1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
16
Tuesday

പാലക് പൂരി

June 29, 2019

ചേരുവകൾ 1ഗോതമ്പ് പൊടി -1 കപ്പ് 2 പാലക്ക്-1കപ്പ് 3 മല്ലിയില പുതിനയില- ഒരു നുള്ള് 4 ഉപ്പ്  -പാകത്തിന് 5 നെയ്യ് - 1സ്പുണ് 6 വെള്ളം - കുഴക്കാൻ പാകത്തിന്   പാകം ചെയ്യുന്ന വിധം ആദ്യം പാലക്ക് ചിര അല്പം ഉപ്പും ചേർത്ത് വേവിച്ച് വെക്കുക. ഒരു അരിപ്പയിലേക്കിട്ട്...

ചില്ലി ബീഫ് – “ചൈനീസ് സ്റ്റൈൽ“

April 11, 2019

ബീഫ് -   1 കപ്പ്, നീളത്തിൽ  മുറിച്ചത് ബീഫ്  ഒരു  വലിയ കഷണമായി  , ഫോർക്ക്  കൊണ്ട് കുത്തി,  കുരുമുളകും ഉപ്പും , ഇഞ്ചി വെളുത്തുള്ളി ഒരു  ടേബിൾ സ്പൂൺ  അർച്ചതും ചേർത്ത്  പ്രഷർകുക്കറിൽ  നന്നായി വേവിച്ചു  വെക്കുക. ആവശ്യാനുസരണം മുറിച്ച് ചൈനീസ്  മാതമല്ല, പല...

ഗ്രിൽ ചിക്കൻ

March 06, 2019

ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ കാല് - 3 കുരുമുളക് - 1 ടേ.സ്പൂൺ വെളുത്തുള്ളി - 6 എണ്ണം ഉപ്പ്- പാകത്തിന് വിന്നാഗിരി - 1 ടീ.സ്പൂൺ പാകം ചെയ്യുന്ന വിധം കുരുമുളകും, വെളുത്തുള്ളിയും ഉപ്പും വിന്നഗിരിയും ഒരുമിച്ച് അരച്ച്, കഴുകി വൃത്തിയാക്കി വരഞ്ഞ ചിക്കനിൽ പുരട്...

വെള്ളമുളക് അച്ചാർ

February 21, 2019

ആവശ്യമുള്ളവ വെള്ളമുളക് -10 കടുക്- 2 ടീസ്പൂൺ വെളുത്തുള്ളി- 10 അല്ലി ഉപ്പ്- പാകത്തിന് വിന്നാഗിരി- ¼ കപ്പ് വെള്ളം-  ¼  കപ്പ് പാകം ചെയ്യുന്നവിധം വെള്ളമുളക്  ഒന്ന് കീറി ആവിക്ക് വേവിക്കുക. കടുകും വെളുത്തുള്ളിയും അല്പം ഉപ്പ് ചേർത്ത് അരച്ചെടുക്കുക. വെള്ളവു...

മല്ലി ചിക്കൻ ഫ്രൈ

February 12, 2019

ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ - ½ കിലൊ അരപ്പ് കുരുമുളക് -   1 ടീ.സ്പൂൺ പച്ചമുളക്  - 3 കുരുമുളക്- 1 ടീ.സ്പൂൺ വെളുത്തുള്ളി – 5 അല്ലി ഇഞ്ചി-  ½  ഇഞ്ച് ഉലുവെപൊടി- ½ ടീ.സ്പൂൺ മഞ്ഞൾപ്പൊടി- 1 ടീ.സ്പൂൺ മല്ലിയില-  ½ കപ്പ് ഉപ്പ് – പാകത്തിന് കൊച്ചുള്ളി-  10 കറി...

കുരുമുളക് ചിക്കൻ

January 05, 2019

ഏളുപ്പത്തിൽ അരപ്പ് പുരട്ടി പാകംചെയ്യാവുന്ന ഈ ചിക്കൻ കറിക്ക് ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ -  ½ കിലൊ കുരുമുളക് - 4 ടീ.സ്പൂൺ  ഗ്രാംബു -3 cloves , ജീരകം -1 ടീ.സ്പൂൺ  പെരുംജീരകം - 1 ടീ.സ്പൂൺ , വെളുത്തുള്ളി -6  അല്ലി ഇഞ്ചി- 1 ഇഞ്ച് കഷണം  സവാള- 1  അരിഞ്ഞത്  ...

കേരള ബീഫ് റോസ്റ്റ്‌

November 14, 2018

ബീഫ് തയ്യാറക്കുന്നത്:- ബീഫ് ½ കിലോ കഷണമായിത്തന്നെ വെച്ച്, ചവ്വും എല്ലാം മുറിച്ചു മാറ്റി, കഴുകി വെള്ളം പിഴിഞ്ഞു കളയുക. അരപ്പ്:- കുരുമുളക്1 ടേ.സ്പൂൺ ഇഞ്ചി– 1 ടേ. സ്പൂൺ വെളുത്തുള്ളി 1 ടേ.സ്പൂൺ വിന്നാഗിരി – 2 ടേ. സ്പൂൺ ഉപ്പ് പാകത്തിന് ഇറാച്ചി മസാല 1ടീ.സ...

ചിക്കൻ റോസ്റ്റ്

November 07, 2018

  ആവശ്യമുള്ള സാധനങ്ങൾ · ചിക്കൻ 1( തൊലി കളഞ്ഞത്) · കുരുമുളക് 1 ടേ.സ്പൂൺ · പച്ചമുളക് 2 · മല്ലി 1 ½ ടേ.സ്പൂൺ · വെളുത്തുള്ളി – 1 കുടം ( 10 എണ്ണം) · ഇഞ്ചി 1 ഇഞ്ച് നീളം · ഉപ്പ് – പാകത്തിന് · കറിവേപ്പില ആവശ്യത്തിന് · സവാള 1 ,കൊത്തിയരിഞ്ഞത് · ഉരുളക്കിഴങ്ങ് 5...

മസാല പൂരി

October 19, 2018

ആവശ്യമുള്ള സാധനങ്ങൾ വറ്റൽ മുളക്- 5 ഏലക്ക- 3 ജീരകം- 1 ടേ.സ്പൂൺ കറുവാപ്പട്ട്- 1 കഷണം ഇതെല്ലാം നന്നായി വറത്തു പോടിച്ച് ഒരു ഉണങ്ങിയ കുപ്പിയിൽ വെക്കുക. സാബാർ പരിപ്പ്- ¼ കപ്പ് മൈദ -1/4 കപ്പ് ഗോതംബ് പൊടി- 3/4 കപ്പ് ഉപ്പ് പാകത്തിന് തയ്യാറക്കുന്ന വിധം സാമ...

നെല്ലിക്ക കാന്താരി ചമ്മന്തി

August 01, 2018

ആവശ്യമുള്ളവ നെല്ലിക്ക - 2 കാന്താരി/പച്ചമുളക് - 4 കൊച്ചുള്ളി- 4 വെളുത്തുള്ളി- 2 അല്ലി തേങ്ങ- ½ കപ്പ് ഉപ്പ്- പാകത്തിന് അരക്കുന്ന വിധം നെല്ലിക്ക കുരുകളഞ്ഞ് , കൊച്ചുള്ളി, കാന്താരി, വെളുത്തുല്ലി ഉപ്പ് എന്നിവ ചേർത്ത് ആദ്യം  കല്ലിൽ അരക്കുക അല്ലെങ്കിൽ മിക്...

മുട്ട മസാല

July 23, 2018

ആവശ്യമുള്ളവ മുട്ട- 4 സവാള- 2 (കൊത്തിയരിഞ്ഞത്) മുളക്പൊടി- 1 ടേ.സ്പൂൺ മഞ്ഞൾപ്പൊടി- 1 ടീ.സ്പൂൺ മല്ലിപ്പൊടി- 1 ടേ.സ്പൂൺ ഗരം മസാല/ഇറച്ചിമസാല- 1 ടീ.സ്പൂൺ ഇഞ്ചി വെളുത്തുള്ളി- 1 ടേ.സ്പൂൺ( അരച്ചത്) തക്കാളി- 2 (കൊത്തിയരിഞ്ഞത്) മല്ലിയില- 1 ടേ.സ്പൂൺ കസ്തൂരിമേത്...

ഉള്ളി ചമ്മന്തി

July 04, 2018

ആവശ്യമുള്ളവ വെളിച്ചെണ്ണ - 1 ടീ.സ്പൂൺ ഉണക്കമുളക് - 4 കൊച്ചുള്ളി- 10 വെളുത്തുള്ളി 5 അല്ലി ഉപ്പ്- പാകത്തിന് പുളി- ഒരുനെല്ലിക്കവലിപ്പത്തിൽ, 1/2 കപ്പ് വെള്ളത്തിൽ കടുക് വറുക്കാൻ  വെളിച്ചെണ്ണ– 1 ടേ.സ്പൂൺ  ഉലുവ- ½ ടീ.സ്പൂൺ കടുക്- ¼ ടീ.സ്പൂൺ കറിവേപ്പില-1  ...

ചിക്കൻ സ്റ്റൂ - കറിച്ചട്ടിയിൽ

May 30, 2018

സ്റ്റൂവിന് ചിക്കൻ- ½ കിലോ( ചെറുതായി മുറിച്ചത്)സവാള- 1പച്ചമുളക്- 4ഇഞ്ചി- 1 ഇഞ്ച്വെളുത്തുള്ളി- 3പച്ചമുളക്- 5കാരറ്റ്- 1 വട്ടത്തിൽഉരുളക്കിഴങ്ങ്- 2 , വട്ടത്തിൽകരിവേപ്പില-2 കതിർപ്പ്കറുവപ്പട്ട്, ഗ്രാംബു, ഏലക്ക- 1 ടേ.സ്പൂൺ, പൊടിക്കാതെതേങ്ങാപ്പാൽ - 2 കപ്പ് കട...

കൊഞ്ചുകറി - തായ് സ്‌റ്റൈൽ

May 23, 2018

ആവശ്യമുള്ളവ:-  കൊഞ്ച് - 10 ഇടത്തരം എണ്ണ-1 ടേ.സ്പൂൺ സവാള- 1 തായ് ഗ്രീൻ പേസ്റ്റ്- 1/2 1 ടേ.സ്പൂൺ തേങ്ങാപ്പാൽ- 125 മില്ലി സോയാ സോസ്- 1 1 ടീ.സ്പൂൺ നാരങ്ങനീര് -1 1 ടേ.സ്പൂൺ കാപ്‌സിക്കം- 1 ബേബികോൺ- 3 ഉപ്പ് - ഒരു നുള്ള് പഞ്ചസാര - ഒരു നുള്ള് ലെമൺ ഗ്രാസ്സ് തണ...

ചട്ടി ബിരിയാണി

May 06, 2018

 ആവശ്യമുള്ള സാധനങ്ങൾ  ചിക്കൻ-  1 ( ഇടത്തരം) പുതിന- ½  കപ്പ് മല്ലിയില- ½ കപ്പ് പച്ചമുളക്- 5 ഇഞ്ചി- 1 ടേ.സ്പൂൺ വെളുത്തുള്ളി- 1 ടേ.സ്പൂൺ തൈര് -1 കപ്പ് മഞ്ഞൾപ്പൊടി- 1 ടീ.സ്പൂൺ മുളക്പൊടി – 1 ടേ.സ്പൂൺ കറിവേപ്പില-  2 കതിർപ്പ് സവാള- 2 ഇറച്ചി മസാല- 1 ടേ.സ്പൂ...

MNM Recommends