1 usd = 72.80 inr 1 gbp = 95.55 inr 1 eur = 85.66 inr 1 aed = 19.82 inr 1 sar = 19.41 inr 1 kwd = 240.57 inr

Sep / 2018
24
Monday

സ്‌നേഹത്തിന്റെ ഉയിർത്തെഴുനേൽപ്പുകൾ

April 16, 2018 | 10:04 AM IST | Permalink



സ്‌നേഹത്തിന്റെ ഉയിർത്തെഴുനേൽപ്പുകൾ

വാൽക്കണ്ണാടി കോരസൺ

2018 മാർച്ച് 29 വെള്ളിയാഴ്ച ഫ്രാൻസിലെ ഒരു ദുഃഖവെള്ളിയാഴ്‌ച്ച തന്നെയായിരുന്നു. അന്നും പതിവുപോലെ തെക്കൻ ഫ്രാൻസിലെ ട്രെബിസിലുള്ള ഒരു സാധാരണ സൂപ്പർയു സൂപ്പർമാർകെറ്റിൽ ആളുകൾ നിയോപഗ സാമഗ്രികൾ വാങ്ങുന്ന തിരക്കിലായിരുന്നു. മൊറോക്കൻ വംശജനായ 26 വയസ്സുകാരനായ, ഇസ്ലാമിക ഭീകരത തലക്കുപിടിച്ച, ലക്ടിം ഒരു കാർ കാർക്കാസോണിൽ നിന്നും തട്ടിയെടുത്തു സൂപ്പർമാർക്കറ്റിലേക്കു പാഞ്ഞു. പോകുന്ന വഴിതന്നെ, അയാൾ യാത്രക്കാരനെ വകവരുത്തി, ഹൈജാക്ക് ചെയ്ത വണ്ടിയുടെ ഡ്രൈവറെയും പൊലീസ് കൂട്ടത്തിനും നേരെ നിറ ഒഴിച്ചിരുന്നു. 

താൻ ഒരു ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭടനെന്ന് ഉച്ചത്തിൽ അലറുകയും സൂപ്പർമാർകെറ്റിൽ രണ്ടുപേരേ തോക്കിനിരയാക്കുകയും ചെയ്തു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. 2015 ഇൽ 130 പേരുടെ കിരാത കൂട്ടക്കൊലക്കു ഉത്തരവാദിയായ സലാഹ് അബ്ദെസ്ലാമിനിറ്റെ മോചനമാണ് തന്റെ ഉദ്ദേശമെന്ന് പ്രഖ്യാപിച്ചു. ഒരു സ്ത്രീയെ മറയാക്കി തോക്കു നീട്ടി അയാൾ അട്ടഹസിക്കുകയായിരുന്നു. തന്റെ ഉദ്ദേശം സാധിച്ചില്ലെങ്കിൽ, ഏറ്റവും കൂടുതൽ മരണം അതായിരുന്നു അയാളുടെ ലക്ഷ്യം. 

ഫ്രാൻസിൽ ഇത്തരം അക്രമങ്ങൾ നേരെത്തെ അരങ്ങേറിയിരുന്നു. അതിനാൽ പൊലീസ് സേനക്ക് പുതിയ സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനം നൽകപ്പെട്ടിരുന്നു. പൊലീസ് സന്നാഹം പുറത്തു നിലയുറപ്പിച്ചു, ഭീകരന്റെ നീക്കങ്ങൾ വിലയിരുത്തുന്നതിനിടെ അകത്തു വെടിഉച്ചകൾ കേട്ടുതുടങ്ങി. ലെഫ്റ്റിനെന്റ് കേണൽ ആർനോഡ് ബെൽട്രമേ ഒരു പോയിന്റ്മാനായി അകത്തു പ്രവേശിച്ചു. പുറത്തുനിൽക്കുന്ന പൊലീസുകാർക്ക് കേൾക്കത്തക്കവണ്ണം തന്റെ മൊബൈൽ ഫോൺ ഓൺ ചെയ്തു അടുത്തിരുന്ന മേശപ്പുറത്തുവച്ചു. ആ സ്ത്രീക്കുപകരം ബന്ധിയാകാൻ താൻ തയ്യാറാണെന്ന് രണ്ടു കയ്യുംപൊക്കി പൊലീസ് വേഷത്തിൽ ലെഫ്റ്റിനെന്റ് കേണൽ ബെൽട്രമേ വിളിച്ചുപറഞ്ഞു. ഭീകരൻ സ്ത്രീക്കുപകരം ലെഫ്റ്റിനെന്റ് കേണൽ ബെൽട്രമേയെ കവചമായി മുന്നിൽ പിടിച്ചു. വീണ്ടും വെടിയൊച്ചകൾ കേട്ട് തുടങ്ങിയപ്പോൾ പൊലീസ് സന്നദ്ധസേന ഇരച്ചുകയറി ഭീകരനെ വധിച്ചു. അപ്പോഴേക്കും ബെൽട്രമേയുടെ കഴുത്തു ഭീകരൻഅറുത്തിരുന്നു. 

അടിയന്തര ഘട്ടങ്ങളിൽ ഏർപ്പെടേണ്ട പൊലീസ് തന്ത്രങ്ങൾ ഉള്ളപ്പോൾ തന്നെ,ഏതു സാഹചര്യത്തിലും സ്വന്തം ജീവൻവച്ചു വിലപേശാൻ പൊലീസിനെ അനുവദിച്ചിരുന്നില്ല. തനിക്കു ജീവൻ തിരിച്ചു ലഭിക്കും എന്ന് യാതൊരു ഉറപ്പുമില്ലാതെയാണ് 44 വയസ്സുകാരനായ ലെഫ്റ്റിനെന്റ് കേണൽ ബെൽട്രമേ അപരിചിതയായ സ്ത്രീക്കുവേണ്ടി ജീവൻ പകരം നൽകിയത്. ബന്ധിയായി ഭീകരൻ പിടിച്ചിരുന്ന ചെക്ക്ഔട്ട് ക്ലർക് ജൂലി തന്റെ രണ്ടുവയസ്സുകാരിയായ പെൺകുട്ടിയെ മാറോടുചേർത്തുപിടിച്ചു, അർനോഡ് ബെൽട്രമേയുടെ ചിത്രത്തിന് മുൻപിൽ മെഴുകുതിരി കത്തിച്ചു. എങ്ങനെയാണു ഇദ്ദേഹത്തോടു നന്ദി പറയുക? അദ്ദേഹത്തിന്റെ വീരചരമം ഫ്രഞ്ച് ജനതയുടെ ഹൃദയത്തിൽ ആഴമായ മുറിവേൽപ്പിച്ചു. ഫ്രാൻസ് മാത്രമല്ല, ഭീകരതയുടെ നിണമുണങ്ങുന്ന യൂറോപ്പ് ഒന്നാകെ ഈ പൊലീസ് ഉദ്യോഗസ്ഥന് അഭിവാദ്യങ്ങൾ അർപ്പിച്ചു. 

ഈ സംഭവത്തിനു ശേഷം ഉള്ള ദിവസങ്ങൾ ക്രിസ്ത്യാനികൾ കർത്താവിന്റെ പീഠാനുഭവത്തെ അനുസ്മരിക്കുന്ന സമയമായിരുന്നു. പതിവുപോലെ ദേവാലയത്തിൽ 'മനുഷ്യ പാപങ്ങളുടെ പരിഹാരമായി ദൈവപുത്രൻ കുരിശിൽ യാഗമായ കഥ പറയുകയാണ്. 700 വർഷം മുൻപ് നടത്തപ്പെട്ട യെശയ്യാ പ്രവചനമാണ് ക്രിസ്തുവിന്റെ പരിഹാര യാഗമെന്നു ചെറുപ്പം മുതൽ കേട്ടിരുന്നു. 

ലോകത്തിന്റെ പാപത്തെ കുരിശിൽ വഹിച്ച കുഞ്ഞാട്! ഇതിന്റെ പൊരുൾ ഒന്നും മനസ്സിലാവാതെ വെറുതെ പുലമ്പുകയായിരുന്നു ഓരോ തവണയും. ഒരാളുടെ പാപത്തിന്റെ ശിക്ഷ വേറൊരാൾ അനുഭവിച്ചാൽ അത് എന്ത് നീതിയാകും? ആത്മാവിന് ജനനമോ മരണമോ വളർച്ചയോ വീണ്ടെടുപ്പോ മോക്ഷമോ ഒക്കെ ഉണ്ടാവുമോ? ബലികളിലും ഹോമയാഗങ്ങളിലും ഇനിയും പ്രസാദിക്കുന്ന ദൈവമല്ല, അന്ത്യബലിയായ ദൈവപുത്രന്റെ ബലിക്കു ശേഷവും, പിന്നെയും എന്തേ നിലയ്ക്കാത്ത യാഗങ്ങളുടെ തുടർച്ച? വ്യക്തമായഉദാഹരണങ്ങൾ ഇല്ല. ജനിച്ചുവീണ വിശ്വാസ പ്രമാണങ്ങൾക്ക് നേരെ വിരൽ ചൂണ്ടാനുള്ള അധൈര്യവും, കുഞ്ഞു ചോദ്യങ്ങൾ നിഷ്‌കരുണം പരിഹസിച്ചു പിച്ചി ചീന്തപ്പെടുമ്പോഴും, ഒരുപക്ഷേ സത്യം മറമാറ്റി കാണിച്ചുതരാൻ വേണ്ടിമാത്രം ആയിരിക്കാം ഇത്തരം ലെഫ്റ്റിനെന്റ് കേണൽ ബെൽട്രമേ ജീവിതങ്ങൾ ബാക്കിയാവുന്നത്. 

തണുത്തു മരവിച്ച ഒരു സായംസന്ധ്യയിൽ, അമേരിക്കയിലെ വാഷിങ്ടൺ ഡി. സി. യിലുള്ള വാഷിങ്ടൺ മാളിനടുത്തു ഉള്ള ട്രാഫിക് സിഗ്‌നലിൽ വെയിറ്റ് ചെയ്യുകയായിരുന്നു. വെളുത്ത ഒരു ലാൻഡ്‌റോവർ അടുത്ത് വന്നു നിറുത്തി. അതിന്റെ ഡോർ തുറന്നു, നന്നായി വേഷം ധരിച്ച ഒരാൾ പുറത്തേക്കു ഓടുന്നു. ഒരു ഷോപ്പിങ് കാർട്ടിൽ നിറയെ പ്ലാസ്റ്റിക് ബാഗുകൾ നിറച്ചു കെട്ടിയ സാധനങ്ങളുമായി മുഷിഞ്ഞ വേഷത്തിൽ ഒരു ആഫ്രിക്കൻ റോഡിനരികിലൂടെ പോകയായിരുന്നു. അയാളുടെ അടുത്തേക്കാണ് ലാൻഡ്‌റോവറിൽ നിന്നും ഇറങ്ങിയോടിയ ഡ്രൈവർ പോയത്. പകുതി ഉണ്ടായിരുന്ന സ്‌കോച്ച് വിസ്‌കിക്കുപ്പി തണുത്തു വിറച്ചു പോകുന്ന ആഫ്രിക്കക്കാരനു കൊടുത്തിട്ടു തിരികെ ലാൻഡ്‌റോവറിലേക്കു തിരിച്ചു ഓടി വന്നു. ആഫ്രിക്കക്കാരൻ അപ്പോൾ തന്നെ കുപ്പിയിൽ നിന്നും വിസ്‌കി നേരിട്ടു കുടിച്ചു തുടങ്ങി. കൈവീശി നന്ദി പറഞ്ഞു നടന്നുനീങ്ങി. വീണ്ടും ലാൻഡ്‌റോവറിലെ ഡ്രൈവർ ഓടി വരുന്നത്തിൽ പരിഭ്രമിച്ചു ആഫ്രിക്കക്കാരൻ കുപ്പി തിരികെ നല്കാൻ നീട്ടി. തന്റെ പോക്കറ്റിൽ നിന്നും വലിച്ചെടുത്ത ഒരുപിടി ഡോളർ ആഫ്രിക്കക്കാരന്റെ പോക്കറ്റിലേക്ക് തിരിക്കിവച്ചു അയാളെ കെട്ടിപ്പിടിച്ചു മൂർദ്ധാവിൽ ഉമ്മ വെയ്ക്കുന്ന വെള്ളക്കാരൻ!! കണ്ണ് നിറഞ്ഞു തുളുമ്പിയ നിമിഷങ്ങൾ, അപ്പോഴേക്കും ചുവന്ന ലൈറ്റ് മാറി പച്ച വിളക്ക് തെളിഞ്ഞിരുന്നു. ഈ സംഭവം നേരിൽ കണ്ട ബെന്നിയും ഷൈനിയും വിവരിക്കുമ്പോൾ അറിയാതെ ഇടറുന്നുണ്ടായിരുന്നു. 

ഒരായിരം ലില്ലിപ്പൂക്കൾ മഞ്ഞിൽ വിരിഞ്ഞതുപോലെ. എവിടൊക്കെയോ കുരിശച്ച രൂപങ്ങളിൽ നിന്നും , ആണിപ്പാടുകളോടെ ഉയർന്നു പൊങ്ങിയ ആത്മീയത! ആരാധനങ്ങളിലെ ഉയിർപ്പിന്റെ അനുകരണ ആഘോഷങ്ങളായല്ല, ഫ്രാൻസിലെ സുപ്പർമാർകെറ്റിൽ ലെഫ്റ്റിനെന്റ് കേണൽ ബെൽട്രമേ ആയിട്ടും, വാഷിങ്ങ്ടണിൽ അപരിചിതനായിട്ടും ഉയിർപ്പിന്റെ സന്ദേശം ജീവിക്കുന്നു.

 

കോരസൺ വർഗീസ്    
അമേരിക്കൻ പ്രവാസി. 25 വർഷമായി ന്യൂയോർക്കിൽ താമസം. ന്യൂയോർക്ക് സിറ്റിയിലെ സാമ്പത്തിക വിഭാഗം ജീവനക്കാരനാണ്. അമേരിക്കൻ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.


 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
മാലദ്വീപിനെ അൽഖൈയ്ദ താവളമാക്കിയപ്പോൾ രക്ഷയ്‌ക്കെത്തിയത് ഇന്ത്യൻ സൈന്യം; ചൈനയുടെ മോഹനവാഗ്ദാനങ്ങളിൽ അബ്ദുല്ല യമീൻ വീണപ്പോൾ യഥാർത്ഥ സുഹൃത്തിനെ മറന്ന് മുമ്പോട്ട് പോകാനൊരുങ്ങി; തെരഞ്ഞെടുപ്പിൽ പ്രസിഡന്റിന് പണി കൊടുത്ത് ജനങ്ങളും; യമീന്റെ തകർച്ച തിരിച്ചടിയാകുന്നത് ഇന്ത്യയെ ഒറ്റപ്പെടുത്താൻ കരുക്കൾ നീക്കിയ ചൈനയ്ക്ക് തന്നെ; മാലദ്വീപിൽ പ്രതിപക്ഷം അധികാരത്തിലേക്ക്
സ്‌കോച്ച് വിസ്‌കിയും ചിക്കൻ കാലും പിസയും കഴിച്ചിരുന്ന ഫ്രാങ്കോയ്ക്ക് ദോശ അല്ലെങ്കിൽ ഉപ്പുമാവ്; ഊണിന് മീൻ വറുത്തത് കിട്ടിയാൽ ഭാഗ്യം; മുത്തിയ കൈവിരലുകൾ നാട്ടുകാർ പിടിച്ചൊടിക്കുമോ എന്ന് ഭയന്ന് മുഖം കുനിച്ച് നടപ്പ്; വെളിയിലിറങ്ങിയാൽ കൂക്കി വിളികൾ മാത്രം; ജനവികാരം ശക്തമായതോടെ പൊലീസ് സാധാരണ തടവുകാരനായി കൈകാര്യം ചെയ്യാൻ തുടങ്ങിയതോടെ ആകെ തകർന്നും ഫ്രാങ്കോ
നീല ജുബ്ബയും പാന്റും ധരിച്ച് പുഞ്ചിരിച്ച മുഖവുമായി ജയിൽ ഗേറ്റിനുള്ളിലൂടെ അകത്തേക്ക്; അഴിക്കുള്ളിൽ അടയ്ക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യ ബിഷപ്പെന്ന കുപ്രസിദ്ധി നേടിയിട്ടും ഒന്നും സംഭവിച്ചില്ലെന്ന മട്ടിലുള്ള ബോഡി ലാംഗ്വേജ്; ജനക്കൂട്ടത്തിന്റെ കൂക്കുവിളിക്കും ചാനൽ ക്യാമറകളുടെ സൂമിംഗും മൈൻഡ് ചെയ്യാതെ ബിഷപ്പ് ഫ്രാങ്കോ; വിലങ്ങ് അണിയിക്കാത്തതിനാൽ കൈവീശി ജയിലിന് ഉള്ളിലേക്ക്; അൾത്താരയിൽ നിന്നും മെത്രാൻ പാല ജയിലിന്റെ തടങ്കലിൽ ആകുമ്പോൾ വിജയിക്കുന്നത് കന്യാസ്ത്രീകളുടെ നിശ്ചയദാർഢ്യം
ബിഷപ്പ് ഫ്രാങ്കോ ഇനി പാലാ സബ് ജയിലിലെ 5968 നമ്പർ തടവുപുള്ളി! മെത്രാനെ പാർപ്പിച്ചത് മൂന്നാം നമ്പർ സെല്ലിൽ കഞ്ചാവ്, മോഷണക്കേസ് പ്രതികൾക്കൊപ്പം; മീൻകറിയും അവിയലും അച്ചാറും കൂട്ടി ജയിൽ ഭക്ഷണം കഴിച്ച് വിശപ്പടക്കി; പ്ലേറ്റും ഗ്ലാസും കമ്പളിപ്പുതപ്പും നൽകി സെല്ലിൽ പ്രവേശിപ്പിച്ച ബലാത്സംഗ കേസ് പ്രതിക്ക് പ്രത്യേകം ജയിൽ വസ്ത്രം നൽകിയില്ല; ബെൽറ്റ് അഴിച്ചുവാങ്ങി ജയിൽ അധികൃതർ
മുകേഷ് അംബാനിയെ വെട്ടി അനുജൻ കൈക്കലാക്കിയത് 30,000 കോടിയുടെ ഇടപാട്; ബ്ലാക്ക് ലിസ്റ്റിലെ കമ്പനിയുടെ സബ്‌സിയഡറിക്ക് കരാർ കൊടുത്തത് ബാങ്കുകളുടെ നിർദ്ദേശങ്ങൾ അവഗണിച്ച്; ടാറ്റയും എച്ച് എ എല്ലും ബെല്ലും കൊള്ളാത്തവരായപ്പോൾ പരീക്കറിനെ മാറ്റി നിർമ്മലാ സീതാരാമനെത്തിയതിലും ദുരൂഹത; ടെക്നോളജി ട്രാൻസ്ഫർ ഉൾപ്പെടെയുള്ള 126 വിമാനകരാർ റദ്ദു ചെയ്തു 36 ഓഫ് ദി ഷെൽഫ് കരാർ ആയത് അനിൽ അംബാനിക്ക് വേണ്ടിയോ? റഫേലിൽ കേന്ദ്രം നേരിടുന്നത് വമ്പൻ പ്രതിസന്ധി; മോദിയും അഴിമതിയുടെ നിഴലിൽ
ക്ഷേത്രത്തിൽ ദിവസവും പോകുന്നത് സംശയ രോഗമുണ്ടാക്കി; സ്‌കൂട്ടറിൽ സിനിമ കണ്ടു വന്നശേഷമുള്ള ഉടക്ക് കൈവിട്ട കളിയായി; ആക്രിക്കടക്കാരൻ ഭാര്യയെ കൊന്നത് ചുറ്റിക എടുത്ത് തല തല്ലിപൊളിച്ചിട്ട് വെട്ടുകത്തിയുപയോഗിച്ച് കഴുത്തറത്ത്; കന്നിയമ്മയെ കൊന്ന തൂത്തുക്കുടിക്കാരൻ മാരിയപ്പന്റെ ക്രൂരത കേട്ട് ഞെട്ടി ശ്രീവരാഹത്തെ നാട്ടുകാർ; നാട്ടുകാരുടെ നല്ല പിള്ള കൊലപാതകിയാകുമ്പോൾ
പകരക്കാരെ തേടി വടകര- വയനാട് ലോക്‌സഭാ മണ്ഡലങ്ങൾ; മുല്ലപ്പള്ളിക്ക് പകരം സ്ഥാനാർത്ഥിയാവാൻ ടി സിദ്ദീഖ് അടക്കമുള്ള നീണ്ടനിര; വടകരയിൽ മുല്ലപ്പള്ളി തന്നെ മൽസരിക്കണമെന്ന് അണികൾ; ഷാനവാസ് വീണ്ടും സ്ഥാനാർത്ഥിയായൽ സഹകരിക്കില്ലെന്ന് മുസ്ലിം ലീഗ്; വയനാട്ടിൽ നോട്ടമിട്ട് എം എം ഹസ്സനും ഷാനിമോൾ ഉസ്മാനും; വയനാട് ലീഗും പൊന്നാനി കോൺഗ്രസും വെച്ചുമാറുമെന്നും അഭ്യൂഹം: കെപിസിസിക്ക് പുതിയ നേതൃത്വം വന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പു ചർച്ചകൾക്ക് യുഡിഎഫിൽ തുടക്കം
പൊലീസ് ക്ലബ്ബിലെ എ സി മുറിയിലെ സുഖവാസം തീർന്നു..! ബലാത്സംഗ കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോക്ക് ഇനി പാല സബ് ജയിലിലെ അഴിയെണ്ണാം; അടുത്തമാസം ആറു വരെ റിമാൻഡ് ചെയ്തു പാല മജിസ്‌ട്രേറ്റ് കോടതി; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്‌ച്ചത്തേക്ക് മാറ്റിയതോടെ പീഡക മെത്രാനെ ജയിയിൽ അടച്ചു; കള്ളത്തെളിവുകൾ ഉണ്ടാക്കാൻ ശ്രമമെന്ന് വാദിച്ചെങ്കിലും പരിഗണിക്കാതെ ഹൈക്കോടതി; പാല സബ് ജയിലിന് കനത്ത സുരക്ഷ ഒരുക്കി പൊലീസ്
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
നിങ്ങൾ എന്താണ് വിചാരിച്ചത്... മര്യാദ ആണെങ്കിൽ മര്യാദ.. അല്ലെങ്കിൽ എല്ലാറ്റിനെയും ഞാൻ ശരിയാക്കും; ഞാൻ ബിഷപ്പാണ്.. എന്റെ ഇഷ്ടം പോലെ ചെയ്യും... ആരാ ഇവിടെ ചോദിക്കാൻ? പീഡനക്കേസിലെ പ്രതി റോബിനച്ചനെ അവസാനം വരെ സംരക്ഷിച്ച ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിനെ സംശയ നിഴലിൽ നിർത്തി ഫാ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ ദുരൂഹ മരണവും; പീഡകൻ ഫ്രാങ്കോയുടെ അറസ്റ്റിന് വേണ്ടി വാദിച്ച സിസ്റ്റർ ലൂസിയെ ഒറ്റപ്പെടുത്തുന്നത് മാനന്തവാടി മെത്രാന്റെ ഉള്ളിലെ ഭയം തന്നെ
ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്
ക്യാപ്റ്റൻ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയിൽ; വിമാനയാത്രയ്ക്കിടയിലെ മസ്തിഷ്‌കാഘാതം അതിജീവിക്കാനാവാതെ നടന്റെ വിടപറയൽ; ഓർമ്മയാകുന്നത് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച അഭിനയ പ്രതിഭ; പട്ടാളക്കാരന്റെ ജീവിത വേഷം അഴിച്ച ശേഷം സിനിമയിലെത്തിയ രാജു ഡാനിയൽ അഭിനയിച്ചത് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി 500ഓളം സിനിമകളിൽ; ക്യാപ്ടൻ രാജുവിന്റെ വിയോഗത്തിൽ വേദന പങ്കിട്ട് മലയാള സിനിമാ ലോകം
മഠം സന്ദർശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കൻ രാത്രിയിൽ അവിടെ തങ്ങി; ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു; ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; കന്യാസ്ത്രീ നൽകിയത് അക്കമിട്ട് നിരത്തിയ പരാതി; ഇടയനോടൊപ്പം ഒരു ദിവസം കാരണം തിരുവസ്ത്രം ഊരിയത് കർത്താവിന്റെ 18 മണവാട്ടികൾ; കേരളാ പൊലീസ് കുടുക്കിയത് പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ച മെത്രാനെ
കോഴിക്കോട്ടെ ചുള്ളന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; ഫയാസിന് പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികൾ: ചിലർക്ക് പണം നഷ്ടപ്പോൾ മറ്റു ചിലർ ലൈംഗിക ചൂഷണത്തിനും ഇരയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ 20കാരനെതിരെ പരാതിയുമായി എത്തിയത് 20ലധികം പേർ
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം
പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത് പ്രോസ്‌റ്റേറ്റ്‌ കാൻസറിന് ചികിൽസ തേടിയെന്ന് റിപ്പോർട്ടുകൾ; ഒപ്പമുള്ളത് ഭാര്യ കമലയും പൃഥ്വിരാജിന്റെ അമ്മാവനും മാത്രം; മയോ ക്ലീനിക്കിൽ പോവാൻ തീരുമാനിച്ചത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നും വിദഗ്ധാഭിപ്രായം തേടിയ ശേഷം; പ്രധാന പരിശോധന നടത്തിയത് കഴിഞ്ഞ മാസം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവാർഡ് വാങ്ങാൻ പോയപ്പോൾ; പ്രാഥമിക പരിശോധനയിൽ രോഗം ഗുരുതരമല്ലെന്ന് സൂചന
വൈദ്യുത പോസ്റ്റിലെ ഇടിക്കിടെ മുൻസീറ്റിലിരുന്ന ഹനാന്റെ നട്ടെല്ലിനുണ്ടായത് ഗുരുതര പരിക്ക്; സ്‌പൈനൽ കോഡിലെ ക്ഷതം മൂലം ഒരു വശം തളർന്ന നിലയിൽ; ബോധം പോവാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കൽ ട്രസ്റ്റ്; ഉടൻ അടിയന്തര ശസ്ത്രക്രിയ; കൊടുങ്ങല്ലൂരിലെ അപകടം കോഴിക്കോട്ടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ; വ്യാജപ്രചരണങ്ങളെ അതിജീവിച്ച ധീരതയുടേയും അതിജീവനത്തിന്റേയും പ്രതീകമായ ഹനാന്റെ ആരോഗ്യത്തിന് വേണ്ടി വീണ്ടും പ്രാർത്ഥിച്ച് മലയാളികൾ