Weekly Forecast+
-
മെയ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
May 16, 2022എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെയും പങ്കാളിത്തത്തെയും ചന്ദ്രഗ്രഹണം സ്വാധീനിക്കുന്നതാണ് . ചന്ദ്രഗ്രഹണം എല്ലായ്പ്പോഴും പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു, പുതിയ പങ്കാളിത്തം ആരംഭിക്കാൻ നിങ്ങൾക്ക് ചില അവസരങ്ങൾ ഉണ്ടാ...
-
മെയ് മാസം നിങ്ങൾക്ക് എങ്ങനെ? മെയ് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
May 03, 2022എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ ആഴ്ചയിൽ, ശുക്രൻ മേടം രാശിയിലേക്ക് നീങ്ങും, ഇത് നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്തുന്നതിനുള്ള സമയമാണ്. പുതിയ ഒഫീഷ്യൽ ബന്ധങ്ങളും പുതിയ ആളുകളും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകും, നിങ്ങൾ അവരെ അവഗണിക്കരുത്. ബന...
-
സൂര്യൻ പത്താം ഭാവത്തിൽ: ഏപ്രിൽ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
April 25, 2022പത്താം ഭാവത്തെ ജോലിയുടെ അല്ലെങ്കിൽ കർമ ഭാവം എന്ന് വിളിക്കുന്നു. നിങ്ങൾ ചെയ്യുന്ന ജോലിയും നിങ്ങൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലും എന്താണെന്ന് പത്താം ഭാവം നോക്കിയാണ് പറയാൻ കഴിയുക. നിങ്ങൾ ഏത് തരത്തിലുള്ള തൊഴിലാണ് ഏറ്റെടുക്കുക, നിങ്ങൾ ഒരു തൊഴിലുടമയോ ജീവനക്...
-
ഏപ്രിൽ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
April 18, 2022എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ ആഴ്ചയിൽ, സൂര്യൻ ടോറസിലേക്ക് നീങ്ങുകയും അത് ബുധനെ സംയോജിപ്പിക്കുകയും ചെയ്യും. ഈ സംയോജനം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ ബാധിക്കും. ബുധൻ സംസാരത്തെ സൂചിപ്പിക്കുന്നതിനാൽ, നിങ്ങൾ പണത്തിന്റെ കാര്യങ്ങളെക്കുറിച്ച് ധാരാളം സം...
-
സൂര്യൻ ഒൻപതാം ഭാവത്തിൽ നിന്നാൽ ഉള്ള ഫലം: ഏപ്രിൽ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
April 04, 2022ഒൻപതാം ഭാവം പിതാവ്, ആചാര്യൻ, ആത്മീയ പഠനം, ആത്മീയ ചായ്വുകൾ, അവബോധം, ദാനധർമ്മം, പുണ്യം, കടമ, ഭൂതകാലത്തിന്റെ അടിസ്ഥാനത്തിലുള്ള വിധി, അനന്തരഫലമായ സന്തോഷം, ധ്യാനം, വിദേശയാത്ര, ഹ്രസ്വകാല യാത്രകൾ, വിദേശ രാജ്യങ്ങളിലെ ജീവിതം, വിദേശ വിദ്യാഭ്യാസം, കൃപ ഭാഗ്യം, ...
-
ഏപ്രിൽ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
March 28, 2022എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം , ബന്ധങ്ങൾ എന്നിവ വളരെ പ്രാധാന്യം നേടും. നിങ്ങളുടെ ആരോഗ്യത്തിന്മേൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. സൂര്യൻ നിങ്ങളുടെ രാശിയിലൂടെ നീങ്ങുന്ന സമയം പനി , ജല ദോഷം തുടങ്ങിയ അസ്...
-
മാർച്ച് നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
March 21, 2022എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ലോങ്ങ് ടേം ബന്ധങ്ങൾ , പുതിയ ടീം ജോലികൾ, എന്നിവ ഈ ആഴ്ച വളരെ പ്രധാനം ആണ്. നിങ്ങൾക്ക് വേണ്ടിയും നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഉള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതാണ്. കുട്ടികളുടെ പഠനം, അവരുടെ വളർച്ച എന്നിവയെ കുറിച്ചു...
-
മാർച്ച് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
March 14, 2022എരീസ് (മാർച്ച് 21 - ഏപ്രിൽ 19) നിങ്ങളുടെ ആരോഗ്യം, സാമ്പത്തിക ബാധ്യതകൾ എന്നിവ ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതായിരിക്കും. പുതിയ ഭക്ഷണ ക്രമം, മരുന്നുകൾ എന്നിവ ഏറ്റെടുക്കേണ്ടി വരുന്നതാണ്. പൂർണ ചന്ദ്രൻ നിങ്ങളുടെ ജോലി സ്ഥലത്തെയും സ്വാധീനിക്കുമ്പോൾ, ജോലിയിൽ വി...
-
മാർച്ച് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
March 07, 2022എരീസ് (മാർച്ച് 21 - ഏപ്രിൽ 19) നിങ്ങളുടെ ലോങ്ങ് ടേം പ്രോജെക്ട്കട്ടുകൾ ഈ മാസം വളരെ പ്രധാനപ്പെട്ടതാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ രംഗത് ജോലിചെയ്യുന്നവർക്കുള്ള കൂട...
-
മാർച്ച് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
February 28, 2022എരീസ് (മാർച്ച് 21 - ഏപ്രിൽ 19) നിങ്ങളുടെ ജോലി, ലോങ്ങ് ടേം ബന്ധങ്ങൾ എന്നിവ ഈ മാസം വളരെ സജീവമായിരിക്കും. കഴിഞ്ഞ മാസം പോലെ തന്നെ ഈ മാസവും ജോലിയിൽ നിന്നുള്ള സമ്മർദ്ദങ്ങളും, പുതിയ പ്രോജെക്ട്കട്ടുകളും പ്രതീക്ഷിക്കാം. ജോലി അന്വേഷിക്കുന്നവർക്ക് ഇത് വളരെ പ്...
-
ഫെബ്രുവരി അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
February 21, 2022എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ ആഴ്ച നിങ്ങളുടെ ടീം ബന്ധങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടീം ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, പുതിയ ലോങ്ങ് ടേം ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ , എന്നിവ ഉണ്ടാകാം. ടെക്നോളജി , സ...
-
ഫെബ്രുവരി മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
January 31, 2022എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ മാസം മുഴുവൻ നിങ്ങളുടെ ജോലിയെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. നിരവധി പ്രോജെക്ട്കട്ടുകൾ ഈ മാസം കൈകാര്യം ചെയ്യേണ്ടി വരുന്നതാണ്. മീഡിയ , കല, ആസ്വാദനം, സ്പോർട്സ്, അങ്ങനെ വിവിധങ്ങൾ ആയ ജോലികൾ ഏറ്റെടുക്കേണ്ടി വരുന...
-
സൂര്യൻ എട്ടാം ഭാവത്തിൽ നിന്നാൽ: ജനുവരി അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
January 24, 2022സൂര്യൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ പൊതുജന മധ്യത്തിൽ ശ്രദ്ധിക്കപ്പെടാൻ ഉള്ള നിരവധി അവസരങ്ങൾ ലഭിക്കാം. വളരെ ശ്കതമായ വ്യക്തിത്വം ഈ വ്യക്തികൾക്ക് ഉണ്ടാകാം എങ്കിലും, ഒരു രഹസ്യ സ്വഭാവവും ഉണ്ടാകുന്നതാണ്. എട്ടാം ഭാവം ജാതകത്തിലെ ഏറ്റവും നിഗൂഢമായ ഭാവമാണ്. ആയുർ ദൈർ...
-
ജനുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
January 17, 2022എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ബുധൻ കുംഭം രാശിയിലൂടെ വക്ര ഗതിയിൽ നീങ്ങുന്നു. അതിനാൽ ടീം ബന്ധങ്ങളിൽ തർക്കങ്ങൾ ഉണ്ടാകാൻ ഉള്ള അനവധി അവസരങ്ങൾ ഉണ്ടാകാം. പഴയ സുഹൃത്തുക്കൾ തിരികെ വരാൻ ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ പുതിയ ടീമിൽ ചേരാൻ ...
-
ജനുവരി രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
January 03, 2022എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ ആഴ്ച ബുധൻ, കുംഭം രാശിയിലേക്ക് നീങ്ങുന്നതാണ്. അപ്പോൾ പുതിയ കൂട്ടുകെട്ടുകൾ ലഭിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം. പുതിയ ടീം ചർച്ചകൾ, പുതിയ ലോങ്ങ് ടേം ജോലികൾ എന്നിവ ഉണ്ടാകുന്നതാണ്. കുട്ടിക...
MNM Recommends +
-
ജയിലിൽ ഇരുന്ന് കെജ്രിവാൾ മാമ്പഴവും മധുരവും എല്ലാം കഴിക്കുന്നു; പ്രമേഹ രോഗികൾക്ക് പാടില്ലാത്ത ഭക്ഷണമാണ് കഴിക്കുന്നത്; പ്രമേഹം കൂട്ടാനും ജാമ്യത്തിന് കളമൊരുക്കാനുമാണ് ഡൽഹി മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ഇഡി; വിശദാംശം തേടി കോടതി
-
കേരള മുഖ്യമന്ത്രിയെ ഇ.ഡിയും സിബിഐയും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? പദപ്രശ്നം പോലെ ഈ കാര്യത്തിൽ എന്തു ആലോചിച്ചിട്ടും തനിക്ക് മനസിലാകുന്നില്ല; 24 മണിക്കൂറും പിണറായി തന്നെ ആക്രമിക്കുന്നു; കേരള മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
-
ഇത്രയും വർഷം കഷ്ടപ്പെട്ടത് ഒളിമ്പിക്സിൽ മത്സരിക്കാൻ; പാലക്കാട് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റു; ലോങ് ജമ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ എം ശ്രീശങ്കർ പാരീസിലേക്കില്ല; ഈ തിരിച്ചടിയെ അതിജീവിക്കുമെന്ന് ശ്രീശങ്കർ
-
കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
-
കെ റെയിൽ അട്ടിമറിക്കാൻ കപ്പലിൽ എത്തിച്ചത് 150 കോടിയെന്ന ആരോപണത്തിന് തെളിവുകളൊന്നുമില്ല; അൻവറിന്റെ ആക്ഷേപത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി വിജിലൻസ് കോടതി; വിഡി സതീശനെതിരായ നീക്കം പൊളിയുമ്പോൾ
-
നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
-
കുമിളിയിൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി; കോയമ്പത്തൂരുകാരൻ പ്രേംകുമാറിനെതിരെ കേസെടുത്ത് പൊലീസ്; പീഡനത്തിനൊപ്പം പ്രതിക്കെതിരെ മോഷണ ആരോപണം
-
അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
-
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബവും ഇനി ഒപ്പം; അച്ഛൻ ജയിക്കുമെന്ന് ദിയ കൃഷ്ണയ്ക്ക് ഉറപ്പ്; അവസാന പത്ത് ദിവസം കത്തി പടരാൻ കെകെജി; കൊല്ലത്ത് കുടുംബ സമേതം വോട്ടു പിടിത്തവുമായി ബിജെപിയുടെ കൃഷ്ണകുമാർ
-
പെയ്ഡ് സർവേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാർക്ക് സംശയം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്; കെ.കെ. ശൈലജയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തം; വിമർശനവുമായി പിണറായി വിജയൻ
-
മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽഡിഎഫും തമ്മിലാണ് ഇവിടെ മത്സരം; അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറി; കോൺഗ്രസ് കാലുമാറ്റങ്ങൾ ചർച്ചയാക്കാൻ പിണറായി
-
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ
-
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?