1 usd = 75.90 inr 1 gbp = 92.99 inr 1 eur = 83.42 inr 1 aed = 20.66 inr 1 sar = 20.21 inr 1 kwd = 245.85 inr

May / 2020
28
Thursday

ഫെബ്രുവരി മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

February 01, 2020

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)  ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ജീവിതതിന്മേൽ വൻ പ്രാധാന്യം ഉണ്ടായിരിക്കുന്നതാണ്. ശുക്രൻ നിങ്ങളുടെ വ്യക്തി ജീവിതത്തെ വളരെ ശക്തമായി മാസത്തിന്റെ അധിക ദിവസവും സ്വാധീനിക്കും. വ്യക്തി ജീവിതത്തിനു വേണ്ടിയും ഔദ്യോഗിക ജീവിതത്ത...

ജനുവരി അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

January 27, 2020

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)  നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള ജോലികളിൽ നോട്ടം എത്തുന്നതാണ്. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധ്നഗൽ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവർതനങ്...

വിവിധ മതങ്ങൾ, അവയുടെ ആശയങ്ങൾ: ഭാഗം ഒന്ന്: ജനുവരി നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

January 20, 2020

വളരെ നാളുകൾ ആയി കരുതുന്ന കാര്യമാണ്, വിവിധ മതങ്ങളെ കുറിച്ചുള്ള ഒരു വിശദീകരണം എഴുതണം എന്ന്. ഇപ്പോൾ CAA, NPR, NRC, നിയമങ്ങൾ,മതം അടിസ്ഥാനം ആക്കി ആണെന്നും അല്ലെന്നും ഉള്ള വാഗ്വാദങ്ങളും, ഈ നിയമത്തിനു അനുകൂലവും പ്രതികൂലവും ആയുള്ള പ്രക്ഷോഭങ്ങൾ നടക്കുകയാണല്ലോ...

ജനുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

January 14, 2020

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)  പുതിയ ടീമിൽ ചേരാനുള്ളശ്രമം,  ലോങ്ങ്‌ടേം ജോലികൾ, ടീംവർക്ക്‌, പുതിയ ഗ്രൂപ്പ്ജോലികൾ, ടെക്ക്നിക്കൽ രംഗത്ത്നിന്നുള്ള ജോലികൾ, പുതിയസാമ്പത്തിക പ്ലാനിങ്, കുട്ടികൾ, യൂത്ത്ഗ്രൂപ്പുകൾ എന്നിവർക്ക്വേണ്ടി ഉള്ളജോലികൾ, ചാരിറ്റിപ്രവർത...

2020 ൽ ഇന്ത്യ തിളയ്ക്കുന്നത് എന്തിന് വേണ്ടി? ജനുവരി രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

January 06, 2020

ബ്രിഹദ സംഹിതയിൽ വരാഹമിഹിരൻ പറയുന്ന ഒരു പ്രത്യേക കാര്യം ഉണ്ട് . “ ഒരേ മാസം സൂര്യ ഗ്രഹണവും, ചന്ദ്ര ഗ്രഹണവും വന്നാൽ, രാജാക്കന്മാരുടെ പതനം സുനിശ്ചിതമാണ്. ഈ പതനം അവരുടെ സ്വന്തം സൈന്യതാൽ ആയതിനാൽ രക്ത രൂക്ഷിത യുദ്ധങ്ങളും പ്രതീക്ഷിക്കുക . അഞ്ചാം അധ്യായത്തിൽ ...

ജനുവരി മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

December 30, 2019

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)  ഈ മാസം മുഴുവൻ   ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ  ദൂര യാത്രകൾ എന്നിവ ഉണ്ടാകുന്നതാണ്. ഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, ഈ മേഖലയിൽ...

വർഷഫലം തുലാം മുതൽ മീനം വരെ: ഡിസംബർ അവസാനവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

December 23, 2019

വർഷഫലം തുലാം മുതൽ മീനം വരെ ലിബ്ര:/തുലാം  അടുത്ത രണ്ടര വര്ഷം, കുടുംബ ജീവിതം, വീട്, കുടുംബാംഗങ്ങൾ എന്നിവ നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്ര ബിന്ദുവായി തീരുന്ന അവസ്ഥയാണ്. ശനി മുതിരന്ന വ്യക്തികളെ സൂചിപ്പിക്കുന്നു, അതിനാൽ വീട്ടിലെ മുതിർന്ന വ്യക്തികളുടെ ജീവിത...

വർഷഫലം മേടം മുതൽ കന്നി വരെ: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

December 17, 2019

എരീസ് /മേടം ഈ വര്ഷം മാത്രം അല്ല അടുത്ത രണ്ടു വര്ഷം, മേടം രാശിക്കാർക്ക് അവരുടെ കരിയർ സെറ്റ് ചെയ്യാനുള്ള നിരവധി അവസരങ്ങൾ ലഭിക്കുന്നതാണ്. കർമം, ഉത്തരവാദിതങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ഗ്രഹം ആയ ശനി, രണ്ടര വര്ഷം മകരം രാശിയിൽ നിൽക്കും. ജോലിയിൽ കൂടുതൽ ഉത്തര...

ഡിസംബറിലെ തീക്ഷണമായ ഗ്രഹ നീക്കങ്ങൾ എന്തിനെ ആണ് സൂചിപ്പിക്കുക

December 09, 2019

വേദിക് ജ്യോത്സ്യ൦ അനുസരിച്ച്, ഡിസംബർ മാസം, ധനു രാശിയിൽ വളരെ തീക്ഷ്ണമായ നീക്കങ്ങൾ ആണ് ഗ്രഹങ്ങൾ നടത്തുക. സൂര്യൻ, ശനി, കേതു, ശുക്രൻ വ്യാഴം, ബുധൻ എന്നിവ ധനു രാശിയിൽ വൻ സമ്മർദ്ദമാണ് ചെലുത്തുക. ഈ ഗ്രഹങ്ങളെ എല്ലാം മിഥുനം രാശിയിൽ നിന്ന് രാഹു ദൃഷ്ടി ചെയ്യുകയു...

സെക്ഷ്വൽ എനർജി എപ്പോൾ ഒക്കെ അപകടമാകാം

December 02, 2019

കഴിഞ്ഞ ദിവസം ഞാൻ Karma and Rebirth in Hindu Astrology എന്നാ പുസ്തകം വായിക്കുകയായിരുന്നു. ഈ പുസ്തകം എഴുതിയിരിക്കുന്നത് എന്റെ ഗുരുജി ശ്രീ. കെ. എൻ റാവുജി ആണ്. നാം ഒരു ജ്യോതിഷിയുടെ അടുത്ത് പോകുന്നു, അയാൾ നമ്മുടെ ഭൂതകാലത്തെ കുറിച്ച് 60% കൃത്യമായി കാര്യങ്ങ...

ഡിസംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

November 25, 2019

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)  ഈ മാസം നിങ്ങളുടെ ശ്രദ്ധ കൂടുതൽ എത്തുക ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയിൽ ആയിരിക്കും. നിരവധി ഗ്രഹങ്ങൾ പല അവസരങ്ങളിലും ഈ വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ , ആശയ വിനിമയ രംഗത്ത് നി...

നവംബർ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

November 18, 2019

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)  ആശയ വിനിമയ സംബന്ധമായ പുതിയ ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. പ്രസിദ്ധീകരണ രംഗത്ത് നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, വിദേശ ബന്ധം, , ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യ...

നക്ഷത്ര രഹസ്യങ്ങൾ: അവിട്ടം/ ധനിഷ്ട നക്ഷത്രം: നവംബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

November 11, 2019

മകരം രാശിയുടെ  23-20 ഡിഗ്രി മുതൽ, കുംഭം രാശിയുടെ  6-40 ഡിഗ്രി വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രം ആണ് അവിട്ടം. ധനിഷ്ട എന്നാ നാമത്തിന്റെ അർഥം തന്നെ വളരെ ധനികനായ അല്ലെങ്കിൽ വേഗത കൂടിയതു എന്നാണു. ഈ നക്ഷത്രത്തിന്റെ അടയാളം എന്നാൽ ചെണ്ടയോ ഓട ക്കുഴാലോ ആണ്. ച...

നവംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

November 05, 2019

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)  സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ചയിൽ വളരെ പ്രാധാന്യം നേടും. പല തരത്തിലുള്ള ചെലവ് വന്നു ചേരാം. അത് പോലെ തന്നെ , സാമ്പത്തിക സഹായവും ലഭിക്കാവുന്ന സമയം ആണ്. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചർച്ചകളും ഈ അവസരം ഉണ്ടാകാം. ...

നവംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

October 28, 2019

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)  ആശയ വിനിമയങ്ങളുടെ ഗ്രഹം ആയ ബുധൻ ഈ മാസത്തിന്റെ അധിക ദിവസവും മന്ദ ഗതിയിൽ ആയിരിക്കും. ഈ നീക്കം കൂടുതൽ പ്രതിഫലിക്കുക നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളിൽ ആണ്. സാമ്പത്തിക വിഷയങ്ങളിന്മേൽ ഉള്ള സങ്കീർണത ഈ മാസത്തിന്റെ പ്രധാന ഭാഗം ആ...

Loading...

MNM Recommends

Loading...