1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
23
Sunday

'വളരണം ഈ നാട് തുടരണം ഈ ഭരണം'; 'എൽഡിഎഫ് വരും എല്ലാം ശരിയാകും'

May 06, 2016

കേരള നിയമസഭ തെരഞ്ഞെടുപ്പ്, എരിവെയിലിലെ പൊരിഞ്ഞ മത്സരത്തിലുപരി, തീപ്പൊരി പ്രയോഗങ്ങളുടെ പോരാട്ടമായി തീരുകയാണ്. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നതാണ് ഇടതുജനാധിപത്യമുന്നണിയുടെ ആപ്തവാക്യു. അച്യുതാനന്ദന്റെ ഭാഷയിൽ ഈ വാക്കുകൾ എല്ലാാാാം ശരിയാാാാകും. എന്നത് കേ...

അമേരിക്കൻ രാഷ്ട്രീയത്തിലും പെരുച്ചാഴികൾ

March 24, 2016

ഈ വർഷത്തെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പ്രാരംഭമായി നടത്തപ്പെടുന്ന പ്രൈമറികളും കോക്കസുകളും ഇത്രയധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പൊതു തെരഞ്ഞെടുപ്പ് നവംബറിലാണ്, അതിന് മുമ്പായി റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും സംഘടിപ്പിക്കുന്ന ഘ...

കൈമോശം വന്ന കണ്ണികൾ

March 11, 2016

'കണക്കുപരീക്ഷക്ക് എത്രയായിരുന്നു മാർക്കുകിട്ടിയത്? ഓ. അപ്പോൾ കഴിഞ്ഞ പരീക്ഷയെക്കാൾ കുറവാണല്ലോ, ശ്രദ്ധിക്കണം. ശനിയാഴ്ച വീട്ടിലേയ്ക്ക് വരൂ.... പഴേ, ചില ചോദ്യപ്പേപ്പറുകൾ വച്ചിട്ടുണ്ട്. ഒന്നു ചെയ്തുനോക്കൂ, ട്യൂഷൻ വേണമെങ്കിൽ അതിന് പോകണം. സമയം കളയരുത്, സോഷ്...

മതിലുകൾ പണിയുന്നവരും പൊളിക്കുന്നവരും

February 25, 2016

ന്യൂയോർക്കിന്റെ പ്രാന്തപ്രദേശത്ത് വീടുകൾ തമ്മിൽ മതിലുകളില്ലാത്ത, പച്ചപ്പ് നിറഞ്ഞ പരവതാനി വിരിച്ച ചേതോഹരമായ ഒരു കാഴ്ച കാണാനാവുമായിരുന്നു. അതിർവരമ്പുകൾ ഒന്നും പ്രകടമായിക്കാണാതെ ചേർന്നുകിടന്ന ഭൂവിതാനത്തിൽ അവിടവിയെയായി നിലയുറപ്പിച്ച വീടുകളും, പാകത്തിന് ന...

അത്തി പൂത്തതും കായ്ചതും

February 04, 2016

അത്തി ഒരു വിശിഷ്ഠമായ മരമാണ്, മുറ്റത്തു കിഴക്കു വശത്തു നട്ടിരുന്ന അത്തിമരത്തെ നോക്കി പിതാവ് വാചാലനായി. ബൈബിളിൽ പലയിടത്തായി ചിതറിക്കിടന്ന അത്തിവൃക്ഷത്തിന്റെ പരാമർശം എന്തുകൊണ്ടോ വിശുദ്ധമായ ഒരു തലം സൃഷ്ടിച്ചെടുത്തിരുന്നു. ചരൽ മണലിൽ നഗ്ന പാദനായി പ്രഭാതസവാ...

അണിഞ്ഞൊരുങ്ങി വയലിൽ നിൽക്കുന്നവർ

January 21, 2016

ഈയിടെയായി കുറെയധികം എഴുതുന്നതു കാണുന്നുണ്ടല്ലോ? എന്തെങ്കിലും കിടയ്ക്കുമോ? ഒരു സുഹൃത്തിന്റെ നിഷ്‌കളങ്കമായ ആശങ്കയ്ക്കു മുമ്പിൽ മറുപടി പറയാതെ തെല്ലൊന്ന് പരുങ്ങാതിരുന്നില്ല. എന്തിനു വേണ്ടി എഴുതണം? ആർക്കുവേണ്ടി എഴുതണം? ആർക്കാണ് ഇതുകൊണ്ട് പ്രയോജനം? കവി സുഹ...

ബലാൽസംഗത്തിനും ദൈവശാസ്ത്രമോ?

January 07, 2016

'അയാൾ എന്നെ ബലാൽക്കാരം ചെയ്തശേഷം നിസ്സഹയായിക്കിടന്ന എന്റെ സമീപത്ത് മുട്ടുമടക്കി നിസ്‌ക്കാരം ചെയ്യുന്നതാണ് കണ്ടത്. എനിക്ക് വേദനിക്കുന്നു എന്നു നിലവിളിച്ചപ്പോഴും അയാൾ പറഞ്ഞു, അയാളുടെ മതവിശ്വാസപ്രകാരം അവിശ്വാസിയെ ബലാൽസംഗം ചെയ്യണമെന്നാണ്. ഇങ്ങനെ ചെയ്യുന്...

'നിശ്ശബ്ദവണ്ടിയിലെ അസമാധാന യാത്ര'

December 24, 2015

അന്ന് ഒരു ക്രിസ്തുമസിന്റെ തലേദിവസമായിരുന്നു. പതിവുപോലെയുള്ള നിരക്ക് ട്രെയിനിൽ ഇല്ലാതിരുന്നതിനാൽ, ഇടക്കിടെ ഒറ്റസീറ്റുകൾ ഒഴിവായിക്കിടന്നിരുന്നു. ചുറ്റും ഒന്ന് കണ്ണോടിച്ചശേഷം ഏറ്റവും സൗകര്യമെന്നു തോന്നിയ ഒരു സീറ്റിൽ പതുക്കെ അമർന്നിരുന്നു. ദിനപത്രത്തിലെ ...

സമ്മർ ഇൻ ന്യൂയോർക്ക് ക്രിസ്തുമസ്

December 18, 2015

അമേരിക്കയിലെ നാഷണൽ വെതർ ഫോർക്കാസ്റ്റിംഗിന്റെ റിക്കാർഡുകൾ തിരുത്തി, ന്യൂയോർക്കിലെ കാലാവസ്ഥ ചൂടായി തന്നെ നിൽക്കുന്നു. ഡിസംബറിലെ അതി ശൈത്യവും, മഞ്ഞും മാറിനിന്ന അസാധാരണമായ ദിവസങ്ങൾ ജനങ്ങളെ ബീച്ചിലേയ്ക്കും പാർക്കുകളിലേയ്ക്കും കൊണ്ടെത്തിച്ചു. ആഗോള താപനിലയെ...

'നിർണ്ണായകം, നമ്മുടെ നിലപാടുകൾ'

December 11, 2015

അടുത്തിടെ കണ്ട 'നിർണ്ണായകം' എന്ന സിനിമ, മലയാളി മനസ്സിനെ അല്പം പിടിച്ചു നിർത്താനാവും എന്നതിനും സംശയമില്ല. സാമൂഹിക പ്രതിബന്ധത ലക്ഷ്യമാക്കി, കല കരുപ്പിടിപ്പിക്കുന്ന രീതി മാറി, വെറും വിനോദത്തിൽ കലയെ തളച്ചിടുന്ന പ്രവണത കുറെക്കാലമായി മലയാള സിനിമയിൽ കണ്ടുവര...

മണിയും, മാണിയും പിന്നെ ചില്ലറ മാണിക്ക കാര്യങ്ങളും

December 03, 2015

അഗ്നിശുദ്ധി വരുത്തി കെ എം മാണിസാർ കേരള രാഷ്ടീയത്തിൽ സജ്ജീവമായി തിരിച്ചെത്തും എന്നാണ് പാലeക്കാരുടെ വമ്പൻ സ്വീകരണങ്ങളിൽ നിന്നും മനസ്സിലാവുന്നത്. അദ്ദേഹം തിരികെ എത്തുകതന്നെ വേണം, അതാണു സമീപകാല കേരള രാഷ്ടീയ ചരിത്രം പഠിപ്പിച്ചു തന്ന പാഠം; ആരും മൂക്ക് വെട്...

'വേരറ്റമനുഷ്യൻ അപകടകാരി'

November 19, 2015

അതിശൈത്യത്തിൽ മുരടിച്ചു വിറങ്ങലിച്ചു നിൽക്കുന്ന വൃക്ഷങ്ങൾക്കറിയാം, വസന്തകാലത്തു പുതിയ ഇലകൾ മുളയ്ക്കുമെന്ന്. ഭൂമിയുടെ കാലാവസ്ഥയുമായി വേരുകൾ വഴി സുദൃഢബന്ധം സ്ഥാപിച്ചിരിക്കുന്നതിനാൽ, കൊഴിഞ്ഞുപോയ ഇലകളെപ്പറ്റിയും, കൂടുവിട്ടുപോയ പറവകളെയും ഓർത്തു വ്യാകുലപ്പ...

ഹിയറിംഗും ഫയറിംഗും: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് ചില കാര്യങ്ങൾ

November 12, 2015

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രഥമ മത്സരങ്ങൾ നടന്നുവരികയാണല്ലോ. ഇവിടെ മത്സരം ഒരു സുദീർഘമായ ജനകീയ ഇടപെടലിനും അഭിപ്രായ സമന്വയത്തിനും വേദിയാണ്. ഏറ്റവും ഒടുവിൽ മാത്രമാണ് യഥാർത്ഥ കഥാനായകൻ രംഗം കീഴടക്കുന്നത്, അതുവരെ ഊഹാപോഹങ്ങളുടെ മയിൽപീലി നൃത്തം ...

കേരളം- ചെകുത്താന്റെ സ്വന്തം നാടോ?

November 06, 2015

'കേരളത്തിനൊപ്പം ഇത്രയും പുണ്യസ്ഥലങ്ങളുള്ള സ്ഥലത്തുനിന്ന് എന്തിനാണ് കേരളിയർ വിശുദ്ധ നാടുകൾ തേടി അലയുന്നത്. നമ്മുടെ സ്വന്തം സ്ഥലമായതിനാൽ ഇത്തരം ഒരു വീക്ഷണത്തിൽ കേരളത്തെ കാണാനാവില്ല. എത്രയധികം ക്ഷേത്രങ്ങൾ, പള്ളികൾ, തീർത്ഥാടന കേന്ദ്രങ്ങൾ, കബറിടങ്ങൾ, പൂരങ...

'നിറത്തിൽ മുങ്ങിയ ജീവിതം'

October 29, 2015

അവിചാരിതമായാണ് ജോസിനെ റെയിൽവേ സ്‌റ്റേഷനിൽ വച്ച് കണ്ടത്. മാൻഹാട്ടിൽനിന്നും ഒരേ ദിശയിലുള്ള ട്രെയിനിലാണ് ഞങ്ങൾ പതിവായി യാത്രചെയ്യുന്നത്; പരസ്പരം കാണുന്നത് അപൂർവ്വമാണെങ്കിലും വേനൽ ആയിരുന്നതിനാൽ വളരെ കാഷ്വൽ ആയ വസ്ത്രധാരണത്തിലാണ് ജോസിനെകണ്ടത്. സാധാരണ എത്ര ...

MNM Recommends