Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാന്താരി ചമ്മന്തി

കാന്താരി ചമ്മന്തി

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ളവ

കാന്താരി - 8
കൊച്ചുള്ളി- 4
ഇഞ്ചി- 1/2 ഇഞ്ച്
തേങ്ങ- ½ കപ്പ്
ഉപ്പ്- പാകത്തിന്

അരക്കുന്ന വിധം

കൊച്ചുള്ളി, കാന്താരി, ഇഞ്ചി, തേങ്ങ, ഉപ്പ് എന്നിവ ചേർത്ത് ഒരുമിച്ച് മിക്‌സിയിൽ, വെള്ളം ഒഴിക്കാതെ അരച്ചുരുട്ടി എടുക്കുക.

ഒരു കുറിപ്പ്:- രുചികരമായി ഈ ചമ്മന്തി കാന്താരിയുടെ മാത്രം ഗുണത്താൽ സമ്പുഷ്ടമാണ്. ഗ്യാസിന്റെ ഉപദ്രവവും ഉണ്ടാകാതെയിരിക്കാനും, അസുഖങ്ങളും, പനിയും മറ്റും ഉള്ളപ്പോൾ കഞ്ഞിയിൽ ചേർത്ത് കഴിക്കുന്നത് മരുന്നിനു തുല്യമാണ്. വ്യത്യസ്തമായ രുചിയോടെയുള്ള ഈ ചമ്മന്തി എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP