1 usd = 71.94 inr 1 gbp = 91.77 inr 1 eur = 81.49 inr 1 aed = 19.55 inr 1 sar = 19.18 inr 1 kwd = 236.45 inr

Nov / 2018
16
Friday

മരണത്തിന്റെ പുരാവൃത്തങ്ങൾ

November 02, 2014

ഈ നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടിൽ മലയാളത്തിലുണ്ടായ ഏറ്റവും മികച്ച ചെറുകഥാകൃത്ത് ആരാണ്? ആധുനികതയിൽ എം ടിയും മാധവിക്കുട്ടിയും മുതൽ സക്കറിയയും മാധവനും വരെയുള്ള ഒന്നാംനിര കഥാകൃത്തുക്കൾക്കു ശേഷംവന്ന തീവ്ര ഇടതുപക്ഷ, സ്ത്രീവാദ, ദലിത്പക്ഷ കഥാകൃത്തുക്കളിൽ സുക...

രതിയുടെ സുവിശേഷങ്ങൾ

October 23, 2014

യേശുക്രിസ്തു കഴിഞ്ഞാൽ ബൈബിളിൽ ഏറ്റവും ജനപ്രിയതയുള്ള കഥാപാത്രം മഗ്ദലനമറിയമാണ്. കാലങ്ങളായി പാശ്ചാത്യ കലാ, സാഹിത്യഭാവനകളെ ഇളക്കിമറിക്കുന്ന നിരവധി രചനകൾക്കു പ്രചോദനമായ പ്രമേയമാണ് യേശുവും മഗ്ദലിനയും തമ്മിലുള്ള ബന്ധത്തിലെ സന്ദിഗ്ദ്ധതകൾ. യേശുവും മഗ്ദലിനയും ...

കവിതയുടെ ലോകാന്തരാനുഭവം

October 19, 2014

പരിഭാഷയിൽ നഷ്ടപ്പെടുന്നതാകണമെന്നില്ല എപ്പോഴും കവിത. ഒരുദാഹരണം പറയാം. രണ്ടുവർഷം മുമ്പാണ്. സ്‌കൂൾവിദ്യാർത്ഥിയായ മകൻ ആൽഫ്രഡ് ടെനിസൺന്റെ കവിതകളെക്കുറിച്ച് ഒരു അസൈന്മെന്റ് തയ്യാറാക്കുകയായിരുന്നു. ഇന്റർനെറ്റിൽ ടെനിസൺന്റെ കവിതകൾ തിരഞ്ഞ ഞാൻ 'ഈഗിൾ' എന്ന ആറുവര...

പരാജയപ്പെട്ട ദൈവവും വിജയിക്കാത്ത മനുഷ്യരും

October 12, 2014

കമ്യൂണിസത്തിന് ഒരു നൂറ്റാണ്ടു തികയാൻ ഇനി രണ്ടോ മൂന്നോ വർഷങ്ങളേ വേണ്ടൂ. എഴുപത്തിരണ്ടാം വയസിൽ ചരിത്രപരമായി തിരോഭവിക്കും മുൻപ് ആ പ്രതിഭാസം ലോകമെങ്ങും ഒട്ടേറെ രാഷ്ട്രീയ, സാംസ്‌കാരിക പരീക്ഷണങ്ങൾക്കു ജന്മം നൽകുകയുണ്ടായി. സർവാധിപത്യം മുതൽ ജനാധിപത്യം വരെയും ...

ആർക്കും വേണ്ടാത്ത മനുഷ്യർ

October 05, 2014

അട്ടപ്പാടി ഒരു പ്രതീകമാണ്. കേരളീയ നവോത്ഥാനം മുതൽ കേരളമാതൃക വരെ പുലർത്തിപ്പോന്ന സവർണയുക്തികളുടെ ബലിയാടുകളും ഇരകളുമായി മാറിയ ഒരു ജനതയുടെ ജൈവപ്രതീകം. വടക്കൻപാട്ടുകൾ തൊട്ട് 'പെരുച്ചാഴി'യിലെ ഡയലോഗ് വരെ, ആദിവാസിക്കും അട്ടപ്പാടിക്കും കേരളീയ പൊതുസമൂഹത്തിൽ ലഭ...

അപഹരിക്കപ്പെടുന്ന ജീവിതങ്ങൾ

September 28, 2014

അമേരിക്കൻ മലയാളി കണ്ട സമകാലജീവിതത്തിന്റെ മികച്ച ആവിഷ്‌ക്കാരമായിരുന്നു കെ.വി. പ്രവീൺ എഴുതിയ 'ഡിജാൻലീ' (2009). അമേരിക്കയിലുള്ള മലയാളികളുടെ കുടുംബ, ദാമ്പത്യ, പ്രണയ കലഹങ്ങളുടെ അവതരണമെന്ന നിലയിലല്ല ഈ കൃതി ഭാവന ചെയ്യപ്പെട്ടിരിക്കുന്നത്. മറിച്ച്, മലയാളി ഉൾക...

ഹിംസയുടെ വേദാന്തം

September 21, 2014

മാധവിക്കുട്ടിക്കും സാറാജോസഫിനും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും പ്രൊഫഷണലായ എഴുത്തുകാരിയാണ് കെ.ആർ.മീര. മാധവിക്കുട്ടിയെപ്പോലെ, തന്റെ തലമുറയിലെ മുഴുവൻ പുരുഷ എഴുത്തുകാരെയും പ്രതിഭയിലും ജനപ്രീതിയിലും മറികടക്കുന്നതിൽ മാത്രമല്ല ഈ പ്രൊഫഷണലിസം മീര പ്രകടമാക്കു...

പാട്ടിന്റെ ഭാവബന്ധങ്ങൾ

September 14, 2014

സാഹിത്യം പൊതുവെ എടുക്കാച്ചരക്കായി മാറുന്ന പുതിയ നൂറ്റാണ്ടിൽ മലയാളിയുടെ വായന പരമ്പരാഗത സാഹിത്യരൂപങ്ങളെ വഴിയിലുപേക്ഷിച്ചു മുന്നേറുകയാണ്. നോവൽ മാത്രമാണ് പഴയ സാഹിത്യഗണങ്ങളിൽ ഇന്നു കാര്യമായി വായിക്കപ്പെടുന്നത്. നാടകവും കവിതയും മാത്രമല്ല. ചെറുകഥപോലും കാലയവ...

ജ്യോതിഷ ഭീകരതയ്ക്കെതിരെ: സി രവിചന്ദ്രന്റെ പകിട 13 എന്ന പുസ്തകത്തെക്കുറിച്ച് ഷാജി ജേക്കബ് എഴുതുന്നു

September 08, 2014

മലയാളിയുടെ ജീവിതത്തെ കീഴടക്കിക്കൊണ്ടേയിരിക്കുന്ന നിരവധി കപട ശാസ്ത്രങ്ങളിലൊന്നാണ് ജ്യോതിഷം. മതവിശ്വാസവുമായി നേരിട്ടു ബന്ധമുള്ളവയും അല്ലാത്തവയുമായ ഗൂഢ, ആഭിചാരങ്ങളുടെ വലിയൊരു ലോകം നമ്മുടെ സാമൂഹ്യമണ്ഡലത്തിൽ സജീവമാണ്. ജ്യോതിഷവും അതിന്റെ അനുബന്ധക്രിയകളും...

നിമിഷജീവിതം - രാജശ്രീവാര്യരുടെ 'നർത്തകി'യിലെ ആത്മഭാഷണങ്ങളെക്കുറിച്ച്

August 31, 2014

 ഇപ്രകാരം ജീവിക്കുന്ന നിമിഷത്തെ നന്നായി അറിഞ്ഞ് കലാസൃഷ്ടികളിലൂടെ ആഘോഷമാക്കി മാറ്റുന്നവരാണ് നർത്തകരും. ഒരു നിമിഷത്തിന്റെ അർത്ഥപൂർണ്ണതയെ ഉൾക്കൊള്ളാനുള്ള ശ്രമത്തിൽ കാഴ്ചകൾക്കു വ്യക്തതയേറും. കാഴ്ച ഉൾപ്പെടെയുള്ള ഇന്ദ്രിയാനുഭവത്തിന്റെ ഓർമ്മയും നർത്തകിയുടെ ...

'പ്രണയത്തിന്റെ മനുഷ്യാവകാശരേഖ'

August 25, 2014

മതമൂല്യങ്ങളും ദൈവകല്പനകളും കൊണ്ട് സഭ കൂച്ചുവിലങ്ങിട്ടു നിർത്തിയിരിക്കുന്ന സത്യക്രിസ്ത്യാനി കുടുംബങ്ങൾക്കുളളിൽ സാറാജോസഫ് നിക്ഷേപിച്ച കുഴിബോംബാണ് 'ആളോഹരി ആനന്ദം'. സ്‌നേഹമെന്ന മനുഷ്യാവകാശത്തിനുമേൽ ഭരണകൂടവും പൗരോഹിത്യവും ചേർന്നു നടത്തുന്ന കയ്യേറ്റങ്ങൾക്ക...

എപ്പടി പാടിനാരോ?

August 18, 2014

കർണാടകസംഗീതത്തിൽ അഭിരുചിയോ അതിനോട് വലിയ ആഭിമുഖ്യമോ ഇല്ലാത്തവരെപ്പോലും വായനയിൽ പിടിച്ചിരുത്തുന്ന അസാധാരണമായൊരു സാംസ്‌കാരിക ജീവചരിത്രഗ്രന്ഥമാണ് ഇന്ദിരാമേനോന്റെ എപ്പടി പാടിനാരോ? രണ്ടു കാരണങ്ങളാണ് ഇതിനുളളത്. ഒന്ന്, എം.എൽ. വസന്തകുമാരി കർണാടകസംഗീതത്തിലെ സു...

MNM Recommends