Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ
March 19, 2024 | 09:51 am

തൊടുപുഴ : വ്യക്തിഅധിക്ഷേപ പ്രസംഗം നടത്തിയ സിപിഎം എംഎൽഎ എം.എം.മണിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയേക്കും. അതിനിടെ മണിക്കെതിരെ പ്രതികരണവുമായി ഇടുക്കി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് രംഗത്തു വന്നു. എംഎം മണി നടത്തിയത് തെറിയഭിഷേകമാണെന്നും അതൊന്നും നാടൻ പ്രയോഗമായി കണക്കാക്കാൻ കഴിയില്ലെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസംഗമാണ് എംഎം മണി നടത്തിയത്. 'നേരത്തെയും തനിക്കെതിരെ ഇത്തരത്തിൽ പദപ്...


Videos

1 / 10 videos
  1. ബംഗളുരുവിൽ നാല് വയസ്സുകാരിയുടെ മരണം..അന്വേഷണം അട്ടിമറിക്കുന്നു ? | Gienna Ann Jitto
    19 Mar 10:18 AM
  2. കടപ്പത്രം വഴി കേരളം കടമെടുക്കുക 3742 കോടി | Kerala financial crisis
    19 Mar 9:48 AM
  3. മണിയാശാന്റെ അധിക്ഷേപ പരാമർശം.."പി ജെ കുര്യൻ പെണ്ണുപിടിയൻ" | MM Mani | Dean Kuriakose
    19 Mar 9:28 AM
  4. ഇലക്ട്രൽ ബോണ്ടിൽ ബിജെപിക്കെതിരെ കൂടുതൽ ആരോപണങ്ങൾ l Electoral bonds
    19 Mar 8:38 AM
  5. പൗരത്വനിയമം..236 ഹർജികൾ ഇന്ന് സുപ്രീം കോടതിക്ക് മുന്നിൽ l CAA Supreme Court
    19 Mar 8:21 AM
  6. ഷാരോൺ വധക്കേസ് കുറ്റപത്രം വായിച്ചു..ഗ്രീഷ്മ എല്ലാം നിഷേധിച്ചു l sharon raj
    19 Mar 8:14 AM
  7. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ l narendra modi kerala visit
    19 Mar 7:20 AM
  8. കാറിൽ എംഡിഎംഎ ഒളിപ്പിച്ചു വെച്ച് മുൻ ഭാര്യയെ കുടുക്കാൻ ശ്രമം l Sultan Bathery
    19 Mar 7:10 AM
  9. തുടരെ നടത്തുന്ന പരിഷ്കാരങ്ങളിൽ കടുത്ത പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാർ l ksrtc employees
    19 Mar 7:01 AM
  10. പടയപ്പയ്ക്ക് മുന്നറിയിപ്പുമായി മന്ത്രി എ.കെ ശശീന്ദ്രൻ l elephant padayappa in munnar
    19 Mar 6:49 AM

SPECIAL REPORT+

EXPATRIATE+

News+

കാർ വാടകയ്ക്ക് എടുത്തത് എആർ ക്യാമ്പിലെ എസ് ഐ; കൈമറിച്ച് തട്ടിക്കൊണ്ടു പോയവരിൽ എത്തി; ആലുവയിൽ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേർ അറസ്റ്റിൽ

Tuesday / March 19 / 2024

ആലുവ: റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് മൂന്ന് യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച ചുവന്ന കാർ വാടകയ്ക്ക് എടുത്ത് നൽകിയവരാണ് ഇവർ എന്നാണ് സൂചന. എന്നാൽ തട്ടിക്കൊണ്ടുപോയ യുവാക്കളെ സംബന്ധിച്ചോ, ഇവരെ തട്ടിക്കൊണ്ടുപോയവരെ പറ്റിയോ സൂചനകളൊന്നും ലഭിച്ചിട്ടില്ല. പത്തനംതിട്ട എ.ആർ. ക്യാമ്പിലെ എസ്‌ഐ. സുരേഷ് ബാബുവാണ് കാർ വാടകയ്ക്ക് എടുത്തത്. പത്തനംതിട്ടയിൽ നിന്നെടുത്ത കാർ...

പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; 56കാരൻ അറസ്റ്റിൽ

Tuesday / March 19 / 2024

നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മധുരപലഹാരം നൽകി ലൈംഗികാതിക്രമം നടത്തിയ 56കാരൻ അറസ്റ്റിൽ. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി കുരിശുമല ആണ്ടവരാജനാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക...

കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട; ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ 150 കിലോയോളം കഞ്ചാവ് പിടികൂടി

Tuesday / March 19 / 2024

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു നൂറ്റമ്പത് കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന അന്തിക്കാട് സ്വദേശികളായ അനുസൽ, ശരത് എന്നിവരെ...

കാറിനു പിന്നിൽ ട്രക്കിടിച്ചു; തെലുങ്ക് യുവഗായിക സത്യവതി റാഥോഡ് മാങ്ക്ലിക്ക് പരിക്ക്; ഒരു ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങവേ അപകടം; സുരക്ഷിതയാണെന്ന് പ്രതികരിച്ചു നടി

Tuesday / March 19 / 2024

ഹൈദരാബാദ്: തെലങ്കാനയിലെ തൊണ്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ തെലുങ്കിലെ പ്രശസ്ത യുവഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്ലിക്ക് പരിക്ക്. ഷംഷാബാദിൽ ഒരു ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങിവരവേ മാങ്ക്ലി സഞ്ചരിച്ചിരുന്ന...

ടയർ മാറ്റുന്നതിനിടെ പിക്ക് അപ്പ് വാനിന്റെ പിന്നിൽ ലോറി ഇടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

Tuesday / March 19 / 2024

തൃശൂർ: ടയർ മാറ്റുന്നതിനിടെ പിക്ക് അപ്പ് വാനിന്റെ പിന്നിൽ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു. തമിഴ്‌നാട്ടുകാരനായ എം മോഹൻകുമാർ (27) ആണ് മരിച്ചത്. തൃശൂർ പട്ടിക്കാട് വെച്ച് പിക്കപ്പ് വാനിന്റെ പൊട്ടിയ ടയർ മാറ്റുന...

News+

ആലപ്പുഴയിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; ആശങ്കയിൽ പുറക്കാട്ടെ മത്സ്യത്തൊഴിലാളികൾ

Tuesday / March 19 / 2024

ആലപ്പുഴ: ആലപ്പുഴയിൽ പുറക്കാട് കടപ്പുറം 50 മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇതോടെ ആശങ്കയിലാണ് പ്രദേശത്തെ മൽസ്യത്തൊഴിലാളികൾ. അതേസമയം, കടൽ ഉൾവലിഞ്ഞതിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. ഇന്ന് രാവിലെയാണ് തീരദേശവാസികൾ സംഭവം കണ്ടത്. കടൽ ഉൾവലിഞ്ഞ നിലയിൽ കാണുകയായിരുന്നു. സംഭവത്തെ തുടർന്ന് വലിയ ആശങ്കയിലാണ് തീരവാസികൾ. നേരത്തെ, രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് നേരത്തെ കട...

സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

Tuesday / March 19 / 2024

ന്യൂഡൽഹി: വൈവ നടക്കുന്നതിനിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണു പരാതി നൽകിയത്. സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്...

മയക്കു മരുന്ന് വിൽക്കാൻ ശ്രമിച്ചയാൾക്ക് 10 വർഷം തടവ്; എത്തിച്ച് കൊടുത്തയാൾക്ക് 24 വർഷവും ശിക്ഷ വിധിച്ച് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി

Tuesday / March 19 / 2024

ആലപ്പുഴ: മയക്കുമരുന്നു വിൽക്കാനായി കൊണ്ടുവന്നയാൾക്ക് 10 വർഷം തടവും ലക്ഷം രൂപ പിഴയും. എത്തിച്ചുകൊടുത്തയാൾക്ക് 24 വർഷം തടവും നാലുലക്ഷം രൂപ പിഴയും വിധിച്ച് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയാണ...

പതിമ്മൂന്നുകണ്ണറപ്പാലം കാണുന്നതിനിടെ ആറുവയസ്സുകാരിയും സ്‌കൂട്ടറും താഴ്ചയിലേക്കു മറിഞ്ഞു; ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ

Tuesday / March 19 / 2024

തെന്മല: കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് കഴുതുരുട്ടി പതിമ്മൂന്നുകണ്ണറപ്പാലം കാണുന്നതിനിടെ ആറുവയസ്സുകാരിയും സ്‌കൂട്ടറും താഴ്ചയിലേക്കു മറിഞ്ഞു. ഗുരുതര പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആ...

കേരളാ, ചെന്നൈ എക്സ്‌പ്രസുകൾക്ക് സമയമാറ്റം; ജൂലൈ 15 മുതൽ പുതിയ സമയക്രമം

Tuesday / March 19 / 2024

തിരുവനന്തപുരം: തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്‌പ്രസ്, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്‌പ്രസ് എന്നിവയുടെ സർവീസിൽ സമയമാറ്റം. ജൂലായ് 15 മുതൽ പുതിയ സമയക്രമം നിലവിൽവരും. ഇപ്പോൾ ഉച്ചയ്ക്ക് 12.30-ന് തിരു...

News+

കോഴിക്കോട് കാരശ്ശേരിയിൽ ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേവിഷബാധ

Monday / March 18 / 2024

 കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നെല്ലിക്കാപ്പറമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസം നായ ഒരു കുട്ടിയേയും നിരവധി വളർത്തു മൃഗങ്ങളേയും കടിച്ചിരുന്നു. പ്രദേശത്ത് പരാക്രമം നടത്തിയതിനെ തുടർന്നു നാട്ടുകാർ നായയെ പിടികൂടാൻ തിരച്ചിൽ നടത്തിയിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ചത്ത നിലയിൽ നായയെ കണ്ടെത്തിയത്. തുടർന്നു നായയുടെ ശരീരം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിൽ സ്രവ പരിശോധനക്കായി എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനക്കൊടുവിലാണ് പേ വിഷബാധ സ്ഥിരീ...

കെജ്രിവാളും സിസോദിയയുമായി കവിത ഗൂഢാലോചന നടത്തി; ഡൽഹി മദ്യനയ അഴിമതി കേസിൽ ബി ആർ എസ് നേതാവ് ആം ആദ്മി നേതാക്കൾക്ക് 100 കോടി കൈമാറിയെന്ന് ഇഡി

Monday / March 18 / 2024

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിത ആംആദ്മി പാർട്ടി നേതാക്കൾക്ക് നൂറു കോടി നൽകിയെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇ.ഡി ഇക്കാ...

കോൺഗ്രസ് തട്ടകങ്ങളിൽ ചൂടേറിയ പ്രചാരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ്; വാഗ്ദാനം മോദി ഗ്യാരന്റി

Monday / March 18 / 2024

കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്വാധീന കേന്ദ്രങ്ങളിൽ പിടിമുറുക്കി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കോൺഗ്രസിന്റെ ശക്തിദൗർബല്യങ്ങൾ നന്നായി അറിയാവുന്ന സി.രഘുനാഥ് പാർ...

ഒരുവട്ടം കൂടി ഈ മുറ്റത്തെത്തുവാൻ മോഹം; കെ സുധാകരൻ വോട്ടഭ്യർത്ഥിച്ച് ബ്രണ്ണൻ കോളേജിൽ പര്യടനം നടത്തി; പഴയ കെ.എസ്.യു നേതാവിന് ആവേശകരമായ സ്വീകരണം നൽകി ക്യാംപസ്

Monday / March 18 / 2024

കണ്ണൂർ: ധർമ്മടത്തെ ബ്രണ്ണൻ കോളേജിന്റെ പടവുകൾ വീണ്ടും നടന്ന് കയറിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ മനസ്സിൽ അലതല്ലിയത് വർഷങ്ങൾക്ക് പിറകിലുള്ള തന്റെ കലാലയ ജീവിതത്തിന്റെ മധുരിക്കുന്ന ഓർമ്മകളാണ്. തല...

പാറശാല ഷാരോൺ വധക്കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തി; കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി; വിചാരണ ഒക്ടോബറിൽ

Monday / March 18 / 2024

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർക്കാണ് കോടതി കുറ്റപത്രം നൽകിയത്. ഗ്രീഷ്മയുമായി അടുപ്പത്തി...

News+

പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും കോൺഗ്രസിലേക്ക് മടങ്ങി വരേണ്ടിവരുമെന്ന് ചെറിയാൻ ഫിലിപ്പ്

Monday / March 18 / 2024

തിരുവനന്തപുരം: പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും തന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ബിജെപിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ.ശങ്കറിന്റെ മകനുണ്ടായ തിക്താനുഭവം കരുണാകരന്റെയും ആന്റണിയുടെയും മക്കൾക്കും ഉണ്ടാകുമെന്നും ഫേസ് മുക്കിൽ ചെറിയാൻ കുറിച്ചു.വികാരവിക്ഷോഭത്തിൽ കോൺഗ്രസ് വിട്ട തനിക്ക് രാഷ്ട്രീയ ജീവിതം തന്നെ ഹോമിക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോൾ കോൺഗ്രസിന്റെ എല്ലാ തലങ്ങളിൽ നിന്നും ലഭിക്കുന്ന സ്‌നേഹവും വിശ്വാസവു...

തമിഴ്‌നാട്ടിൽ പിഎംകെ എൻഡിഎക്കൊപ്പം; ബിജെപിക്ക് വൻ നേട്ടം

Monday / March 18 / 2024

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യത്തിന് നേട്ടം. സംസ്ഥാനത്ത് നിർണായക സ്വാധീനമുള്ള പിഎംകെ എന്ന പട്ടാളി മക്കൾ കക്ഷി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ മുന്നണിയുടെ ഭാ...

വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Monday / March 18 / 2024

പനമരം: വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടവയൽ പാതിരിയമ്പം മേലെ കോളനിയിലെ രാജു ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് വീടിന് സമീപത്തുവച്ചായിരുന്നു തേനീച്ച ആക്രമണം. മാനന്തവാട...

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ച് വിദ്യാർത്ഥിനിക്ക് പരുക്കേറ്റു

Monday / March 18 / 2024

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ടി ബി സ്‌കൂളിന് മുൻവശത്ത് വെച്ച് കാർ ഇടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. ചുങ്കം സ്വദേശി നിരഞ്ജന (17) ക്കാണ് പരിക്ക് പറ്റിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിക...

എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുന്നു; ദേശീയതലത്തിൽ ഇണ്ടി മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും ഇവിടെ വ്യാജ ഏറ്റുമുട്ടലാണ് നടത്തുന്നതെന്ന് കെ.സുരേന്ദ്രൻ

Monday / March 18 / 2024

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അനാവശ്യമായ വിവാദങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങളിൽ നി...

News+

ജയിക്കുന്നയാൾ മന്ത്രിസഭയിലിരിക്കണോ പ്രതിപക്ഷത്തിരിക്കണോ എന്ന് വോട്ടർമാർക്ക് തീരുമാനിക്കാം; 10 വർഷം എന്ത് വികസനമാണ് തിരുവനന്തപുരത്ത് നടത്തിയതെന്ന് എംപി വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ

Monday / March 18 / 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ജയിക്കുന്നയാൾ കേന്ദ്ര മന്ത്രിയാകണൊ അതോ പാർലമെന്റിൽ പ്രതിപക്ഷത്തിരിക്കുന്ന ആളാകണോ എന്ന് വോട്ടർമാർ തീരുമാനിക്കണമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശാസ്തമംഗലം എൻഎസ്എസ് ഹാളിൽ തിരുവനന്തപുരത്തെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തിരുവനന്തപുരം വികസനത്തിൽ വളരെ പിന്നിലാണ്. ഹൈദരാബാദും, ചെന്നൈയും ടെക്‌നോളജിയിൽ വളരെ മുന്നിലാണ്. അതേസമയം, ടെക്‌നിക്കൽ ബിരുദദാരികൾ വളരെ ക...

രാജാജി നഗർ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ; പരാതികളുടെ കെട്ടഴിച്ച് കോളനിവാസികൾ

Monday / March 18 / 2024

 തിരുവനന്തപുരം: രാജാജി നഗർ കോളനിയിൽ വോട്ടർമാരെ കാണാനെത്തിയ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനു മുന്നിൽ പരാതികളുടെ കെട്ടഴിച്ച് പ്രദേശവാസികൾ. വിവിധ സർക്കാർ പദ്ധതികളുണ്ടായിട്ടും തങ്ങൾക്ക് പ്രയോജനം ലഭി...

തളിപ്പറമ്പിൽ സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച മദ്യവുമായി യുവാവ് പിടിയിൽ

Monday / March 18 / 2024

കണ്ണൂർ: തളിപ്പറമ്പിൽ മാഹി മദ്യം സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മദ്യം പിടികൂടിയത്. സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 50 ...

അമ്പലപ്പാറ വേങ്ങശ്ശേരിയിൽ വീട്ടിൽ കവർച്ച; 5000 രൂപയും 20 ബഹറിൻ ദിനാറും നഷ്ടമായി

Monday / March 18 / 2024

പാലക്കാട്: അമ്പലപ്പാറ വേങ്ങശ്ശേരിയിൽ വീട്ടിൽ കവർച്ച. 5000 രൂപയും 20 ബഹറിൻ ദിനാറും നഷ്ടമായി. വേങ്ങശ്ശേരി പറളിയിൽ പ്രവാസിയായ സുനിൽകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരി...

കമൽനാഥിന്റെ അടുത്ത അനുയായി ബിജെപിയിൽ; ബിഎസ്‌പി സംസ്ഥാന ഇൻചാർജും പാർട്ടി വിട്ടു

Monday / March 18 / 2024

ഭോപ്പാൽ: മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ അടുത്ത അനുയായി ബിജെപിയിൽ ചേർന്നു. കോൺഗ്രസ് മുൻ സംസ്ഥാന വക്താവ് സയീദ് സഫർ ആണ് ബിജെപിയിൽ ചേർന്നത്. നിലവിൽ കോൺഗ്രസ് സംസ്ഥാ...

News+

കുടിവെള്ളക്ഷാമം രൂക്ഷം; റോഡ് ഉപരോധിച്ച് നാട്ടുകാർ

Monday / March 18 / 2024

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ. ആറ്റിപ്ര കന്നിൽ ലൈൻ പ്രദേശത്തെ ജനങ്ങളാണ് റോഡ് ഉപരോധിച്ച് രംഗത്തെത്തിയത്. ഒന്നരമാസമായി കുടിവെള്ളം ഈ പ്രദേശത്ത് എത്തുന്നില്ല. ഇതേത്തുടർന്നാണ് നാട്ടുകാരുടെ പ്രതിഷേധം. കടുത്ത ചൂടിനെ അവഗണിച്ചും പ്രദേശവാസികൾ കോട്ടൂർ റോഡ് ഉപരോധിച്ചു....

കൊൽക്കത്തയിൽ നിന്ന് കൊച്ചിയിലേക്ക് നോൺ-സ്റ്റോപ്പ് സർവീസുകൾ; ആഴ്ചയിൽ ആറ് ദിവസം; പ്രഖ്യാപനവുമായി എയർ ഇന്ത്യ

Monday / March 18 / 2024

കൊൽക്കത്ത: എയർ ഇന്ത്യ എക്സ്‌പ്രസ് ഏപ്രിൽ മുതൽ കൊൽക്കത്തയിൽ നിന്ന് ഇംഫാലിലേക്കും കൊച്ചിയിലേക്കും നോൺ-സ്റ്റോപ്പ് സർവീസുകൾ തുടങ്ങും. ഇംഫാലിലേക്കുള്ള സർവീസുകൾ എല്ലാ ദിവസവും കൊച്ചിയിലേക്കുള്ള സർവീസുകൾ ആഴ്ച...

തമിഴ്‌നാട്ടിൽ ഡിഎംകെ -കോൺഗ്രസ് സീറ്റ് ധാരണ; ഒൻപത് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും; പുതുച്ചേരിയിൽ ഒരു സീറ്റിൽ; തേനി തിരിച്ചെടുത്ത് ഡിഎംകെ

Monday / March 18 / 2024

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി. ആഴ്ചകൾ നീണ്ട തർക്കത്തിനും ചർച്ചകൾക്കും ഒടുവിലാണ് ഇരു പാർട്ടികളും തമ്മിൽ സീറ്റുകൾ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ആകെയുള്ള 39 സീറ്റുകളിൽ ഒ...

'ഗോപി ആശാൻ എല്ലാകാലത്തും പുരോഗമനപരമായ നിലപാട് സ്വീകരിച്ച മഹാപ്രതിഭ'; ബിജെപി. സംസ്ഥാനത്ത് നിർണായക ശക്തിയല്ലെന്നും എം വി ഗോവിന്ദൻ

Monday / March 18 / 2024

തിരുവനന്തപുരം: കലാമണ്ഡലം ഗോപി എല്ലാകാലത്തും പുരോഗമനപരമായ നിലപാട് സ്വീകരിച്ച് കേരളത്തിൽ ഉറച്ചുനിന്ന് മുന്നോട്ടുവന്നിട്ടുള്ള മഹാപ്രതിഭയാണെന്ന് സിപി.എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുരേഷ് ഗോപിക്ക്...

ബിജെപി ഭരിക്കുന്നതടക്കം ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റും; ബംഗാളിലെ ഡിജിപിയെ നീക്കാനും നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

Monday / March 18 / 2024

ന്യൂഡൽഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ...

Cinema+

രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ

Monday / March 18 / 2024

കൊച്ചി: രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. തരുൺ മൂർത്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ ,സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം കൂടിയാണിത്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രജപുത്ര നിർമ്മിക്കുന്ന രണ്ടാമതു ചിത്രമാണിത്. രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹൻലാലിന്റെ മുന്നൂറ്റി അറുപതാമതു ചിത്രവുമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിന്റെ ക...

ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ചടങ്ങിൽ പാട്ടിനെച്ചൊല്ലി ഷാറൂഖും സൽമാനും തമ്മിൽ വഴക്ക്; പ്രശ്‌നത്തിൽ ഇടപെട്ട് ആമിർ: വിഡിയോ പുറത്ത്

Monday / March 18 / 2024

മുംബൈ: മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി- രാധിക മെർച്ചന്റെ് പ്രീവെഡ്ഡിങ് ചടങ്ങിൽ സൽമാനും ഷാറൂഖും ആമിർ ഖാനും ഒന്നിച്ച് ഒരുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആർ. ആർ. ആർ എന്ന ചിത്രത്തിലെ ഓസ്‌കാർ പുരസ്‌കാ...

ബോളിവുഡിൽ വീണ്ടും ഹിറ്റടിച്ചു; 100 കോടി കളക്ഷനുമായി അജയ് ദേവ്ഗൺ ചിത്രം ശെയ്താൻ; ഈ വർഷം നൂറ് കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ ചിത്രം

Monday / March 18 / 2024

മുംബൈ: റിലീസ് ചെയ്ത് പത്താം ദിവസം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ബോളിവുഡ് ചിത്രം 'ശെയ്താൻ'. വികാസ് ബാൽ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ഹൊറർ ത്രില്ലറിന് പോസിറ്റീവ് റിവ്യുവാണ്...

ടൊവിനോ കമന്റ് ചെയ്താൽ വെള്ളമടി നിർത്തുമെന്ന് ആരാധകൻ; വെള്ളമടി നിർത്തണോ എന്ന് താരം; വീഡിയോ

Monday / March 18 / 2024

കൊച്ചി: എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും തങ്ങളുടെ ഇഷ്ട താരം വന്ന് പറഞ്ഞാൽ അത് ചെയ്തിരിക്കും. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായത് ഇത്തരത്തിലുള്ള വിഡിയോകളാണ്. നിരവധി ആരാധകരാണ് തങ്ങളുടെ ഇഷ്ട താര...

25 വർഷത്തെ എന്റെ സ്വപ്നം; സംവിധായകനായി അരങ്ങേറാൻ വിശാൽ; ആദ്യ ചിത്രം തുപ്പറിവാളൻ 2; സംവിധായകൻ മിഷ്‌കിനോടുള്ള നന്ദി അറിയിക്കുന്നതായി വിശാൽ

Monday / March 18 / 2024

ചെന്നൈ: തമിഴ് സൂപ്പർതാരം വിശാൽ സംവിധാന രംഗത്തിലേക്ക്. സൂപ്പർഹിറ്റായി മാറിയ തുപ്പറിവാളൻ സിനിമയുടെ രണ്ടാം ഭാഗത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. തന്റെ 25 വർഷത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത് എ...

News+

സുപ്രീംകോടതി ജഡ്ജ് ചമഞ്ഞ് തട്ടിപ്പ്; വീടിന്റെ ജപ്തി ഒഴിവാക്കി നൽകാൻ ആവശ്യപ്പെട്ടത് 45,000 രൂപ: പുളിങ്കുന്നത്ത് യുവാവ് അറസ്റ്റിൽ

Monday / March 18 / 2024

ആലപ്പുഴ: പുളിങ്കുന്നത്ത് സുപ്രീംകോടതി ജഡ്ജ് ചമഞ്ഞ് തട്ടിപ്പു നടത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ ജപ്തിനോട്ടീസിലെ വായ്പക്കുടിശ്ശിക കുറച്ചുനൽകാമെന്നുപറഞ്ഞു പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവാവാണ് പിടിയിലായത്. കണ്ണൂർ ചിറക്കൽ പഞ്ചായത്ത് നാലാം വാർഡിൽ പുതിയതെരു മുറിയിൽ കവിതാലയം വീട്ടിൽ ജിഗീഷിനെ (ജിത്തു-39)യാണ് പുളിങ്കുന്ന് പൊലീസ് അറസ്റ്റുചെയ്തത്. വെളിയനാട് സ്വദേശിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. താൻ സുപ്രീംകോടതി ജ...

റീൽസ് ഹിറ്റാകാൻ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയവർക്ക് എട്ടിന്റെ പണി! 26 പേരുടെ ലൈസൻസ് റദ്ദാക്കും; നാലു പേർക്കെതിരെ കേസ്, 4.70 ലക്ഷം പിഴയിട്ടു എംവിഡി

Monday / March 18 / 2024

തിരുവനന്തപുരം: റോഡിലൂടെയുള്ള ഇരുചക്ര വാഹനങ്ങളുടെ അഭ്യാസ പ്രകടനം അവസാനിപ്പിക്കാൻ കടുത്ത നടപടി. റീൽസ് ഹിറ്റാകാൻ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്ക് എട്ടിന്റെ പണിയാണ് മോട്ടോർ വാഹന വകുപ്പ് നൽകിയത്. വിവ...

ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് യുവതിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമം; മൂന്നംഗ സംഘം അറസ്റ്റിൽ

Monday / March 18 / 2024

ചെറായി: ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ബസ് സ്റ്റോപ്പിന് സമീപത്തുനിന്നും യുവതിയെ കാറിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചെറായ...

ചാവക്കാട് നഗരമധ്യത്തിൽ തീപിടിത്തം; തുണിക്കടയടക്കം മൂന്ന് കച്ചവടസ്ഥാപനങ്ങൾ കത്തിനശിച്ചു

Monday / March 18 / 2024

തൃശ്ശൂർ: ചാവക്കാട് നഗരമധ്യത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കച്ചവടസ്ഥാപനങ്ങൾ കത്തിനശിച്ചു. ചാവക്കാട് ട്രാഫിക് ഐലൻഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് തിങ്കളാഴ്ച പുലർച്ചെ ഒന്നരയോ...

വെന്റിലേറ്ററിൽ തുടരുന്ന നടി അരുന്ധതി നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല; അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം

Monday / March 18 / 2024

തിരുവനന്തപുരം:  സ്‌കൂട്ടർ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടി അരുന്ധതി നായരുടെ നില മാറ്റമില്ലാതെ തുടരുന്നു. 3 ദിവസമായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. സ്‌കൂട്ടറിൽ ...

News+

ഹൈഡ്രോളിക് സംവിധാനത്തിൽ ബോഡി ഉയർത്തി കഴുകുന്നതിനിടെ ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം

Monday / March 18 / 2024

ഓച്ചിറ: ഹൈഡ്രോളിക് സംവിധാനത്തിൽ ബോഡി ഉയർത്തി ടിപ്പർലോറി കഴുകുന്നതിനിടെ, ബോഡി താഴ്ന്നു ഞെരുങ്ങി ഡ്രൈവർ അതി ദാരുണമായി മരിച്ചു. കറ്റാനം മങ്ങാരം കുറ്റിയിൽ അയ്യത്തുവീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെയും ജയശ്രീയുടെയും മകൻ അനൂപാ(27)ണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. ഓച്ചിറ വലിയകുളങ്ങര കൊച്ചോണാട്ട് ഇല്ലത്തു പുരയിടത്തിൽ കെട്ടിടനിർമ്മാണം നടക്കുന്നിടത്ത് ഇഷ്ടിക ഇറക്കിയശേഷം ടിപ്പർലോറി മാറ്റിയിട്ട് ഹൈഡ്രോളിക് സംവിധാനത്തിൽ ബോഡി ഉയർത്തി അടിവശം കഴുകുന്നതിനിടെയാണ് അപകടം. ബോഡി താഴുകയും അനൂപ് അതിനടി...

വാക്കു തർക്കത്തിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Monday / March 18 / 2024

കോട്ടയം: വാക്കു തർക്കത്തിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുവിലങ്ങാടാണ് സംഭവം. വടയാർ മിഠായിക്കുന്നം പൊതി ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ ബിജു എന്ന് വ...

മണ്ണുമാന്തി യന്ത്രത്തിൽ നിന്നും 40 ലിറ്റർ ഡീസൽ അടിച്ചു മാറ്റി; രണ്ടു പേർ അറസ്റ്റിൽ

Monday / March 18 / 2024

കോട്ടയം: വെള്ളൂരിൽ മണ്ണുമാന്തി യന്ത്രത്തിൽ നിന്നും 40 ലിറ്റർ ഡീസൽ അടിച്ചു മാറ്റിയ കേസിൽ രണ്ടുപേർ പിടിയിൽ. കൊല്ലം ചവറ സ്വദേശി ആൽബിൻ ഐസക്ക്, വെള്ളൂർ ഇന്പയം സ്വദേശി അജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....

വ്യാജ എൽഎൽബി ബിരുദ സർട്ടിഫിക്കറ്റ്; ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന മനു ജി.രാജന്റെ അഭിഭാഷക എന്റോൾമെന്റ് റദ്ദാക്കാൻ ബാർ കൗൺസിൽ: വ്യാജരേഖ ചമച്ചതിന് കേസെടുത്ത് പൊലീസ്

Monday / March 18 / 2024

കൊച്ചി: വ്യാജ സർട്ടിഫിക്കറ്റുമായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി മനു ജി.രാജന്റെ അഭിഭാഷക എന്റോൾമെന്റ് റദ്ദാക്കാൻ കേരള ബാർ കൗൺസിൽ തീരുമാനം. വ്യാജ രേഖ ചമച്ച് ബാർ കൗൺസിലി...

പ്രധാനമന്ത്രിക്ക് വധഭീഷണി: ഫോണിൽ വിളിച്ചത് മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പ്രാഥമിക കണ്ടെത്തൽ

Sunday / March 17 / 2024

നെടുമ്പാശ്ശേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. നെടുമ്പാശ്ശേരി ഭാഗത്തുനിന്നാണ് ഇതുസംബന്ധിച്ച ഫോൺ വിളിച്ചതെന്ന് കണ്ടെത്തിയതിന്റെ...

News+

ഇ പി ജയരാജന്റെ പ്രസ്താവന എൽ.ഡി.എഫിന്റേതല്ല; മുന്നണി കൺവീനറെ തള്ളിപ്പറഞ്ഞ് ബിനോയ് വിശ്വവും

Sunday / March 17 / 2024

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ജനം സംസ്ഥാന സർക്കാറിന് നൽകുന്ന അംഗീകാരമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. ബിജെപി സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന ഇ.പി. ജയരാജന്റെ പ്രസ്താവന എൽ.ഡി.എഫിന്റേതല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോ-ലീ-ബി സഖ്യത്തിന്റെ സാധ്യതയുണ്ട്. വിചിത്രമായ കോൺഗ്രസാണ് കേരളത്തിലേത്. അന്ധമായ എൽ.ഡി.എഫ് വിരോധമാണ് അവർ പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ബിജെപിയുമായി കൈകോർക്കുന്നതിന് കോൺഗ്രസിന് മടിയില്ല. നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്നതും അതുക...

പ്രധാനമന്ത്രിയുടെ സന്ദർശനം: കേരളം 25 ലക്ഷം അനുവദിച്ചു; ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി തുക അനുവദിച്ചു

Sunday / March 17 / 2024

തിരുവനന്തപുരം: ബിജെപി പ്രചാരണത്തിന് സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെലവിനായി സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ അധികമായി അനുവദിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്....

പരിയാരം മാവിച്ചേരിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം സിപിഎം സംഘം തടസപ്പെടുത്തി; പൊലിസിൽ പരാതി നൽകി പ്രവർത്തകർ

Sunday / March 17 / 2024

കണ്ണൂർ:തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പരിയാരം പഞ്ചായത്തിലെ മാവിച്ചേരിയിൽ സിപിഎം പ്രവർത്തിർഎൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തിയതായി പരാതി. ഞായറാഴ്‌ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം . ബിജെപി...

കണ്ണൂർ വിമാനത്താവളത്തിൽ കോടികളുടെ സ്വർണവേട്ട; കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

Sunday / March 17 / 2024

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻസ്വർണവേട്ട. ദുബായിൽ നിന്നും ഞായറാഴ്‌ച്ച രാവിലെയെത്തി കാസർഗോഡ് സ്വദേശി അബ്ദുൾ റഹിമാൻ മുഹമ്മദ്, കോഴിക്കോട് സ്വദേശി റഫീക്ക് എന്നിവരിൽ നിന്നാണ് 1.47 കോ...

അശാസ്ത്രീയമായ ടോൾപിരിവെന്ന് ആക്ഷേപം; തലശേരി- മാഹി ബൈപ്പാസിലെ ടോൾപിരിവ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു; ഒരു മണിക്കൂറോളം വാഹനങ്ങളെ സൗജന്യമായ കടത്തിവിട്ടു

Sunday / March 17 / 2024

കണ്ണൂർ: ദിവസങ്ങൾക്കു മുൻപ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത തലശ്ശേരി-മാഹി ബൈപ്പാസിലെ അശാസ്ത്രീയമായ ടോൾ പിരിവ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. ഉദ്ഘാടനത്തിന് മുമ്പേ തന്നെ ഇവ...

ഓർമാ അന്തർദേശീയ പ്രസംഗമത്സരം; ആദ്യഘട്ട മത്സര വിജയികളെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഐ എസ് ആർ ഓ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു

Monday / March 18 / 2024

തിരുവനന്തപുരം/കോട്ടയം/ഫിലഡൽഫിയ: ഓർമ്മ ഇന്റർ നാഷണൽ ടാലെന്റ് പ്രമോഷൻ ഫോറം ആഗോളതലത്തിൽ സംഘടിപ്പിച്ചു വരുന്ന 10 ലക്ഷം രൂപ സമാനത്തുകയുള്ള പ്രസംഗ മത്സരത്തിന്റെ ആദ്യഘട്ട മത്സര വിജയികളെ ഒരേ സമയം കേരളത്തിലും അമേരിക്കയിലും പ്രഖ്യാപിച്ചു. ജൂനിയർ, സീനിയർ തലത്തിൽ ഇംഗ്ലീഷ് വിഭാഗം വിജയികളെ കേന്ദ്ര ഐടിമന്ത്രി രാജീവ് ചന്ദ്രശേഖറും മലയാളം വിഭാഗം വിജയികളെ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു. ഓർമ്മ ടാലെന്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ആർ അജിരാജ്കുമാർ, സാംജി പഴേപറമ്പിൽ, കുര്യാത്തി ......

തിരുവനന്തപുരത്ത് ജിസിസി മീറ്റ് സംഘടിപ്പിച്ച് കെപിഎംജി

തിരുവനന്തപുരം, മാർച്ച് 17, 2024: കെപിഎംജി തിരുവനന്തപുരത്ത് ഗ്ലോബൽ കേപ്പബിലിറ്റി സെന്റേഴ്സ് (ജിസിസി) മീറ്റ് സംഘടിപ്പിച്ചു. വ്യാപാര രംഗത്തെ പ്രമുഖവ്യക്തികൾ പങ്കെടുത്ത മീറ്റിൽ മാനുഷികവിഭവശേഷി ആർജിക്കുന്ന...

പെരിങ്ങഴ സെന്റ്. ജോസഫ് തീർത്ഥാടന ദൈവാലത്തിൽ പിതാപാതാ തീർത്ഥാടനവും യൗസേപ്പിതാവിന്റെ മരണത്തിരുനാളും 2024 മാർച്ച് 17, 18, 19 തിയതികളിൽ

Saturday / March 16 / 2024

വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള കോതമംഗലം രൂപതയിലെ പുരാതന തീർത്ഥാടന കേന്ദ്രമായ പെരിങ്ങഴ പള്ളിയിൽ പിതാപാതാ തീർത്ഥാടനവും വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും 2024 മാർച്ച് 17, 18, 19 തീയതികളിൽ വി...

SPECIAL REPORT+

INVESTIGATION+

EXPATRIATE+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

FOREIGN AFFAIRS+

SPECIAL REPORT+

Go to TOP