Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജൂൺ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജൂൺ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സാമ്പത്തിക വിഷയങ്ങളിൽ അൽപ കാലമായി നേരിട്ട് കൊണ്ടിരുന്ന പ്രശ്നങ്ങൾ ഈ മാസം മുതൽ അല്പാല്പാമായി നീങ്ങി തുടങ്ങുന്നതാണ്.  എങ്കിലും, പരിപൂർണമായ ആശ്വാസം ഈ മാസവും പ്രതീക്ഷിക്കേണ്ടതില്ല.  എങ്കിലും, ഇതേ വരെ ഉണ്ടായിരുന്ന അത്ര കാഠിന്യം തുടരാനുള്ള സാധ്യത അല്പം കുറവാണ്. എങ്കിലും നാം സെയ്ഫ്  സോണിൽ അല്ല എന്നാ ആലോചന ഉണ്ടാകേണ്ടതാണ്. ട്രോപ്പിക്കൽ കണക്ക് കൂട്ടലുകൾ അനുസരിച്ച് വ്യാഴം സാമ്പത്തിക ബാധ്യതകളുടെ   മേഖലയിൽ സ്ലോ ഡൗൺ തുടരുകയാണ്. ഇദ്ദേഹം ജൂലായ്‌ രണ്ടാമത്തെ ആഴ്ച മാത്രമേ നേർ ദിശയിൽ ഉള്ള സഞ്ചാരം തുടരുകയുള്ളൂ . അതിനാൽ അത് വരെ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടാകേണ്ടതാണ്. പുതിയ  പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം തുടരും. അവ ലഭിക്കുക എന്നത്  കാലതാമസം നേരിടാം. പുതിയ നിക്ഷേപങ്ങൾ, നിലവിൽ ഉള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള വെല്ലു വിളികൾ എന്നിവയും നമ്മെ പിന്തുടരുന്ന അവസതയാണ്. 

ബുധനും ശുക്രനും മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ എന്നാ മേഖലയിൽ അൽപ നാളുകൾ ഉണ്ടായിരിക്കും. ബന്ധുക്കൾ, മാതാ പിതാക്കൾ എന്നിവരോടുള്ള കൂടുതൽ അടുപ്പം, ആശയ വിനിമയം എനിവയെ ഈ നീക്കം കൊണ്ട് മനസിലാക്കാം.  റിയൽ എസ്റ്റെട്റ്റ് ഡീലുകൾ, വസ്തുക്കളുടെ ക്രയ വിക്രയം സംബന്ധിച്ച ചർച്ചകൾ , കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം. റിപ്പെയറിങ് , മോടി പിടിപ്പിക്കൽ എന്നിവയും വീടിനുള്ളിൽ നടക്കാവുന്നതാണ്.  സുഹൃത്തുക്കൾ, കുടുംബ അംഗങ്ങൾ എന്നിവരുടെ ഒപ്പം പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം,  ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ അവസരം ഉണ്ടാകും. 

രണ്ടാമത്തെ ആഴ്ച  ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാമേഖലയിൽ ന്യൂ മൂൺ എത്തും. ന്യൂ മൂൺ പുതിയ തുടക്കങ്ങളെ കാണിക്കുന്നു. ഈ പുതിയ തുടക്കങ്ങൾ എഴുത്ത് , എഡിറ്റിങ് , സെയ്ല്സ് എന്നാ മേഖലയിൽ നിന്നോ അവ സംബന്ധിച്ച വേറെ ഏതെങ്കിലും മേഖലയിൽ നിന്നോ ആകാം.പുതിയ നെറ്റ് വർക്കിങ് അവസരങ്ങൾ, നിരവധി ആശയ വിനിമയങ്ങൾ, ആശയ വിനിമയങ്ങൾ സംബന്ധിച്ച ജോലികൾ,  സഹോദരങ്ങൾ സഹോദര തുല്യർ ആയവരുമായുള്ള ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക. പുതിയ കോഴ്സുകൾ പഠിക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിലേക്ക് രണ്ടാമത്തെ ആഴ്ച ശുക്രൻ എത്തും.  പ്രേമ ബന്ധങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നെതാം. നിലവിൽ ഉള്ള  ബന്ധങ്ങളിൽ അഴിച്ചു പണികൾ നടത്താനുള്ള അവസരവും ഇത് തന്നെയാണ്.  പുതിയ ക്രിയേറ്റീവ് ജോലികൾ വന്നെതാം.  സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം,  കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവയുമായി ഒത്തു പ്രവർത്തിക്കാനുള്ള അവസരം,  പുതിയ ഹോബികൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, എന്നിവയും ഈ മാസം ഉണ്ടാകാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയ്ക്ക് ഈ മാസം  നിങ്ങളുടെ ജീവിതത്തിൽ വളരെ അധികം പ്രാധാന്യം ആണുള്ളത്. ബുധനും  ശുക്രനും ഈ മേഖലയിൽ അൽപ കാലം ഉണ്ടായിരിക്കും. ചെറു യാത്രകൾ, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവ ഈ സമയത്തിന്റെ പ്രത്യേകത ആയിരിക്കും.  മീഡിയ. ടെക്നോളജി, ഇലക്ട്രോണിക്സ് എന്നാ മേഖലകളിൽ നിന്നും ഉള്ള നിരവധി ജോലികൾ , എന്നിവക്കുള്ള നിരവധി സാധ്യതകൾ ഉണ്ടാകാം.   സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്തി എടുക്കാനുള്ള നിരവധി അവസരങ്ങൾ,  മൾട്ടി ടാസ്കിങ് ചെയ്യേണ്ട നിരവധി സന്ദർഭങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

രണ്ടാമത്തെ ആഴ്ച ശുക്രൻ മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ എന്നാ മേഖലയിലേക്ക് നീങ്ങും. .  റിയൽ എസ്റ്റെട്റ്റ് ഡീലുകൾ, വസ്തുക്കളുടെ ക്രയ വിക്രയം സംബന്ധിച്ച ചർച്ചകൾ , കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം. റിപ്പെയറിങ് , മോടി പിടിപ്പിക്കൽ എന്നിവയും വീടിനുള്ളിൽ നടക്കാവുന്നതാണ്.  സുഹൃത്തുക്കൾ, കുടുംബ അംഗങ്ങൾ എന്നിവരുടെ ഒപ്പം പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം,  ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ അവസരം ഉണ്ടാകും.  പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ച, ബന്ധു ജന സമാഗമം, ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള പുതിയ പ്ലാനുകൾ എന്നിവയും ഉണ്ടാകാം. 

ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിൽ രണ്ടാമത്തെ ആഴ്ച ന്യൂ മൂൺ വന്നെത്തും. ഈ മേഖലയിൽ സൂര്യനും വളരെ അധിക ദിവസം ഉണ്ടാകുന്നതാണ്.  പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങളെ ഈ അവസ്ഥ സൂചിപ്പിക്കുന്നു.  സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പുതിയ നിക്ഷേപങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം , ലോണുകൾ നൽകാനും ലഭിക്കാനും വേണ്ടി നടത്തുന്ന ചർച്ചകൾ, കുടുംബ സ്വത്തിന്റെ കുറിച്ചുള്ള ചർച്ചകൾ, എന്നിവയും ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ മൂല്യ വർധനയെ കുറിച്ച് വളരെ അധികം ബോധാവനമാരാകുന്ന അവസരവും ഇത് തന്നെയാണ്. തൽഫലമായി നടത്തുന്ന വാഗ്വാദങ്ങളും ഈ മാസം ഉണ്ടാകും.

ജമിനി (മെയ് 21 - ജൂൺ 20)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിൽ ബുധനും ശുക്രനും അൽപ കാലം ഉണ്ടായിരിക്കുന്നതാണ്.  പുതിയ സാമ്പത്തിക പദ്ധതികൾക്ക് വേണ്ടി ഉള്ള ശ്രമം ഈ മാസം ഉണ്ടാകും. പുതിയ നിക്ഷേപങ്ങൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം, വിലയേറിയ വസ്തുക്കൾ ലഭിക്കാനുള്ള അവസരം, പല തരം സാമ്പത്തിക നീക്കങ്ങൾ, പാർട്ട് ടൈം ജോലികൾ ലഭിക്കാൻ നടത്തുന്ന ശ്രമം, നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി നടത്തുന്ന ആശയ വിനിമയങ്ങൾ എന്നിവ ഈ മാസം മുഴുവൻ പ്രതീക്ഷിക്കുക.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാമേഖലയിലേക്ക് രണ്ടാമത്തെ ആഴ്ച  ശുക്രൻ എത്തുന്നതാണ് . ഈ അവസരം നിരവധി ആശയ വിനിമയങ്ങൾക്കുള്ള സാധ്യത പ്രതീക്ഷിക്കുക.  ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവ ചെയ്യാനുള്ള നിരവധി അവസരങ്ങൾ വന്നെതാം .  സഹോദരങ്ങലുമായുള്ള സംവാദം , പുതിയ ഇലെക്ട്രോനിക്സ് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, പുതിയ ടെക്നോളജിയുടെ കൂടുതൽ ഉപയോഗം., ആശയ വിനിമയം, മീഡിയ എന്നീ മേഖലകളിൽ നിന്നുള്ള നിരവധി ജോലികൾ , സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരം എന്നിവയും ലഭിക്കുന്നതാണ്.

നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിലേക്ക് രണ്ടാമത്തെ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ്. ഇത് പുതിയ തുടക്കങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും എന്നതിന്റെ സൂചനയാണ്. ഈ തുടക്കങ്ങൾ വ്യക്തി ജീവിതത്തിൽ നിന്നോ സാമൂഹിക   ജീവിതത്തിൽ നിന്നോ ആകാം. , നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയ്ക്ക് മേൽ വളരെ അധികം  ശ്രദ്ധ ഉണ്ടാകും.  ബന്ധങ്ങളിൽ നിങ്ങളുടെ  നിലപാടുകൾ വളരെ നിർണായകമാകും.   നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, പുതിയ വ്യക്തികളെ പരിചയപ്പെടാനുള്ള അവസരങ്ങൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, അക്ഷമനായുള്ള നീക്കങ്ങൾ  , പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ മേഖലയിൽ ബുധനും ശുക്രനും അൽപ കാലം സ്വാധീനം ചെലുത്തും.  ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു . നിരവധി ആശയ വിനിമയങ്ങൾ, മൾട്ടി ടാസ്കിങ് ചെയ്യാനുള്ള നിരവധി സാഹചര്യങ്ങൾ , ജീവിതത്തെ കുറിച്ചുള്ള പുതിയ പ്ലാനുകൾ,  പുതിയ ജീവിത സാഹചര്യങ്ങൾ എന്നിവയും ഉണ്ടാകാം. പുതിയ വ്യക്തികൾ പല റോളുകളിൽ നിങ്ങളുടെ ജീവിതത്തിൽ എത്താവുന്ന അവസരവും ഉണ്ടാകാം. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങളും ഉണ്ടാകാം. പുതിയ ജോലി ലഭിക്കാനുള്ള ചർച്ചകളും നടക്കാം.  

രണ്ടാമത്തെ ആഴ്ച ശുക്രൻ ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിലേക്ക് നീങ്ങും. അധിക ചെലവ് നിയന്ത്രിക്കേണ്ട സാഹചര്യം ഉണ്ടാകാം.  പുതിയ ധന സമ്പാദന മാർഗങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ നടത്താം,  പല തര0 സാമ്പത്തിക ക്രയ വിക്രയങ്ങൾ,  ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയും ഉണ്ടാകാം. നിങ്ങളുടെ മോള്ല്യ വർധനയെ കുറിച്ചുള്ള ആശങ്ക , പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം എന്നിവയും കൂടി പ്രതീക്ഷിക്കുക.

രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ നിഗൂഡമായ മേഖല ഈ മാസം മുഴുവൻ സജീവമാണ്.  ഏകാന്തനായി തീരാനുള്ള ആഗ്രഹം,  ശാരീരിരിക അസ്വസ്ഥകൾ എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. മാനസിക സമ്മർദ്ദം പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ,  ചാരിറ്റി പ്രവർത്തനങ്ങൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയും ഈ അവസരം ഉണ്ടാകാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ നിഗൂഡമായ മേഖല ഈ മാസം മുഴുവൻ സജീവമായിരിക്കും. ബുധനും ശുക്രനും ഈ മാസം ഈ മേഖലയെ സ്വാധീനിക്കുന്നതാണ്. . ആരോഗ്യം ഒരു പ്രധാന വിഷയമാകും. അതിനാൽ ആരോഗ്യ സംരക്ഷണത്തിന് കൃത്യത പാലിക്കുക. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ.  ,  ഏകാന്തനായി തീരാനുള്ള ആഗ്രഹം. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പലരെയും ഒഴിവാക്കാനുള്ള വ്യഗ്രത , ഭൂതകാലത്തിന്റെ ഓർമപ്പെടുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.

 രണ്ടാമത്തെ ആഴ്ച ശുക്രൻ നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിലേക്ക് എത്തും.   പുതിയ തുടക്കങ്ങളെ  ഈ നീക്കം സൂചിപ്പിക്കുന്നു. പ്രേമ ബന്ധങ്ങൾ ഈ അവസരം വന്നു ചേരാം.  നിലവിൽ ഉള്ള പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും ഉണ്ടാകും.  പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ  നിന്നും ഉണ്ടാകാം. ആരോഗ്യ സംരക്ഷണം , സൗന്ദര്യ സംരക്ഷണം എന്നിവയിലും ശ്രദ്ധ ഉണ്ടാകും. പൊതു ജന ശ്രദ്ധ ലഭിക്കാനുള്ള അവസരവും കൂടിയാണിത്.

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാമേഖല ഈ മാസം മുഴുവൻ സജീവമായിരിക്കും.  രണ്ടാമത്തെ ആഴ്ച ഈ മേഖലയിൽ ന്യൂ മൂൺ വന്നെത്തും.  പുതിയ ലോങ്ങ്‌ ടേം ബന്ധ്നഗളിൽ നിങ്ങൾക്ക് താല്പര്യം ഉണ്ടാകാം. ന്യൂ മൂൺ ഇപ്പോഴും പുതിയ തുടക്കങ്ങളെ ആണ് സൂചിപ്പിക്കുക.  പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളെ  കുറിച്ചുള്ള പ്രതീക്ഷകൾ ഉണ്ടാകാം.  പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവ്ൽ ഉള്ള ബന്ധങ്ങളിൽ പല മാറ്റങ്ങൾ,  സമാന മനസ്കരുമായി ഒത്തു ചേരാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ, ടെക്നിക്കൽ കമ്യൂണിക്കേഷൻ  രംഗത്ത് നിന്നുള്ള അവസരങ്ങളും ഈ അവസരം സാധ്യമാണ്. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയ്ക്ക് മേൽ അൽപ കാലം ബുധനും ശുക്രനും സ്വാധീനിക്കും.  നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.  പുതിയ ടീം ബന്ധങ്ങൾ,പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരം,  നിലവിൽ, ഉള്ള ലോങ്ങ്‌ ടേം ബന്ധ്നഗളിൽ മാറ്റങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, പുതിയ മോഹങ്ങൾ പ്രതീക്ഷകൾ എന്നിവ ഉണ്ടാകാ0. ചാരിറ്റി പ്രവർത്തനങ്ങൾ, ടെക്നിക്കൽ കമ്യൂണിക്കേഷൻ  രംഗത്ത് നിന്നുള്ള അവസരങ്ങളും ഈ അവസരം സാധ്യമാണ്.

രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക് രണ്ടാമത്തെ ആഴച  ശുക്രൻ എത്തുന്നതാണ്.    ഏകാന്തനായി തീരാനുള്ള ആഗ്രഹം,  ശാരീരിരിക അസ്വസ്ഥകൾ എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. മാനസിക സമ്മർദ്ദം പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ,  ചാരിറ്റി പ്രവർത്തനങ്ങൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയും ഈ അവസരം ഉണ്ടാകാം.  നിങ്ങളുടെ മാനസികമായ വെല്ലുവിളികൾ ഈ സമയം കൂടുതൽ തെളിഞ്ഞു വരാം. അവയെ നേരിടാനുള്ള അവസരവും ഇത് തന്നെയാണ്. 

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. ഇത് പുതിയ തുടക്കങ്ങളെ കാണിക്കുന്നു. ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പുതിയ കൂട്ടിചേർക്കലുകൾ  എന്നിവ . അധികാരികളിൽ നിന്നുള്ള പുതിയ ഉപദേശം,  സമൂഹ മധ്യത്തിൽ കൂടുതൽ വെളിപ്പെടാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നാ മേഖലയ്ക്ക് മേൽ ഈ  മാസം മുഴുവൻ ബുദ്ധന്റെയും ശുക്രന്റെയും സ്വാധീനം ഉണ്ടാകും. ജോലി സ്ഥലത്ത് വളരെ അധികം ആശയ വിനിമയങ്ങളും ഉണ്ടാകാം. ആശയ വിനിമയ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ,   ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ,  അധികാരികളിൽ നിന്നുള്ള ഉപദേശം, അവരുടെ വിലയിരുത്തലുകൾ, പുതിയ ജീവിത മാർഗത്തെ കുറിച്ചുള്ള പ്രതീക്ഷകൾ,  ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങൾ,  പുതിയ സഹ പ്രവർത്തകരെ ലഭിക്കാനുള്ള അവസരം, ജോലി സ്ഥലത്തെ നവീകരണം എന്നിവയും ഉണ്ടാകാം. 

രണ്ടാമത്തെ ആഴ്ച ശുക്രൻ മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ  മേഖലയിലേക്ക് നീങ്ങും.  ഇത് ഒരു നല്ല അവസരമായി കാണേണ്ടതാണ്.  പുതിയ ടീം ബന്ധങ്ങൾ,പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരം,  നിലവിൽ, ഉള്ള ലോങ്ങ്‌ ടേം ബന്ധ്നഗളിൽ മാറ്റങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, പുതിയ മോഹങ്ങൾ പ്രതീക്ഷകൾ എന്നിവ ഉണ്ടാകാ0. ചാരിറ്റി പ്രവർത്തനങ്ങൾ, ടെക്നിക്കൽ കമ്യൂണിക്കേഷൻ  രംഗത്ത് നിന്നുള്ള അവസരങ്ങളും ഈ അവസരം സാധ്യമാണ്.  പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

രണ്ടാമത്തെ ആഴ്ച ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ ന്യൂ മൂൺ വന്നെത്തും. ദൂര യാത്രകൾ , വിദേശ ബന്ധം, വിദേശത്ത നിന്നുള്ള വ്യക്തികളോടുള്ള കൂടുതൽ അടുപ്പം എന്നിവ ഉണ്ടാകാ0. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ,  എഴുത്ത്, എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയത, തത്വ ചിന്ത എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ എന്നീ രംഗത്ത് നിന്നുള്ള അവസരങ്ങളും ഉണ്ടാകാം. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽബുധനും ശുക്രനും അവരുടെ സ്വാധീനം തെളിയിക്കുന്നതാണ്. എഴുത്ത്, എഡിറ്റിങ് , പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക . ദൂര യാത്രകൾ, ഈ യാത്രകളിൽ വിശേഷപ്പെട്ട വ്യക്തികളെ കാണുവാനുള്ള നിരവധി അവസരങ്ങൾ , വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, നിയമ വശങ്ങളെ കുറിച്ചുള്ള ചർച്ചകൾ, വിദേശ ഭാഷ പഠിക്കാനുള്ള ആഗ്രഹം, ആത്മീയ വിഷയങ്ങളെ കുറിച്ച് നടത്തുന്ന റീസേർച്ച്‌,  തീർത്ഥാടനം എന്നിവയും ഈ അവസരം ഉണ്ടാകാം. 

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നാ മേഖലയിൽ നിന്നുള്ള നിരവധി  അവസരങ്ങൾ രണ്ടാമത്തെ ആഴ്ച മുതൽ പ്രതീക്ഷിക്കുക.    ശുക്രൻ ഈ ആഴ്ച മുതൽ മേൽപ്പറഞ്ഞ വിഷയങ്ങളിൽ തന്റെ സ്വാധീനം  ദ്രിശ്യമാക്കും . ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള നിരവധി ജോലികൾ, കല ആസ്വാദനം എന്നീ രംഗത്ത് പ്രവര്തിക്കുന്നവര്കുള്ള കൂടുതൽ സാധ്യത, അധികാരികളിൽ നിന്നുള്ള സഹായം. പുതിയ ജോലിയെ കുറിച്ചുള്ള അന്വേഷണം, നിലവിൽ ഉള്ള ജോലികളിൽ പുതിയ കൂട്ടിചേർക്കലുകൾ , ജോലി സ്ഥലത്തെ നവീകരണം എന്നിവ  ഈ മാസം പ്രതീക്ഷിക്കുക. 

രണ്ടാമത്തെ ആഴ്ച തന്നെ സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയിൽ  ന്യൂ മൂൺ എത്തും.  ഇത് പുതിയ തുടക്കങ്ങളുടെ സൂചനയാണ്.  ഈ തുടക്കങ്ങൾ മേൽപ്പറഞ്ഞ വിഷയങ്ങളിൽ ആകാം പങ്കാളിത ബന്ധങ്ങളിൽ മാറ്റങ്ങൾ ദ്രിശ്യ്മാകും.  നിലവിൽ ഉള്ള പങ്കാളിത്ത ബന്ധ്നഗൽ ദിശ മാറി നീങ്ങാം . ഈ ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ചർച്ചകളും പ്രതീക്ഷിക്കുക. ഇവ വ്യക്തി ജീവിതത്തിൽ നിന്നോ , ഔദ്യോഗിക ബന്ധങ്ങളിൽ നിന്നുമോ ആകാം. സാമ്പത്തിക നീക്കങ്ങൾ നടത്തും . ലോണുകൾ നൽകാനോ ലഭിക്കാനോ ഉള്ള ചർച്ചകൾ, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ മാസം ഉണ്ടാകാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയിൽ  ബുധനും, ശുക്രനും അൽപ കാലം സ്വാധീനം ചെലുത്തും.   പങ്കാളിത ബന്ധങ്ങളിൽ ആയിരിക്കുംഈ നീക്കം സ്വാധീനം ചെലുത്തുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള  ചർച്ചകൾ, പുതിയ പങ്കാലിത്ത ബന്ധങ്ങളെ കുറിച്ചുള്ള നിരവധി ചർച്ചകൾ, സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള അവലോകനം, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ,  ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, എന്നിവ ഈ മാസം മുഴുവനും പ്രതീക്ഷിക്കുക . 

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലേക്ക് ശുക്രൻ നീങ്ങുന്നതാണ്.   ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കും. വിദേശ ബന്ധങ്ങൾ, വിദേശ സംസ്കാരവുമായി അടുതിടപഴകാനുള്ള അവസരം, ഉപരി പഠനത്തെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഭാഷ പഠിക്കാനുള്ള ശ്രമം, എഴിത്, പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നും ഉള്ള അവസരങ്ങളും ഈ സമയം പ്രതീക്ഷിക്കാം. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും ഈ അവസരം ഉണ്ടാകാം. 

വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിലും ഈ മാസം വളരെ അധികം ശ്രദ്ധ ഉണ്ടാകും. രണ്ടാമത്തെ ആഴ്ച  ഈ മേഖലക്ക് മേൽ  ന്യൂ മൂൺ വന്നെത്തും.  ഇത് പുതിയ തുടക്കങ്ങളെ ആണ് കാണിക്കുക. പുതിയ പ്രേമ ബന്ധം, അല്ലെങ്കിൽ വിവാഹ ബന്ധം എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകും. പുതിയ ബിസിനസ് ഡീലുകൾ, എഗ്രീമെന്റുകൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. ജോലിയിൽ പുതിയ അവസ്ഥകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ  പ്രോജക്ക്ട്ടുകൾ എന്നിവയും ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിൽ ബുധനും ശുക്രനും സ്വാധീനം ചെലുത്തും.  പുതിയ പ്രേമ  ബന്ധം, നിലവിലുള്ള ബന്ധങ്ങൾ ശക്തമാക്കാനുള്ള ശ്രമങ്ങൾ, ഈ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ,  പുതിയ എഗ്രീമെന്റുകൾ , പുതിയ ജോബ്‌ ഓഫർ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.  സാമൂഹിക ബന്ധങ്ങളിൽ പല തരം മാറ്റങ്ങൾ വന്നു ചേരാം. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിലേക്ക് രണ്ടാമത്തെ ആഴ്ച ശുക്രൻ എത്തുന്നതാണ്.  പങ്കാളിത ബന്ധ്നഗലെ കുറിച്ചുള്ള നിരവധി ചർച്ചകൾ ഉണ്ടാകും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ.  , നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, പെട്ടന്നുണ്ടാകുന്ന മാറ്റങ്ങൾ, എന്നിവ ഈ മാസം മുഴുവൻ പ്രതീക്ഷിക്കാവുന്നതാണ്.

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ഈ രണ്ടാമത്തെ ആഴ്ച ന്യൂ മൂൺ വന്നെത്തും. ആരോഗ്യം ജോലി എന്നാ മേഖലകളിൽ ആയിരിക്കും  ഈ നീക്കം മാറ്റങ്ങൾ കൊണ്ട് വരുക. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ച, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, സഹ പ്രവർത്തകരുമായുള്ള ബന്ധത്തെ  കുറിച്ചുള്ള ആശങ്ക എന്നിവയും സാധ്യമാണ്. ആരോഗ്യ സംരക്ഷണം പ്രധാന വിഷയമാകും. പുതിയ ആരോഗ്യ ക്രമം ഭക്ഷണ ക്രമം എന്നിവയും എത്റെടുക്കെണ്ടാതായി വരാം. വിവിധ തരം ബാധ്യതകളെ കുറിച്ചുള്ള  ഓർമപ്പെടുത്തലുകളും ഉണ്ടാകാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ളജീവിതം, വളര്ത്തു മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ഈ മാസം വളരെ അധികം നീക്കങ്ങൾ നടക്കും.  ബുധനും ശുക്രനും ഈ ഭാവത്തെ പല രീതിയിൽ സ്വാധീനിക്കും . ജോലിയിൽ ചെറു പ്രോജക്ക്ട്ടുകൾ വന്നു ചേരാം. ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിസ് എന്നാ മേഖലയിൽ നിന്നും, കല ആസ്വാദനം ക്രിയേറ്റിവിറ്റി എന്നാ മേഖലയിൽ നിന്നും ഉള്ള ജോലികൾ വന്നെതാം. ടീം ചർച്ചകൾ,  പുതിയ ജോലിയെ കുറിച്ചുള്ള അവലോകനം.  എന്നിവയും ഉണ്ടാകാം. ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള ആലോകനം, പുതിയ ആരോഗ്യ ക്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിലേക്ക് ശുക്രൻ രണ്ടാമത്തെ ആഴ്ച നീങ്ങും  . ഈ നീക്കം പ്രതിഫലിക്കുക ബന്ധങ്ങളിൽ ആയിരിക്കും. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ പല നീക്കങ്ങളും ഉണ്ടാകാം. പുതിയ ബന്ധങ്ങൾക്ക് വേണ്ട ചർച്ചകൾ, പുതിയ കൊന്റ്രാക്ക്ട്ടുകൽ നിലവിൽ ഉള്ള കൊന്റ്രാക്ക്ട്ടുകളിൽ വീണ്ടും ആലോചന, അവ പുതുക്കാനുള്ള ശ്രമം, ജോലിയിൽ പുതിയ നീക്കങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

രണ്ടാമത്തെ ആഴ്ച  ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാമേഖലയിൽ ന്യൂ മൂൺ  വന്നെത്തും. ഇത് പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു.  പുതിയ ക്രിയേറ്റീവ് ജോലികൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ആഗ്രഹം,  നെറ്റ് വർക്കിങ് അവസരങ്ങൾ,  ടീം ജോലികൾ,  പുതിയ സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവ ഉണ്ടാകും. പുതിയ  പ്രേമ ബന്ധത്തെ കുറിച്ചുള്ള മോഹങ്ങൾ, സമാന മന്സ്കാരെ കണ്ടെത്താനുള്ള ശ്രമം.  വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ശ്രമം,  നിലവിൽ ഉള്ള പ്രേമ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയ്ക്ക് മേൽ ബുധനും ശുക്രനും സ്വാധീനം ചെലുത്തും. പുതിയ പരമ ബന്ധങ്ങൾ, നിലവിൽ ഉള്ള  ബന്ധങ്ങളിൽ പുതിയ അവസ്ഥകൾ,   പുതിയ ക്രിയേറ്റീവ് ജോലികൾ വന്നെതാം.  സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം,  കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവയുമായി ഒത്തു പ്രവർത്തിക്കാനുള്ള അവസരം,  പുതിയ ഹോബികൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, എന്നിവയും ഈ മാസം ഉണ്ടാകാം.

രണ്ടാമത്തെ ആഴ്ച ശുക്രൻ  ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യംഎന്നാ  മേഖലയിലേക്ക് നീങ്ങും. ആരോഗ്യ സംരക്ഷണം പ്രധാന വിഷയമാകും. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ടി വന്നേക്കാം.  മധുരമുള്ള വസ്തുക്കൾ കർശനമായും ഒഴിവാക്കെണ്ടാതായി വരാം. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിലും പുതിയ നീക്കങ്ങൾ വന്നെതാം.ജോലി സ്ഥലത്തെ നവീകരണ0, ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള പുതിയ അവസരങ്ങൾ,  ടീം ചർച്ചകൾ എന്നിവയും ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ടി ഉള്ള ശ്രമങ്ങളും ഉണ്ടാകാം. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ,   എന്നാ മേഖലയിൽ  നിന്നുള്ള നീക്കങ്ങൾ ഈ മാസം ഉണ്ടാകും. രണ്ടാമത്തെ ആഴ്ച   ന്യൂ മൂൺ ഈ മേഖലയിൽ എത്തുമ്പോൾ പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾക്കുള്ള നിരവധി സാധ്യതകൾ ഉണ്ടാകാം. വസ്തുക്കളുടെ ക്രയ വിക്രയം സംബന്ധിച്ച ചർച്ചകൾ , കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം. റിപ്പെയറിങ് , മോടി പിടിപ്പിക്കൽ എന്നിവയും വീടിനുള്ളിൽ നടക്കാവുന്നതാണ്  ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ അവസരം ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP