ജൂലായ് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നീ മേഖല ഈ മാസം വളരെ സജീവമായിരിക്കും. ചൊവ്വ ഈ വിഷയങ്ങളെ വിപരീത രീതിയിൽ സ്വാധീനിക്കുന്നു . ലോങ്ങ് ടേം ജോലികൾ, ലോങ്ങ് ടേം ബന്ധങ്ങളിൽ എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വന്നേക്കാം. ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിൽ ഈ മാസം മുഴുവൻ ആയിരിക്കുന്ന സമയം, മേൽപ്പറഞ്ഞ വിഷയങ്ങളിൽ അതീവാ ശ്രദ്ധ ആവശ്യമാകും. നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ ചില തിരുത്തലുകൾ, പഴയ സുഹൃത്തുക്കളെ കണ്ടു മുട്ടാനുള്ള അവസരം, നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക. ടീം ജോലികൾ, ചർച്ചകൾ എന്നിവയും ഈ അവസ്ഥയിൽ ഉണ്ടാകും.
ജോലിസ്ഥലം, സഹപ്രവര്‍ത്തകര്‍, ദിവസേനഉള്ളജീവിതം, വളര്‍ത്തുമൃഗങ്ങൾ,ബാധ്യതകള്‍, ആരോഗ്യംഎന്നീ മേഖലയിലും ഈ മാസം പുതിയ നീക്കങ്ങൾ ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികൾ, സഹ പ്രവര്തകര്മായുള്ള ചർച്ചകൾ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ഈ മാസം നടത്തേണ്ട അവസ്ഥ ഉണ്ടാകും. സാമ്പത്തിക ബാധ്യതകളുടെ മേൽ പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടതാന്. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ത്റ്റ് ലഭിക്കാനുള്ള ശ്രമവും പ്രതീക്ഷിക്കുക.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നീ വിഷയങ്ങളും ഈ മാസം വളരെ സജീവമായിരിക്കും. രണ്ടാമത്തെ ആഴ്ച ഈ മേഖലയിൽ സൂര്യഗ്രഹണം ഉണ്ടാകും.വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട് വില്പന, എന്നിങ്ങനെ വീടുമായി ബന്ധപ്പെട്ട പല മാറ്റങ്ങളും പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം , മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ എന്നിവയും ഈ അവസരം ഉണ്ടാകാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നീ മേഖലയിൽ ചൊവ്വ ഈ മാസം മുഴുവൻ സ്ലോ ഡൗൺ അവസ്ഥയിൽ ഉണ്ടാകും. മേൽ പറഞ്ഞ വിഷയങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമാകും എന്നീ സൂചനയാണ് ലഭിക്കുന്നത്. ജോലിയിൽ ഇപ്പോൾ നടക്കുന്ന പ്രോജക്ക്ട്ടുകളിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാവുന്ന സാഹചര്യമാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകും, ലഭിക്കുന്ന അവസരങ്ങൾ യഥാർത്ഥമാണോ എന്ന് ഒന്ന് കൂടി പരിശോധികെണ്ടാതാണ്. പെട്ടന്നുള്ള തീരുമാനങ്ങൾ ഒഴിവാക്കുക. അധികാരികളുമായുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ, പഴയ പ്രോജക്ക്ട്ടുകളിൽ വരാവുന്ന തിരുത്തലുകൾ, പഴയ സഹ പ്രവർത്തകരെ കണ്ടു മുട്ടാനുള്ള അവസരം എന്നിവയും ഉണ്ടാകാം.
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നീ മേഖലയും ഈ മാസം വളരെ സജീവമായിരിക്കും. ശുക്രൻ അധിക ദിവസവും ഈ വിഷയങ്ങളെ സ്വാധീനിക്കു0 . പുതിയ ക്രിയേറ്റീവ് ജോലികൾ ഈ അവസരം ലഭിക്കാം. സ്വന്തം കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം, പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന , നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടാനുള്ള സാഹചര്യങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, പല വിധ നെറ്റ വർക്കിങ് അവസരങ്ങൾ, എന്നിവയും ഉണ്ടാകാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒത്തു ചേർന്ന് പ്രവർത്തിക്കാനുള്ള അവസരവും ലഭിക്കാം.
രണ്ടാമത്തെ ആഴ്ച - ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നീ മേഖലയിൽ ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികൾ ഈ അവസരം പ്രതീക്ഷിക്കുക. സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്സുകൾ , ചെറു യാത്രകൾ എന്നിവയും ഈ സമയത്തിന്റെ ഭാഗമാകും. ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ലഭിക്കാൻ ഈ അവസരം സാധ്യമാണ്.
ജമിനി (മെയ് 21 - ജൂൺ 20)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നീ മേഖല ഈ മാസം വളരെ സജീവമായിരിക്കും. ചൊവ്വ ഈ മാസം മുഴുവൻ ഈ മേഖലയിൽ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങും. ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ വളരെ അധികം ശ്രദ്ധ നൽകേണ്ട അവസരമാണ് . ഈ വിഷയങ്ങളിൽ അല്പം അധികം അധ്വാനം ആവശ്യമായി വന്നേക്കാം. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, തീർത്ഥാടനം, ആത്മീയ വിഷയങ്ങളിൽ ഉള്ള ചർച്ചകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്ന മേഖലകളിൽ നിന്നുള്ള ജോലികൾ എന്നിവയും ഈ മാസം മുഴുവൻ പ്രതീക്ഷിക്കുക.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾഎന്നീ മേഖലയിൽ ഈ മാസം ശുക്രന്റെ ശക്തമായ സ്വാധീനം ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം ഉണ്ടാകും.
രണ്ടാമത്തെ ആഴ്ച ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നീ മേഖലയിൽ ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള കൂടുതൽ പ്ലാനിങ്ങുകൾ നടക്കും. പുതിയ പാർട്ട് ടൈം ജോലികൾ ലഭിക്കാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലികളിൽ പുതിയ പ്രോജക്ക്ട്ടുകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം, പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. ഇത് സാമ്പത്തിക മേഖലയിൽ നിന്ന് പല തരം വെല്ലുവിളികളും ഉണ്ടാകാവുന്ന സമയമാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും എത്താം. നിലവിലുള്ള ജോലികളിൽ നിന്നും കൂടുതൽ വെല്ലുവിളികൾ ഉണ്ടാകുകയും ചെയ്യാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്‍ഷുറന്‍സ്, ലോണുകള്‍ എന്നീ മേഖല ഈ മാസം മുഴുവൻ അല്പം സങ്കീർണമായ അവസ്ഥയിൽ ആയിരിക്കും. സാമ്പത്തിക ബാധ്യതകൾ , പങ്കാളിത ബന്ധങ്ങൾ എന്നിവ ഈ മാസം മുഴുവൻ ശ്രദ്ധാ കേന്ദ്രമായി തീരും.ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ ഉണ്ടാകാ0. പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം.ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള നല്ല ശ്രമങ്ങൾ ആവശ്യമാകും. ചൊവ്വ ഈ മാസം മുഴുവൻ ഈ മേഖലയിൽ സ്ലോ ഡൗൺ നീക്കം നടത്തും. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്. ഈ സമയം നിലവിൽ ഉള്ള ബന്ധങ്ങളെ പുരോഗമാനതിലെക്ക് നയിക്കാൻ വേണ്ട ശ്രമങ്ങൾ നടത്താൻ ഉള്ളതാണ്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക.
ശുക്രൻ ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നീമേഖലയിൽ ഈ മാസം വൻ സ്വാധീനം ചെലുത്തും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. നിരവധി ആശയ വിനിമയങ്ങൾ നടക്കാവുന്ന അവസരമാണ്. സഹോദരങ്ങൾ സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള കൂടുതൽ സംസാരം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ അവസരം സാധ്യമാണ്. ആശയ വിനിഅമയ രംഗത്ത് നിന്നുള്ള നിരവധി ജോലികളും ഈ മാസം ഉണ്ടാകും. നിരവധി ആശയ വിനിമയങ്ങലുൽ ഈ മാസം പ്രതീക്ഷിക്കുക.
രണ്ടാമത്തെ ആഴ്ച നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സന്തോഷം എന്നീ മേഖലയിൽ ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും . വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ സംഭവിക്കാം എന്നീ സൂചനയാണ് ലഭിക്കുന്നത്. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. ജീവിതത്തിൽ പുതിയ വ്യക്തികൾ വന്നു ചേരാം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പല മാറ്റങ്ങളും ഉണ്ടാകും. വ്യക്തി ജീവിതം നവീകരിക്കാനുള്ള ശ്രമങ്ങളുമായി ഈ മാസം മുന്നോട്ട് പോകുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നീ മേഖല ഈ മാസം വളരെ സജീവമാണ്. ഈ വിഷയങ്ങളിൽ അല്പം സന്കീർണതകളിലൂടെ നാം ഈ മാസം കടന്നു പോകും. ചൊവ്വ തന്റെ സ്ലോ ഡൗൺ അവസ്ഥയിൽ ഈ മേഖലയെ സ്വാധീനിക്കുന്നു. പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ അല്പം അധിക ശ്രദ്ധ ആവശ്യമായി വരും. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ ഉണ്ടാകും. പുതിയ ബിസിനസ് ബന്ധങ്ങൾ, കൊന്റ്രാക്ക്ട്ടുകൾ എന്നുവയിൽ നല്ല ശ്രദ്ധ ആവശ്യമാകും. നിയമ പരമായ എല്ലാ ബന്ധങ്ങളിലും ശ്രദ്ധ വേണ്ടി വരുന്ന അവസ്ഥയാണ്. നിങ്ങളുടെ ശത്രുക്കൾ, വിപരീത സാഹചര്യങ്ങൾ എന്നിവയും ഈ മാസം വളരെ സജീവമായിരിക്കും.
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നീ മേഖലയിൽ ശുക്രന്റെ സ്വാധീനം ഈ മാസം ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് . പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, വിലയേറിയ വസ്തുക്കൾ കൈവശം ഉണ്ടാകാനുള്ള അവസരം, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം, ക്രിയെട്ടെവ് രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ കോഴ്സുകൾ പഠിക്കാനുള്ള അവസരം എന്നിവയും ഈ മാസം ഉണ്ടാകാം.
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീ മേഖലയിൽ രണ്ടാമത്തെ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. ഭാവി പരിപാടികളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള പഠനം, ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ, നിങ്ങളുടെ മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള പഠനം എന്നിവ ഈ മാസം ഉണ്ടാകും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലിസ്ഥലം, സഹപ്രവര്‍ത്തകര്‍, ദിവസേന ഉള്ളജീവിതം, വളര്‍ത്തു മൃഗങ്ങൾ, ബാധ്യതകള്‍, ആരോഗ്യംഎന്നീ മേഖലയിൽ ഈ ആമാസം വളരെ സങ്കീർണമായ നീക്കങ്ങൾ ഉണ്ടാകും. ജോലി സ്ഥലം സഹ പ്രവർത്തകർ എന്നീ വിഷയങ്ങളെ ലഘുവായി കാണാതിരിക്കുക. പുതിയ ജോലി, അല്ലെങ്കിൽ നിലവിൽ ഉള്ള ജോലിയിൽ റീ വർക്ക് ആവശ്യമായി വരും. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹ ചര്യങ്ങൾ ആണ്. സഹ പ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം. ഈ മാസം മുഴുവൻ പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം.
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നീ മേഖലയിൽ ശുക്രന്റെ സ്വാധീനം ഉണ്ടാകും. പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. വ്യക്തിജീവിതം സാധാരണയിലും ഏറെ പ്രാധാന്യം കൈവരിക്കും. പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമവും പ്രതീക്ഷിക്കുക. പുതിയ ജോബ് ഓഫർ, ആരോഗ്യ സംരക്ഷണം എന്നിവയും ഈ മാസം ഉണ്ടാകും.
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നീ മേഖലയിൽ രണ്ടാമത്തെ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. ഇത് പുതിയ തുടക്കങ്ങളെ കാണിക്കുന്നു പുതിയ ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. എങ്കിലും പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകാം. ടെക്നോളജിക്കൽ കമ്യൂണിക്കേഷൻ എന്നീ മേഖലയിൽ നിന്നും ഉള്ള ജോലികൾക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നീ വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം സ്വാധീനം ഉണ്ട്. ചൊവ്വ അല്പം സങ്കീർണമായ അവസ്ഥയിൽ ഈ മേഖലയിലൂടെ നീങ്ങുന്നു. ക്രിയേറ്റീവ് ജോലികൾ, ടീം ജോലികൾ എന്നിവയിൽ നിന്ന് പുതിയ അവസരങ്ങൾ ലഭിക്കാം എങ്കിലും, അവയ്ക്ക് വേണ്ടി അല്പം അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകാം. വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും.
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്‍, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നീ മേഖലയിലൂടെ ശുക്രൻ ഈ മാസം സഞ്ചരിക്കും. ദൂര യാത്രകളെ കുറിച്ച് പ്ലാൻ ഉണ്ടാകും.ശാരീരിര്ക അസ്വസ്ഥതകൾ , നിങ്ങളുടെ ഭാവിയെ കുറിച്ചുള്ള പല പദ്ധതികൾ, മാനസികമായ സമ്മർദ്ദങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ്, ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്‍ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നീ പത്താം ഭാവത്തിൽരണ്ടാമത്തെ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. പുതിയ ജോലി, എഴുത്ത്, ആശയ വിനിമയം എന്നീ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകും. നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ വിലയിരുത്തലുകൾ,എന്നിവയും ഈ അവസരം ലഭിക്കാം.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ എന്നീ മേഖല ഈ മാസം വളരെ സജീവമായിരിക്കും. ചൊവ്വ ഈ മേഖലയിൽ വളരെ സങ്കീർണമായ രീതിയിൽ സ്വാധീന0 ചെലുത്തുന്നു.കുടുംബം, വ്യക്തി ജീവിതം എന്നിവ ഈ മാസം പരമ പ്രധാനമായിരിക്കും കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ ഈ മാസം പ്രധാന ഘടകം ആയി മാറും. നിങ്ങളുടെ വാദങ്ങൾ മറ്റുള്ളവർ സ്വീകരിക്കാൻ വേണ്ടി എന്ത് തന്ത്രവും പയറ്റുന്ന അവസ്ഥയാണ് . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ടി വരും.ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ്.
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നീ മേഖലയിൽ ഈ മാസം ശുക്രന്റെ സ്വാധീനം ഉണ്ടാകും. ലോങ്ങ് ടേം ബന്ധങ്ങളിൽ പല തരം മാറ്റങ്ങളും പ്രതീക്ഷിക്കുക. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം , നിലവ്ൽ ഉള്ള ഗ്രൂപ്പ് ബന്ധ്നഗളിൽ പല വിധ മാറ്റങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, പുതിയ ലോങ്ങ് ടേം ജോലികളിൽ നിന്നുള്ള അവസരങ്ങൾ, മുതിർന്ന സഹോദരങ്ങലോടുള്ള ചർച്ചകൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ടെക്നോളജി സംബന്ധമായ ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്‍ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നീ മേഖലയിൽ ഈ ആഴ്ച ശക്തമായസൂര്യ ഗ്രഹണം ഉണ്ടാകും.. വിദേശ ബന്ധം, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയെ കുറിച്ചുള്ള താല്പര്യം, ഉപരി പഠനത്തിന്റെ സാധ്യതകൾ അന്വേഷിക്കൽ എന്നിവ പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നീമേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സ്വാധീനം ഉണ്ടായിരിക്കും. ചൊവ്വ തന്റെ സ്ലോ ഡൗൺ നീക്കം തുടരുന്ന ഈ അവസ്ഥയിൽ ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാം. സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും. ഈ മാസം മുഴുവൻ അധ്വാന ഭാരം കൂടിയ രീതിയിൽ ഉള്ള അനുഭവങ്ങൾ പ്രതീക്ഷിക്കുക. ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും, ഈ ജോലികളിൽ ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നീ മേഖലയിൽ ഈ മാസം ശുക്രന്റെ സ്വാധീനം ഉണ്ടാകും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികളെ ഈ നീക്കം കൊണ്ട് സൂചിപ്പിക്കുന്നു. പുതിയ ജോലികൾ, നിലവിൽ ഉള്ള ജോലിയിൽ ആഡ് ഓൺ ജോലികൾ, ജോലിയിൽ നിന്നുള്ള അംഗീകാരം, എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് ഒരു പുതുമ ഉണ്ടാകാനുള്ള നിരവാദി അവസരങ്ങൾ ഉണ്ടാകാം. പുതിയ സഹ പ്രവർത്തകർ, പുതിയ അധികാരികൾ എന്നിവയും സാധ്യമാണ്. കല, ആസ്വാദനം എന്നീ രംഗത്ത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.
സെക്സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകൾ,എന്നീ മേഖലയിൽ രണ്ടാമത്തെ ആഴ്ച വളരെ ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകുന്നതാണ് . ഇവ പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. പാർട്ണർഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ,ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന സംശയ നിവാരണം, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ, ടാക്സ്, ഇൻഷുറൻസ് എന്നിവയിൽ നിന്നുള്ള ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക . വ്യക്തി ജീവിതത്തിൽ ഉള്ള പങ്കാളിത ബന്ധങ്ങൾ പുതിയ മാറ്റങ്ങളിലൂടെ കടന്നു പോകും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യംഎന്നീ മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വ സങ്കീർണമായ രീതിയിൽ സ്വാധീനം ചെലുത്തും. അധിക ചെലവ് നിയന്ത്രിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാ0. പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് നാം തുടരും. അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും.ഈ മാസവും അടുത്ത മാസത്തിന്റെ ആദ്യ ദിവസങ്ങളും സാമ്പത്തിക ബാധ്യതകൾ ഒരു പ്രധാന വിഷയമായി മാറുന്നതാണ്. പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, എനിങ്ങനെ അല്പം സങ്കീർണമായ ദിവസങ്ങളിലേക്ക് നാം യാത്ര ചെയ്യുന്നു.
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നീ മേഖലയിൽ ഈ മാസം മുഴുവൻ ശുക്രന്റെ സ്വാധീനം ഉണ്ടാകും. എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലയിൽ നിന്നുള്ള പുതിയ അവസരങ്ങൾക്ക് യോജിച്ച സമയം ആണ്. ദൂര യാത്രകളിൽ നിന്നും പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. വിദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, വിദേശീയരുമായി ഒത്തു ചേർന്നു പ്രവർത്തിക്കാനുള അവസരം, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ മാസ് കമ്മ്യൂണിക്കെഷൻസ് എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും ഉണ്ടാകാം.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നീ മേഖലയിൽ രണ്ടാം ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. പ്രേമ0 വിവാഹം എന്നീ ബന്ധങ്ങളിലെ പുതിയ നീക്കങ്ങളെ ഇത് സൂചിപ്പിക്കുന്നു. നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കം, അതിനു വേണ്ടി ഉള്ള ചർച്ചകൾ എന്നിവ ഉണ്ടാകും. പക്ഷെ പല ബന്ധങ്ങളിലും അല്പം സങ്കീർണമായ അവസ്ഥകളും ഉണ്ടാകും. പുതിയ ബിസിനസ് ബന്ധ്നഗൽ, ജോബ് ഓഫർ, എന്നിവയും വന്നെതാം. നിങ്ങളുടെ ശത്രുക്കൾ, വിപരീത സാഹചര്യങ്ങൾ എന്നിവയും ഈ അവസരം സജീവമാണെന്ന് മറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നീ മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സങ്കീർണമായ സ്വാധീനം ഉണ്ടായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ പല രൂപന്തരങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞു പോയ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാനുള്ള അവസരം ഈ മാസം മുഴുവൻ ഉണ്ടായിരിക്കുന്നതാണ്. ഭൂതകാലം നിങളെ തേടി വരുന്ന അവസ്ഥയും ഉണ്ടാകാം. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, വ്യക്തി ജീവിതത്തെ കുറിച്ചുള്ള പരാതികൾ, എന്നിവയും ഈ മാസം മുഴവൻ ഉണ്ടാകും.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്‍ഷുറന്‍സ്, ലോണുകള്‍ എന്നീ മേഖലയ്ക്ക് മേൽ ഈ മാസം ശുക്രന്റെ സ്വാധീനം ഉണ്ടാകും. വ്യക്തി/ബിസിന്ന്സ് ജീവിതത്തിൽ നിന്നുള്ള പങ്കാളിത്തത്തിൽ പല തിരുത്തലുകളും ആവശ്യമാകും. ഈ ബന്ധങ്ങളിൽ പല ചർച്ചകളും ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ചർച്ചകളും ഉണ്ടാകും. ഭാവി ജീവിതത്തെ കുറിച്ചുള്ള റീ സേർച്ച്, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ, പല വിധ സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവയും ഈ അവസരം ഉണ്ടാകാം.
ജോലിസ്ഥലം, സഹപ്രവര്‍ത്തകര്‍, ദിവസേനഉള്ളജീവിതം, വളര്‍ത്തുമൃഗങ്ങൾ,ബാധ്യതകള്‍, ആരോഗ്യംഎന്നീ മേഖലയിൽ രണ്ടാമത്തെ ആഴ്ച വളരെ ശക്തമായ സൂര്യഗ്രഹണം ഉണ്ടാകും. ആരോഗ്യം ഒരു പ്രധാന ഘടകം ആയി മാറും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ടീം ചർച്ചകൾ, സഹ പ്രവർത്തകരെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പല തരം ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവയും ഈ അവസരം ഉണ്ടാകാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്‍, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നീ മേഖലയിൽ ഈ മാസം വളരെ അധികം ശ്രദ്ധ ഉണ്ടാകും. ചൊവ്വ ഈ വിഷയങ്ങളെ അല്പം സങ്കീർണമായ രീതിയിൽ സ്വാധീനിക്കും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മനകിമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക. ഇത് അല്പം സങ്കീർണമായ അവസ്ഥയാണ് എന്ന് നേരത്തെ പറഞ്ഞല്ലോ, കൂടുതൽ ഭാരങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കാതിരിക്കുക. പുതിയ ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ മാസം മുഴുവൻ നമ്മുടെ ഒപ്പം ഉണ്ടാകും.
ശുക്രൻ ഈ മാസം വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നീ മേഖലയ്ക്ക് മേൽ പൂർണമായ സ്വാധീനം ചെലുത്തും. പ്രേമം , വിവാഹം എന്നീ ബന്ധങ്ങൾ ഈ അവസരം വളരെ പ്രധാനമാണ്. പുതിയ ബന്ധങ്ങൾക്കുള്ള പല അവസരങ്ങളും ഉണ്ടാകാം എങ്കിലും ഇവയിലും സാവധാനം പാലിക്കുക പുതിയ ബിസിനസ് ബന്ധങ്ങൾ, മറ്റു സാമൂഹിക ബന്ധങ്ങൾ എന്നിവയിലും അവസരങ്ങൾ ലഭിക്കുന്ന സാഹചര്യമാണ്. എല്ലാ നിയമ പരമായ ബന്ധങ്ങൾക്ക് മേലും നല്ല ആലോചന ഉണ്ടാകണം. നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഈ അവസരം സാധിക്കുന്നതായിരിക്കും.
രണ്ടാമത്തെ ആഴ്ച ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നീ മേഖലയിൽ സൂര്യ ഗ്രഹണം ഉണ്ടാകും. ഇത് പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക. കുട്ടികൾ ,യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നും പുതിയ അവസരങ്ങൾ ഉണ്ടാകാം. വിനോദ പരിപാടികൾ, ടീം ജോലികൾ എന്നിവയും ഈ അവസരം ഉണ്ടാകാം. സ്വന്ത0 കഴിവുകളെ പൂർണമായി വിനിയോഗിക്കാൻ നല്ല ശ്രമം ഉണ്ടാകും. പ്രേമ ബന്ധം , അല്ലെങ്കിൽ പ്രേമ ബന്ധത്തിലേക്ക് നയിക്കാവുന്ന നിരവധി സാഹചര്യങ്ങളും ഈ അവസരം എതെണ്ടാതാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍