നിങ്ങളുടെ ടൂത്ത് പേസ്റ്റിൽ ഉപ്പുണ്ടോ? നിങ്ങളുടെ ഫ്രിഡ്ജിനു പഫ് ഉണ്ടോ? ഉത്പന്ന വിപണിയിൽ "യുഎസ്പി"യുടെ കളി!
സംരംഭകന് തൻകുഞ്ഞ് പൊൻകുഞ്ഞാണ് തന്റെ ബിസിനസിനോടും അതിന്റെ ഉൽപ്പന്നത്തോടും സംരംഭകൻ അത്രമാത്രം വൈകാരികമായ അടുപ്പം സ്ഥാപിച്ചിരിക്കും.വൈകാരികമായി സംരംഭത്തെ സമീപിക്കുന്നതിൽ തെറ്റൊന്നുമില്ല, പക്ഷെ, വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് തന്റെ ഉൽപ്പന്നത്തെ വസ്തുനിഷ...
വിളമ്പാൻ നേരത്ത് പാത്രമറിഞ്ഞാൽ പോരാ.... മാർകറ്റ് റിസർച്ച് നടത്തുക
കയ്യിലുള്ള പാത്രം ചെറുതായതുകൊണ്ട് ചൂണ്ടയിൽ കുരുങ്ങുന്ന വലിയ മീനുകളെ തിരികെ പുഴയിലേക്കിടുന്ന മുക്കുവന്റെ കഥ ഒരു മാനേജ്മെന്റ് പാഠമാണ്. സംരംഭകനെ സംബന്ധിച്ച് സ്വന്തം പാത്രത്തിന്റെ വലിപ്പത്തെക്കുറിച്ചുള്ള ബോധ്യത്തോളം തന്നെ പ്രധാനമാണ് സംരംഭത്തിന്റെ ഗുണഭോക...
ഭാവനാസൃഷ്ടിയിൽ നിന്ന് ഭൗതികസൃഷ്ടിയിലേക്ക്; ബിസിനസ് പ്ലാൻ പ്രയോഗവൽക്കരിക്കുക
വിജയമാഗ്രഹിക്കുന്ന ഏതൊരു സംരംഭകന്റെയും പ്രാഥമികമായ ഉത്തരവാദിത്തമാണ് ഒരു മികച്ച ബിസിനസ്പ്ലാൻ തയ്യാറാക്കുക എന്നത്. എന്നാൽ ബിസിനസ് പ്ലാൻ തയ്യാറാക്കിക്കഴിയുമ്പോൾ സംരംഭകന്റെ ഉത്തരവാദിത്തം ഇരട്ടിക്കുകയാണ്, കാരണം തന്റെ ഭാവനാസൃഷ്ടി ഭൗതികസൃഷ്ടിയായി സാക്ഷാത്കര...
രണ്ടുതവണ അളന്ന് ഒരു തവണ വരയ്ക്കുക; ബിസിനസ് പ്ലാൻ തയ്യാറാക്കുക
എല്ലാ കാര്യങ്ങളും രണ്ടുതവണ സൃഷ്ടിക്കപ്പെടുന്നു എന്ന് സ്റ്റീഫൻ കോവെ. ഭാവനാസൃഷ്ടിയും ഭൗതിക സൃഷ്ടിയും. എല്ലാ ഭാവനാസൃഷ്ടികളും ബോധപൂർവമായ ഡിസൈൻ തന്നെയാവണമെന്നില്ല. ബോധപൂർവമല്ലാത്ത മാനസികസൃഷ്ടികളെ ഡിസൈൻ ചെയ്യുന്നത് സാഹചര്യങ്ങളാവും, അതുകൊണ്ട് അവയുടെ ഫലം സാഹ...
നിങ്ങളുടെ ബിസിനസ്സിന്റെ ദിശ നിർണ്ണയിക്കുക
വർണ്ണാഭമായ സ്വപ്നങ്ങളുമായി തുടങ്ങിയ സംരംഭത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി നിരാശയും ആശങ്കകളും പേറുന്നവരായി ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. സംരംഭകയാത്രയിൽ പിന്നിട്ട വഴികളിൽ തന്റെ അധ്വാനത്തിനും ചെലവഴിച്ച പണത്തിനും സമയത്തിനുമൊന്നും താൻ പ്രതീക്ഷിച്ച ഫല...
സംരംഭകന്റെ ദൂരദർശിനിയിലെ കരടുകൾ
ഒരു സംരംഭം തുടങ്ങാൻ വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്താണ്? ഒറ്റവാക്കിലുള്ള ഉത്തരം സംരംഭകൻ എന്നാണ്. സംരംഭത്തിന്റെ അടിസ്ഥാന ആശയത്തിന്റെ ബീജാവാപം മുതൽ അതിന്റെ മൂർത്തരൂപം ഗുണഭോക്താക്കൾക്ക് ഉപയുക്തമാകുന്നത് വരെ ഓരോ ഘട്ടത്തിലും സംരംഭകന്റെ പ്രത്യക്ഷമോ പര...
യുവസംരംഭകർക്ക് ഗുണപ്രദമായി മറുനാടൻ മലയാളിയിൽ പുതിയ കോളം തുടങ്ങുന്നു; കോർപ്പറേറ്റ് ട്രെയ്നർ ടി എ അജാസിന്റെ കോളത്തിന്റെ ആദ്യലക്കം വായിക്കാം..
തിരുവനന്തപുരം: പുതിയ പരിഷ്ക്കരണങ്ങളോടെ ഇറങ്ങിയ മറുനാടൻ മലയാളി ഡോട്ട്കോമിൽ നേരത്തെ പ്രഖ്യാപിച്ചതു പോലെ കൂടുതൽ വിശദമായ വായനക്കുള്ള അവസരം ഒരുങ്ങുന്നു. നിലവിൽ ആരംഭിച്ച നാല് കോളങ്ങൾ കൂടാതെ ഇന്ന് മുതിൽ പുതിയ ഒരു കോളം കൂടിയാണ് തുടങ്ങുന്നത്. ബിസിനസ് മാനേജു...