഒക്കെ റിപ്പോർട്ട് ചെയ്തത് വളരെ സത്യമാണെന്നാണ് അവർ വിശദീകരിച്ചത്.താഴ്വരയിൽ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. പക്ഷെ പ്രതിഷേധിക്കുന്നവർ ആരാണെന്നു കൂടി നാം തിരിച്ചറിയണമല്ലോ . ജമ്മുവിൽ ഉള്ളവർക്ക് ഈ അവസ്ഥയെ കുറിച്ച് അത്ര അങ്കലാപ്പ് ഇല്ല എന്നതാണ് സത്യം. എന്നാൽ കൂടുതൽ കശ്മീരികൾക്ക് അങ്ങോട്ട സഹിക്കാൻ പറ്റുന്നതും ഇല്ല. ലദ്ടാക്കികൾ ഈയിടക്ക് ആഘോഷിച് തീരുകയും ഇല്ല എന്നതാണ് സത്യം.
ഇനി ഒമർ അബ്ദുള്ളയുടെ ചര്ട്ടിലെ സ്ഥിതി വിശേഷങ്ങൾ എന്താണ് എന്ന് നോക്കാം.
ഒരു ശക്തനായ രാഷ്ട്രീയ നേതാവിന്റെ ചാർട്ടിൽ ചിങ്ങം രാശിക്ക് ഒരു വലിയ സ്ഥാനം ഉണ്ട്. അദ്ദേഹത്തിന്റെ ഒന്നാം ഭാവം, അതായത് വ്യക്തിത്വം, ആശയങ്ങൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ, സൗന്ദര്യം എന്നിവ സൂചിപ്പിക്കുന്ന ഭാവം സൂചിപ്പിക്കുന്നത് തന്നെ ചിങ്ങം രാശിയാണ്. He is a handsome hunk and damn romantic guy. സിമി ഗ്രേവാൾ ഷോയിൽ ഇദ്ദേഹത്തെ പിന്നെയും പിന്നെയും കണ്ടു കൊണ്ടിരിക്കുക എന്നത് എന്റെ പണ്ടത്തെ ഒരു വിനോദം ആയിരുന്നു. ചിങ്ങം രാശി ലഗ്നമായി വരുമ്പോൾ സ്ത്രീകൾ ആണെങ്കിലും പുരുഷന്മാർ ആണെങ്കിൽ സൗന്ദര്യം ഉള്ളവർ ആകണം എന്നാണ്. They will have a damn sex appeal. വളരെ ഹോട്ട് ആയ വ്യക്തികളെ ആണ് ചിങ്ങം രാശി കൊണ്ട് കാണാൻ കഴിയുക. ലഗ്നം ആണെങ്കിലും ചന്ദ്രൻ ആണെങ്കിലും. ഈ രാശി പ്രശസ്തി, പോപ്പുലാരിറ്റി എന്നിവയും സൂചിപ്പിക്കുന്നു. ചിങ്ങം രാശി ഭരിക്കുന്ന സൂര്യൻ നല്ല അവസ്ഥ ആണെങ്കിൽ നല്ല രീതിയിൽ സൗന്ദര്യം, പ്രശസ്തി എന്നിവ ഉണ്ടാകും എന്നാണു.ചിങ്ങം രാശി കല , ആസ്വാദനം എന്നാ വിഷയങ്ങളെയും സൂചിപ്പിക്കുന്നു. അതിനാൽ കലാ രംഗത്തും അദ്ദേഹം ഉണ്ടാകും എന്നതാണ്. മിഷൻ ഇസ്താംബൂളിൽ അദ്ദേഹം അഭിനയിക്കുക കൂടി ഉണ്ടായി. ഞാൻ നേരത്തെ പറഞ്ഞല്ലോ ഒരുവന്റെ ലഗ്നം മാത്രം നോക്കിയാൽ മതി അവന്റെ ജീവിത രീതി വിജയം ഒക്കെ മനസിലാകാൻ.
ചിങ്ങം രാശിക്ക് സൂര്യൻ ആണ് നാഥൻ, സൂര്യന്റെ അവസ്ഥ ആണ് പ്രധാനം. സൂര്യൻ ഏഴാം ഭാവത്തിൽ ബുധനും, രാഹുവും ഒത്തു നിൽക്കുന്നു. സൂര്യൻ രാഹുവിനോപ്പം നിൽക്കുന്ന അവസ്ഥയെ ഗ്രഹണ ദോഷം എന്നാണ് പറയുക. രാഹു സൂര്യന്റെ പ്രഭാവത്തെ മറക്കുന്നു. ഏഴാം ഭാവം, എതിരാളികൾ, ഭാര്യ, എന്നിവയെ സൂചിപ്പിക്കുമ്പോൾ, ഒരു കാരണത്താൽ അല്ലെങ്കിൽ മറ്റൊരു കാരണത്താൽ അദ്ദേഹത്തെ വ്യക്തിത്വം മറക്കപ്പെടുന്നു എന്നതാണ്. അദ്ദേഹത്തിന്റെ വിവാഹ ജീവിതം ഒരു പരാജയം ആയിരുന്നു. രാഷ്ട്രീയത്തിൽ ആണെങ്കിലും, സ്റ്റേറ്റ് ലെവൽ രാഷ്ട്രീയത്തിൽ കുടുങ്ങി പോയ ഒരു വ്യക്തി ആണ്. എൻ .ഡി .എ ഗവണ്മെന്റിന്റെ ഭാഗം ആയിരുന്നെകിലും, അതും അധിക നാൾ നീണ്ടു പൊയല്ല.
ജോലിയെ സൂചിപ്പിക്കുന്ന പത്താം ഭാവത്തിന്റെ അധിപൻ ശുക്രൻ , ഉയർച്ച താഴ്ചകളുടെ ഭാവത്തിൽ നിൽക്കുമ്പോൾ steady ആയ ഒരു കരിയർ ബുദ്ധിമുട്ടാകും. ഇപ്പോൾ അദ്ദേഹത്തിന്റെ ദശ രാഹുവിൽ വ്യാഴതിന്റെതാണ് . ഇത് അദ്ദേഹം റിബൽ ചെയ്യുന്ന സമയമാണ്. രാഹു –വ്യാഴം കോമ്പിനേഷൻ, അത് ജാതകത്തിൽ ആയാലും, ദശയിൽ ആയാലും റിബൽ ആകുന്ന അവസ്ഥയെ ആണ് കാണിക്കുന്നത്.
Rah-Jup
17/05/2019
10/10/2021
വ്യാഴം വെല്ലുവിളികളുടെ ഭാവമായ 8 നെ ഭരിക്കുകയും, മൂന്നാം ഭാവത്തിൽ വക്രി രീതിയിൽ നിൽക്കുകയും ചെയ്യുന്നു. അപ്പോൾ ഈ വരുന്ന രണ്ടു വര്ഷം അദ്ദേഹത്തിന് വളരെ അധികം പ്രയാസം ആകും. രാഹു ദശ തുടങ്ങിയിട്ട രണ്ടു വര്ഷം ആയതേ ഉള്ളൂ. ഒരു പുതിയ ദശയുടെ ആദ്യ നാളുകൾ ആർക്കായാലും കഷ്ടത നിറഞ്ഞതായിരിക്കും. മോദിക്കും ചൊവ്വ ദശയുടെ ആദ്യ നാളുകൾ ബുദ്ധിമുട്ടായിരിക്കും, Its like a starting trouble. അപ്പോൾ രാഹുൽ, തന്റെ പുതിയ ദശയുടെ starting trouble കഴിഞ്ഞു കുറച്ച കൂടെ ശക്തൻ ആകും. പ്രപഞ്ചം എല്ലാവർക്കും അവസരങ്ങൾ നൽകുന്നു. ഈ ചാർട്ട് അനുസരിച്ച് ഒമർ അബ്ദുള്ളയുടെ വരും ദിനങ്ങൾ എളുപ്പം ആകാൻ സാധ്യത ഇല്ല. പക്ഷെ റിബൽ ചെയ്യുകയും ചെയ്യും.
Rah-Sat
10/10/2021
16/08/2024
Rah-Mer
16/08/2024
05/03/2027
Rah-Ket
05/03/2027
22/03/2028
Rah-Ven
22/03/2028
23/03/2031
Rah-Sun
23/03/2031
15/02/2032
ഏതു മഹാ ദശ ആണെങ്കിലും ശനി, ബുധൻ അപഹരങ്ങൾ എല്ലാവര്ക്കും വളരെ ദുഷ്കരം ആണ്. ശനി പൊതുവേ തടസം, കാല താമസം കാണിക്കുമ്പോൾ, ബുധൻ സ്ട്രെസിനെ ആണ് കാണിക്കുക. ബുധൻ മെഡിക്കൽ ജ്യോത്സ്യത്തിൽ ഞരമ്പുകളെ ആണ് സൂചിപ്പിക്കുക്ക. പക്ഷെ ഈ ചാർട്ടുകൾ ഒന്നും തന്നെ മോദിയുടെ ചാര്ട്ടിനോളം ശക്തമല്ല . പക്ഷെ ചില അവസരങ്ങളിൽ അദ്ദേഹത്തിനും താഴ്ന്നു കൊടുക്കേണ്ട അവസരങ്ങൾ ഇനി ഉണ്ടാകും എന്നാണു.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ ആഴ്ച മുതൽ ജോലിസ്ഥലത്തെ പ്രാധാന്യം വർധിച്ചു വരുന്നതാണ് . ജോലി, ജോലിസ്ഥല0 , സഹ പ്രവർത്തകർ എന്നാ വിഷയങ്ങളിൽ നിന്നുള്ള കൂടുതൽ ശ്രദ്ധ ആവശ്യമാകും. നിരവധി ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ട അവസ്ഥ, പുതിയ ജോലി അല്ലെങ്കിൽ പ്രോജക്ക്ട്ടിനു വേണ്ടി ഉള്ള അന്വേഷണം, ജോലി സ്ഥലത്തുള്ള ചർച്ചകൾ, തർക്കന്ങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യ കാര്യവും പ്രധാനമാകും. പുതിയ ഭക്ഷണ ക്രമം, പുതിയ ജീവിത രീതി എനിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് രംഗം, മീഡിയ, സ്പോർട്സ് എന്നാ രംഗത്ത് നിന്ന് ജോലി അന്വേഷിക്കുന്നവർക്ക് ഈ അവസരം വളരെ പ്രധാനം ആയിരിക്കും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ക്രിയേറ്റീവ് ജോലികൾ , കൂട്ടുകെട്ടുകൾ എന്നിവയ്ക്ക് ഈ ആഴ്ച മുതൽ വൻ പ്രാധാന്യം ഉണ്ടാകുന്നതാണ്. നിരവധി ഗ്രഹങ്ങൾ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു. പുതിയ പ്രൊഫെഷണൽ ബന്ധങ്ങൾ , ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള വ്യക്തികളെ പരിചയപ്പെടാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധത്തിന്റെ പുരോഗതി എന്നിവ എല്ലാം പ്രതീക്ഷിക്കുക. കല ആസ്വാദനം എന്നിവയ്ക്ക് ഈ ആഴ്ച സമയം ചെലവാക്കുന്നതയിരിക്കും. കുട്ടികൾ ചെറു ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും ലഭിക്കുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്ന് ജോലി അന്വേഷിക്കുന്നവർക്ക് ഈ അവസരം വളരെ പ്രധാനമാണ്. സ്വന്തം ബിസിനസ് മെച്ചപ്പെടുതാൽ ഉള്ള അവസരം ഉണ്ടാകും എങ്കിലും, കൂടുതൽ റിസ്ക് എടുക്കാൻ യോജിച്ച സമയം അല്ല.
ജമിനി (മെയ് 21 - ജൂൺ 20)
കുടുംബ ജീവിതം, വീട് എന്നിവയ്ക്ക് മേലുള്ള പ്രാധാന്യം ഈ ആഴ്ച മുതൽ വര്ധിക്കുന്നതാണ്. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ച കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം , ജോലി സ്ഥലവും വീടും ആയുള്ള ബാലൻസിങ് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ ആശയ വിനിമയങ്ങളുടെ മേഖലയിലൂടെ നീങ്ങുമ്പോൾ, ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകും എന്നാണു. മൾട്ടി ടാസ്കിങ് രീതിയിൽ ജോലി ചെയ്യാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സഹോദരങ്ങൾ സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള കൂടുതൽ സംസാരം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ അവസരം സാധ്യമാണ്. ആശയ വിനിഅമയ രംഗത്ത് നിന്നുള്ള നിരവധി ജോലികളും ഈ അവസരം പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ വിഷയങ്ങൾ ഈ അവസരം വളരെ പ്രധാനമാണ്. . അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, , ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ അംഗീകരിക്കുന്ന അവസരം, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, അധികാരികളിൽ നിന്നുള്ള ഉപദേശം ലഭിക്കാനുള്ള ശ്രമം എന്നിവ എല്ലാം ലഭിക്കുന്നതാണ്. പെട്ടന്ന്നുള്ള ചിലവുകളും ഈ അവസരം ധാരാളം ഉണ്ടാകുന്നതാണ്. സാമ്പത്തികമായ ഞെരുക്കം ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തി ജീവിതം പുതിയ അവസ്ഥയിലൂടെ കടന്നു പോകുന്നു..മൂന്ന് ഗ്രഹങ്ങൾ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നു. ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ ഉപബോധ മനസിനെ നിരവധി ഗ്രഹങ്ങളാണ് സ്വാധീനിക്കുന്നത്. . ശാരീരിരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുതെണ്ടാതിന്റെ ആവശ്യകത മനസിലാകും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ , പ്രാർത്ഥന, ധ്യാനം, മറ്റു ഹീലിങ് ശ്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് സങ്കീർണമായ പ്രോജക്ക്ട്ടുകൾ ഉണ്ടാകാം. ആരോഗ്യ സംരക്ഷണം പ്രധാനമാകും.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
പുതിയ ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള പല അവസരങ്ങളും ഉണ്ടാകാം. പുതിയ ലോങ്ങ് ടേം ബന്ധങ്ങൾ ലഭിക്കാനുള്ള അവസരങ്ങൾ നില നിൽക്കുന്നു. അതിനാൽ ആ മാർഗത്തിന് വേണ്ടി ഉള്ള ശ്രമങ്ങൾ തുടരുക . പുതിയ ടീം അംഗങ്ങൾ വന്നു ചേരാനുള്ള അവസരം. പുതിയ ലോങ്ങ് ടേം ജോലികൾക്ക് ഉള്ള അവസരങ്ങൾ , എന്നിവയും പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ കമ്മ്യൂണിക്കേഷൻ , ഫിനാൻസ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ഇപ്പോൾ ഉള്ള സുഹൃദ് ബന്ധങ്ങളിൽ ഉള്ള തർക്കങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള പ്രോജക്ക്ട്ടുകൾ എല്ലാം പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ, വിദേശത്ത നിന്നുള്ള ജോലികൾ എന്നിവയെല്ലാം ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലിയിൽ നിന്നുള്ള പല വിധ മാറ്റങ്ങൾ അടുത്ത കുറെ നാളുകൾ ഉണ്ടാകും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലിയെ നിങ്ങളുടെ അധികാരികൾ വിശകലനം ചെയ്യുന്നതാണ്; ഇത് വരെ ചെയ്ത ജോലിക്കുള്ള അന്ഗീകാരവും ഉണ്ടാകാം. പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള പ്ലാനിങ്, കുടുംബ ജീവിതവും, ഔദ്യോഗിക ജീവിതവും തമ്മിൽ ഉള്ള ബാലൻസിങ് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ ആഡ് ഓൺ ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളുടെ പ്രാധാന്യം ഇനി ഉള്ള ദിവസങ്ങളിൽ വര്ധിക്കുന്നതാണ്. ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ കാണുന്നു. ഈ യാത്രകളിൽ പുതിയ വ്യക്തികളെ കണ്ടു മുട്ടാനുള്ള അവസരം ഉണ്ടാകാം. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, തീർത്ഥാടനം, ആത്മീയ വിഷയങ്ങളിൽ ഉള്ള ചർച്ചകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . മീഡിയ എഴുത്ത്, ഉപരിപഠനം എന്നാ വിഷയങ്ങളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്പത്തിക വിഷയങ്ങൾ, വൈകാരിക ബന്ധം എന്നിവ ഈ അവസരം ശ്രദ്ധ നേടും. പല വിധ സാമ്പത്തിക ബാധ്യതകൾ ഈ അവസരം ശ്രദ്ധ നേടും. ബിസിനസ്/ജീവിത പങ്കാളിയോടുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമാണിത്, പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം.ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള നല്ല ശ്രമങ്ങൾ ആവശ്യമാകും ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക . പെട്ടന്നുള്ള ചെലവ് ഈ അവസരം പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബന്ധങ്ങൾക്ക് മേൽ ഈ ആഴ്ച മുതൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. പല ഗ്രഹങ്ങൾ ബന്ധങ്ങളെ പല രീതിയിൽ സ്വാധീനിക്കുന്നു. പുതിയ ബിസിനസ് ബന്ധം, വ്യക്തി ബന്ധം എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. നെറ്റ് വർക്കിങ് അവസരങ്ങൾ, സാമൂഹിക തലത്തിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, പുതിയ ജോബ് ഓഫറുകൾ. ദൂര യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയ്ക്ക് വേണ്ടി ഉള്ള നിരവധി ചർച്ചകളും ഉണ്ടാകാം. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം, സുഹൃദ് ബന്ധം എന്നിവയും ഈ ആഴ്ച മുതൽ അൽപ കാലത്തേക്ക് പ്രതീക്ഷിക്കാം. ബന്ധങ്ങൾക്ക് മേൽ ഉള്ള തർക്കങ്ങളും ഒരു ഭാഗമാകും.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്