1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
25
Thursday

കട്ടിലൊഴിയാൻ അച്ഛനു മനസില്ല: വയലാർ രവി വഴിമാറുക

March 28, 2015 | 11:05 AM IST | Permalink



കട്ടിലൊഴിയാൻ അച്ഛനു മനസില്ല: വയലാർ രവി വഴിമാറുക

അഡ്വ. വിൻസ് മാത്യു

യലാർ രവി എം പി കസേര എന്നൊഴിയും? ഇനിയും അദ്ദേഹം എം പിയായി കേരളത്തെയും മലയാളികളെയും എന്തുനന്നാക്കാനാണ്. ഇതുവരെ ചെയ്യാത്ത ഒരു കാര്യവും ഇനി അദ്ദേഹത്തിൽനിന്നും ആരും പ്രതീക്ഷിക്കേണ്ട. പ്രവാസി കാര്യ വകുപ്പ് അതും കേന്ദ്രത്തിൽ ക്യാബിനറ്റ് റാങ്കോടെ ഭരിച്ചിട്ട് പ്രവാസികളുടെ യാതൊരംഗീകാരവും വാങ്ങാൻ കഴിയാതെ വിമർശനം മാത്രം കേൾക്കേണ്ടിവന്ന ഈ മിടുക്കനെ ഇനി ദയവായി രാജ്യസഭയിലേക്ക് അയക്കരുത്.

കോൺഗ്രസിന്റെ കാര്യം ഞങ്ങൾ തീരുമാനിച്ചുകൊള്ളും എന്ന് നേതാക്കൾക്ക് പാദപൂജ ചെയ്യുന്ന കോൺഗ്രസുകാർ രോഷത്തോടെ പറയുമായിരിക്കാം. ഞങ്ങളുടെ രാജ്യസഭാ സീറ്റിൽ ആരും മെക്കിട്ട് കയറി വാചകമടിക്കാൻ വരേണ്ട എന്നും കോൺഗ്രസുകാർ പറയുമായിരിക്കും. എന്നാൽ രാജ്യവും സഭയും സീറ്റുമെല്ലാം ഈ നാട്ടിലെ ജനങ്ങളുടേതാണെന്നും അവർകൂടി പറയുന്നത് കേട്ട് പ്രവർത്തിച്ചാൽ തടിക്ക് നല്ലതെന്നും നാട്ടിലെ എല്ലാ കോൺഗ്രസുകാരും മനസിലാക്കണം. ഒരു പാട് ജനത്തെ കൊഞ്ഞനം കുത്തികാട്ടിയാൽ ഞങ്ങൾ ജനങ്ങൾ നിങ്ങളെ ദഹിപ്പിക്കാനും മടിക്കില്ല.

വയലാർ രവി ആ കട്ടിൽ ജീവിച്ചിരിക്കെ തന്നെ അടുത്ത തലമുറയ്ക്ക് നല്കണം. തനിക്ക് ശേഷം കോൺഗ്രസ് മുങ്ങിതാഴട്ടെ എന്ന രവി വാശിപിടിക്കരുത്. ചാക്കോ വേണോ, തങ്കച്ചൻ വേണോ എന്നും ഇവിടെ പ്രസക്തമാണ്. രവിമാറിയാൽ ചാക്കോ മൂപ്പൻ, അല്ലേൽ തങ്കച്ചൻ കാരണവർ. ഒരു പഴംചാക്ക് മാറുമ്പോൾ പുരയ്ക്കകത്തിരിക്കുന്ന പൂത്തുകെട്ടിയ വേറെ ചാക്കും ചാക്കോമാരെയും കാട്ടിയാണ് കോൺഗ്രസ് കേരളത്തിലെ മൂന്നേകാൽ കോടിവരുന്ന ജനത്തെ ഭയപ്പെടുത്തുന്നത്.

ജനത്തിനു സത്യത്തിൽ ഈ പറഞ്ഞതിൽ ഒരു പഴചാക്കിനേയും ആവശ്യമില്ല. നല്ല സുമുഖരും, തലയെടുപ്പുള്ളവരും, ചെറുപ്പക്കാരും തിങ്ങിനിറഞ്ഞു പാർട്ടിയിൽ നില്ക്കുന്നു. മാത്യു കുഴൽനാടൻ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് എടുത്ത മിടുക്കനായ ചെറുപ്പക്കാരനും വക്കീലുമാണ്. അദ്ദേഹത്തിനു ഒരു കേസിൽ വരുന്ന ഫീസ് മൂല്യം രാജ്യത്തെ മുന് നിര അഭിഭാഷകരുടേതുപോലെയാണ്. എം.ലിജു, സിദ്ദിഖിന് ഇപ്പോൾ കുടുംബ വിഷയം വന്നെങ്കിലും അദ്ദേഹവും പാർട്ടിയിൽ മിടുക്കൻ തന്നെ. കൂടാതെ അവസരം ഇനിയും ലഭിക്കാത്ത മധ്യനിര നേതാക്കൾ എത്രയോ ഉണ്ട്. ഇവരെല്ലാം നിക്കറിട്ട കാലം മുതൽ കെ.എസ്.യു കൊടിയും പിടിച്ച് വളർന്ന് വെറും ശൂ ആയി നിൽക്കുമ്പോൾ വയലാർ രവിക്ക് മാറികൊടുത്തുകൂടെ.പ്രവാസി വകുപ്പ് കൈകാര്യം ചെയ്തപ്പോൾ രവിയുടെ കഴിവ് പ്രവാസികൾ കണ്ടതാണ്. കാര്യമായി ഒന്നും ചെയ്യാത്ത മന്ത്രി. പ്രവാസികൾക്ക് വോട്ടവകാശം കപ്പിനും ചുണ്ടിനും ഇടയിലാക്കി കൊതിപ്പിച്ചു കടന്നുകളഞ്ഞയാൾ. പ്രവാസികളുടെ പല കാര്യത്തിലും ഇച്ഛാശക്തിയില്ലാത്ത മന്ത്രി. വിദേശത്ത് കുറെ യാത്ര ചെയ്യുകയും ഓവർസീസ് കോൺഗ്രസ് സംഘടനകളുടേയും നേതാക്കളുടേയും സ്വീകരണവും മാത്രം വാങ്ങിയ ഒരു മന്ത്രി. പ്രവാസി വകുപ്പ് കൈകാര്യം ചെയ്തപ്പോൾ രവിയുടെ കഴിവ് പ്രവാസികൾ കണ്ടതാണ്. കാര്യമായി ഒന്നും ചെയ്യാത്ത മന്ത്രി. പ്രവാസികൾക്ക് വോട്ടവകാശം കപ്പിനും ചുണ്ടിനും ഇടയിലാക്കി കൊതിപ്പിച്ചു കടന്നുകളഞ്ഞയാൾ. പ്രവാസികളുടെ പല കാര്യത്തിലും ഇച്ഛാശക്തിയില്ലാത്ത മന്ത്രി. വിദേശത്ത് കുറെ യാത്ര ചെയ്യുകയും ഓവർസീസ് കോൺഗ്രസ് സംഘടനകളുടേയും നേതാക്കളുടേയും സ്വീകരണവും മാത്രം വാങ്ങിയ ഒരു മന്ത്രി. നിർണ്ണായകമായ ഒരുപാട് തീരുമാനങ്ങൾ ചരിത്രപരമായി മലയാളികൾക്കും പ്രവാസികൾക്കും ലഭിക്കാൻ കൈവന്ന സുവർണ്ണ അവസരമായിരുന്നു രവിയുടെ മന്ത്രി സ്ഥാനം.രവിയും ചാക്കോയും. ഒക്കെ മരിച്ചുകഴിഞ്ഞാൽ ഇവിടെ കോൺഗ്രസ് വേണ്ടെന്ന അറം പറ്റുന്ന നിലപാട് ഉപേഷിക്കണം. രവി ശേഷകാലം കേരളത്തിൽ നിന്നും പ്രവർത്തിക്കട്ടെ. വെറുതെയിരിക്കണ്ട. രാഷ്ട്രീയത്തിൽ സജീവമാകട്ടെ. കുറെ നാളായില്ലേ പശമുക്കിയ ഖദറിനു പകരം സ്യൂട്ടും കോട്ടുമിട്ട് സായിപ്പായി നടക്കുന്നു. ഇനി വടി ഖദറുമിട്ട് കേരളത്തിലെ കളരിയിൽ വന്ന് പുതിയ രാഷ്ട്രീയം കളിക്കാൻ ശീലിക്കുക. എന്നാൽ അദ്ദേഹം ആ അവസരങ്ങൾ ജീവിത സുഖങ്ങൾക്കും യാത്രകൾക്കുമായി ചെലവിട്ടു. മലയാളികൾക്ക് നഷ്ടവസന്തം സമ്മാനിച്ച വയലാർ രവി ഇനിയും പാർലിമെന്റിലേക്ക് പോകരുത്. സ്വയം ഒഴിയണം. ചാക്കോയേയും തങ്കച്ചന്മാരെയും ഒഴിവാക്കാനായി മാത്രം ഈ പണി വീണ്ടും ചെയ്യാൻ തുനിയരുത്. കോൺഗ്രസ് നിങ്ങളുടെ മാത്രമല്ലല്ലോ? രവിയും ചാക്കോയുമൊക്കെ മരിച്ചുകഴിഞ്ഞാൽ ഇവിടെ കോൺഗ്രസ് വേണ്ടെന്ന അറം പറ്റുന്ന നിലപാട് ഉപേഷിക്കണം. രവി ശേഷകാലം കേരളത്തിൽ നിന്നും പ്രവർത്തിക്കട്ടെ. വെറുതെയിരിക്കണ്ട. രാഷ്ട്രീയത്തിൽ സജീവമാകട്ടെ. കുറെ നാളായില്ലേ പശമുക്കിയ ഖദറിനു പകരം സ്യൂട്ടും കോട്ടുമിട്ട് സായിപ്പായി നടക്കുന്നു. ഇനി വടി ഖദറുമിട്ട് കേരളത്തിലെ കളരിയിൽ വന്ന് പുതിയ രാഷ്ട്രീയം കളിക്കാൻ ശീലിക്കുക. എന്റെ കാലം കഴിഞ്ഞിട്ടെ ഈ കട്ടിൽ ഞാൻ ഒഴിയൂ എന്ന് ചെറുപ്പക്കാരെയും, മധ്യവയസ്‌ക്കരെയും നോക്കി പിറുപിറുക്കരുത്. കാരണം വയലാർ രവീ നിങ്ങളേപോലുള്ളവർ വഴിമാറിയിട്ടും കസേര ഒഴിഞ്ഞിട്ടും വേണം ഇവിടെ അടുത്ത തലമുറയുടേയും, പുതുനിരയുടേരും പ്രതീക്ഷകൾ നിറവേറാൻ. പ്രിയ വയലാർജീ തൽക്കാലം നിങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പിലൂടെ ജനഹിതം അറിയാൻ ഇപ്പോൾ അവസരമില്ല. ജനഹിതമറിയാൻ നിങ്ങൾ സോഷ്യൽ മീഡിയ തുറക്കുക. അറിയില്ലെങ്കിൽ പേരക്കുട്ടികളെ വച്ചൊന്ന് തുറപ്പിച്ചുനോകുക. പ്രവാസികളും, ജനങ്ങളും അങ്ങയുടെ വീണ്ടുമുള്ള വരവിനെ പുറം കാലുകൊണ്ട് തട്ടിയെറിയുന്നത് കണ്ണു തുറന്നുകാണുക. വഴിമാറുക നേതാവേ...മരണം വരെ സൂക്ഷിക്കാൻ ഈ കസേരകളും, കട്ടിലുകളും ഒന്നും നിങ്ങളുടേതല്ല. ഞങ്ങൾ ജനങ്ങളുടേതു മാത്രമാണ്.

email..nmvins@gmail.com

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
50,000 വോട്ടിന് ശശി തരൂർ ജയിക്കും; 1000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കഷ്ടി ജയരാജൻ കടന്നു കൂടും; 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധിയും; തിരുവനന്തപുരത്തേയും വയനാട്ടിലേയും തെരഞ്ഞെടുപ്പ് ഫല സാധ്യത പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചത് ഇങ്ങനെ; ഇന്റലിജൻസ് റിപ്പോർട്ടുകളുടെ പേരിൽ തള്ളുകൾ സ്ഥിരമായതോടെ യഥാർത്ഥ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്; യുഡിഎഫ് ക്യാമ്പുകളിൽ പ്രതീക്ഷ പൂക്കുന്നു
പഞ്ചനക്ഷത്ര ഹോട്ടലിൽ സ്വയം പൊട്ടിത്തെറിച്ച ഇൻഷാഫും ഇൽഹാമും കോടീശ്വരനായ ബിസിനസുകാരന്റെ മക്കൾ; വീട് പരിശോധിക്കാൻ എത്തിയപ്പോൾ മൂന്ന് കുട്ടികളെയും മൂന്ന് ഓഫീസർമാരെയും തീർത്തു കൊണ്ട് ഇൻഷാമിന്റെ ഗർഭിണിയായ ഭാര്യയും മരണം തെരഞ്ഞെടുത്തു; സ്വർഗത്തിൽ എത്താൻ കൊല നടത്തുന്നവരുടെ മനഃശാസ്ത്രം ആര് കണ്ടെത്തും...?
പൊളിഞ്ഞത് വർഗ്ഗീയ വളം നൽകി ബിജെപിയെ വളർത്തി ഭരണ തുടർച്ച ഉറപ്പാക്കാനുള്ള നീക്കമോ? രാഹുൽ തരംഗവും എൻ എസ് എസിന്റെ രാഷ്ട്രീയ തന്ത്രവും വിനയായി; ഹൈ സ്പീഡിൽ കുതിക്കാനാഗ്രഹിച്ച പിണറായി എക്സ്‌പ്രസിന് പാളം തെറ്റിയത് മൂന്നു സ്റ്റേഷനുകളിൽ; മാധ്യമങ്ങൾ റൂട്ട് മാറ്റി ഓടിത്തുടങ്ങിയപ്പോൾ മുഖ്യന്റെ വക റെഡ് സിഗ്‌നലും; ''മാറി നിൽക്കങ്ങോട്ട്'' വന്ന വഴിയിങ്ങനെ: എല്ലാത്തിനും കാരണം ശബരിമലയിലെ സർജിക്കൽ സ്‌ട്രൈക്ക് തിരിഞ്ഞു കൊത്തുമോ?
സിദ്ധ ചികിത്സയും ആധ്യാത്മിക രീതികളുമായി കഴിയുമ്പോൾ യൂ ടൂബ് വീഡിയോയിലൂടെ കണ്ടെത്തിയ പങ്കാളി; ആദ്യ നിക്കാഹിലെ മകനെ പൊന്നു പോലെ നോക്കാമെന്ന് സമ്മതിച്ചപ്പോൾ വീടുവിട്ടിറങ്ങി വടകരയിലെ ഉമ്മ; ശക്തീശ്വര ക്ഷേത്രത്തിലെ താലികെട്ടിനെ കുറിച്ച് അറിഞ്ഞപ്പോൾ ഹാലിളകി വീട്ടൂകാരും; ചെറുത്തു നിന്ന രണ്ടാം ഭർത്താവിന്റെ കണ്ണിൽ മണ്ണുവാരിയിട്ട് സിനൂജയെ തട്ടിക്കൊണ്ട് പോയത് അടുത്ത ബന്ധുക്കൾ; ഹേബിയസ് ഫയൽ ചെയ്ത് ഭാര്യയെ കാത്തിരിക്കുന്ന അരുൺ സ്വാമിയുടെ കണ്ണീർ കഥ
ടിക്കറ്റ് എടുത്തത് തൃശൂർക്ക്; പുലർച്ചെ ബസ് മണ്ണുത്തിയിൽ എത്തിയപ്പോൾ ഇറങ്ങിക്കോ എന്ന് കല്ലടക്കാർ; ബസിന്റെ പടിയിൽ നിന്ന് ഇറങ്ങിയില്ല; 'എന്നെ തൃശൂരിൽ ഇറക്കാതെ ബസ് ഒരടിപോലും അനങ്ങില്ല' എന്നു പറഞ്ഞു; അലമ്പ് ഉണ്ടാക്കേണ്ട ഘട്ടത്തിൽ അതിനു മടിക്കാത്തതിനാൽ ഇടപെടൽ കർശനമാക്കി; യാത്രക്കാർ കൂടി ഇടപെട്ടതോടെ ജീവനക്കാർ ഇറങ്ങി ഓട്ടോപിടിച്ചു കൂലിയായി ഇരുനൂറു രൂപയും നൽകി; കല്ലടയുടെ ഗുണ്ടായിസത്തിന് അതേ നാണയത്തിൽ മറുപണി കൊടുത്ത മുഹമ്മദ് സനീബിന്റെ കഥ
സഖാക്കളെ മറുനാടൻ മലയാളി പേജ് നമുക്ക് അങ്ങ് പൂട്ടിച്ചാലോ? സിപിഎം സൈബർ ഗുണ്ടാ നേതാവ് പോരാളി ഷാജിയുടെ ആഹ്വാനം ഏറ്റെടുത്ത് സൈബർ സഖാക്കൾ മാസ് റിപ്പോർട്ടിംഗുമായി രംഗത്ത്; തെരഞ്ഞെടുപ്പിൽ സിപിഎം കാപട്യം റിപ്പോർട്ടു ചെയ്തതിന്റെ കലിപ്പു തീർത്ത് നുണ പ്രചരണങ്ങളുമായി സഖാക്കൾ; മറുനാടൻ എഡിറ്ററെ വഴിയിൽ തല്ലാനും സൈബർ ഗ്രൂപ്പുകളിൽ ആഹ്വാനം; വിമർശിക്കുന്നവരെ വെറുതെ വിടാതെ സിപിഎം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളാകുന്നത് ഇങ്ങനെ
2009ൽ തരൂരിനെ തുണച്ചത് നായർ വോട്ടുകൾ; 2014ൽ കനിഞ്ഞത് തീരദേശവും മുസ്ലിം ന്യൂനപക്ഷവും; 2019ൽ കരുത്താകുന്നത് നാടാർ വോട്ടുകളോ? ത്രികോണ പോരിൽ ചുട്ടുപൊള്ളിയ തലസ്ഥാനത്ത് ദിവാകരൻ മൂന്നാം സ്ഥാനത്ത് തന്നെ; കുമ്മനം ജയിക്കുന്നതിനേക്കാൾ കൂടുതൽ സാധ്യത തോൽക്കുന്നതിൽ തന്നെ; മൂന്ന് മുന്നണികളും ജയസാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഇന്റലിജൻസ് നൽകുന്നത് 50,000 വോട്ടിന്റെ മുൻതൂക്കം; റിപ്പോർട്ടിലെ വിലയിരുത്തലുകൾ പ്രസക്തമാകുന്നത് എന്തുകൊണ്ട്?
മകനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ഔദ്യോഗിക കാറിൽ പാഞ്ഞെത്തിയ അമ്മ; സുമോയുടെ ചില്ല് തകർത്ത് രക്ഷപ്പെടാൻ നോക്കിയ ക്രിമിനലിനെ പൂട്ടിയ തമിഴ്‌നാട് പൊലീസിനെ നേരിടാൻ വെട്ടുകത്തിയുമായി എത്തിയ അച്ഛൻ; ഷർട്ടുമാറ്റി വിടാമെന്ന് പറഞ്ഞു പോയി മകനുമായി മുങ്ങിയ മാതൃത്വം; വൈദ്യുതി മോഷണത്തിൽ കുടുങ്ങിയപ്പോൾ അമ്മയെ കോൺഗ്രസും കൈവിട്ടു; 'ഡയമണ്ട് മിജോ'യ്ക്ക് സംരക്ഷണമൊരുക്കുന്നത് ചേർപ്പ് പഞ്ചായത്തിനെ ഭരിച്ച അമ്മ മിനി ജോസ്; വണ്ടൂരിലെ കൊലയിൽ പൊലീസ് തെരയുന്ന കുടുംബത്തിന്റെ കഥ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
പ്രകോപിപ്പിച്ചത് കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് ഇന്റലിജൻസ് റിപ്പോർട്ടോ? എല്ലായിടത്തും ഇടത്-വലത് മുന്നണികൾ തമ്മിലുള്ള മത്സരമെന്ന വോട്ടെടുപ്പ് ദിവസത്തെ മുഖ്യമന്ത്രിയുടെ വിലയിരുത്തൽ തള്ളിയും നിരീക്ഷണങ്ങൾ; തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്നും ഇന്റലിജൻസ്; കേരളത്തിൽ ഇടതിന് സാധ്യത പാലക്കാട് മാത്രമെന്നും പ്രാഥമിക വിലയിരുത്തൽ; അന്ന് കടക്കൂ പുറത്ത്.... ഇന്ന് മാറി നിൽക്കങ്ങോട്ട്...; പിണറായിയെ പ്രകോപിതനാക്കുന്നത് പരാജയ ഭീതിയോ?
ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള വോട്ടർമാർ 56161 പേർ; കള്ളവോട്ടിന്റെ നിഴലിലുള്ളത് 112322 പേരുകൾ; കുത്തക മണ്ഡലം നിലനിർത്താൻ സിപിഎമ്മുകാർ വർഷങ്ങളായി നടത്തുന്ന കള്ളവോട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ചർച്ചയാക്കി കോൺഗ്രസിന്റെ നിശബ്ദ പ്രചാരണം; അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനും; പണി അറിയാവുന്ന അടൂർ പ്രകാശ് മത്സരിക്കാൻ എത്തിയതോടെ ജയിച്ചാലും ഇക്കുറി സമ്പത്തിനു പാർലമെന്റ് കാണാൻ കഴിഞ്ഞേക്കില്ല; ആറ്റിങ്ങലിനെ ചൂടുപിടിപ്പിച്ച വിവാദത്തിന്റെ തെളിവുകൾ മറുനാടന്
ബസ് ബ്രേക്ക് ഡൗണായത് അർദ്ധരാത്രി പന്ത്രണ്ടരയോടെ; സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ റോഡിൽ നിർത്തിയത് മൂന്ന് മണിക്കൂർ; ചോദ്യം ചെയ്ത യുവാക്കൾക്ക് വൈറ്റിലയിലെ ഓഫീസിൽ നിന്ന് കേട്ടത് പച്ചത്തെറി; പകരം സംവിധാനത്തിൽ യാത്ര തുടങ്ങിയത് പൊലീസെത്തിയ ശേഷം; എല്ലാവരും ഉറങ്ങുമ്പോൾ രണ്ട് ചെറുപ്പക്കാരെ സ്‌കെച്ചിടാനെത്തിയത് ഡ്രൈവറുടെ നേതൃത്വത്തിൽ നാല് ഗുണ്ടകൾ; ബസ് മാഫിയ കല്ലട സുരേഷ് ഗ്രൂപ്പിന്റെ മണിപവറും മസിൽ പവറും തുറന്നു കാട്ടി യാത്രക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
രണ്ടാം ഭാര്യ തല്ലിപ്പരിഞ്ഞെന്ന ചർച്ചകൾ സജീവമാക്കി ഗണേശ് കുമാറിന്റെ വോട്ട് ചെയ്യൽ; പത്തനാപുരം എംഎൽഎ വോട്ട് ചെയ്യാനെത്തിയത് മക്കൾക്കൊപ്പം; വലംകൈ ആയ ഒരു പേഴ്സണൽ അസിസ്റ്റന്റിനെ ഭാര്യ മർദ്ദിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാതെ മുൻ മന്ത്രി; ബിന്ദു വീട് വിട്ടുപോയെന്ന വാർത്തകൾ വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ
ലിവിങ്ങ് ടുഗെദറിൽ ജീവിച്ച് വിവാഹവാഗ്ദാനം നൽകി പണം കൈയ്ക്കലാക്കി; ഒടുവിൽ കല്യാണവും ഇല്ല പണവും ഇല്ല; ചതി തിരിച്ചറിഞ്ഞ് ചോദിക്കാനെത്തിയപ്പോൾ കിട്ടിയത് ക്രൂരമർദ്ദനം; നടി അമ്പിളിദേവിയുടെ മുൻ ഭർത്താവ് ലോവലിന്റെ കാമുകി പാതിരാത്രി റെയിൽവേ സ്റ്റേഷനിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ; ഗൾഫിൽ നിന്ന് ഇന്നലെ എത്തിയ യുവതിയുടെ ആത്മഹത്യാ ശ്രമത്തിൽ ദുരൂഹത ഏറെ; സംശയമുന നീളുന്നത് കാമുകനുമായുള്ള സാമ്പത്തിക ഇടപാടിലേക്ക്
കേരളത്തെ മുക്കിയ പ്രളയം ഉണ്ടാക്കിയത് ഒരു ഗൂഢസംഘമാണോ? ജോർജ് ബുഷും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും നരേന്ദ്ര മോദിയും വരെ ഈ സംഘത്തിലെ അംഗങ്ങളാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് നോട്ട് നിരോധനം വരെ ഇവരുടെ സൃഷ്ടിയാണോ? പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; ലൂസിഫർ സിനിമ കേരളക്കരയിൽ തുറന്നുവിട്ട ഇല്യൂമിനാറ്റി ആധുനിക അന്ധവിശ്വാസത്തിന്റെ കഥ
ഫേസ്‌ബുക്ക് പ്രൊഫൈലിൽ മുസ്ലിം -ഹിന്ദു പേരുകൾ കണ്ടത് കൗതുകമായെന്ന് പറഞ്ഞ് ചാറ്റിങ് തുടങ്ങി; പൊലീസുകാരനാണെന്ന ധൈര്യത്തിൽ യുവതി ചാറ്റ് ചെയ്തത് ഭർത്താവിന്റെ കൂടെ ഇരുന്ന്; ഒപ്പം കുളിക്കാൻ വരുന്നോ എന്നുചോദിച്ച് നഗ്നനായി നിൽക്കുന്ന ഫോട്ടോ അയച്ചതോടെ യുവതി ഫോൺ ഭർത്താവിന് കൈമാറി; ചാറ്റിങ് തുടർന്ന ഭർത്താവിന് കിട്ടിയത് പൊലീസുകാരൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ; ഫോൺ നമ്പർ തഞ്ചത്തിൽ സംഘടിപ്പിച്ച ശേഷം കണ്ണൂരിലെ പൊലീസുകാരനെതിരെ പരാതി നൽകി ദമ്പതികൾ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ