Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞണ്ട് മസാല

ഞണ്ട് മസാല

ഞണ്ട് മസാല ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ:-

1. ഞണ്ട് - 1 കിലോ
2. ഇഞ്ചി - 1 ടീ:സ്പൂൺ
3. ഉള്ളി - 10 എണ്ണം
4. മുളക്‌പൊടി – 1/2 ടീ:സ്പൂൺ
5. മഞ്ഞൾപൊടി – 1/4 ടീ:സ്പൂൺ
6. ഉലുവപൊടി – 1/4 ടീ:സ്പൂൺ
7. ഉപ്പ് ആവശ്യത്തിന്
8. കറിവേപ്പില 3 കതിർപ്പ്
9. മീൻപുളി 2 ചുള

ഉണ്ടാക്കുന്ന വിധം:-

ണ്ട് വെട്ടിക്കഴുകി തൈരിൽ ഇട്ടു വെക്കുക. എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉള്ളി ഇഞ്ചി വഴറ്റുക അതിലേക്ക് വെള്ളത്തിൽ കുഴച്ച പൊടികളെല്ലാം ചേർക്കുക. എണ്ണ തെളിയുമ്പോൾ ഞണ്ടും ചേർത്ത് ഉപ്പിട്ട് ഇളക്കി പുളിയും വെള്ളവും ചേർക്കുക വേണമെങ്കിൽ ആവശ്യത്തിന് ചൂടു വെള്ളം ഒഴിക്കുക. കറിവേപ്പില ചേർത്ത് വേവിച്ച് വെള്ളം വറ്റിക്കുക. എണ്ണയിൽ വറുത്തെടുക്കാൻ വെള്ളം വറ്റിക്കുക അല്ലെങ്കിൽ വെള്ളം, വറ്റാതെ കറിയായി എടുക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP