ഓഗസ്റ്റ് അവസാനവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ജോലി സ്ഥലം, സഹ പ്രവര്‍ത്തകര്‍, ദിവസേന ഉള്ള ജീവിതം, വളര്‍ത്തു മൃഗങ്ങൾ ,ബാധ്യതകള്‍, ആരോഗ്യം എന്നാ മേഖലിൽ ഈ ആഴ്ച പല നീക്കങ്ങളും ഉണ്ടാകും. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ജോലിയിൽ പുന പരിശോധന , സഹ പ്രവര്തക് രുമായുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ, എന്നിവ പ്രതീക്ഷിക്കുക . ആരോഗ്യ സംരക്ഷണം, പുതിയ ഡയറ്റ് , എന്നിവയും ഉണ്ടാകും. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങളും ഈ സമയം ലഭിക്കുന്നതാണ്. പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ, പുതിയ പ്രേമ ബന്ധങ്ങൾക്കുള്ള അവസരം, എന്നിവയും ഉണ്ടാകും. സ്വന്തം സംരംഭങ്ങളെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം, പുതിയ കൂട്ടുകെട്ടുകൾ വരാം. വിനോദ [പരിപാടികളിൽ പങ്കെടുക്കേണ്ട അവസരങ്ങൾ ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും നിങ്ങൾ പ്രവർത്തിക്കാം. പുതിയ പ്രേമ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ ഉണ്ടാകാം. നെറ്റ് വർക്കിങ് അവസരങ്ങൾ, നിരവധി പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കാം. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ വിഷയങ്ങളിലെ പ്രാധാന്യം ഈ ആഴ്ച കൂടുതൽ വര്‍ധിക്കുന്നതാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ആലോചന, തത്വ ചിന്തയുമായി ബന്ധപെട്ടാ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, ദൂര യാത്രകൾ പ്രതീക്ഷിക്കാം. ആത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം, തീര്‍ഥാടനം പുണ്യ പ്രവർത്തികൾ എന്നിവയ്ക്ക് വേണ്ടി ഉള്ള സമയം, എന്നിവ ഉണ്ടാകും. വിദേശത്ത നിന്നുള്ള വാർത്തകൾ ലഭിക്കാം., വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന , എഴുത്ത് , പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ നിങ്ങളുടെ ശ്രദ്ധ ആവശ്യമാകും. വീട് മാറ്റം, വില്പന , വാങ്ങൽ, റീ പെയരിങ് എന്നിവയുടെ സാധ്യതകൾ അന്വേഷിക്കും. ഈ ഡീലുകളിൽ നിങ്ങളുടെ ശ്രദ്ധ കൂടുതൽ ആവശ്യമാകും.. വ്യക്തി ജീവിതവും, ഔദ്യോഗിക ജീവിതവും തമ്മിൽ ഒരു ബാലന്സിങ്ങിന്റെ വേണ്ടി വരും. . മാതാവിനോടുള്ള ശ്രദ്ധ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവ്വികരെ സ്മരിക്കൽ എന്നിവയും പ്രതീക്ഷിക്കുക. ജമിനി (മെയ് 21 - ജൂൺ 20)സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍,എന്നാ വിഷയങ്ങളിൽ വളരെ അധികം നീക്കങ്ങൾ നടക്കുന്നു. ഇനി വരുന്ന ദിവസങ്ങളിൽ ഈ വിഷയങ്ങളുടെ പ്രാധാന്യം വര്‍ധിക്കാം. വൈകാരിക ബന്ധങ്ങളിൽ നിന്ന് നല്ല അനുഭവങ്ങൾക്കായി വളരെ അധികം ത്യാഗമനസ്ഥിതി ഉണ്ടാകേണ്ടി വരും. ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള ആലോചന ഉണ്ടാകും. നിക്ഷേപങ്ങൾ, ടാക്സ് ഇന്‍ഷുറന്‍സ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ, പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള കടുത്ത ആലോചന, ഇവയിൽ പുതിയ സംഭവ വികാസങ്ങൾ , വൈകാരിക ബന്ധങ്ങളിൽ പുതിയ വഴിതിരുവകൾ, ജോയിന്റ് സ്വത്തുക്കളിൽ മേൽ നടത്തുന്ന പുതിയ ചർച്ചകൾ, എന്നിവ ഉണ്ടാകും. ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, വിഷയങ്ങളിലും കൂടുതൽ നീക്കങ്ങൾ ഉണ്ടാകും.. കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങൾ സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കാം. അവരെ സഹായിക്കാൻ ഉള്ള ശ്രമം ഉണ്ടാകും. മീഡിയയിൽ കൂടുതൽ നീക്കങ്ങൾ നടത്താനുള്ള അവസരം, എഴുത്ത് എഡിറ്റിങ് എന്നിവയിലെ നിരവധി നീക്കങ്ങൾ, കൂടുതൽ ആശയ വിനിമായം കൊണ്ടുള്ള ജോലികൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള സാധ്യത, ചെറു യാത്രകളിൽ ഉള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. ബൗദ്ധികമായ കൂടുതൽ പ്രോജക്ക്ടുകൾ ഏറ്റെടുക്കും. കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങൾ ഈ ദിവസങ്ങളിൽ വളരെ അധികം ശ്രദ്ധ നേടും. സാമൂഹിക ബന്ധങ്ങളിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം. വ്യക്തി ബന്ധങ്ങളിലും ബിസിനസ് ബന്ധങ്ങളിലും പല നീക്കങ്ങളും ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുക. ചില ബന്ധങ്ങൾ വേണമോ എന്ന് തന്നെയുള്ള ആലോചനകളും ഉണ്ടാകും. പുതിയ ബന്ധങ്ങൾ രൂപീകരിക്കാനുള്ള ശ്രമം തുടരും. പതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും ഉള്ള അവസരമാണ് . ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ധനം , നിങ്ങളുടെ മൂല്യം എന്നീ വിഷയങ്ങളും ഈ അവസരം ശക്തി നേടും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം. അധിക ചെലവ് തടയാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള ഫിനാന്‍ഷ്യൽ പ്ലാനിങ്, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന, . പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം, അതിനു വേണ്ടി ഉള്ള ചർച്ചകൾ , മറ്റുള്ളവരെ വെല്ലുവിളിക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക . ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, സഹ പ്രവര്‍ത്തകര്‍, ദിവസേന ഉള്ള ജീവിതം, വളര്‍ത്തു മൃഗങ്ങൾ ,ബാധ്യതകള്‍, ആരോഗ്യം എന്നാ വിഷയങ്ങളുടെ പ്രാധാന്യം കൂടുതൽ ഉണ്ടാകും ആരോഗ്യം മെച്ചപ്പെടുത്താനുള്ള പരിശ്രമം പ്രതീക്ഷിക്കാം. പുതിയ ഭക്ഷണ ക്രമം, ഡയറ്റ് എന്നിവയെ കുറിച്ചുള്ള റിസേർച് [പ്രതീക്ഷിക്കുക. ജോലിയിൽ ചില പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള സീരിയസ് ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക, ബാധ്യതകളെ കുറിച്ചുള്ള ആലോചനകൾ, അവയെ ലഘുകരിക്കാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള നടപടികൾ എന്നിവയും ഉണ്ടാകാ൦. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, ആശയ വിനിമയം, ടെക്നോളജി എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ വിഷയങ്ങളുടെ മേലും ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകുന്ന പുതിയ തുടക്കങ്ങൾ, കൂടുതൽ ആശയ വിനിമയം , ഒരേ സമയം പല ജോലികൾ ചെയ്തു തീർക്കേണ്ട അവസ്ഥ എന്നിവയും ഉണ്ടാകും. വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ് കഴിവുകള്‍, ഊഹ ക്കച്ചവടം, സെല്‍ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങളുടെ പ്രാധാന്യം വർധിക്കുന്ന അവസരമാണ്. തിരുത്തലുകൾ ഉണ്ടാകും. ഈ വിഷയങ്ങളിൽ നിന്ന് പുതിയ അവസരങ്ങൾ ഉണ്ടായി എന്ന് വരാം , . സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകും. നിങ്ങളുടെ വരുമാന മാർഗങ്ങല്കെ സ്വന്തം സംരംഭങ്ങൾ കൊണ്ട് മെച്ചപ്പെടുതാൻ ഉള്ള ശ്രമമങ്ങൾ ഉണ്ടാകാം. പ്രേമ ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ അല്പം സാവധാനം നീങ്ങുക. ക്രിയേറ്റീവ് ജോലികളിൽ നിങ്ങളുടെ കൂടുതൽ ശ്രദ്ധ ഉണ്ടാകും.ഈ ജോലികളിൽ റീ വർക്ക് വേണ്ടി വന്നേക്കാം. സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ ഹോബികളെ കുറിച്ചുള്ള ആലോചന, ഈ ഹോബികളിൽ നിന്ന് ലാഭം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കൽ എന്നിവ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള നിങ്ങളുടെ ഇടപെടലുകൾ ശക്തമാകും. രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീ വിഷയങ്ങളിലും ശ്രദ്ധ ഉണ്ടാകും. . ഈ മേഖല മാനസിക സംമാർദ്ടങ്ങളുടെത് ആയതിനാൽ ആ വിഷയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. ഭൂത കാലത്തെ കുറിച്ചുള്ള ആലോചന, ആരോഗ്യം എമ്ച്ചപ്പെടുത്താനുള്ള അവസരങ്ങൾ . യോഗ പ്രാർത്ഥന , ധ്യാനം എന്നിവയെ കുറിച്ചുള്ള റിസേർച് , സ്വന്ത ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടം, എന്നിവ പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി ഉള്ള ആഗ്രഹം. എന്നിവ യും പ്രതീക്ഷിക്കുക. ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഇപ്പോഴുള്ള നീക്കങ്ങൾ തുടരും. വീടിനോട് സംബന്ധിച്ച പല ജോലികളും ഉണ്ടാകും, റീ പെയരിങ്, വീട് വില്പന, വാങ്ങൽ, മാറ്റം തുങ്ങി മറ്റു പല റിയൽ എസ്റ്റേറ്റ് ഡീലുകളും പ്രതീക്ഷിക്കാം. വീടുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ, ബന്ധു ജനങ്ങളിൽ നിന്നുള്ള വാർത്തകൾ, കുടുംബ യോഗങ്ങൾ, പൂർവിക സ്മരണ എന്നിവയും പ്രതീക്ഷിക്കുക മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പവിഷയങ്ങളിലും വളരെ അധികം ശ്രദ്ധ വേണ്ടി വരും. . പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള കടുത്ത ആലോചന, പാർട്ണർ ഷിപ്പ് പ്രോജക്ക്ടുകളിൽ തിരുത്തലിനുള്ള ആലോചനകൾ, ലോങ്ങ് ടേം ജോലികളെ കുറിച്ചുള്ള യഥാർത്ഥ അവസ്ഥയുടെ തിരിച്ചറിവ്, പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള ആഗ്രഹം, ചില കൂട്ട്ടു കെട്ടുകളിൽ നിന്നുള്ള പിന്മാറ്റം, എന്നിവയും ഉണ്ടാകാം. സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളുടെ പ്രാധാന്യം ഈ ദിവസങ്ങളിൽ വളരെ അധികം വര്‍ധിക്കുന്നതാണ് . സഹോദരങ്ങൾ സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കാം. അവരെ സഹായിക്കാൻ ഉള്ള ശ്രമം ഉണ്ടാകും. മീഡിയയിൽ കൂടുതൽ നീക്കങ്ങൾ നടത്താനുള്ള അവസരം, എഴുത്ത് എഡിറ്റിങ് എന്നിവയിലെ നിരവധി നീക്കങ്ങൾ, കൂടുതൽ ആശയ വിനിമായം കൊണ്ടുള്ള ജോലികൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള സാധ്യത, ചെറു യാത്രകളിൽ ഉള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. ബൗദ്ധികമായ കൂടുതൽ പ്രോജക്ക്ടുകൾ ഏറ്റെടുക്കും. ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്‍ഗം, എംപ്ലോയർ ,സമൂഹതിലെ വില എന്നീ വിഷയങ്ങളിലും ശ്രദ്ധ ആവശ്യമായി വരും. പുതിയ ബിസിനസ് അവസരങ്ങൾ, ജോലിയിൽ ഉള്ള പുതിയ നീക്കങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അവസരങ്ങൾ, ഈ അവസരങ്ങളെ കുറിച്ചുള്ള റിസേർച്, അധികാരികളുടെ വക ഉപദേശ൦ , ഈ ഉപദേശം സ്വീകരിക്കാൻ നിങ്ങൾ കാണിക്കുന്ന വൈമനസ്യം, അവരെ തിരുത്താനുള്ള നിങ്ങളുടെ വ്യഗ്രത, എന്നിവയും ഈ അവസരം ഉണ്ടാകാം. സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാരം എന്നാ വിഷയങ്ങൾക്ക് ഇനിയും അൽപ കാലത്തേക്ക് കൂടി വളരെ പ്രാധാന്യം ഉണ്ടാകും. ധനം , നിങ്ങളുടെ മൂല്യം എന്നീ വിഷയങ്ങളിൽ ശ്രദ്ധിക്കാൻ ഇട വരും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം. അധിക ചെലവ് തടയാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള ഫിനാന്‍ഷ്യൽ പ്ലാനിങ്, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന, നിങ്ങളെ ആരും ചോദ്യം ചെയ്യുന്നത് ഇഷ്ടപ്പെടാത്ത അവസ്ഥ, കുടുംബാംഗങ്ങൾ, സഹ പ്രവർത്തകർ എന്നിവരോടുള്ള ശക്തി പ്രകടനവും പ്രതീക്ഷിക്കുക. ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ വിഷയങ്ങളും സജീവമാണ്. ദൂര യാത്രകൾ പ്രതീക്ഷിക്കാം. ആത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം, തീര്‍ഥാടനം പുണ്യ പ്രവർത്തികൾ എന്നിവയ്ക്ക് വേണ്ടി ഉള്ള സമയം, എന്നിവ ഉണ്ടാകും. വിദേശത്ത നിന്നുള്ള വാർത്തകൾ ലഭിക്കാം., വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന , എഴുത്ത് , പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ മേഖല വളരെ ഏറെ പ്രാധാന്യം നേടും. പുതിയ ബന്ധങ്ങളുടെ ആഗമനം, നിലവിൽ ഉള്ള പ്ലാനുകളിൽ മാറ്റങ്ങൾ, ആരോഗ്യവും, സൗന്ദര്യവും മെച്ചപ്പെടുത്താനുള്ള ആഗ്രഹം, പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക. ഇവരണ്ടുംവിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങളും ഈ അവസരം വളരെ പ്രധാനമാണ്. പുതിയ എഗ്രീമെന്റുകൾ ഉണ്ടാകാൻ ഉള്ള അവസരങ്ങൾ, പങ്കാലിഹ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍,എന്നാ വിഷയങ്ങളിൽ വളരെ ശ്രദ്ധ വേണ്ടി വരും. പാർട്ണർ ഷിപ്പുകളെ ചൊല്ലി ഉള്ള ചർച്ചകൾ, പുതിയ ജോയിന്റ് പദ്ധതികൾക്ക് വേണ്ടി ഉള്ള തീരുമാനം, നിക്ഷേപങ്ങളുടെ സ്ഥിരതയെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള വ്യഗ്രത,. വൈകാരിക ബന്ധങ്ങളിൽ നിങ്ങൾക്കുള്ള കഠിനമായ നിലപാടുകൾ, അവ വരുത്തി വെക്കുന്ന ആശങ്ക, എന്നിവ പ്രതീക്ഷിക്കുക .ഇന്‍ഷുറൻസ് , ടാക്സ് എന്നിവയിൽ തിരുത്തലുകൾ നടത്തും. നിഗൂഡ വിഷയങ്ങലോടുള്ള താല്പര്യം, പങ്കാളിയുമായുള്ള വാഗ്വാദം എന്നിവയും പ്രതീക്ഷിക്കുക. അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീ വിഷയങ്ങളിലും ശ്രദ്ധ ഉണ്ടാകും. . ഈ മേഖല മാനസിക സംമാർദ്ടങ്ങളുടെത് ആയതിനാൽ ആ വിഷയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. ഭൂത കാലത്തെ കുറിച്ചുള്ള ആലോചന, ആരോഗ്യം എമ്ച്ചപ്പെടുത്താനുള്ള അവസരങ്ങൾ . യോഗ പ്രാർത്ഥന , ധ്യാനം എന്നിവയെ കുറിച്ചുള്ള റിസേർച് , സ്വന്ത ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടം, എന്നിവ പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി ഉള്ള ആഗ്രഹം. എന്നിവ യും പ്രതീക്ഷിക്കുക. വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങൾ ഈ ദിവസങ്ങളിൽ വളരെ അധികം ശ്രദ്ധ നേടും. സാമൂഹിക ബന്ധങ്ങളിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം. വ്യക്തി ബന്ധങ്ങളിലും ബിസിനസ് ബന്ധങ്ങളിലും പല നീക്കങ്ങളും ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുക. ചില ബന്ധങ്ങൾ വേണമോ എന്ന് തന്നെയുള്ള ആലോചനകളും ഉണ്ടാകും. പുതിയ ബന്ധങ്ങൾ രൂപീകരിക്കാനുള്ള ശ്രമം തുടരും. പതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും ഉള്ള അവസരമാണ് . പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പവിഷയങ്ങളിലും വളരെ അധികം ശ്രദ്ധ വേണ്ടി വരും. . പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള കടുത്ത ആലോചന, പാർട്ണർ ഷിപ്പ് പ്രോജക്ക്ടുകളിൽ തിരുത്തലിനുള്ള ആലോചനകൾ, ലോങ്ങ് ടേം ജോലികളെ കുറിച്ചുള്ള യഥാർത്ഥ അവസ്ഥയുടെ തിരിച്ചറിവ്, പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള ആഗ്രഹം, ചില കൂട്ട്ടു കെട്ടുകളിൽ നിന്നുള്ള പിന്മാറ്റം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലം, സഹ പ്രവര്‍ത്തകര്‍, ദിവസേന ഉള്ള ജീവിതം, വളര്‍ത്തു മൃഗങ്ങൾ ,ബാധ്യതകള്‍, ആരോഗ്യം എന്നാ വിഷയങ്ങളുടെ പ്രാധാന്യം കൂടുതൽ ഉണ്ടാകും ആരോഗ്യം മെച്ചപ്പെടുത്താനുള്ള പരിശ്രമം പ്രതീക്ഷിക്കാം. പുതിയ ഭക്ഷണ ക്രമം, ഡയറ്റ് എന്നിവയെ കുറിച്ചുള്ള റിസേർച് [പ്രതീക്ഷിക്കുക. ജോലിയിൽ ചില പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള സീരിയസ് ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക, ബാധ്യതകളെ കുറിച്ചുള്ള ആലോചനകൾ, അവയെ ലഘുകരിക്കാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള നടപടികൾ എന്നിവയും ഉണ്ടാകാ൦. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, ആശയ വിനിമയം, ടെക്നോളജി എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍