1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

ഈ ആഴ്ചയിലെ വിശേഷങ്ങൾ; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

October 20, 2014

ഏരീസ് മാർച്ച് 21 ഏപ്രിൽ 19 സെക്‌സ്, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, രൂപാന്തരം, തകർച്ചകൾ, എന്ന എട്ടാം ഭാവത്തിൽ ഭാഗിക സൂര്യ ഗ്രഹണം, ശുക്രൻ എന്നിവ. കടം കൊടുക്കുവാനോ ലഭിക്കുവാനോ ഉള്ള സമയമാണ്. മനസികമായി രൂപാന്തരം പ്രാപിക്കാൻ സാധ്യത കാണുന്നു. ഒരു അഴിച്ചു ...

ന്യുയോർക്ക് ടൈംസും ഭാരത ചരിത്രവും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

October 13, 2014

കുശസ്ഥലി എന്ന് കേട്ടാൽ പെട്ടന്ന് മനസിലാകുമോ എന്ന സംശയം ഉണ്ട്. എന്നാൽ ഈ സ്ഥലം തന്നെ പിൽക്കാലത്ത് ദ്വാരക എന്ന് അറിയപ്പെട്ടു. ഇപ്പോൾ മനസിലായല്ലോ. ഈ സ്ഥലം ദ്വാരക ആകുന്നതിനു മുൻപ് സൂര്യ വംശത്തിൽ പിറന്ന കകുദ്മി മഹാരാജാവിന്റെ രാജ്യത്തിന്റെ തലസ്ഥനമായിരുന്നു....

ചന്ദ്രഗ്രഹണം നിങ്ങളെ എങ്ങനെ ബാധിക്കും? ഈ ആഴ്ചയും ചില വിശേഷങ്ങളും

October 06, 2014

ഏരീസ് മാർച്ച് 21 - ഏപ്രിൽ 19 ഈ ആഴ്ചയിലെ പ്രധാന സംഭവം എട്ടാം തീയതിയിലെ ചന്ദ്രഗ്രഹണം ആണ്. ഏരീസിന്റെ ഒന്നാം ഭാവത്തിൽ ആയിരിക്കും ഈ പ്രതിഭാസം നടക്കുക. ഒന്നാം ഭാവം മനോഭാവം, വിചാര ധാര, വീക്ഷണകോൺ എന്നിവ. വികാരങ്ങളെ അടക്കാൻ ബുദ്ധിമുട്ടിയേക്കാം നിങ്ങളിലെ യഥാർ...

ഒക്ടോബർ മാസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കും?

September 29, 2014

ഏരീസ് മാർച്ച് 21 ഏപ്രിൽ 19 ബുധൻ പിന്നെയും റെട്രോഗ്രെയ്ട് എന്ന അവസ്ഥയിലേക്ക് ഈ മാസം നാലാം തീയതി എത്തും. എരീസിന്റെ എട്ടാം ഭാവത്തിലും ഏഴാം ഭാവത്തിലും ആണ് കൂടുതൽ മാറ്റങ്ങൾ ഉണ്ടാവുക. ഈ രണ്ടു ഭാവങ്ങളും ധനവുമായി വളരെ അടുത്ത് നില്ക്കുന്ന ഭാവങ്ങളാണ്. എട്ടാം ...

രാഹുവും ഈ ആഴ്ചയും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

September 22, 2014

നിത്യ ജീവൻ പ്രാപിക്കാൻ ഒരു അസുരൻ നടത്തിയശ്രമം അദ്ദേഹത്തിന്റെ തലയും ഉടലും വേർപെടുത്തി! പക്ഷെ ജീവൻ പോയില്ല താനും. അതാണ് രാഹുവും കേതുവും. വേർപ്പെടുത്തിയത് സുദർശന ചക്രവും രാഹുവിന്റെ പിതാവിന്റെ പേര് ദാനവ വിപ്രചിതി. അമ്മ സിംഹിക ഇത് പുരാണം.  സയൻസ് ഇവയെ ലൂണാ...

കരിയർ എന്ന വയ്യാവേലി​; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

September 15, 2014

കരിയർ അതാണ് ഞാൻ ഉൾപ്പടെ ഉള്ള പലരുടെയും പ്രശ്‌നം. പലർക്കും ഉള്ള ജോലിയിൽ തൃപ്തി ഇല്ല. ചിലർക്കോ ജോലി ഇല്ല. ജോലി ഉണ്ടെങ്കിൽ അതിൽ ഒരു പുരോഗതി ഇല്ല. സഹപ്രവർത്തകരുമായി ചിലർക്ക് പ്രശ്‌നം. ലൊക്കേഷൻ പ്രശ്‌നം. എല്ലാവർക്കും വേണ്ടി ഇതാ കരിയർ ആൻഡ് പ്ലാനെട്‌സ് .  ബ...

നാലാം ഭാവത്തിലെ ചൊവ്വയും ഈ ആഴ്ചയും.

September 08, 2014

ബെർത്ത് ചാർട്ട് വായനയിൽ നാലാം ഭാവത്തിലെ ഏറ്റവും വലിയ പ്രശ്‌നക്കാരനെ ഏവർക്കും മുന്നിൽ അവതരിപ്പിക്കാൻ സമയമായി. അതെ കുടുംബം, വീട്, കുടുംബ സ്വത്ത്, പൂർവ്വികർ, വാഹനങ്ങൾ, ബന്ധുക്കൾ, നെഞ്ച് , ശ്വാസകോശം എന്നിവയാണ്. നാലാം ഭാവം ഒരു കേന്ദ്രഹൗസ് ആണ്. നാലാം ഭാവം ...

കടലിന്റെ ദേവനും സെപ്റ്റംബർ മാസവും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

September 01, 2014

സെപ്റ്റംബർ മാസം കൂടുതൽ ശ്രദ്ധിക്കേണ്ടത് നെപ്ട്യൂൺ ഗ്രഹത്തെ ആണ്. കടലിന്റെ ദേവനായി വെസ്റ്റേൺ അസ്‌ട്രോളജി കരുതുന്ന ഇദ്ദേഹത്തിന് ഇന്ത്യൻ അസ്‌ട്രോളജിയിൽ അത്ര വലിയ സ്ഥാനം ഉള്ളതായി കാണുന്നില്ല. കാരണം ഈ ഗ്രഹം വളരെ അകലത്തായി ഭ്രമണം ചെയ്യുന്നു മാത്രമല്ല നഗ്‌...

അശുഭ ഗ്രഹങ്ങളും നാലാം ഭാവവും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

August 25, 2014

കഴിഞ്ഞ ആഴ്ച കുടുംബം, വീട്, പൂർവികർ, മാതാപിതാക്കൾ, പിതാവ്, പൂർവികസ്വത്തു ഇത്രയും ഉൾപ്പെടുന്ന നാലാം ഭാവത്തിൽ ശുഭാഗ്രഹങ്ങൾ വന്നാൽ , അതും നല്ല ഡിഗ്രികളിൽ വന്നാൽ ഉണ്ടാകുന്ന കാര്യങ്ങളെ കുറിച്ചാണല്ലോ നാം അറിഞ്ഞത്. അത് കൊണ്ട് തന്നെ ഈ ആഴ്ച പ്രശ്നക്കാരായ ഗ്രഹങ...

എന്താണ് നാലാം ഭാവം നിങ്ങളോട് പറയുന്നത്; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

August 18, 2014

കഴിഞ്ഞ ആഴ്ച പറഞ്ഞത് പോലെ തന്നെ നാം നമ്മുടെ ബെർത്ത് ചാർട്ട് ഈ ആഴ്ച വായിക്കും. അറിയാമല്ലോ ബെർത്ത് ചാർട്ടിന് പന്ത്രണ്ടു ഭാഗങ്ങൾ ഉണ്ട്. ഈ പന്ത്രണ്ടു ഭാഗങ്ങളും ജീവിതത്തിന്റെ പല മേഖലകളെ സൂചിപ്പിക്കുകയും ചെയ്യുന്നു. നേരത്തെ ഞാൻ ആ മേഖലകളെക്കുറിച്ച് വിശദമായിഎ...

ചൊവ്വാ ദോഷവും ചില അനാവശ്യ മുൻവിധികളും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

August 04, 2014

ചൊവ്വാ ദോഷത്തെക്കുറിച്ചുള്ള ആദ്യത്തെ ലേഖനം വന്നപ്പോൾ, ഈ കോളം വഴി തന്നെ പരിചയപ്പെട്ട ഒരു നിഷ്‌കളങ്കയായ പെൺകുട്ടി എന്നോട് ചോദിച്ചു,'' എന്റെ ഏതു ഭാവത്തിലാണ് ചൊവ്വ? താങ്കൾക്ക് അങ്ങനെ ഒരു യോഗമില്ല, താങ്കളുടെ ചാർട്ട് വളരെ ക്ലിയർ ആണ്. ഞാൻ പറഞ്ഞു. '' പക്ഷെ എ...

ഓഗസ്റ്റ് എങ്ങനെ ആകും? നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

July 29, 2014

ചൊവ്വയെ കുറിച്ച് കൂടുതൽ എഴുതാൻ ഇത്തവണ സാധിക്കില്ല. അത് അടുത്ത ആഴ്ചയിലേക്ക് നിങ്ങളുടെ അനുവാദത്തോടെ മാറ്റിവച്ചിരിക്കുന്നു. മാസഫലം എഴുതുക എന്നത് നിസ്സാരകാര്യമല്ല. അതിനു വളരെ സമയം ആവശ്യമാണ്. എന്നെ മനസിലാക്കാൻ സാധിക്കും എന്ന് വിചാരിക്കുന്നു. ഈ മാസം എല്ലാവ...

ചൊവ്വാദോഷമുള്ളത് കൊണ്ട് കല്യാണം മുടങ്ങുന്നുണ്ടോ? നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

July 21, 2014

ചൊവ്വ ദോഷവും ചില അനാവശ്യ മുൻവിധികളും ഇത്തവണ ഒരു വിവാദ വിഷയം തന്നെ ആകാം. ചൊവ്വ ദോഷം തന്നെ ആയിക്കോട്ടെ. വളരെ കൊംപ്ലിക്കേറ്റഡ് അയ സബ്ജക്റ്റ് ആണ് ഒരു ആർടികിളിൽ അതിനെ ഒതുക്കാൻ കഴിയില്ല. എന്നാലും ചെറുതായി പറയാം. ഒരാളുടെ ജനന സമയത്ത് അയാളുടെ സയ്‌നിന്റെ 1, 2,...

ഗ്രഹങ്ങളുടെ യാത്രയും ഈ ആഴ്ചയും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

July 14, 2014

നാം എല്ലാവരും തന്നെ ജീവിതത്തിന്റെ ഏതെങ്കിലും അവസ്ഥയിൽ നമ്മുടെ അസ്‌ട്രോളജി ചാർട്ടിലേക്ക് നോക്കാറുണ്ട്. വെറുതെ എങ്കിലും ന്യൂസ് പേപ്പറിലെ അസ്‌ട്രോളജി കോളം നോക്കാത്തവർ ആരെങ്കിലും ഉണ്ടോ. അറിയാമോ ഇതാണ് ലോകത്തിലെ ഏറ്റവും ആദ്യത്തെ ജാതകം ആരുടെയാണെന്ന്? ഒരു ...

ഒരു ഫുൾ മൂൺ വിശകലനവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

July 08, 2014

ആകാശത്തെ ഏറ്റവും വിസിബിൾ ആയിട്ടുള്ള ഒരു ഒബ്ജക്റ്റ് ആണ് ചന്ദ്രൻ. പ്രാചീന കാലം തൊട്ടേ സൂര്യനെയും ചന്ദ്രനേയും ജനങ്ങൾ ദൈവമായി ആരാധിച്ചു പോന്നു. ഇന്ത്യൻ അസ്‌ട്രോളജി ചന്ദ്രനെ കേന്ദ്രമാക്കിയും, വെസ്റ്റേൺ അസ്‌ട്രോളജി സൂര്യനെ കേന്ദ്രമാക്കിയുമാണ് കണക്കു കൂട്...

MNM Recommends

Loading...