1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
25
Saturday

കണവ പറ്റിച്ചത്

May 25, 2016

ചേരുവകൾ കണവ 1/2 കിലോ കൊച്ചുള്ളി - 8 ഇഞ്ചി - 1 ടേ.സ്പൂൺ പച്ചമുളക് -5 കറിവേപ്പില 1 തണ്ട് കുരുമുളക് - 1 ടീ.സ്പൂൺ മഞ്ഞൾപ്പൊടി പാകത്തീന് എണ്ണ പാകത്തിന് ഉപ്പ് പാകത്തിന് പാകം ചെയ്യുന്ന വിധം കണവ വൃത്തിയാക്കി വളയങ്ങളായി മുറിക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട്...

അമ്മച്ചിയുടെ ചിക്കൻ ബിരിയാണി

May 18, 2016

മസാലകോഴി -1 കിലൊമല്ലിയില - ½ കപ്പ്ഉലുവ പൊടിച്ചത്- 1 ടീസ് സ്പൂൺമഞ്ഞൾപ്പൊടി- 1/2 ടീസ് സ്പൂൺസവാള - 1 നീളത്തിൽ അരിഞ്ഞ് വറുത്തത്ഇഞ്ചി/വെളുത്തുള്ളി- 2 ടേ.സ്പൂൺപച്ചമുളക്- 5ഉപ്പ്- പാകത്തിന്നെയ്യ്- 1/4 കപ്പ്കറുവാപ്പട്ട, ഗ്രാംബു, ഏലക്ക- 1 ടീ.സ്പൂൺ പാകം ചെയ്യുന...

ചീര തോരൻ

May 04, 2016

ആവശ്യമുള്ള സാധനങ്ങൾ പാചകം 1ചീര - ഒരു പിടിപച്ചമുളക് - 2സവാള - 1ഉലുവ- 1/4 ടീ.സ്പൂൺകരിവേപ്പിലഉപ്പ് - പാകത്തിന് പാചകംചെയ്യുന്ന വിധംഏറ്റവും കനം കുറച്ച്, അരിഞ്ഞു വെക്കുക, അല്ലെങ്കിൽ കൈകൊണ്ട് പിച്ചി മുറിച്ചിടുക . ഒരു പരന്ന പാത്രത്തിൽ, കടുകുപൊട്ടിച്ച്, സവാള ...

പഴക്കൂട്ടുകളുടെ ജാം

April 28, 2016

ആവശ്യമുള്ള സാധനങ്ങൾ സ്‌റ്റ്രോബറി - 6ആപ്പിൾ - 1പഴം - 2പേരക്ക - 2പഞ്ചസാര- 1 കപ്പ്വിന്നാഗരി-1/2 ടീ.സ്പൂൺചൈനഗ്രാസ് - 10 ഗ്രാം തയ്യാറാക്കുന്ന വിധം ചൈന ഗ്രാസ് അര കപ്പ് വെള്ളത്തിൽ കുതിർത്തുവെക്കുക. ആപ്പിളിന്റെ അകത്തെ കുരുമാറ്റി, തൊലിയോടെ കഷണങ്ങൾ ആക്കുക. എല...

ചക്ക കുഴച്ചത്

April 20, 2016

ചേരുവകൾ 1. ചക്കച്ചുള - 1/2 കിലോ2. തേങ്ങ - 1/2 കപ്പ്3. ജീരകം - 1/2 ടീ സ്പൂൺ4. പച്ചമുളക് - 6 എണ്ണം5. മഞ്ഞൾപ്പൊടി - 1/2 ടീ സ്പൂൺ6. വെളുത്തുള്ളി - 4അല്ലി7. ചുവന്നുള്ളി -3എണ്ണം8. കറിവേപ്പില -1 കതിർപ്പ്9. ഉപ്പ് - ആവശ്യത്തിന് പാകം ചെയ്യുന്ന വിധംചക്കച്ചുള അര...

ആവോലി മീൻകറി

April 13, 2016

ആവശ്യമായ ചേരുവകൾഇഞ്ചി- ½ മുറിവെളുത്തുള്ളി 3ചുവന്നുള്ളി 5 എണ്ണം(ഇത്രയും ഒരുമിച്ച് അരച്ചുവെക്കുക) മുളകുപൊടി- 2 ടേ.സ്പൂൺമഞ്ഞൾപ്പൊടി- ½ ടീ.സ്പൂൺഉപ്പ്- ആവശ്യത്തിന്കുടംപുളി- 2 ചുളകരിവേപ്പില- 2 കതിർപ്പ് പാകം ചെയ്യുന്ന വിധം മീൻ കഴുകി വാരിവെക്കുക. മീൻ ചട്ടി അ...

കോഴി റോസ്റ്റ്

April 06, 2016

ആവശ്യ സാധനങ്ങൾ കോഴി - 1 ചെറുത് (തൊലികളഞ്ഞ് വരഞ്ഞത്)ഉരുളക്കിഴങ്ങ് - 3 ഇടത്തരംതേങ്ങാപ്പാൽ- 1 1/2 കപ്പ് നേർപ്പിച്ചത്/ 1/2 കപ്പ് കുറുകിയത് മസാല മുളകുപൊടി - 1 റ്റേ. സ്പൂൺമല്ലിപ്പൊടി - 2 റ്റേ. സ്പൂൺകുരുമുളക് പൊടി - 1/2 റ്റേ . സ്പൂൺമഞ്ഞൾപ്പൊടി- 1/2 റ്റീസ്പൂ...

മാങ്ങാ പച്ചടി

March 30, 2016

ചേരുവകകൾ 1. പച്ച മാങ്ങ — 1 ഇടത്തരം2. പച്ചമുളക് – 33. തെങ്ങാപ്പീര – 1/2 കപ്പ്4. ജീരകം – 1/2 റ്റീസ്പൂൺ5. ഇഞ്ചി - ചെറിയ കഷണം6. ഉലുവ – 1/4 റ്റീസ്പൂൺ7. കരിവേപ്പിൽ പാകത്തിന്8. തൈര് ( നന്നായി ഉടച്ചത്)– 1/2 കപ്പ് 9. ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം മാ...

ചിക്കൻ ദം ബിരിയാണി

March 29, 2016

ചിക്കൻ - 1 കിലോ (12- കഷണങ്ങൾ)അരി- 750 ഗ്രാം ഗരം മസാല പൊടി ജാതിക്ക 1/4 ജാതിപത്രി - 1 ടേ.സ്പൂൺ പെരും ജീരകം - 2 ടേ.സ്പൂൺജീരകം - 1/4 ടീ.സ്പൂൺ കറുവപട്ട - 2-3 കഷണംഎലക്ക - 4-5 ഗ്രാമ്പു - 4തക്കോലം - 2 ഇവയെല്ലാം കൂടി പൊടിച്ചു മാറ്റി വെയ്ക്കണം. ചിക്കൻ, ഉപ്പ്, ...

ബീഫ് സ്റ്റൂ

March 16, 2016

ആവശ്യമായ സാധനങ്ങൾബീഫ് – ½ കിലോകുരുമുളക് - 1 ടേ.സ്പൂൺവെളുത്തുള്ളി - 6 എണ്ണം ഉപ്പ് പാകത്തിന്സവാള - 4 ചെറുത്ഉരുളക്കിഴങ്ങ് - 3 ചെറുത് പാകം ചെയ്യുന്ന വിധം ബീഫ് നന്നായി വൃത്തിയാക്കി ഇത്തിരി വലിയ കഷണങ്ങളാക്കി മുറിച്ച് വെക്കുക. സവാളയും ഉരുളക്കിഴങ്ങും തൊലികളഞ...

കണ്ണൂർ ബിരിയാണി

March 09, 2016

ഷെഹനാസ് അലിയുടെ അമ്മ ഉണ്ടാക്കുന്ന കണ്ണൂരിൽ നിന്നൂള്ള ബിരിയാണി അരി വെക്കാൻ അരി (വയനാടൻ കൈമ) - 2 കപ്പ്വെള്ളം - 3 കപ്പ്നെയ്യ് - 3 ടേ.സ്പൂൺഉപ്പ് - പാകത്തീന്സവാള - 2 എണ്ണംഗരം മസാല -1 ടീ.സ്പൂൺ (പൊടിക്കാതെ) ചിക്കൻ മസാല ചിക്കൻ - 1 കിലോസവാള - 6റ്റുമാറ്റൊ - 3ഇ...

വെണ്ടയ്ക്ക തീയൽ

March 02, 2016

ചേരുവകൾ വറുത്ത് അരക്കാൻ1. തേങ്ങ – 1 കപ്പ്2. മുളകുപൊടി3. മല്ലിപ്പൊടി4. മഞ്ഞപ്പൊടി5. ഉലുവ വഴറ്റാൻ 1. വെണ്ടക്ക2. ഉള്ളി3. പച്ചമുളക്4. കരിവേപ്പില അരപ്പിനൊപ്പം ചേർക്കാൻ 1. പെരുംജീരകം2. പുളി കടുകു വറക്കാൻ 1. വെളിച്ചെണ്ണ2. കടുക്3. വറ്റൽമുളക്4. കറിവേപ്പില പാക...

തട്ടുകട ചിക്കൻ

February 24, 2016

ആവശ്യമുള്ള സാധനങ്ങൾ 1. കോഴി കഷണങ്ങളാക്കിയത് - 1 കിലോ 2. സവാള - 2 3. മുളകപൊടി - 1 ടേ.സ്പൂൺ 4. വറ്റൽമുളക് പൊടി - 2 ടേ.സ്പൂൺ 5. കുരുമുളക് - 1 ടീ.സ്പൂൺ 6. ഇഞ്ചി - വലിയ കഷണം 7. വെളുത്തുള്ളി - 12 അല്ലി 8. വെളീച്ചെണ്ണ - 1 കപ്പ് 9. പച്ചമുളക് - 2 എണ്ണം 10. ഉപ...

പാവക്ക നിറച്ചത്

February 17, 2016

ചേരുവകൾ പാവക്ക - 3 ചെറിയത്സവള - 1 കപ്പ്,കൊത്തിയരിഞ്ഞത്ജീരകം - ഒരു നുള്ള്ഇഞ്ചി - 1 ടേ.സ്പൂൺപച്ചമുളക് - 3തക്കാളി - 2മുളക്‌പൊടി - 1 ടേ.സ്പൂൺമല്ലിപ്പൊടി 1 ½ ടേ.സ്പൂൺമഞ്ഞപ്പൊടി ½ ടീ.സ്പൂൺഉപ്പ് ആവശ്യത്തിന്മല്ലിയില 4 ടേ.സ്പൂൺ തയ്യാറാക്കുന്ന വിധം പാവക്ക മുഴു...

മുട്ട ഓംലറ്റ്

February 10, 2016

ചേരുവകൾ മുട്ട - 2ഉരുളക്കിഴങ്ങ് പുഴുങ്ങിയത് - ½ കപ്പ്കാപ്‌സിക്കം - 2 ടേ.സ്പൂൺലെറ്റൂസ് - 2 ടേ.സ്പൂൺറ്റോമാറ്റൊ - 2 ടേ.സ്പൂൺഉപ്പ് പാകത്തിന്കുരുമുളക് പൊടി - 1 ടീ.സ്പൂൺബേക്കൺ - 3 ടേ.സ്പൂൺ തയ്യാറാക്കുന്ന വിധം മുട്ട നന്നായി അടിച്ചു പതപ്പിച്ച് അതിൽ ഉപ്പും കുര...

MNM Recommends