1 usd = 73.47 inr 1 gbp = 96.91 inr 1 eur = 85.07 inr 1 aed = 20.00 inr 1 sar = 19.58 inr 1 kwd = 242.38 inr

Oct / 2018
17
Wednesday

ഒക്റ്റോബർ മാസഫലം

October 01, 2018 | 03:46 PM IST | Permalink



ഒക്റ്റോബർ മാസഫലം

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാമേഖലയില് ആയിരിക്കും ഈ മാസം കൂടുതൽ ശ്രദ്ധ ഉണ്ടാകുക. ശുക്രൻ ഇപ്പോൾ ഈ വിഷയങ്ങളെ സ്വാധീനിക്കുകയും , ആദ്യ ആഴ്ച മുതൽ തന്റെ നീക്കം മന്ദ ഗതി തുടങ്ങും. അപ്പോൾ സാമ്പത്തിക വിശയങ്ങളെ കുറിച്ചുള്ള കടുതൽ കണക്ക് കൂട്ടലുകൾ ഉണ്ടാകും.  വരവും ചിലവും തമ്മിലുള്ള ഒരു സന്തുലനം  കൊണ്ട് വരാനുള്ള ശ്രമങ്ങൾ ഫലം കാണുമോ എന്ന് കണ്ടറിയണo  ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ , ഇത് വരെ ലഭിച്ച സാമ്പത്തിക സഹായങ്ങൾ തിരിച്ചു നൽകേണ്ട ബാധ്യത.,എന്നിവ നിങ്ങൾക്ക് വേണ്ടി പ്രപഞ്ചം ഒരുക്കി വച്ചിരിക്കുന്നു.  

പങ്കാളിത്ത  ബന്ധങ്ങൾക്ക് മേലും ഇതേ ശ്രദ്ധ ഉണ്ടാകാനുള്ള അവസരങ്ങളും ഉണ്ടാകാം. ഭൂതകാലത്തിന്റെ ഓർമപ്പെടുത്തലുകൾ പങ്കാളിത്ത  ബന്ധങ്ങളിൽ ഉണ്ടാകുന്ന അവസരങ്ങൾ പ്രതീക്ഷിക്കുക . നിലവിൽ ഉള്ള പങ്കാളിത്ത ബന്ധങ്ങളുടെ ഉന്നമനത്തിനു വേണ്ടി അക്ഷീണം  പരിശ്രമിക്കേണ്ടി വരാം. പുതിയ  പങ്കാളിത്ത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ നയപരമായ നീക്കങ്ങൾ ഉണ്ടാകണം. ഈ ബന്ധങ്ങൾ തുടങ്ങാൻ യോജിച്ച അവസരം ഇതാകണം എന്നില്ല.  ടാക്സ്, ഇന്ഷുറന്സ്, പി . എഫ് എന്നിവയെ കുറിച്ചുള്ള ചില തീരുമാനങ്ങളും എടുത്തേക്കാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന മേഖല ആയിരിക്കും ഈ മാസം നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുക.  ശുക്രൻ ഈ മേഖലയിലൂടെ ഉള്ള തന്റെ  ഗതി ഈ ആഴ്ച മെല്ലെയാക്കും. നവംബർ വരെ ഈ അവസ്ഥയിൽ തുടരുകയും ,ചെയ്യും. ഈ മാസം മുഴുവൻ ഈ വിഷയങ്ങളെ അല്പം മെല്ലെ നീങ്ങും എന്നാ ഉറപ്പോടു കൂടി മാത്രം സമീപിക്കുക. ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകൾ  എന്നിവയിൽ ഉള്ള  നിരവധി അവസരങ്ങൾ ഉണ്ടാകാം. പക്ഷെ നിബന്ധനകളിൽ അതീവ ശ്രദ്ധ ഉണ്ടാകണം വിവാഹം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നും ഉള്ള അവസരങ്ങൾ വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളിൽ ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കൾ, പങ്കാളികൾ എന്നിവയിൽ നിന്നും ഉള്ള സന്ദേശങ്ങൾ വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം,  പുതിയ തുടക്കങ്ങൾക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. 

സൂര്യനും ബുധനും ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ള ജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലൂടെ സഞ്ചരിക്കുന്നു.  ജോലി സ്ഥലത്ത് നിന്നുള്ള നിരവധി അവസരങ്ങൾക്ക് വേണ്ടി നാം കാത്തു നിൽക്കുന്നു. ആശയ വിനിമയം, ഇലെക്ട്രോണിക്സ്‌, , മീഡിയ , ആരോഗ്യം എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ ഈ അവസരം ഉണ്ടാകാം. ഈ പ്രോജക്ക്ട്ടുകളിൽ നിന്നുള്ള അവസരം ഉണ്ടാകാനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക സഹ പ്രവർത്തകരുമായുള്ള ബന്ധം വളരെ പ്രാധാന്യം നേടും. അവരിൽ നിന്നുള്ള ഉള്ള ചില വെല്ലുവിളികളും പ്രതീക്ഷിക്കുക, പല വിധത്തിൽ ഉള്ള ബാധ്യതകൾ, നേരിടേണ്ട സാഹചര്യമാണ്. ജോലി സ്ഥലത്തുള്ള പുതുമ, എന്നിവയും ഈ അവസരം ഉണ്ടാകും. 

ജമിനി (മെയ് 21 - ജൂൺ 20)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലൂടെ ശുക്രൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.  ഈ ആഴ്ച അദ്ദേഹം തന്റെ സഞ്ചാരം മെല്ലെയാക്കും.  നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം.  ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ, നിരവധി ചെറു ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും.  സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവർത്തകർ , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്ര്റെ  ഭാഗം ആജ്കും. 

സൂര്യൻ  , ബുധൻ എന്നിവ ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖല ഈ നീക്കതാൽ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നു. ടീം ജോലികൾ, ക്രിയേറ്റീവ് ജോലികൾ  എന്നിവ ഈ അവസരം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള  അവസരം , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം,  കുട്ടികൾ  യൂത്ത് ഗ്രൂപ്പുകൾ എന്നിവരുമോത്തുള്ള  ജോലികൾ , സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം., കല ആസ്വാദനം എന്നിവയിൽ നിന്നും ഉള്ള അവസരങ്ങളും ഈ മാസം ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരവും ഉണ്ടായേക്കാം. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിലൂടെ ശുക്രൻ നീങ്ങുന്നു. അദ്ദേഹം ഈ ആഴ്ച മുതൽ തന്റെ സഞ്ചാരം മെല്ലെ ആക്കുകയും ചെയ്യും. അതിനാൽ മേൽപ്പറഞ്ഞ വിഷയങ്ങളുടെ മേൽ അതീവ ശ്രദ്ധ ആവശ്യമാകും. കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടികൾ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം,  ക്രിയേറ്റീവ് ജോലികൾ,  നെറ്റ് വർക്കിങ് ജോലികൾ, വിനോദ പരിപാടികൾ , ഗ്രൂപ്പ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകൾ , ചുറ്റുപാടുകൾ എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം. 

 മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ   എന്ന മേഖലയിലൂടെ സൂര്യനും ബുധനും നീങ്ങുന്നു. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, പൂർവിക സമ്പത്തിനെ കുറിച്ചുള്ള ചർച്ചകൾ, പല വിധ  റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം,  പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള കണക്ല്ക് കൂട്ടലുകൾ, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും ഈ അവസരം ഉണ്ടാകാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ,   എന്നാ മേഖലയിലൂടെ ശുക്രൻ നീങ്ങുന്നു. ഈ ഗ്രഹം ഈ ആഴ്ച തന്റെ സഞ്ചാരം മെല്ലെ ആക്കുകയും ചെയ്യും . അപ്പോൾ മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങളിൽ പൂർണതയ്ക്ക് വേണ്ടി കടുത്ത സമീപനം ആവശ്യമാകും. പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിന്നുള്ള അവസരങ്ങൾ ഉയർന്നു വരാം. ഈ ഡീലുകളിന്മേൽ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം മുഴുവൻ ഉണ്ടാകും. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാമേഖലയിലും ഈ മാസം ശ്രദ്ധ ഉണ്ടാകും. ചെറു യാത്രകൾ ഈ അവസരം വര്ധിക്കാം. നിങ്ങളുടെ സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം നടത്താനുള്ള അവസരങ്ങൾ ഒരുങ്ങി വരും. ആശയ വിനിമയങ്ങൾ, അവയിൽ നിന്നുള്ള നിരവധി ജോലികൾ എന്നിവയും ഈ അവസരതിന്റെ പ്രത്യേകത ആണ്. പഠനം, ചെറു ഗ്രൂപുകലുമായുള്ള സംവാദം, എന്നിവയും ഉണ്ടാകാം. ബന്ധുക്കൾ, സഹോദരങ്ങൾ എന്നിവരുമായുള്ള സംസാരം, നെറ്റ് വർക്കിങ് അവസരങ്ങൾ , ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരങ്ങൾ, ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ദൂര യാത്രകൾ എന്നിവയും ഈ മാസത്തിന്റെ ഭാഗമാകും. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാമേഖലയിലൂടെ ശുക്രൻ ഈ അവസരം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഈ നീക്കം ഈ ആഴ്ച മുതൽ മെല്ലെ ആകുകയും ചെയ്യും. മേൽപ്പറഞ്ഞ വിഷയങ്ങളിൽ അല്പം താമസം വരാവുന്ന സാഹചര്യങ്ങൾ മുൻകൂട്ടി കാണാൻ ശ്രമിക്കുക. പഠനം, പരീക്ഷകൾ എന്നിവ ഈ അവസരം ഉണ്ടാകാം. ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാം. സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം  ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും.  ഈ മാസം മുഴുവൻ അധ്വാന ഭാരം കൂടിയ രീതിയിൽ ഉള്ള അനുഭവങ്ങൾ പ്രതീക്ഷിക്കുക. ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും, ഈ ജോലികളിൽ ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക. 

ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിൽ സൂര്യൻ ബുധൻ എന്നിവ സ്വാധീനിക്കുന്നു,അധികചെലവ്നിയന്ത്രിക്കേണ്ടസാഹചര്യങ്ങൾഉണ്ടാകാ0. പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട്‌ടൈം ജോലികൾക്ക്വേണ്ടിശ്രമം ഉണ്ടാകും. . ഈമാസവുംഅടുത്തമാസത്തിന്റെആദ്യദിവസങ്ങളുംസാമ്പത്തികബാധ്യതകൾഒരുപ്രധാനവിഷയമായിമാറുന്നതാണ്.  പുതിയകോഴ്സുകൾചെയ്യാനുള്ളശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, എനിങ്ങനെ അല്പം സങ്കീർണമായ ദിവസങ്ങളിലേക്ക്നാം യാത്രചെയ്യുന്നു. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിൽ ഈ മാസം കൂടുതൽ സമയവും  സ്ലോ ഡൗൺ അവസ്ഥയിൽ ആയിരിക്കുംല. സാമ്പത്തിക വിഷയങ്ങളിലെ സന്കീർണതയെ ആണ് ഈ നീക്കം കൊണ്ട് മനസിലാക്കാൻ കഴിയുക.  അതിനാൽ അതീവ ശ്രദ്ധ  നിങ്ങളുടെ വരവ് ചിലവുകളിന്മേൽ ഉണ്ടാകണം. ഇവ തമ്മിലും സന്തുലനം എളുപ്പമായിരിക്കുയില്ല പുതിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കൾക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങൾ എന്നിവയും ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും., നിങ്ങളുടെ മൂല്യത്തെ ചോദ്യം ചെയ്യപ്പെടാനുള്ള അവസരങ്ങൾ  കർശനമായും ഒഴിവാക്കുക  ജോലിയിൽ ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ ഉണ്ടാകുകയും  നിങ്ങളുടെ അധികാരികളെ ത്രുപ്തിപ്പെടുതുന്നത് ഒരു ബാധ്യതയായി തീരുകയും ചെയ്യാം അതിനാൽ ശ്രദ്ധയോടെ നീങ്ങുക. 

നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ഈ മാസം മുഴുവൻ സൂര്യന്റെ സ്വാധീനം ഉണ്ടാകും. . നിങ്ങളുടെ ജീവിതത്തിൽ പല രൂപന്തരങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, പുതിയ  വ്യക്തികൾ ജീവിതത്തിലേക്ക് വരാവുന്ന സാഹചര്യങ്ങൾ,  പുതിയ ആലോചനകൾ , പുതിയ ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ഈ മാസം  വൻ നീക്കങ്ങൾ നടക്കാം. ശുക്രൻ ഈ മേഖലയിലൂടെ ഈ മാസം കൂടുതൽ സമയവും സ്ലോ ഡൗൺ അവസ്ഥയിൽ ഉണ്ടാകും.  ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. ഒരു പുതിയ വ്യക്തിയായി നാം രൂപാന്തര പ്പെടുന്ന സാഹചര്യങ്ങളിലൂടെ നാം കടന്നു പോകാം  കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളും പ്രതീക്ഷിക്കുക . നിലവിൽ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ അവസരം ഉണ്ടാകും. പുതിയ ഡീലുകളിൽ ശ്രദ്ധ വേണ്ട അവസരമാണ്. 

രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളിൽ ഈ അവസരം വളരെ അധികം ശ്രദ്ധ ഉണ്ടാകും.. സൂര്യൻ ഈ വിഷയങ്ങളെ അതി ശക്തമായി സ്വാധീനിക്കും.  ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള  ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മാനസികമായ  വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക ഏകാന്തനായി തീരാനുള്ള ആഗ്രഹം, . ചാരിറ്റി പ്രവർത്തനങ്ങൾ,   ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ജോലി സ്ഥല0, സഹ പ്രവർത്തകർ എന്ന മേഖലയിലും ശ്രദ്ധ ആവശ്യമായി വരും.   ചെറു പ്രോജക്ക്ട്ടുകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം,. സഹ പ്രവര്തരുമായുള്ള ചർച്ചകൾ എന്നിവയും ഈ അവസരം ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ മേഖലയിൽ ഈ മാസം വളരെ അധികം ശ്രദ്ധ ഉണ്ടാകും. ഈ മേഖലയിലൂടെ ശുക്രൻ അധിക ദിവസവും സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങും,. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള  ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മനകിമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക. ഇത് അല്പം സങ്കീർണമായ അവസ്ഥയാണ് എന്ന് നേരത്തെ പറഞ്ഞല്ലോ, കൂടുതൽ ഭാരങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കാതിരിക്കുക. പുതിയ  ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ മാസം മുഴുവൻ നമ്മുടെ ഒപ്പം ഉണ്ടാകും.. ഒപ്പം ഭൂതകാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളും. 

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാമേഖലയിൽ ഈ മാസം സൂര്യന്റെയും ബുദ്ധന്റെയും സ്വാധീനം ഉണ്ടാകാം .ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ,  പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാമേഖലയെ ഈ മാസം ശുക്രൻ വളരെ സങ്കീർണമായ രീതിയിൽ സ്വാധീനിക്കും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ,  പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളിൽ  നിരവധി തിരുത്തലുകൾ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ പുനപരിശോധികെക്ണ്ടി വരും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലൂടെ ശുക്രൻ ഈ മാസം സങ്കീർണമായ  രീതിയിൽ നീങ്ങും .  ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങൾ, കല ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ,  അധികാരികളിൽ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്.  വീട്, മാതാ പിതാക്കൾ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും.  വീടും  ജോലിയും ആയി ബാലൻസിങ് ആവശ്യമായി വരും,  ജോലിസ്ഥലത്തെ  സമ്മർദ്ദം കുടുംബ ബന്ധങ്ങളിൽ പ്രതിഫലിക്കതിരിക്കാൻ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങൾ , പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

 ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലൂടെ സൂര്യൻ നീങ്ങുന്നു. ഈ മാസം യാത്രകൾക്ക് വേണ്ടി അധിക സമയം ചെലവാക്കാം. വിദേശത്ത നിന്നുള്ള ജോലികൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള അവസരങ്ങൾ, ഉപരിപഠനത്തിനുള്ള അവസരം, ആത്മീയ യാത്രകൾ, നിയമ വശത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക നെറ്റ് വർക്കിങ് അവസരങ്ങൾ, ട്രെയിനിങ് പ്രോഗ്രാമുകൾ എന്നിവയും ഉണ്ടാകാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയ്ക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്.  ശുക്രൻ ഈ മാസം മുഴുവനും ഈ വിഷയങ്ങളിൽ സങ്കീർണമായ സ്വാധീനം ചെലുത്തും.  ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളിൽ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീർത്ഥ യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകൾ,  എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അൽപ സ്വല്പം സങ്കീർണതകൾ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, നെറ്വ്ർക്കിങ് അവസരങ്ങൾ,  വിദേശത് നിന്നുള്ള ജോലികൾ,  നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ മാസം ഉണ്ടാകാം. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിൽ ഈ മാസം സൂര്യൻ ശക്തമായ സ്വാധീനം ചെലുത്തും. സാമ്പത്തിക ബാധ്യകളെ നാം ശ്രദ്ധിച്ചു നോക്കുന്ന ദിവസങ്ങളാണ് ഇനി നമ്മെ കാത്തിരിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥ, പങ്കാളിത ബന്ധങ്ങളെ  കുറിച്ചുള്ള ആലോചന . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള റീസേർച്ച്‌,  പുതിയ വ്യക്തിയായി രൂപാന്തര പ്പെടാനുള്ള അവസരങ്ങൾ, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ഗഹനമായ ചിന്ത, എന്നിവയും ഈ മാസം മുഴുവൻ നമ്മോടൊപ്പം ഉണ്ടാകും. 

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
നിലയ്ക്കലിൽ യുദ്ധസമാനമായ അന്തരീക്ഷം; കനത്ത മഴയത്തും വാഹനങ്ങൾ തടഞ്ഞ് ആചാര സംരക്ഷണ സമിതി പ്രവർത്തകർ; തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാരെ ബസിൽ നിന്നിറക്കി മർദ്ദനം; തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ ആശങ്കയേറ്റി നിലയ്ക്കലിൽ സംഘർഷം; തടസ്സങ്ങൾ മറികടന്ന് ആരോഗ്യവകുപ്പിലെ മൂന്നുവനിതാ ജീവനക്കാർ പമ്പയിൽ; പൊലീസ് വാഹനത്തിൽ എത്തിച്ചത് നാളത്തെ ദേവസ്വം അവലോകന യോഗത്തിൽ പങ്കെടുക്കാൻ; പമ്പയിലും നിലയ്ക്കലിലും കൂടുതൽ പൊലീസിനെ വിന്യസിച്ചു
അലൻസിയറുടെ ലൈംഗിക അതിക്രമത്തെ കുറിച്ച് ഡബ്ല്യുസിസിക്ക് പരാതി നൽകിയിരുന്നുവെന്ന് നടി ദിവ്യ ഗോപിനാഥ്; നടൻ മാപ്പു പറഞ്ഞാൽ ഈ പ്രശ്‌നങ്ങൾ തീരുമോ എന്നാണ് അന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ചോദിച്ചത്; ജസ്റ്റിസ് ഹേമ കമ്മീഷൻ മുമ്പാകെയും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല; മറ്റു പല സെറ്റുകളിലും സ്ത്രീകളോട് അലൻസിയർ മോശമായി പെരുമാറിയിട്ടുണ്ടെന്നും ദിവ്യയുടെ വെളിപ്പെടുത്തൽ
തോമസ് ചാണ്ടിയുടെ രാജി വൈകിയപ്പോൾ ഒരുദിവസം മുഴുവൻ പാന്റിന്റെ സിപ്പ് തുറന്നിട്ടു; ബിജെപിയുടെ അസഹിഷ്ണുതയ്‌ക്കെതിരെ തുണിയഴിച്ചുള്ള പ്രതിഷേധം; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങിനിടെ മോഹൻലാലിനെ ഡിഷ്യൂം ഡിഷ്യൂം എന്ന് 'വെടിവച്ചിട്ടു';സംവിധായകൻ കമലിന് പിന്തുണയുമായി അമേരിക്കയിലേക്കുള്ള ടിക്കറ്റ് ചോദിച്ച് കാസർകോട്ട് ഒറ്റയാൾ നാടകം; സംഘപരിവാറിന്റെ കണ്ണിലെ കരടായ അലൻസിയർ മീ ടൂവിൽ കുടുങ്ങുമ്പോൾ തിരിച്ചടിയാവുന്നത് ഇടതുപക്ഷത്തിന്
ശബരിമല സമരത്തിലൂടെ കോൺഗ്രസിനെ ബിജെപി വിഴുങ്ങുകയാണോ? 182 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന സിറ്റിങ് വാർഡിൽ കോൺഗ്രസ് മൂന്നാംസ്ഥാനത്ത്; കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി വിജയിച്ചപ്പോൾ തൊട്ടുപിന്നിലെത്തിയത് സിപിഎം; കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് മാത്രമായിരുന്ന സിപിഎം രണ്ടാംസ്ഥാനത്തെത്തിയപ്പോൾ വോട്ടുകളും വർധിച്ചു; നഷ്ടം മൊത്തം കോൺഗ്രസിന്; നാവായിക്കുളം ഉപതെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമാറ്റത്തിന്റെ സാമ്പിളോ?
കേന്ദ്രത്തിന് കടുംപിടുത്തം! സർക്കാരിന് തിരിച്ചടി; മന്ത്രിമാരുടെ വിദേശ പര്യടനത്തിന് അനുമതിയില്ല; അപേക്ഷ കേന്ദ്രം നിരസിച്ചു; അറിയിപ്പ് ചീഫ് സെക്രട്ടറി ടോം ജോസിനു ലഭിച്ചു; അപേക്ഷ നിരസിച്ചത് ചീഫ് സെക്രട്ടറി കത്ത് നൽകിയതിന് പിന്നാലെ; റദ്ദാക്കുന്നത് 17മന്ത്രിമാരുടെ യാത്ര; മുഖ്യമന്ത്രി നാളെ യുഎഇയിലേക്ക്
സ്വാമി സന്ദീപാനന്ദഗിരിയും ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായിരുന്നു! യോജിച്ചത് ഇപ്പോൾ മാത്രം; ചാനൽ ചർച്ചകളിൽ വാദങ്ങളുമായി വരുന്ന സന്ദീപാനന്ദഗിരിയെ ന്യൂസ് 18 സ്റ്റുഡിയോയിൽ ഇരുത്തി പൊളിച്ചടുക്കി ദീപാ രാഹുൽ ഈശ്വർ; വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ സ്വാമി സ്ത്രീപ്രവേശത്തെ എതിർക്കുന്ന അഭിമുഖ വീഡിയോ ചാനൽ ചർച്ചക്കിടെ പ്രദർശിപ്പിച്ച് ദീപ; അന്നും ഇന്നും ഒരേ നിലപാടെന്ന് ആവർത്തിച്ച് സ്വാമിയും
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
45 കോടിയുടെ യാതൊരു കോപ്പുമില്ലാതെ കൊച്ചുണ്ണി; കുഴപ്പമില്ല കണ്ടിരിക്കാം എന്നീ വാക്കുകളിൽ വിശേഷിപ്പിക്കാവുന്ന ശരാശരി ചിത്രം; ലോകോത്തര ഫോട്ടോഗ്രാഫി ഹോളിവുഡ് സ്റ്റെലുമൊക്കെ വെറും തള്ളൽ മാത്രം; ശൂന്യമായ ആദ്യപകുതി ബാധ്യത; മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി കൊലമാസ്; നിവിന് ഇത് എടുത്താൽ പൊന്താത്ത കഥാപാത്രം
യുവതിയും പത്താംക്ലാസുകാരനും പുതിയ സ്ഥലത്ത് താമസം തുടങ്ങിയപ്പോൾ മുതൽ അയൽവാസികൾക്ക് സംശയം തോന്നി; ബീച്ചിലൂടെയുള്ള നടത്തവും ഇടപഴകലും കണ്ടപ്പോൾ പന്തിയല്ലെന്ന് തോന്നി പൊലീസിലും വിവരമെത്തിച്ചു; ഒളിച്ചോടിയ വല്ല്യമ്മയും മകനും ഫോർട്ട് കൊച്ചി പൊലീസിന്റെ പിടിയിൽ; പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോയും ചുമത്തി
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
കാമുകനുമായുള്ള വഴിവിട്ട ബന്ധം അറിഞ്ഞപ്പോൾ കുടുംബ വഴക്ക് സ്ഥിരമായി; വീട്ടു തടങ്കലിൽ പാർപ്പിച്ചതോടെ ഹേബിയസ് കോർപ്പസ് ഹർജിയുമായി കാമുകനുമെത്തി; കാമുകൻ കാണാനെത്തിയതോടെ നിയന്ത്രണം വിട്ട് ചിരവ ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ശാസ്താംകോട്ടയിൽ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് കാമുകനൊപ്പം പോകുന്നതിലുള്ള വൈരാഗ്യം മൂലം
പ്രളയത്തിന്റെ പേരിലുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചു; ഗൾഫിൽ പോകുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക പരിപാടികൾക്ക് വിലക്ക്; നയതന്ത്രചർച്ചകൾക്കും മുതിരേണ്ടതില്ല; കേന്ദ്രം തടഞ്ഞത് പ്രവാസികൾ അയയ്ക്കാവുന്നത്രയും പണം അയച്ചുകഴിഞ്ഞിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ടൂറടിക്കാനുള്ള നീക്കം
ഗൾഫുകാരനായ ഭർത്താവ് വീട്ടിലെത്തിയപ്പോൾ വീട്ടു ജോലിക്കാരിയെ ബലാത്സംഗം ചെയ്യാൻ സഹായം ഒരുക്കിയത് ഭാര്യ; അശ്ലീല വീഡിയോ കാട്ടി പതിനാലുകാരിയെ പീഡിപ്പിച്ച സുഹ്ദാബിയെ കസ്റ്റഡിയിൽ എടുത്തിട്ടും തൊണ്ടി മുതൽ കണ്ടെടുക്കാനാവാതെ പൊലീസ്; ബദിയടുക്കയിലെ ബാലവേലയ്ക്കിടെയുള്ള ക്രൂരതയിൽ തെളിവ് നശിപ്പിച്ചെന്നും വിലയിരുത്തൽ
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം
ഒന്നുകിൽ എന്റെ ഫ്രാങ്കോ ചേട്ടനെ പുറത്തുവിടണം; അല്ലെങ്കിൽ എന്നെകൂടി പിടിച്ച് അകത്തിടണം; എന്തുമാത്രം ബിഷപ്പ്‌സിനെയും അച്ചന്മാരെയും ഞാനും റേപ്പ് ചെയ്തിട്ടുണ്ട് എന്ന് അറിയാമോ! ഫ്രാങ്കോ ചേട്ടൻ നേച്ച്വർ കോളിന് ആൻസർ ചെയ്തു എന്നു മാത്രമേയുള്ളൂ'; ശുഭ്രവസ്ത്രത്തിലെത്തി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ഈ സ്ത്രീ ആരാണ്? സൈബർ സെൽ അന്വേഷണം തുടങ്ങി; ഫ്രാങ്കോയെ രക്ഷിച്ചെടുക്കാനുള്ള നീക്കമെന്ന് എതിരാളികൾ പറയുമ്പോൾ സഭയെ മൊത്തം പ്രതിക്കൂട്ടിലാക്കാനുള്ള കെണിയെന്ന് ഒരു വിഭാഗം വിശ്വാസികൾ