1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
21
Thursday

ആമസോണും അമേരിക്കയുടെ വ്യാകുലതകളും

March 09, 2019

രാവിലെ ജോലിക്കു പോകുവാൻ ട്രെയിനിൽ കയറി സ്ഥിരം സ്ഥലം പിടിച്ചിരുന്നു. ട്രെയിനിന്റെ താളത്തിനു പതിവുള്ളപോലെ ഒന്ന് കണ്ണടക്കാൻ ശ്രമിച്ചപ്പോൾ ഒരു വലിയ ബഹളംകേട്ടു ഞെട്ടി. അൽപ്പം തൊലിവെളുപ്പുള്ള ഒരു കറുത്തവർഗ്ഗക്കാരൻ എഴുനേറ്റു നിന്നു ഉച്ചത്തിൽ പ്രസംഗിക്കുകയാണ...

പ്രളയനാന്തര കേരളം - ചില വഴിയോരക്കാഴ്ചകൾ

February 06, 2019

2019 നവവത്സര ദിനം മുതൽകുറെ ദിനങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിയ ചില യാത്രകളിൽ കണ്ട കാഴ്ചകളും അനുഭവങ്ങളും ചിന്തകളുമാണ് ഈ വഴിയോരക്കാഴ്ചകളിൽ കുറിച്ചിരിക്കുന്നത്. ദേശാടന പക്ഷികളെപ്പോലെ ഇടക്കു കടന്നുവരാറുള്ള പ്രവാസികൾക്ക് കേരളത്തിന്റെ ഓരോ മാറ്റവും ഹൃദ...

ഒരു ക്രിസ്മസ് ഡയറിക്കുറിപ്പ്

December 20, 2018

ഒരു പ്രീഡിഗ്രി സൂവോളജി ലാബ് ആണ് രംഗം. മേശപ്പുറത്തു ഒരു തവളയെ തടികൊണ്ടുള്ള പലകയിൽ ആണിയടിച്ചു വച്ചിരിക്കുന്നു. ലക്ഷ്മി ടീച്ചർ ഒരു തവളയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികൾക്ക് കാട്ടിക്കൊടുക്കുകയാണ്. ചെറിയ തവളയുടെ തുടയിലുള്ള സയാറ്റിക് നെർവ് കണ്ടുപിടിക...

യുദ്ധവും സമരവും ജോർജ്ജ് ബുഷും - ഒരു ഓർമ്മക്കുറിപ്പ്

December 07, 2018

അബുദാബിയിൽ ജോലിചെയ്യവേ 1989 ലാണ് സദ്ദാം ഹുസൈൻ കുവൈറ്റ് ആക്രമിക്കുന്നതും അതിനുശേഷം മിഡിൽ ഈസ്റ്റ് ആകെ അമ്പരപ്പിച്ചുകൊണ്ട് ഗൾഫ് യുദ്ധം ആരംഭിക്കുന്നതും. അമേരിക്കയിലേക്കുള്ള വിസക്ക് കാത്തിരിക്കുകയായിരുന്നു അപ്പോൾ ഞാൻ . കുവൈറ്റിലുള്ള ഇളയ പെങ്ങളും കുടുംബവും...

നവകേരളത്തിന്റെ പൊയ്മുഖങ്ങൾ

October 25, 2018

ഒരു സുഹൃത്തിനു വേണ്ട അത്യാവശ്യം മരുന്ന് വാങ്ങാനാണ് നാട്ടിൽ വന്നപ്പോൾ ഡോക്ടറിനെകാണാൻ പോയത്. സുഹൃത്തിനു അത്രക്ക് വിശ്വാസം ഉള്ള ഡോക്ടർ ആയതിനാൽ കുറെ ഏറെഅന്വേഷിച്ചാണ് സ്ഥലം കണ്ടു പിടിച്ചത്. എവിടേക്കോ പോകാനിറങ്ങിയ ഡോക്ടർ കാര്യങ്ങൾഅറിഞ്ഞു യാത്ര ഒഴിവാക്കി എന...

മെത്രാന്മാരുടെ മുന്തിയറപ്പുകൾ

September 25, 2018

ബിഷപ്പ് ഫ്രാൻകോയുടെ അറസ്റ്റോടെ കേരള ക്രൈസ്തവ സഭയിലെ ഒരു അസാന്മാര്ഗികത വെളിച്ചം കണ്ടു. വേട്ടക്കാരുടെ എല്ലാ കഠോരമായ അഹന്തക്കും നേരേ നിസ്സഹരായ ഇരയുടെ ചിരസ്ഥായിയായ പ്രതിരോധത്തിനു മുന്നിൽ പൊലീസിസും ഭരണകൂടവും സഭാ നേതൃത്വവും നടപടികൾ എടുക്കാൻ നിര്ബന്ധിതരായി ...

ദുരന്തം വരുന്ന വഴികൾ

August 29, 2018

ഇതുകൂടി ഇരിക്കട്ടെ, കൂടെ ജോലി ചെയ്യുന്ന ഒരു പാക്കിസ്ഥാൻ സുഹൃത്ത് ഒരുപിടി ഡോളർ മടക്കി മേശപ്പുറത്തു വച്ചു. 'നിങ്ങടെ ഇന്ത്യയിൽ വലിയ പ്രളയം നടന്നു എന്ന വാർത്തകൾ കണ്ടു, നിങ്ങൾ അയക്കുന്നതിനോടൊപ്പം ഇതുകൂടി ദയവായി ചേർത്താലും'. അയാളുടെ മുഖത്തു ഉള്ള വേദനയുടെ ഭ...

മദമിളകിയ വൈദികരും മലിനമായ ആത്മീയതയും

July 19, 2018

വൈദീകവൃത്തിയിൽ പതിറ്റാണ്ടുകൾ കഠിനമായി സേവനം അനുഷ്ട്ടിച്ചു വിശ്രമ ജീവിതം നയിക്കുന്ന ഒരു കോർഎപ്പിസ്‌ക്കോപ്പയിൽ നിന്നും 'ചില മദമിളകിയ അച്ചന്മാർ' എന്ന പ്രയോഗം കേട്ടപ്പോൾ ഞെട്ടാതിരുന്നില്ല. അൽപ്പം കടുത്ത പ്രയോഗമെങ്കിലും സഹികെട്ടാണ് അദ്ദേഹം മനസ്സ് തുറന്നത...

അമേരിക്കൻ മലയാളികളേ, നാം ഇനി എങ്ങോട്ട്?

July 07, 2018

അൻപതോളം വർഷങ്ങളായി അമേരിക്കയിലേക്ക് കുടിയേറിയ മലയാളിക്കു കുറെയേറെ രൂപാന്തരം ബാധിച്ചു. ജന്മനാട്ടിനേക്കാൾ കൂടുതൽ സമയം അവൻ വിയർപ്പൊഴുക്കി അദ്ധ്വാനിച്ചു പടുത്തുയർത്തിയ കുടുംബം, സൗഹൃദങ്ങൾ, സാംസ്‌കാരിക തനിമ, അവനറിയാതെ കൂടെ കൊണ്ടുപോന്ന തുടിപ്പിക്കുന്ന സുവർ...

കോയിനോണ്യയോ? ക്രിസ്ത്യാനിക്കും ജാതി തന്നെ കാര്യം

June 12, 2018

അടുത്തയിടെ നാട്ടിൽ ചെന്നപ്പോഴാണ് പത്രത്തിൽ നിന്നും ഒരു സുഹൃത്തിന്റെ 'അമ്മ മരിച്ച വാർത്ത കണ്ടത്. അടുത്ത ദിവസം രാവിലെ ഒരു വണ്ടി പിടിച്ചു അടക്കത്തിന് പോയി. കോന്നി കഴിഞ്ഞ ഏതോ ഉൾഗ്രാമത്തിലാണ് സംസ്‌കാരം നടക്കുന്ന പള്ളി. വഴി അത്ര പരിചയമില്ലാത്ത സ്ഥലമായതിനാൽ...

മലങ്കരനസ്രാണി പാരമ്പര്യം ഇസ്മായേലി സംസ്‌കാരമല്ല!

April 28, 2018

ഓർത്തഡോക്ൾസ് -യാക്കോബായ സഭയുടെ തർക്കങ്ങളിൽ ഒരു നിർണായക സന്ദർഭമാണ് വന്നു ചേർന്നിരിക്കുന്നത്. സഹോദരന്മാർ മല്ലിടുമ്പോളുള്ള തീവൃത നിലനിൽക്കുമ്പോൾ, തമ്മിൽ തല്ലി പിരിയാൻ ഓരോ കാരണങ്ങൾ വച്ച് നിരത്തുമ്പോൾ, എന്തേ ക്രിസ്തുഭാഷയിൽ സംസാരിച്ചു തുടങ്ങിയാൽ? ഒന്നാകാമാ...

സ്‌നേഹത്തിന്റെ ഉയിർത്തെഴുനേൽപ്പുകൾ

April 16, 2018

2018 മാർച്ച് 29 വെള്ളിയാഴ്ച ഫ്രാൻസിലെ ഒരു ദുഃഖവെള്ളിയാഴ്‌ച്ച തന്നെയായിരുന്നു. അന്നും പതിവുപോലെ തെക്കൻ ഫ്രാൻസിലെ ട്രെബിസിലുള്ള ഒരു സാധാരണ സൂപ്പർയു സൂപ്പർമാർകെറ്റിൽ ആളുകൾ നിയോപഗ സാമഗ്രികൾ വാങ്ങുന്ന തിരക്കിലായിരുന്നു. മൊറോക്കൻ വംശജനായ 26 വയസ്സുകാരനായ, ഇ...

പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ ...

March 24, 2018

അനിന്തരവന്റെ കല്യാണത്തിനാണ് ഇക്കുറി നാട്ടിൽ പോയത്. വിവാഹം പള്ളിയിൽ വച്ചായിരുന്നെകിലും നഗരസഭ ഓഫിസിൽ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള കാര്യം ഏറ്റെടുത്തത്, മുൻപ് പഞ്ചായത്ത് ഓഫീസ് ആയിരുന്ന കെട്ടിടവും ഒത്തിരി ഓർമ്മകൾ അവശേഷിപ്പിക്കുന്ന ഇടവുമായതിനാലാണ്. കൗൺസിൽ ...

ഒരു വയനാടൻ അപാരത

February 07, 2018

'വെള്ളാനകളുടെ നാട്' എന്ന സിനിമയിൽ കുതിരവട്ടം പപ്പു അനശ്വരമാക്കിയ ഒരു സംഭാഷണം ആണ് താമരശ്ശേരി ചുരത്തെപ്പറ്റി ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. കോഴിക്കോടുനിന്നും വയനാടിന് പോകുമ്പോൾ ഏതാണ്ട് അമ്പതു കിലോമീറ്റർ ദൂരത്താണ് താമരശ്ശേരി ചുരം സ്ഥിതിചെയ്യുന്നത്. റോഡ് ന...

നക്ഷത്രമെണ്ണുന്ന വിദ്വാന്മാരും, വിളിക്കപ്പെട്ട ഇടയന്മാരും

December 23, 2017

മത്തായിയുടെ സുവിശേഷത്തിലാണ് കിഴക്കുനിന്നുള്ള വിദ്വാന്മാർ എത്തുന്നകാര്യം ബൈബിളിൽ പറയുന്നത്. അവർ എത്ര പേരുണ്ടെന്നു പറയുന്നില്ല; അവരുടെ പേരുകളും പരാമർശിക്കുന്നില്ല, പക്ഷെ അവർ ജ്ഞാനികൾ ആണെന്ന് വ്യക്തമായ സൂചനയുണ്ട്. മരുഭൂമിയിലൂടെ ദീർഘദൂരം സഞ്ചരിക്കുന്നവരാ...

MNM Recommends