Weekly Forecast+
-
മെയ് മൂന്നാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
May 13, 2019എരീസ് (മാർച്ച് 21 - ഏപ്രിൽ 19) സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ഇത് പൂര്തീകരണങ്ങളെ സൂചിപ്പിക്കുന്നു. വൈകാരികമായ ബന്ധ...
-
മെയ് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
April 30, 2019എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങൾ അതിശകത്മായി നില കൊള്ളുന്നു. സാമ്പത്തിക വിഷയങ്ങൾ അൽപ നാളുകൾ ആയി വളരെ സജീവമാണ്. ഈ മാസം സാമ്പത്തിക വിഷയങ്ങൾ വളരെ സെൻസിറ്റീവ് ആയ സ്ഥിതിയിൽ ആയിരിക്കുകയും ചെയ്യും. പല ...
-
ഏപ്രിൽ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
April 22, 2019എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു.. എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നിവയിൽ നിന്ന...
-
ഏപ്രിൽ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
April 15, 2019എരീസ് (മാർച്ച് 21 - ഏപ്രിൽ 19) വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ വിഷയങ്ങൾ ആയിരിക്കും ഈ ആഴ്ച കൂടുതൽ പ്രാധാന്യം നേടുക. നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബ...
-
ചിങ്ങംരാശി ശക്തമല്ലാത്തവർക്ക് ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ ഊളിയിട്ടിറങ്ങാൻ സാധിക്കില്ല; വ്യാഴവും ബുധനും ശുക്രനും ലഗ്നത്തിൽ; ഒരേസമയം ബ്യൂറോക്രാറ്റും രാഷ്ട്രീയപാർട്ടിയുടെ സ്ഥാപക നേതാവും മുഖ്യമന്ത്രിയുമായി അദ്ദേഹം വിലസുന്നു; ഇപ്പോൾ വ്യാഴദശയിലൂടെ നീങ്ങുന്ന അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ ഭാവി പ്രവചിച്ച് ജ്യോതിഷി ജയശ്രീ
April 08, 2019ധാരാളം രാഷ്ട്രീയക്കാരുടെ ചാർട്ടുകൾ പരിശോധിച്ച അനുഭവത്തിൽ നിന്ന് പറയാം, നിങ്ങൾക്ക് ഒരു മിടുക്കനായ രാഷ്ട്രീയക്കാരൻ ആകണം എങ്കിൽ ഒരു രാശി ശക്തമായ രീതിയിൽ നിങ്ങളുടെ ചാർട്ടിൽ ഉണ്ടാകണം. ആ രാശി ചിങ്ങം രാശിയാണ്. ഈ രാശിയുടെ മേൽ ഉള്ള ശക്തമായ ദൃഷ്ടി, ഈ രാശിയി...
-
പ്രിയങ്കയുടെ ചാർട്ടിൽ അമാത്യ കാരക ഗ്രഹമായി നിൽക്കുന്ന ചൊവ്വയുടെ ഇരിപ്പിടം പത്താം ഭാവത്തിൽ; അധികാരത്തിലും രാഷ്ട്രീയത്തിലും സർക്കാരിലും അതിശക്തമാകുന്ന ഭാവത്തിൽ പ്രിയങ്കയുടെ ഗ്രഹനില; നാം പുറത്തുകാണുന്ന പ്രിയങ്കയല്ല അവർ യഥാർത്ഥത്തിൽ എന്ന് ഇലക്ഷൻ സ്പെഷ്യലിൽ ജ്യോതിഷി ജയശ്രീ
April 01, 2019അസൂയ, പ്രേമം എന്നീ വികാരങ്ങൾ തീവ്രമായി തോന്നിയത് ഒരു പുരുഷന്മാരോടും അല്ല . രണ്ടു സ്ത്രീകളോട് ആണ്. I am a straight though. ഒന്ന് ഇന്ദിര ഗാന്ധി, രണ്ടു മാധവിക്കുട്ടി. ഈ രണ്ടു സ്ത്രീകളെ മാത്രമേ ഞാൻ ഇന്ന് ഈ നിമിഷം വരെ അസൂയയോടെ നോക്കിയിട്ടുള്ളൂ. അവരുടെ വ്യ...
-
മോദിയും അമിത്ഷായും അജയ്യരായി നിൽക്കുന്നത് ദൈന്യ പരിവർത്തന യോഗത്തിന്റെ ബലത്തിൽ; ഒരേ ഫ്രീക്വൻസിയിൽ നിൽക്കുന്ന ഈ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക പ്രയാസം; ഷാ ഇപ്പോൾ കടന്നുപോകുന്നത് രാഹുവിൽ സൂര്യന്റെ അപഹാരത്തിലൂടെ; ബിജെപി അധ്യക്ഷന്റെ ഭാവി ജ്യോതിഷി ജയശ്രീ വിലയിരുത്തുമ്പോൾ
March 24, 2019ഡൽഹിയിലേക്ക് ഉള്ള വഴി ഉത്തർ പ്രദേശിലൂടെ ആണെന്നാണല്ലോ വയ്പ്പ്. അങ്ങനെ ബി.ജെ .പി യുടെ വഴി ഉത്തർപ്രദേശിലൂടെ തന്നെ തെളിച്ചു വിട്ട വ്യക്തിയാണ് അമിത് ഷാ. 2014 ലെ ഇലെക്ഷ്നനിൽ ഇദ്ദേഹത്തിന്റെ കയ്യും പിടിച്ചാണ് ആകെ ഉള്ള 80 ലോക സഭ മണ്ഡലങ്ങളിൽ 73 മണ്ഡലങ്ങൾ ബി....
-
മോദി ഭക്തർ എന്ത് പറഞ്ഞാലും, എത്ര ചൗക്കീദാർ പോസറ്റുകൾ ഇട്ടാലും, രാഹുൽ മോദിക്ക് ഒരു തലവേദനതന്നെ; പത്താംഭാവത്തിൽ കർക്കിടക രാശിയുള്ള രാഹുലിന്റെ യോഗത്തിൽ വിരിയുന്നത് വീടും മാതൃരാജ്യവും സിംഹാസനവും രാഷ്ട്രീയവും; നാൾക്കുനാൾ മെച്ചപ്പെടുന്ന യോഗമാണ് കോൺഗ്രസ് അധ്യക്ഷനെന്ന് പ്രവചിച്ച് ജ്യോതിഷി ജയശ്രീ ഇലക്ഷൻ സ്പെഷ്യലിൽ
March 18, 2019ഇത് വരെ നമുക്ക് അറിയാവുന്ന രാഹുൽ ആയിരിക്കില്ല നാം ഇനി കാണുക. ഇത് വരെ കേട്ട കഥകൾ ആയിരിക്കില്ല നാം ഇനി കേൾക്കുക. പക്ഷെ മോദി, രാഹുൽ ചാർട്ടുകൾ വച്ച് നോക്കിയാൽ നിരവധി യോഗങ്ങൾ, planetary placements എന്നിവ കൊണ്ട് രാഹുലിന്റെ ചാർട്ട അല്പം പിന്നിൽ ആണെന്ന് വ്യക...
-
ഈ തിരഞ്ഞെടുപ്പ് കാലത്ത് മോദി കടന്നുപോകുന്നത് നീചഭംഗ രാജയോഗത്തിലൂടെയും ചന്ദ്ര മംഗല യോഗത്തിലൂടെയും; സങ്കീർണമായ യോഗങ്ങൾ കാണിക്കുന്നത് വിജയം നിറഞ്ഞ ജീവിതത്തെ; ബിജെപിക്കും മോദിക്കും വീണ്ടും അധികാരം കിട്ടുമോ എന്ന് ജ്യോതിഷ വിചാരവുമായി ജയശ്രീ
March 11, 2019വളരെ അധികം ആവേശമുണർതുന്ന ഇലക്ഷൻ കാലമാണ് നമ്മെ കാത്തിരിക്കുന്നത്. ഉത്തമ കമ്യൂണിസ്റ്റായ എന്റെ പിതാവ് മറ്റു സഖാക്കളോട് ഒപ്പം ഇലെക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഞങ്ങളുടെ നാട്ടിൽ വി. എൻ വാസവൻ സാറിന് വേണ്ടി ഉള്ള പ്രവർത്തനങ്ങൾ ചൂട് പിടിക്കുമ്പോൾ ബി. ജ...
-
മാർച്ച് രണ്ടാം വാരം നിങ്ങൾക്ക് എങ്ങനെ? നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
March 04, 2019എരീസ് (മാർച്ച് 21 - ഏപ്രിൽ 19) മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ വലിയ പ്രാധാന്യം ആണുള്ളത്. ഈ വിഷയങ്ങളെ ശുക്രൻ ശക്തമായി സ്വാധീനിക്...
-
മാർച്ച് മാസം നൽകുന്ന അവസരങ്ങൾ, വെല്ലുവിളികൾ എന്തെല്ലാം? നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
February 25, 2019എരീസ് (മാർച്ച് 21 - ഏപ്രിൽ 19) മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾക്ക് വിഷയങ്ങളുടെ പ്രാധാന്യം ഈ മാസം വളരെ അധികം വര്‍ധിക്കുന്നതാണ് . പുതിയ ഗ്രൂപുകളിൽ...
-
ശനി കേതു യുതി 2019 എന്തിനെ സൂചിപ്പിക്കുന്നു? ഫെബ്രുവരി നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
February 18, 2019ശനി കേതു യുതി 2019 എന്തിനെ സൂചിപ്പിക്കുന്നു? ഈ വരുന്ന മാര്ച് ഏഴാം തീയതി രാഹു കേതു ഇത് വരെ നിന്ന രാശി മാറി മിഥുനത്തിലേക്കും, ധനുവിലെക്കും നീങ്ങുന്നതാണ്. രാഹുവും കേതുവും പതിനെട്ടു മാസം ഒരേ രാശിയിൽ സ്ഥിതി ചെയ്യും. ഈ കഴിഞ്ഞ പതിനെട്ടു മാസം രാഹുവും കേതുവും...
-
നക്ഷത്ര രഹസ്യങ്ങൾ: മൂലം/മൂല നക്ഷത്രം: ഫെബ്രുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
February 11, 2019നക്ഷത്രങ്ങളിലെ ഏറ്റവും വിശുദ്ധവും , ശക്തിയേറിയതും ആയ നക്ഷത്രമാണിത്. പലരും കരുതുന്നത് പോലെ ഈ നക്ഷത്രത്തിന്റെ പേര് ഏതെങ്കിലും ശരീര ഭാഗത്തെ അല്ല കാണിക്കുക. അങ്ങനെ ഉള്ള വിശദീകരണങ്ങൾ എല്ലാം മനുഷ്യ മനസിന്റെ വൈകല്യം ആണ് കാണിക്കുക. മൂല എന്നാണ് ഈ നക്ഷത്രത്തിന...
-
നക്ഷത്ര രഹസ്യങ്ങൾ: തൃക്കേട്ട/ജ്യേഷ്ഠ നക്ഷത്രം: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
February 04, 2019നക്ഷത്ര രഹസ്യങ്ങൾ :തൃക്കേട്ട/ജ്യേഷ്ഠ നക്ഷത്രം വൃശ്ചിക രാശിയുടെ 16 :40 ഡിഗ്രീ മുതൽ, 30:00 വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് തൃക്കേട്ട. തൃക്കേട്ട എന്നാ പേരിനേക്കാൾ വ്യക്തമായ അർത്ഥമാണ് ജ്യേഷ്ഠ എന്നാ പെറു നൽകുന്നത്. ഈ പേരിനർത്ഥം “മുതിർന്നത് “ എന്നതാണ...
-
ഈ ഫെബ്രുവരി നിങ്ങൾക്ക് നൽകുന്ന അവസരങ്ങൾ എന്തെല്ലാം?
January 28, 2019ഫെബ്രുവരി മാസഫലം എരീസ് (മാർച്ച് 21 - ഏപ്രിൽ 19) മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ വലിയ പ്രാധാന്യം ആണുള്ളത്. ഈ വിഷയങ്ങളെ സൂര്യനും...
MNM Recommends +
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം