Pusthaka Vicháram+
-
കാമനകളുടെ രാഷ്ട്രീയം: രതി മുതൽ മൃതി വരെ
July 18, 2020'Ultimately, its the desire, not the desired, that we love' - Freiderich Nietzsche 'Love is an irresistible desire to be irresistibly desired' - Robert Frost 'കടലിന് ഉപ്പെന്നപോലെ, അഗ്നിക്ക് ചൂടെന്നപോലെ, സൂര്യനു വെളിച്ചമെന്ന പോലെ, ജീവിക്കുന്ന ഓരോ ശരീ...
-
പലായനങ്ങൾ
July 11, 2020'There is no way out of the imagined order. When we breakdown our prision walls and run towards freedom, we are in fact running into the more spacious excercise yard of a bigger priosn' - Yuval Noah Harari, Sapiens. നൂറ്റിഎഴുപതുവർഷം പിന്നിടുന്ന മലയാ...
-
ചരിത്രവായനകൾ: അധിനിവേശങ്ങളുടെ ഹിംസാത്മക രാഷ്ട്രീയം
July 04, 2020സമകാല കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക പൊതുമണ്ഡലങ്ങളിൽ ഏറ്റവും സജീവവും വിമർശനാത്മകവുമായി ഇടപെടുന്ന ജൈവബുദ്ധിജീവികളിലൊരാളാണ് ടി.ടി. ശ്രീകുമാർ. നമ്മുടെ അക്കാദമിക വേദികളിലും പൊതുസമൂഹവേദികളിലും ഒരുപോലെ ഇത്രമേൽ സ്വീകാര്യതയുള്ളവർ വിരളമാണ്. സാമ്പത്തികശാസ...
-
ആൾക്കൂട്ടം: ഭാവലോകങ്ങൾ, രൂപബന്ധങ്ങൾ
June 27, 2020'Revolt gives life its value' - Albert Camus, 1942 'Man is condemned to be free' - Jean Paul Sartre, 1946 ഒന്ന് ആധുനികതയുടെ വിമർശം (Critique of Modernity) എന്ന നിലയിൽ ആൽബർ കാമുവിനെക്കുറിച്ച് നടത്തുന്ന അതിദീർഘമായ പഠനത്തിൽ റൊണാൾഡ് ഡി. സ്രിഗ്ലി, കാമുവ...
-
മഹാഭാരതം: ചരിത്ര ജീവിതങ്ങൾ
March 28, 2020മഹാഭാരതമില്ല; മഹാഭാരതങ്ങളേയുള്ളു. കാരണം മഹാഭാരതം ഒറ്റയ്ക്കൊരു പാഠമല്ല, അനേകം പാഠങ്ങളുടെ ചാക്രികവും രേഖീയവുമായ ഒരു ബൃഹത് പരമ്പരയാണ്. ഭാവനാത്മക രൂപങ്ങളുടെയും ജ്ഞാന വ്യവഹാരങ്ങളുടെയും ഭാഷാ സമുച്ചയം. മിത്തുകളുടെയും ചരിത്രങ്ങളുടെയും സങ്കീർണ ചക്രവ്യൂഹം. ഭാ...
-
വാക്കും വൃക്ഷവും: ബി.ആർ.പി.യുടെ സമരപഥങ്ങൾ
March 21, 2020മാധ്യമപ്രവർത്തനത്തെ മനുഷ്യാവകാശസമരമായും മനുഷ്യാവകാശസമരങ്ങളെ മാധ്യമപ്രവർത്തനമായും രാഷ്ട്രീയവിവർത്തനം നടത്തിയതുമാത്രമല്ല ബാബു രാജേന്ദ്രപ്രസാദ് ഭാസ്കർ എന്ന മലയാളിയുടെ പ്രസക്തി-കേരളത്തിൽ മറ്റാർക്കും കഴിയാത്തവിധം ഇതു ചെയ്തത് ബി.ആർ.പി.യാണ് എന്ന കാര്യത്തിൽ...
-
ചോര കണ്ണീരായ് പെയ്ത ഒരു ജീവിതം
March 07, 2020'Happy families are all alike; every unhappy family is unhappy in its own way' Leo Totsloi, Anna Karenina വിചാരണ കൂടാതെതന്നെ സ്ത്രീയെ ജീവപര്യന്തം തടവിന് വിധിക്കുന്ന സാമൂഹികാനാചാരത്തിന്റെ ഓമനപ്പേരാണ് വിവാഹം. ചുരുക്കം ചിലർ വധശിക്ഷക്കുപോലും വിധിക്കപ്പെ...
-
അതീതങ്ങൾ
February 29, 2020''പുലയനുണ്ടോ ആത്മാവുള്ളൂ?', എന്ന ഒരു സവർണ ക്രിസ്ത്യൻ ജന്മിയുടെ ചരിത്രപരമെന്നതു പോലെ നികൃഷ്ടവുമായ ചോദ്യത്തിലാണ് മലയാളനോവലിന്റെ ആരംഭം. 1855 ലെ അടിമവിളംബരത്തിന്റെ പശ്ചാത്തലത്തിൽ വിദേശിയും ക്രൈസ്തവ മിഷനറിയുമായിരുന്ന ഒരു സ്ത്രീ സങ്കൽപ്പിച്ച മനുഷ്യാവകാശ പ്...
-
മാർക്സിസത്തിന്റെ മാറുന്ന മൂലധനങ്ങൾ
February 22, 2020“Revolutions, like trees, are recognised by the fruits they bear” - Ignazio Silone പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ പ്രകൃതിശാസ്ത്ര, സാമൂഹ്യശാസ്ത്രമണ്ഡലങ്ങളിൽ കൊടുങ്കാറ്റുയർത്തിയ ചിന്താപദ്ധതികൾ പലതും പിറന്നുവീണു. കാൾമാർക്സ് ഒറ്റയ്ക്കും ഫ്രെഡറി...
-
ഒരു മനുഷ്യന്റെ വിധി
February 08, 2020റോമൻ കത്തോലിക്കാ സഭയുടെ കോതമംഗലം രൂപതക്കു കീഴിലുള്ള മൂന്നു കോളേജുകളിലെ മലയാളം അദ്ധ്യാപകതസ്തികയിലേക്കു നടന്ന നിയമന ഇന്റർവ്യൂവിൽ, ഉദ്യോഗാർഥിയായിരുന്ന തെങ്ങനാക്കുന്നേൽ ജോസഫ് ജോസഫിനോട്, കുമാരനാശാന്റെ ഏതെങ്കിലും ഒരു ശ്ലോകം ചൊല്ലി വ്യാഖ്യാനിക്കാൻ വിഷയവിദഗ...
-
മലയാളിയുടെ ജനിതകം
February 01, 2020“പഞ്ചാബിലെ ബ്രാഹ്മണനും മദ്രാസ്സിലെ ബ്രാഹ്മണനും തമ്മിൽ എന്തു സാമ്യമാണുള്ളത്? ബംഗാളിലെ അവർണ്ണനും മദ്രാസിലെ അവർണ്ണനുമിടയിൽ വംശപരമായ എന്തു സാധർമ്യമാണുള്ളത്? പഞ്ചാബിലെ ബ്രാഹ്മണനും പഞ്ചാബിലെ ചാമറിനും തമ്മിൽ വംശപരമായ എന്തു വ്യത്യാസമാണുള്ളത്? മദ്രാസ്സിലെ ബ്ര...
-
സ്നേഹത്തെക്കുറിച്ച് ഇരുപത്തൊന്നുപന്യാസങ്ങൾ
January 27, 2020എല്ലാ പുഴകളും സമുദ്രത്തിലേക്കൊഴുകുന്നു എന്നു പറയുംപോലെ ഹൃദയത്തിൽ തൊടുന്ന എല്ലാ ജീവിതാനുഭൂതികളും സ്നേഹത്തിലേക്കു നീളുന്നു എന്നു തെളിയിക്കുന്ന ഇരുപത്തൊന്നുപന്യാസങ്ങളുടെ സമാഹാരമാണ് ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാർ’. അടുത്തകാലത്തായി നിരവ...
-
ഒറ്റജീവിതങ്ങൾ
January 04, 2020മാധവിക്കുട്ടിയെ മറികടക്കുക എന്നതായിരുന്നു 1990കളിൽ മലയാള പെൺകഥ നേരിട്ട ഏറ്റവും വലിയ ഭാവുകത്വ വെല്ലുവിളി. അതു സംഭവിച്ചോ? നോക്കാം. 1970കളുടെ തുടക്കത്തിൽ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യ ചെറുകഥാസാഹിത്യചരിത്രം നാലു പെൺകഥാകൃത്തുക്കളെ മാത്രമേ ചർച്ചചെയ്യുന്...
-
ജീവിതം ഒരു തെരഞ്ഞെടുപ്പാണ്
December 28, 2019പത്തും ഇരുപതും വർഷങ്ങളായി വിദേശത്തു ജീവിക്കുന്ന നിരവധി സുഹൃത്തുക്കളുണ്ട്. അവരുമായി നടത്തുന്ന ആശയവിനിമയങ്ങൾ വെളിപ്പെടുത്തുന്ന ഏറ്റവും ശ്രദ്ധേയമായ കാര്യം, മുഖ്യമായും വിദേശത്തു ജീവിക്കുന്നതുകൊണ്ട് തങ്ങൾ സ്വായത്തമാക്കിയ, തുറന്ന ലോകത്തെയും സുതാര്യമായ വ്യക...
-
കഥ, കാലം, ജീവിതം
December 14, 2019ചെറുകഥയെക്കുറിച്ചുണ്ടായിട്ടുള്ള ഏറ്റവും പ്രസിദ്ധമായ നിർവചനം ഫ്രാങ്ക് ഒകോണറുടേതാണ്. ‘The Lonely Voice...’ കാല്പനികത, ആത്മനിഷ്ഠത, വൈകാരികത തുടങ്ങിയവ രൂപം കൊടുക്കുന്ന ഭാവവിനിമയമാണ് ഇവിടെ ചെറുകഥയുടെ കല. പക്ഷെ ഈ നിർവചനത്തെ മറികടക്കുന്ന കഥകളുടെ ഒരു ധാര മലയ...
MNM Recommends +
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ? മഠത്തിൽ വരവിലെ തുടക്കം പ്രതിസന്ധിയാകുമ്പോൾ
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്