ലഗ്ന വിശേഷങ്ങൾ
ജയശ്രീ
നാം പലപ്പോഴും കേൾക്കുകയും, അത്ഭുതപ്പെടുകയും ചെയ്യുന്ന ഒരു വാക്കാണല്ലോ ലഗ്നം, അസ്ട്രോളജി ചാര്‍ട്ടിന്റെ കേന്ദ്ര കഥാ പാത്രമാണ് ഈ ലഗ്നം. നാം ജനിക്കുന്ന സമയത്ത് കിഴക്ക് ഉദിച്ചുയരുന്ന രാശിയെ ആണ് ലഗ്നം എന്ന് പറയുക. ഓരോ രാശിയും ഉദിച്ചു അസ്തമിക്കാൻ രണ്ടര മണിക്കൂർ ആണ് വേണ്ടത്. ഓരോ രാശിയും മുപ്പത് ഡിഗ്രീ ആണ്. നാം ജനിക്കുന്ന സമയം ഏതാണ് എന്നതിനെ ആശ്രയിച്ചാണ് ഈ ലഗ്നതെ കണക്കാക്കുക . ഇദ്ദേഹത്തെ കൃത്യമായി അറിയുന്നത് നമ്മുടെ ജീവിതത്തെ, കൂടുതൽ കൃത്യമായി മനസിലാക്കാൻ സഹായിക്കും. ലഗ്നം സൂചിപ്പിക്കുന്നത് നമ്മുടെ നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, ദീർഘായുസ്സ്, സന്തോഷം, കീർത്തി എന്നിവയെ ആണ്.
ആകെ പന്ത്രണ്ടു രാശികൾ ആണ്. അതുകൊണ്ട് പന്ത്രണ്ടു ലഗ്നവും ഉണ്ട്. മുപ്പത് ഡിഗ്രി ഉള്ള ഈ രാശികളിൽ ജനന സമയം അനുസരിച്ച് ഡിഗ്രികളിൽ വ്യത്യാസം വരാം. ഈ ലഗ്നതിന്റെ സവിശേഷമായ ഒരു ഗുണത്തെ കുറിച്ചാണ് ഈ അവസരം എഴുതുന്നത്. രാശികളെ പുരുഷ രാശി എന്നും സ്ത്രൈണ രാശി എന്നും വിഭജിച്ചിട്ടുണ്ട്.എരീസ്, ജെമിനായ്, ലിയോ, ലിബ്ര , സാജിട്ടെരിയ്സ് , അക്വേരിയ്സ് എന്നിവ ആണ് പുരുഷ രാശി. ടോറസ്, ക്യാൻസർ, വിർഗോ , സ്കോർപിയോ, കേപ്രികോൺ , പ്യ്സീസ് എന്നിവയാണ് സ്ത്രൈണ രാശികൾ.
പുരുഷ രാശി ലഗ്നമായി വരുന്ന സ്ത്രീകൾ ലഗ്നതിന്റെ ഡിഗ്രികൾ അനുസരിച്ച് പുരുഷ സ്വഭാവം പ്രകടിപ്പിക്കാനുള്ള സാധ്യത വളരെ അധികമാണ് . ലഗ്നതിന്റെ ഡിഗ്രി 0-5 ഉം 25-30ഉം ആണെങ്കിൽ അവരൊക്കെ അല്പം late bloomer ആയിരിക്കും എന്നാണു സങ്കൽപം. ഒരു ഉറച്ച വ്യക്തിത്വത്തിന് ലഗ്നതിന്റെ ഡിഗ്രികൾ 5-25 ഡിഗ്രികൽക്കുള്ളിൽ നിൽക്കണം എന്നാണ് സങ്കൽപം. അല്ലാത്തവർ അല്പം കിണഞ്ഞു പരിശ്രമിക്കണം അത്രേ . 5-25 ഡിഗ്രികൽക്കുള്ളിൽ പുരുഷ രാശി ലഗ്നമായി വരുന്ന സ്ത്രീകൾ വളരെ അധികം പുരുഷ ലക്ഷണം ഉള്ളവരായിരിക്കും. വറുത്ത മീനിനും , സ്വാതന്ത്ര്യത്തിനും വേണ്ടി അവര കണക്ക് പറയും. ബാക്കി ഉള്ളവർക്ക് നോക്കി നിൽക്കാനേ കഴിയൂ. വളരെ അധികം തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഉള്ള സ്ത്രീകളായിരിക്കും ഈ ലഗ്നത്തിൽ ഉൾപ്പെടുക എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പുരുഷ രാശികളെ മൊത്തത്തിൽ നോക്കുകയാണെങ്കിൽ അവയെല്ലാം അഗ്നി തത്വ രാശികളും വായു തത്വ രാശികളും ആണ്. വായു, അഗ്നി, ഇവ രണ്ടും സ്വാതന്ത്ര്യ മോഹികൾ ആയതിനാൽ ഈ ലഗ്നത്തിൽ ജനിച്ചവരുടെ മേൽ നിയന്ത്രണം കൊണ്ട് വരാനും സ്വയം നിയന്ത്രിക്കാനും അല്പം ബുദ്ധിമുട്ടായിരിക്കും.
എന്നാൽ സ്ത്രൈണ രാശി ലഗ്നമായി വരുന്ന പുരുഷന്മാർ അല്പം സ്ത്രൈണത ഉള്ളവരായിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലാല്ലോ. സ്ത്രീകളോട് പെട്ടന്ന് തന്നെ കൂട്ടുകൂടാൻ ഇവർക്ക് കഴിയേണ്ടതാണ്. സ്ത്രീകളും അവരെ യാതൊരു മടിയും കൂടാതെ അവരുടെ കൂടെ കൂട്ടുകയും ചെയ്യും. നേരത്തെ പറഞ്ഞ ഡിഗ്രി കണക്കുകൾ ഈ ലഗ്നക്കാർക്കും ബാധകമാണ്. സ്ത്രൈണ രാശികൾ ജല രാശിയും, പ്രിത്വി തത്വ രാശിയും ആണ് . ഇവരുടെ പ്രധാന ജോലി വൈകാരികമായി എല്ലാ സംഭവങ്ങളെയും കാണുക എന്നതാണ്. ഈ ഇനത്തിൽ പെട്ട ഒരു കുട്ടി നിങ്ങളുടെ വീട്ടിൽ ഉണ്ടെന്നിരിക്കട്ടെ , ഈ കുട്ടി നിങ്ങളുടെ ശ്രദ്ധ പിടിച്ചു വാങ്ങാൻ എന്തും ചെയ്യും. പറഞ്ഞു വന്നത് , നിങ്ങളുടെ ലഗ്നം, വളരെ പ്രധാനമാണ്.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ചൊവ്വ അടുത്ത ആഴ്ച മുതൽ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുന്നതാണ്. നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങൾ, നിലവിൽ ഉള്ള ഗ്രൂപ്പ് ജോലികൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്ന അവസരമാണ്. പുതിയ കൂട്ടായ്മകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ ടീം ജോലികൾ, ടീം ചർച്ചകൾ, എന്നിവ ഈ ആഴ്ചയും തുടരുന്നതാണ്.അടുത്ത ആഴ്ച മുതൽ ഈ വിഷയങ്ങളിൽ നിരവധി അഴിച്ചു പണികൾ ആവശ്യമായും വന്നേക്കാം.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നീഎന്നീമേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക. വീട് വൃത്തിയാക്കൽ, വീട് മാറ്റം, ബന്ധു ജന സമാഗമം,കുടുംബ യോഗങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ഉപജീവ മാർഗത്തെ കുറിച്ചുള്ള പ്ലാനുകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ധൈര്യം, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകൾ,ചെറുകോഴ്സുകൾ,അയൽക്കാർ എന്നീഎന്നീമേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടത്തും. സഹോദരങ്ങലുമായുള്ള സംവാദം, ബന്ധുക്കൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത് എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, അയൽക്കാർക്ക് വേണ്ടി ഉള്ള പുതിയ പദ്ധതികൾ എന്നിവ പ്രതീക്ഷിക്കുക . സഹോദരങ്ങളും നിങ്ങളും തമ്മിൽ സീരിയസ് ചർച്ചകൾ ഉണ്ടാകാം.
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നീഎന്നീമേഖലയിലൂടെ ചൊവ്വ നീങ്ങുന്നു. പുതിയ ജോലി, പുതിയ കടമകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ റോൾ എന്നിവ ഉണ്ടാകും. അടുത്ത ആഴ്ച ചൊവ്വ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുന്നതിനാൽ ഇപ്പോൾ ഉള്ള ജോലികളിൽ അതീവ ശ്രദ്ധ ആവശ്യമായി വരും. പല തരം റീ വർക്കുകളും അടുത്ത ആഴ്ച മുതൽ ഉണ്ടാകുന്ന അവസ്ഥയാണ് കാണുന്നത്.
ജമിനി (മെയ് 21 - ജൂൺ 20)
ധന൦, വസ്തു വകകള്‍, നിങ്ങളുടെ സെല്‍ഫ് വര്‍ത്ത്, സംസാരം എന്നീഎന്നീമേഖലയിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ് .അധിക ചെലവ് നിയന്ത്രിക്കേണ്ട പല സാഹചര്യങ്ങളും ഉണ്ടാകും. ധനം, വസ്തുവകകൾ എന്നിവയിൽ കൂടുതൽ പ്ലാനിങ് ഉണ്ടാകാം. പുതിയ ധന സമ്പാദന മാരഗങ്ങളെ കുറിച്ചുള്ള ആകാംഷ., പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള ചർച്ച, പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ, നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി നടത്തുന്ന കഠിന ശ്രമം, പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ച, എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക.
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നീഎന്നീമേഖലയിലൂടെ ചൊവ നീങ്ങുന്നു. ദൂര യാത്രകൾ, എഴുത്ത് എഡിറ്റിങ് , പ്രസിദ്ധീകരണം എന്നീഎന്നീമേഖലയിൽ നിന്നുള്ള ജോലികൾ, എന്നിവ ഉണ്ടാകാം. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, വിദേശ ബന്ധം, വിദേശികൾ ഉൾപ്പെടുന്ന പ്രോജക്ക്ട്ടുകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നീ മേഖലയിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. നിങ്ങളുടെ വ്യക്തി ഈവിതത്തെ കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധാരണ ആയിരിക്കും. പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഉണ്ടാകാം. വ്യക്തി ജീവിതത്തെ കുറിച്ചുള്ള പല വിധ ആശ വിനിമയങ്ങളും പ്രതീക്ഷിക്കുക . പല ജോലികളും ഒരേ സമയം ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം, നിഗൂഡ വിഷയങ്ങള്‍, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍ എന്നീമേഖലയിലൂടെ ചൊവ്വ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ചൊവ്വ അടുത്ത ആഴ്ച മുതൽ സ്ലോ ഡൗൺ തുടങ്ങുന്നതാണ്. അതിനാൽ സാമ്പത്തിക നീക്കങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമുള്ള സമയമാണിത്. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള വെല്ലുവിളികൾ ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയത്തെ കുറിച്ചുള്ള ചർച്ചകൾ , പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇന്‍ഷുറന്‍സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരം എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീഎന്നീ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. എക്കാന്ത്നായി തീരാനുള്ള ആഗ്രഹം, ഭാവി പരിപാടികളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള പഠനം, ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ, നിങ്ങളുടെ മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള പഠനം എന്നിവ അടുത്ത കുറെ ദിവസങ്ങൾ ഉണ്ടാകും.
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നീ മേഖലയിലൂടെ ചൊവ്വ സഞ്ചരിക്കുന്നു. അടുത്ത ആഴ്ച മുതൽ ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നതും ആണ് അതിനാൽ വ്യക്തി ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും അതീവ ശ്രദ്ധ ആവശ്യമായി വരും. വിവാഹം,പ്രേമബന്ധം എന്നിവയിൽ നിന്ന് അവസരങ്ങൾ ഉണ്ടാകാം. പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബിസിനസ് ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിരവധി മാറ്റങ്ങളും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീം ജോലികള്‍, ഗ്രൂപ്പുകള്‍ എന്നീ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ് . ലോങ്ങ് ടേം ബന്ധങ്ങളിലെ മാറ്റങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക പുതിയ ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ശ്രമിക്കേണ്ട അവസ്ഥ ഉണ്ടാകും. വലിയ ഗ്രൂപുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള സാഹചര്യങ്ങളും ഉണ്ടാകും.
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾ, എന്നീഎന്നീമേഖലയിലൂടെ ചൊവ്വ നീങ്ങുന്നു. അടുത്ത ആഴ്ച മുതൽ ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്നതാണ്. അതിനാൽ ഇപ്പോൾ ഉള്ള ജോലികളിൽ അതീവ ശ്രദ്ധ ആവശ്യമായി വരും. വളരെ അധികം അധ്വാനം വേണ്ട ജോലികൾ ഉണ്ടാകാം. നിരവധി ചെറു ജോലികൾ, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത മനസിലാകും, ജോലിയിലെ സംതൃപ്തിയെ കുറിച്ചുള്ള ആലോചന, പുതിയ ജോലിയെ കുറിച്ചുള്ള ചിന്ത, സഹ പ്രവർത്തകരുടെ പെരുമാറ്റത്തെ കുറിച്ചുള്ള യഥാർത്ഥ ബോധ്യം., ജോലി സ്ഥലത്തെ നവീകരണം, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകും. വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്‍ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നീഎന്നീപത്താം ഭാവത്തിൽഈ ആഴ്ച സൂര്യൻ എത്തും . ജോലിയിൽ നിങ്ങളുടെ പ്രാധാന്യം ശകതമാകുന്ന അവസരമാണ്. എഴുത്ത്, ആശയ വിനിമയം എന്നീഎന്നീമേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ വിലയിരുത്തലുകൾ,എന്നിവയും ഈ അവസരം ലഭിക്കാം. ഈ അവസ്ഥ അടുത്ത കുറെ ദിവസങ്ങൾ പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാമേഖലയിലൂടെ ചൊവ്വ നീങ്ങുന്നു . ക്രിയേറ്റീവ് ജോലികൾക്കുള്ള അവസരങ്ങൾ ഉണ്ടാകാം. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ ഉണ്ടാകും, നെറ്റ് വർക്കിങ്, എന്നിവയും നടക്കാം. കല ആസ്വാദനം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക പുതിയ പ്രേമ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള അവസരങ്ങളും ഉണ്ടാകാം. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. അടുത്ത ആഴ്ച മുതൽ ചൊവ്വ ഈ മേഖലയിൽ തന്നെ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുന്നതാണ് അതിനാൽ ഈ മേഖലയിലെ വിഷയങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമായി വരും.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്‍ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ മേഖലയിൽ ഈ ആഴ്ച സൂര്യൻ എത്തും. ഈ മേഖലയിൽ ബുധനും നിൽക്കുന്നു . ആത്മീയവിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം . വിദേശ ബന്ധം, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ,
ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക. എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള അവസരങ്ങൾ , ഉപരി പഠനം, വിദേശത് നിന്നുള്ളവ്ർക്കൊപ്പം ഉള്ള ജോലികൾ എന്നിവയും ഉണ്ടാകാം.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾമേഖലയിലൂടെ ചൊവ്വ നീങ്ങുന്നു. ചൊവ്വ അടുത്ത ആഴ്ച മുതൽ തന്റെ സ്ലോ ഡൗൺ അവസ്ഥ തുടരുകയും ചെയ്യും. മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം, അവരിൽ നിന്നുള്ള വാർത്തകൾ , കുടുംബ യോഗങ്ങൾ എന്നിവയ്ക്കുള്ള അവസരം ഉണ്ടാകാം. വീട് മോടി പിടിപ്പിക്കുക, റീപെയറിങ് , വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവയും ഈ അവസരം ഉണ്ടാകാം . പല തരം റിയൽ എസ്റ്റേറ്റ് ദീലുകളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സെക്സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകൾ,എന്നീഎന്നീമേഖലയിൽ ഈ ആഴ്ച സൂര്യൻ എത്തും. ബുധനും ഇതേ മേഖലയിൽ തന്നെ നിൽക്കുന്നു വ്യക്തി ജീവിതത്തിൽ നിന്നും, ബിസിനസ് ജീവിതത്തിൽ നിന്നും ഉള്ള പങ്കാളിതത്തെകുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. ഈ ബന്ധങ്ങളെ കുറിച്ചുള്ള വാഗ്വാദങ്ങളും ഉണ്ടാകാം. , ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ, ടാക്സ്, ഇന്‍ഷുറന്‍സ് എന്നിവയിൽ നിന്നുള്ള ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നീഎന്നീമേഖലയിലൂടെ ചൊവ്വ നീങ്ങുന്നു. അടുത്ത ആഴ്ച മുതൽ ചൊവ്വ ഈ മേഖലയിൽ തന്നെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുകയും ചെയ്യും. ചെറു പ്രോജക്ക്ട്ടുകൾ ചെറു യാത്രകൾ എന്നിവ ഈ അവസരം ഉണ്ടാകാം. സഹോദരങ്ങലുമായുള്ള സംവാദം, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരം, നിരവധി ആശയ വിനിമയങ്ങൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ് , ഇലെക്ട്രോനിക്സ് എന്നീഎന്നീമേഖലകളിൽ നിന്നുള്ള ജോലികളും ഉണ്ടാകാം. അടുത്ത ആഴ്ച മുതൽ ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും. അതിനാൽ നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ റീ വർക്ക് ആവശ്യമായി വന്നേക്കാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നീ മേഖലയിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. ഇതേ മേഖലയിൽ ബുധനും നിൽക്കുന്നു ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു .ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ആശയ വിനിമയം ഉണ്ടാകും. വിവാഹ ബന്ധം പ്രേമ ബന്ധം എന്നിവയെ കുറിച്ചുള്ള നിരവധി ചർച്ചകൾ പ്രതീക്ഷിക്കുക പുതിയ കൊന്റ്രാക്ക്ടുകൾ എഗ്രീമെന്റുകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോബ് ഓഫർ , നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ, പുതിയ ബിസിനസ് പങ്കാളികൾ എന്നിവയും ഈ ആഴ്ച ഉണ്ടാകാം.
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നീഎന്നീമേഖലയിലൂടെ ചൊവ്വ സഞ്ചരിക്കുന്നു. അടുത്ത ആഴ്ച മുതൽ ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും. സാമ്പത്തിക നീക്കങ്ങളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്. പുതിയ സാമ്പത്തിക പ്ലാനുകൾ, നിലവിൽ ഉള്ള ചെലവ് ചുരുക്കാനുള ശ്രമം, പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം. നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവ പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾ, എന്നീഎന്നീമേഖലയിൽ ഈ ആഴ്ച സൂര്യൻ എത്തും. ഈ മേഖലയിൽ സൂര്യനും നിൽക്കുന്നു. ജോലി, ആരോഗ്യം എന്നിവ ഈ അവസരം വളരെ പ്രാധാന്യം നേടും. ആശയ വിനിമയം, ഇലെക്ട്രോനിക്സ്, മീഡിയ എന്നീ മേഖലയിൽ നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. സഹ പ്രവര്തകരുമായുള്ള ബന്ധം ശ്രദ്ധേയമാകും, ജോലി സ്ഥലത്തെ നവീകരണം, , വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക. പല തരം ബാധ്യതകളെ കുറിച്ചുള്ള ആലോചന ഉണ്ടാകാം.
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത,എന്നീഎന്നീമേഖലയിലൂടെ ചൊവ്വ നീങ്ങുന്നു. അടുത്ത ആഴ്ച മുതൽ ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും. വ്യക്തി ജീവിതം വളരെ പ്രാധാന്യം നേടുന്ന അവസരമാണ്. പുതിയ തുടക്കങ്ങൾ, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകാം. ജീവിതത്തിലേക്ക് പുതിയ വ്യക്തികൾ കടന്നു വരാം, പുതിയ വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. . എന്നാൽ അടുത്ത ആഴ്ച മുതൽ, വ്യക്തി ജീവിതത്തിൽ ഭൂത കാലത്തിനു വളരെ അധികം പ്രാധാന്യം ഉണ്ടാകുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെത്വർക്കിങ്, ഹോബികൾഎന്നീഎന്നീമേഖലയിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ് . ഈ മേഖലയിൽ ബുധനും നില്ല്ക്കുന്നു. ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകും. പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ, കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവർക്കൊപ്പം ഉള്ള ജോലികൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, സ്വന്തം കഴിവുകളെ പ്രോമോട്റ്റ് ചെയ്യാനുള്ള അവസരങ്ങൾ, വിനോദ പരിപാടികൾ, ഉല്ലാസ യാത്രകൾ എന്നിവ നടത്താനുള്ള ശ്രമം, പുതിയ ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീഎന്നീമേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. പ്രാർത്ഥന ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചന, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവര്തനങ്ങലോടുള്ള താല്പര്യം, ഭാവിയെ കുറിച്ചുള്ള റിസേർച് എന്നിവ പ്രതീക്ഷിക്കുക . ദൂര യാത്രകൾക്ക് വേണ്ട തയ്യാറെടുപ്പുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, ശാരീരിരിക അസ്വസ്ഥതകൾ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്‍, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാമേഖലയിലൂടെ ചൊവ്വ നീങ്ങുന്നു . അടുത്ത ആഴ്ച മുതൽ ഈ ഗ്രഹം സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും. പ്രാർത്ഥന, ധ്യാനം എന്നിവയെകുറിച്ചുള്ള കൂടുതൽ ആലോചന, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവര്തനങ്ങലോടുള്ള താല്പര്യം, ഭാവിയെകുറിച്ചുള്ളറിസേർച്എന്നിവപ്രതീക്ഷിക്കുക . ദൂരയാത്രകൾക്ക്വേണ്ട തയ്യാറെടുപ്പുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, ശാരീരിരിക അസ്വസ്ഥതകൾ, പലവിധ ബാധ്യതകളെകുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍