1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

അപഹരിക്കപ്പെടുന്ന ജീവിതങ്ങൾ

September 28, 2014

അമേരിക്കൻ മലയാളി കണ്ട സമകാലജീവിതത്തിന്റെ മികച്ച ആവിഷ്‌ക്കാരമായിരുന്നു കെ.വി. പ്രവീൺ എഴുതിയ 'ഡിജാൻലീ' (2009). അമേരിക്കയിലുള്ള മലയാളികളുടെ കുടുംബ, ദാമ്പത്യ, പ്രണയ കലഹങ്ങളുടെ അവതരണമെന്ന നിലയിലല്ല ഈ കൃതി ഭാവന ചെയ്യപ്പെട്ടിരിക്കുന്നത്. മറിച്ച്, മലയാളി ഉൾക...

ഹിംസയുടെ വേദാന്തം

September 21, 2014

മാധവിക്കുട്ടിക്കും സാറാജോസഫിനും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും പ്രൊഫഷണലായ എഴുത്തുകാരിയാണ് കെ.ആർ.മീര. മാധവിക്കുട്ടിയെപ്പോലെ, തന്റെ തലമുറയിലെ മുഴുവൻ പുരുഷ എഴുത്തുകാരെയും പ്രതിഭയിലും ജനപ്രീതിയിലും മറികടക്കുന്നതിൽ മാത്രമല്ല ഈ പ്രൊഫഷണലിസം മീര പ്രകടമാക്കു...

പാട്ടിന്റെ ഭാവബന്ധങ്ങൾ

September 14, 2014

സാഹിത്യം പൊതുവെ എടുക്കാച്ചരക്കായി മാറുന്ന പുതിയ നൂറ്റാണ്ടിൽ മലയാളിയുടെ വായന പരമ്പരാഗത സാഹിത്യരൂപങ്ങളെ വഴിയിലുപേക്ഷിച്ചു മുന്നേറുകയാണ്. നോവൽ മാത്രമാണ് പഴയ സാഹിത്യഗണങ്ങളിൽ ഇന്നു കാര്യമായി വായിക്കപ്പെടുന്നത്. നാടകവും കവിതയും മാത്രമല്ല. ചെറുകഥപോലും കാലയവ...

ജ്യോതിഷ ഭീകരതയ്ക്കെതിരെ: സി രവിചന്ദ്രന്റെ പകിട 13 എന്ന പുസ്തകത്തെക്കുറിച്ച് ഷാജി ജേക്കബ് എഴുതുന്നു

September 08, 2014

മലയാളിയുടെ ജീവിതത്തെ കീഴടക്കിക്കൊണ്ടേയിരിക്കുന്ന നിരവധി കപട ശാസ്ത്രങ്ങളിലൊന്നാണ് ജ്യോതിഷം. മതവിശ്വാസവുമായി നേരിട്ടു ബന്ധമുള്ളവയും അല്ലാത്തവയുമായ ഗൂഢ, ആഭിചാരങ്ങളുടെ വലിയൊരു ലോകം നമ്മുടെ സാമൂഹ്യമണ്ഡലത്തിൽ സജീവമാണ്. ജ്യോതിഷവും അതിന്റെ അനുബന്ധക്രിയകളും...

നിമിഷജീവിതം - രാജശ്രീവാര്യരുടെ 'നർത്തകി'യിലെ ആത്മഭാഷണങ്ങളെക്കുറിച്ച്

August 31, 2014

 ഇപ്രകാരം ജീവിക്കുന്ന നിമിഷത്തെ നന്നായി അറിഞ്ഞ് കലാസൃഷ്ടികളിലൂടെ ആഘോഷമാക്കി മാറ്റുന്നവരാണ് നർത്തകരും. ഒരു നിമിഷത്തിന്റെ അർത്ഥപൂർണ്ണതയെ ഉൾക്കൊള്ളാനുള്ള ശ്രമത്തിൽ കാഴ്ചകൾക്കു വ്യക്തതയേറും. കാഴ്ച ഉൾപ്പെടെയുള്ള ഇന്ദ്രിയാനുഭവത്തിന്റെ ഓർമ്മയും നർത്തകിയുടെ ...

'പ്രണയത്തിന്റെ മനുഷ്യാവകാശരേഖ'

August 25, 2014

മതമൂല്യങ്ങളും ദൈവകല്പനകളും കൊണ്ട് സഭ കൂച്ചുവിലങ്ങിട്ടു നിർത്തിയിരിക്കുന്ന സത്യക്രിസ്ത്യാനി കുടുംബങ്ങൾക്കുളളിൽ സാറാജോസഫ് നിക്ഷേപിച്ച കുഴിബോംബാണ് 'ആളോഹരി ആനന്ദം'. സ്‌നേഹമെന്ന മനുഷ്യാവകാശത്തിനുമേൽ ഭരണകൂടവും പൗരോഹിത്യവും ചേർന്നു നടത്തുന്ന കയ്യേറ്റങ്ങൾക്ക...

എപ്പടി പാടിനാരോ?

August 18, 2014

കർണാടകസംഗീതത്തിൽ അഭിരുചിയോ അതിനോട് വലിയ ആഭിമുഖ്യമോ ഇല്ലാത്തവരെപ്പോലും വായനയിൽ പിടിച്ചിരുത്തുന്ന അസാധാരണമായൊരു സാംസ്‌കാരിക ജീവചരിത്രഗ്രന്ഥമാണ് ഇന്ദിരാമേനോന്റെ എപ്പടി പാടിനാരോ? രണ്ടു കാരണങ്ങളാണ് ഇതിനുളളത്. ഒന്ന്, എം.എൽ. വസന്തകുമാരി കർണാടകസംഗീതത്തിലെ സു...

Loading...

MNM Recommends

Loading...