1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
16
Saturday

നക്ഷത്ര രഹസ്യങ്ങൾ: മകം നക്ഷത്രം

July 09, 2018

മകം നക്ഷത്രം ഈ നക്ഷത്രം ചിങ്ങം രാശിയിലെ ആദ്യ നക്ഷത്രമാണ്. ഈ രാശിയുടെ  0° - 13°20' വരെ ആണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. ഒരു നക്ഷത്രത്തെ മനസിലാക്കണം എങ്കിൽ നാം ആദ്യം ആ രാശി എന്തിനെ ഒക്കെ സൂചിപ്പിക്കുന്നു എന്നീഎന്നീഗ്രാഹ്യം ഉണ്ടായിരിക്കണം. ചിങ്ങം രാശി, ഭരി...

​ജൂലായ്‌ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

July 02, 2018

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നീ മേഖല ഈ മാസം വളരെ സജീവമായിരിക്കും. ചൊവ്വ ഈ വിഷയങ്ങളെ വിപരീത രീതിയിൽ സ്വാധീനിക്കുന്നു . ലോങ്ങ്‌ ...

ജൂൺ അവസാനവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

June 25, 2018

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ചില പ്രോജക്ടുകളിൽ പൂർത്തീകരണം സംഭവിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. ജോലി സ്ഥ...

ലഗ്ന വിശേഷങ്ങൾ

June 18, 2018

നാം പലപ്പോഴും കേൾക്കുകയും, അത്ഭുതപ്പെടുകയും ചെയ്യുന്ന ഒരു വാക്കാണല്ലോ ലഗ്നം, അസ്ട്രോളജി ചാര്ട്ടിന്റെ കേന്ദ്ര കഥാ പാത്രമാണ് ഈ ലഗ്നം. നാം ജനിക്കുന്ന സമയത്ത് കിഴക്ക് ഉദിച്ചുയരുന്ന രാശിയെ ആണ് ലഗ്നം എന്ന് പറയുക.  ഓരോ രാശിയും ഉദിച്ചു അസ്തമിക്കാൻ രണ്ടര മണിക...

നക്ഷത്ര രഹസ്യങ്ങൾ  ആയില്യം/ആശ്ലേഷ നക്ഷത്രം

June 11, 2018

കർക്കിടക രാഷിയുടെ  16°40' to 30° വരെ വ്യാപിച്ച് കിടക്കുന്ന നക്ഷത്രമാണ് ഇത്.  ഈ നക്ഷത്രത്തിന്റെ അടയാളവും, ദേവതയും നാഗങ്ങൾ ആണ്. വളരെ അധികം ചീത്ത പേര് കേൾപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു നക്ഷത്രമാണിത് . അതെന്താണ് അങ്ങനെ എന്ന് നോക്കാ0. ആദ്യമായി തന്നെ ഈ നക്ഷത...

ജൂൺ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

June 04, 2018

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ധൈrര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിൽ  കൂടെ സൂര്യനും ബുധനും  സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഈ മേഖല ശാരീരിരിക അസ്വസ്തതകളുടെത് കൂടി ആയതിനാൽ ...

ജൂൺ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

May 28, 2018

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)സാമ്പത്തിക വിഷയങ്ങളിൽ അൽപ കാലമായി നേരിട്ട് കൊണ്ടിരുന്ന പ്രശ്നങ്ങൾ ഈ മാസം മുതൽ അല്പാല്പാമായി നീങ്ങി തുടങ്ങുന്നതാണ്.  എങ്കിലും, പരിപൂർണമായ ആശ്വാസം ഈ മാസവും പ്രതീക്ഷിക്കേണ്ടതില്ല.  എങ്കിലും, ഇതേ വരെ ഉണ്ടായിരുന്ന അത്ര കാഠിന്...

നക്ഷത്ര രഹസ്യങ്ങൾ പൂയം/പുഷ്യ നക്ഷത്രം

May 21, 2018

കർക്കിടക രാശിയുടെ 3-20 ഡിഗ്രി   മുതൽ 16-40 ഡിഗ്രി വരെ ആണ് പൂയം നക്ഷത്രം സ്ഥിതി ചെയ്യുന്നത്. ഓരോ നക്ഷത്രവും അവ സ്ഥിതി ചെയ്യുന്ന രാശിയുടെ സവിശേഷതകളെ എടുത്തു കാറ്റും. കർക്കിടക രാശി സൂചിപ്പിക്കുന്നത് മാതാപിതാക്കൾ,സ്വത്ത്‌, വൈകാരികത, ബന്ധുക്കൾ,സന്തോഷം, വള...

മെയ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

May 14, 2018

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ഇത് വരെ ഉണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ചെറിയ എന്നാൽ അധിക നാളേക്ക് അല്ലാത്ത രീതിയിലുള്ള ആശ്വാസം ഈ ആഴ്ച മുതൽ ലഭിക്കാൻ നല്ല സാധ്യത ആണുള്ളത്. ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിലേക്ക് ബുധൻ ഈ ആഴ്...

മെയ്‌ രണ്ടാം വാരം

May 08, 2018

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ധന സംബന്ധമായ വിഷയങ്ങൾ ഈ ആഴ്ചയും പ്രധാനമാണ്. സൂര്യൻ ധനംവസ്തുവകകൾ,നിങ്ങളുടെമൂല്യംഎന്നാ വിഷയങ്ങൾക്ക് മേൽ സ്വാധീനം ചെലുത്തുന്നു. അധിക ചെലവ് നിയന്ത്രിക്കാനുള്ള കഠിന ശ്രമം വേണ്ടി വരും. ധന സഹായം നൽകുന്നതിനോ ലഭിക്കുന്നതിനോ ഉള്ള ...

​മെയ്‌ മാസഫലം

May 01, 2018

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങൾക്ക് ഈ മാസവും  പ്രാധാന്യം തുടരും.  അധിക ചെലവ് കൂടുതൽ അനുഭവപ്പെടുന്ന ദിവസങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.   സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക  കഴിഞ്ഞ മാസം മുതൽ ഉണ്ടായിരു...

നക്ഷത്ര രഹസ്യങ്ങൾ: പുണർതം  നക്ഷത്രം  

April 23, 2018

തിരികെ വന്നിരിക്കുന്ന വെളിച്ചം അല്ലെങ്കിൽ പുതിയ വെളിച്ചം,  എന്നാണു ഈ നക്ഷത്രത്തിന്റെ നാമം കൊണ്ട് സൂചിപ്പിക്കുന്നത്. നാം ഈ ലോകത്തിലേക്ക് തിരികെ വന്നിരിക്കുന്നു എന്നർത്ഥം. മിഥുനം രാശിയുടെ 20:00 മുതൽ കർക്കിടകം രാശിയുടെ 3:20 മിനിറ്റ് വരെയാണ് ഈ നക്ഷത്രം സ...

നക്ഷത്ര രഹസ്യം: തിരുവാതിര നക്ഷത്രം

April 16, 2018

നക്ഷത്രങ്ങളിലെ ആറാമത്തെ നക്ഷത്രമാണ് തിരുവാതിര.  ഓരോ നക്ഷത്രത്തെയും വിശകലനം ചെയ്യുന്നത്  ആ നക്ഷത്രത്തിനെ ഭരിക്കുന്ന ഗ്രഹം, ആ നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശിയെ  ഭരിക്കുന്ന ഗ്രഹം, ഈ നക്ഷത്രത്തിന്റെ അടയാളം, ദേവത എന്നാ വിവിധ ഘടകങ്ങളെ  ആസ്പദമാക്കിയാണ്. എല്ല...

ഏപ്രിൽ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

April 09, 2018

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ധന൦, വസ്തു വകകള്,  നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവതിനെ ശുക്രൻ  സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നു. ഫിനാൻഷ്യൽ പ്ലാനിങ്, നമ്മുടെ വാല്യൂ അഡീഷൻ പ്ലാനുകൾ എന്നിവയ്ക്കുള്ള അമിതാ പ്രാധാന്യം പ്രതീക്ഷിക്കുക. അധിക ചെലവ് ഉണ്ടാകാൻഉള്ള...

ഏപ്രിൽ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

April 02, 2018

 എരീസ് (മാർച്ച് 21 - ഏപ്രിൽ 19)നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നിവയുടെ മേൽ ബുധന്റെ സ്വാധീനം ഈ മാസം മുഴവൻ ഉണ്ടാകും.  ബുധൻ സ്ലോ ഡൗൺ അവസ്തയിലുമായതിനാൽ ഭൂത കാലത്തിന്റെ ഓർമപ്പെടുത്തലുകൾ ഉണ്ടാകാം. ആശയ ...

MNM Recommends