1 usd = 71.23 inr 1 gbp = 92.93 inr 1 eur = 80.93 inr 1 aed = 19.39 inr 1 sar = 18.99 inr 1 kwd = 234.65 inr

Jan / 2019
24
Thursday

നവംബർ ആദ്യവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

October 29, 2018 | 03:06 PM IST | Permalink



നവംബർ ആദ്യവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ശുക്രൻ വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിലേക്ക് സ്ലോ ഡൗൺ  അവസ്ഥയിൽ ഈ ആഴ്ച എത്തുന്നതാണ്. . ബിസ്നസ് , വ്യക്തി ബന്ധങ്ങളിലെക്ക് ഒരു തിരിഞ്ഞു നോട്ടം ആവശ്യമാകും.പഴയ പങ്കാളികളെ കാണാൻ ഉള്ള അവസരം, പഴയ ബിസിനസ്  സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ., ഇവയിൽ തിരുത്തലുകൾ എന്നിവയും  ഉണ്ടാകാം. പുതിയ് ബിസിനസ് ബന്ധങ്ങൾ, വ്യക്തിബന്ധം എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകാം. 

ബുധൻ ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളെ ഈ ആഴ്ച മുതൽ സ്വാധീനിച്ചു തുടങ്ങും.  വിദേശത്ത നിനുള്ള ജോലികൾ,  വിദേശികളുമായുള്ള കൂടുതൽ സമ്പർക്കം, പ്രസിദ്ധീകരണം, എഴുത്ത് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ,  ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഉപരിപട്നം എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ. അതിനാൽ മേൽപ്പറഞ്ഞ വിഷയങ്ങളിൽ അതീവ ശ്രദ്ധ ഉണ്ടായിരിക്കണം. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങളും വെല്ലുവിളികളും പ്രതീക്ഷിക്കുക. ഈ ജോലികൾ സമയത്തിന് ചെയ്തു തീർക്കാൻ തടസങ്ങൾ ഉണ്ടാകാം. സഹ പ്രവർത്തകരിൽ നിന്നുള്ള സങ്കീർണമായ നീക്കങ്ങൾ,  ജോലി സ്ഥലം സംബന്ധിച്ചുള്ള ചില മാറ്റങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, എന്നിവ ഈ ആഴ്ച മുതൽ കൂടുതലായി നമ്മുടെ ജീവിതത്തിൽ ഉണ്ടാകാം.  ആരോഗ്യം, സൗന്ദര്യം എന്നിവയുടെ സംരക്ഷണം ഈ സമയം പ്രതീക്ഷിക്കാം പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവയെ കുറിച്ചും ആലോചിക്കും. പല വിധ ബാധ്യതകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകളും ഉണ്ടാകാം. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്,എന്നാ വിഷയങ്ങളെ ബുധൻ ഈ ആഴ്ച സ്വാധീനിക്കും. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം,  പങ്കാളിത്ത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ധന സംബന്ധമായ വിഷയങ്ങളുടെ ആധിക്യം, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എനിവയും ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, മേഖലയിൽ ഈ ആഴ്ച ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ സ്വാധീനിച്ചു തുടങ്ങും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ ഉണ്ടാകാം. ഈ ജോലികളിൽ പല പുതിയ തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക. കല ആസ്വാദനം, ലോക്കൽ രാഷ്ട്രീയം എന്ന പ്രേമ ബന്ധന്തേ കുറിച്ചുള്ള ആകുലതകൾ, കുട്ടികൾക്ക് വേണ്ടി കൂട്ടൽ സമയം ചെലവാക്കാനുള്ള അവസ്ഥ  നെറ്റ് വർക്കിങ് അവസരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. 

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ബുധൻ  ശുക്രൻ സ്വാധീനിച്ചു തുടങ്ങും.   പുതിയ ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചര്ച്ചകൾ, വി നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ , പുതിയ ജോബ്‌ ഓഫറിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, എന്നാ വിഷയങ്ങളിൽ ഈ ആഴ്ച മുതൽ ചില തിരുത്തലുകൾ പ്രതീക്ഷിക്കാം. ,  ഈ മേഖലയിൽ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്നു.  റിയൽ എസ്റ്റേറ്റ് ഡീലുകളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരാം. ഇപ്പോൾ ഉള്ള ചർച്ചകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും.  ജിവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും പ്രതീക്ഷിക്കുക്  മാതാ പിതാക്കളോട് നടത്തുന്ന സീരിയസ് ചർച്ചകൾ, ബന്ധുജന സമാഗമം, കുടുംബ യോഗങ്ങൾ, റീലൊക്കേഷൻ , കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ,  എന്നിവയും പ്രതീക്ഷിക്കുക. 

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ഈ ആഴ്ച മുതൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും.  ആശയ വിനിമയ രംഗത്ത് നിന്നുള്ള പല ജോലികൾ, നിരവധി ഷോർട്ട് ടേം ജോലികൾ,  ആരോഗ്യം പരിപോഷണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ , ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ആലോചന, പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാനുള്ള ശ്രമം, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ,   എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാവിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ച മുതൽ വര്ധിക്കാം. എഴുത്ത്, ആശയ വിനിമയം , സെയ്ല്സ്, തുടങ്ങിയ മേഖലകളിൽ നിന്നുള്ള പല തരം ജോലികൾ  സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി പല തരം പ്ലാനുകളും തയ്യാറാക്കും. നിരവധി ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ടെക്ക്നിക്കൽ ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം,  സഹോദരങ്ങലുമായുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച മുതൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകുംനെറ്റ് വർക്കിങ് അവസരങ്ങൾ,. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള  അവസരം , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം,  കുട്ടികളുടെ കൂടെ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരം, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം., കല ആസ്വാദനം എന്നിവയിൽ നിന്നും ഉള്ള അവസരങ്ങളും  പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിൽ നിന്ന് പല വെല്ലുവിളികളും ഉണ്ടാകാം.. അതിനാൽ ശ്രദ്ധയോടെ നീങ്ങിയില്ല എങ്കിൽവരും ദിവസങ്ങളിൽ  ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ എന്നിവ പ്രതീക്ഷിക്കുക. നാം നടത്തുന്ന കൂടുതൽ സംസാരവും ധനം , ജോലി എന്നിവയെ കുരിച്ചുള്ളതായിരിക്കും.  ക്രിയേറ്റീവ് ജോലികൾ അവയിൽ നിന്നുള്ള തിരുത്തലുകൾ എന്നിവ പ്രതീക്ഷിക്കുക. നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം എന്നിവയും ഉണ്ടാകാം.  

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ,   എന്നാ മേഖലയും ശക്തമാണ്.  വരാം. ഈ ഡീലുകളിന്മേൽ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം  , വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ  മേഖല ഈ അവസര൦ വളരെ ശക്തമാണ്.  ശുക്രൻ ഈ മേഖലയിൽ സവാധാനം നീങ്ങുന്നു. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പുതിയ തുടക്കങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, എന്നിവയും ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, എന്നാ മേഖലയിൽ ഈ ആഴ്ച മുതൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും  ചെറു ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും  ഉണ്ടാകാം. ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികൾ, സഹോദരങ്ങളുമായുള്ള സംവാദം, ഇലെക്ട്രോനിക്സ് മേഖലയിൽ നിന്നുള്ള ജോലികൾ,  ഒരേ സമയം പല ജോലികള ചെയ്തു തീർക്കേണ്ട അവസസ്ഥ എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതവിഷയങ്ങൾ ഈ അവസരം സജീവമാണ്. ശാരീരിരിക അസ്വസ്ഥതകൾ, പ്രാർത്ഥന, ധ്യാനം, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ജോലി സ്ഥലത്തെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയു൦ പ്രതീക്ഷിക്കുക.

ധനം, വസ്തുവകകൾ, സംസാരം, നിങ്ങളുടെ മൂല്യം എന്നാ ഈ ആഴ്ച മുതൽ ബുധന്റെ സ്വാധീനം ഉണ്ടാകാം. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം പാർട്ട്‌ടൈംജോലികൾക്ക്വേണ്ടിശ്രമം ഉണ്ടാകുംനിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, വാക്ക് തർക്കങ്ങൾ, പുതിയകോഴ്സുകൾ ചെയ്യാനുള്ളശ്രമം, നിലവിൽ ഉള്ളജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനുംഉള്ള സാധ്യത, എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാമേഖല ഈ അവസരം വളരെ സജീവമാണ്.  ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ ഈ വിഷയങ്ങളെ ഈ ആഴ്ച മുതൽ സ്വാധീനിച്ചു തുടങ്ങും.. ഗ്രൂപ്പ് ബന്ധങ്ങൾ ഈ അവസരം വളരെ പ്രാധാന്യം നേടും. ഈ ബന്ധങ്ങളിൽ പല തിരുത്തലുകളും വേണ്ടി വരും, സുഹൃദ് ബന്ധങ്ങളിൽ നിന്നുള്ള ചില തർക്കങ്ങളും ചർച്ചകളും പ്രതീക്ഷിക്കുക   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ,  ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക .  പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം ,എന്നിവയും അൽപ നാളേക്ക് ഉണ്ടാകും. 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത,ഈ ആഴ്ച മുതൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും. വളരെ അധികം ആശയ വിനിമയങ്ങൾ, പുതിയ പ്ലാനുകൾ, ഈ പ്ലാനുകൾ തയ്യാറാക്കാൻ ഉള്ള ചർച്ചകൾ,  , പുതിയ ഡീലുകൾ എന്നിവയും  ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലൂടെ ശുക്രൻ  സ്ലോ ഡൗൺ ഈ ആഴ്ച എത്തും. ഈ നീക്കം നിങ്ങളുടെ ജോലി, ജോലിസ്ഥലം എന്നിവയിൽ ആയിരിക്കും കൂടുതൽ പ്രതിഫലിക്കുക.   നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ചർച്ചകൾ,ക്രിയേറ്റീവ് ജോലിയിൽ നിന്നുള്ള തിരുത്തലുകൾ, ,  പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, വീടും ജോലിയും ആയുള്ള ബാലൻസിങ് ആവശ്യമുള്ള സമയം, പഴയ സഹ പ്രവർത്തകരെ കാണാൻ ഉള്ള അവസരം, എന്നിവയും പ്രതീക്ഷിക്കുക. 

രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ മേഖലയിൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകാം.  ദൂര യാത്രകൾക്ക് വേണ്ടി  ഉള്ള തയ്യാറെടുപ്പുകൾ,  ഭാവി പദ്ധതികളെ കുറിച്ചുള്ള റീ സേർച്ച്‌,  . ശാരീരിക അസ്വസ്ഥതകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, സാമ്പത്തിക നഷടങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനംഎന്നാ മേഖലയിൽ ഈ ആഴ്ച ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ എത്തുന്നതാണ്  ദൂര യാത്രകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. വിദേശ സമ്പർക്കം, , ആത്മീയ വിഷയങ്ങൾക്ക് വേണ്ടി ഉള്ള ആഗ്രഹം, ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക യാത്രകൾക്ക് വേണ്ടി ഉള്ള തീരുമാനങ്ങളിൽ തടസങ്ങളും ഉണ്ടാകാം. യാത്രകളിലെ ചില തടസങ്ങളും പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും. പുതിയ  ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ടീം ജോലികളെ പുഷ്ടിപ്പെടുതുന്നതിനുള്ള ചർച്ചകൾ, ടെക്ക്നിക്കൽ കമ്മ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, പുതിയ ലോങ്ങ്‌ ടേം ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേമേഖലയിൽ ഈ ആഴ്ച ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ എത്തും. സാംബത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും.   .  പങ്കാളിയോടുള്ള ചർച്ചകൾ, അധിക ചെലവിനെ കുറിച്ചുള്ള ആശങ്ക   ലോണുകൾ നൽകാനും  ലഭിക്കാനും ഉള്ള അവസരങ്ങൾ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, വൈകാരികമായ വെല്ലുവിളികൾ,  പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ ആലോചനകൾ, എന്നിവയും ഈ അവസരം ഉണ്ടാകാം. 

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നാ വിഷയങ്ങളെ ബുധൻ ഈ ആഴ്ച മുതൽ സ്വാധീനിക്കും.  പല ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥകൾ ഉണ്ടാകാം.   ആശയ വിനിമയ രംഗത്ത് നിന്നുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. ജോലി സംബന്ധമായ യാത്രകൾ,  അധികാരികളുമായുള്ള സംവാദം,   പുതിയ ജീവിത മാർഗത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക. 

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
കേരളത്തിൽ 18 സീറ്റും ഉറപ്പാക്കണമെന്ന് പ്രിയങ്കയുടെ കർശന നിർദ്ദേശം; വിജയം ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടി ഇടുക്കിയിൽ മത്സരിക്കാനുള്ള സാധ്യത ഉയരുന്നു; തൃശൂരിൽ വി എം സുധീരന്റെ പേരു സജീവമാക്കുന്നതും വിജയ സാധ്യത കണക്കിലെടുത്ത്; സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായതോടെ വേണുഗോപാലിന് പകരം വിഷ്ണുനാഥിനെ ആലപ്പുഴയിൽ ഇറക്കാൻ നീക്കം; വടകരയിൽ അഭിജിത്തിനും വയനാട്ടിൽ സിദ്ദിഖിനും തന്നെ കൂടുതൽ സാധ്യത; ചാലക്കുടി നോട്ടമിട്ട് ബെന്നി ബെഹന്നാനും ബാബുവും; കോൺഗ്രസ് സീറ്റ് ചർച്ചകളുടെ ചൂടിലേക്ക്
പ്രിയങ്കയെ കളത്തിൽ ഇറക്കാൻ രാഹുൽ തുനിഞ്ഞത് മായാവതിയും അഖിലേഷും ചേർന്ന് ചതിച്ചതോടെ പ്രധാനമന്ത്രി പദം സ്വപ്‌നമാകുമെന്ന് കരുതി; എസ് പി-ബിഎസ് പി സഖ്യത്തിന് നൽകിയത് കോൺഗ്രസ് ഇല്ലെങ്കിൽ സമ്പൂർണ്ണ വിജയം സാധ്യമാകില്ലെന്ന സന്ദേശം; ഇന്ത്യാ ടുഡേ സർവ്വേ അടിവരയിടുന്നതും ഈ മുന്നറിയിപ്പ് തന്നെ; കോൺഗ്രസ് യുപിയിൽ കരുത്തറിയിച്ചാൽ നേട്ടം ബിജെപിക്ക് തന്നെയെന്ന് തിരിച്ചറിഞ്ഞ് അഖിലേഷും മായാവതിയും
മണിയറയിൽ നിന്നും മൈതാനത്തേക്കോടി മഞ്ചേരിയുടെ മണവാളൻ; ആദ്യരാത്രിയിൽ മണവാട്ടിയെ തനിച്ചാക്കി 'ഇപ്പോ വരാമെന്ന്' പറഞ്ഞ് വരൻ മുങ്ങിയത് സെവൻസ് ഫുട്‌ബോളിന്റെ മത്സര വേദിയിലേക്ക് ! വിജയശ്രീലാളിതനായി മടങ്ങിയെത്തിയപ്പോൾ 'പകലായിരുന്നേല് കല്യാണത്തിന് വരൂലായിരുന്നല്ലേ'യെന്ന് മണവാട്ടി; വിവാഹദിനത്തിൽ ഫുട്‌ബോൾ വിദ്വാനായി റിദ്വാൻ
കേരളാ പൊലീസിലെ ശക്തനായ ഐജി ആയിരിക്കെ നടു റോഡിൽ ഇട്ട് തല്ലിയൊടിച്ചതിന്റെ പ്രതികാരം ഇപ്പോഴും തീരുന്നില്ല; അന്ന് ഭാര്യ എതിരായെങ്കിലും ഇന്ന് മകൻ ഒപ്പം നിന്നതോടെ തിരിച്ചടി; ബിജു രമേശും സഹോദരിയും തമ്മിലുള്ള സ്വത്ത് തർക്കത്തിന് ചരട് വലിക്കുന്നത് മുൻ അളിയനായ റിട്ടേയേഡ് ഡിജിപി പ്രേം ശങ്കർ; ചോളാ ബാറിന് ഗണപതിയെ കാവൽ നിർത്തിയ അതിബുദ്ധിക്കാരൻ ബാർ മുതലാളിക്ക് പൊലീസിൽ അഭയം പ്രാപിക്കേണ്ടി വന്നതിന് പിന്നിലെ കഥ
ഒരു വെടിക്ക് രണ്ട് പക്ഷിയെ ലക്ഷ്യമിട്ട് സിപിഎം പത്തനംതിട്ടയിൽ കളി തുടങ്ങി; ശബരിമല വിഷയത്തിൽ ഇടഞ്ഞ് നിൽക്കുന്ന പത്മകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നത് ഒരേ സമയം ഭക്തരുടെ പിന്തുണ തേടിയും അതേ സമയം ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും വിവാദങ്ങൾ ഇല്ലാതെ രാജിവയ്‌പ്പിക്കാനും; പത്തനംതിട്ടയിൽ സിപിഎം പത്മകുമാറിനെ പരിഗണിക്കുന്നത് ഇരുമൂർച്ചയുള്ള വാളു പോലെ; ചിരിച്ചുകൊണ്ടുള്ള കൊലച്ചതിയെന്ന് തിരിച്ചറിഞ്ഞ് സമ്മതം മൂളാൻ ഉറച്ച് പിണറായിയുടെ മുൻ വിശ്വസ്തനും
നഴ്സായ മകളുടെ ദുരൂഹ മരണത്തിൽ നീതിതേടിയ പ്രവാസി മാതാപിതാക്കളുടെ പോരാട്ടം വിജയത്തിലേക്ക്; ആൻലിയയെ പെരിയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് റിമാൻഡിൽ; ഗാർഹിക പീഡനത്തിന് തെളിവുണ്ടായിട്ടും കേസ് ഒതുക്കാൻ നടത്തിയ ശ്രമങ്ങളും ഹൈജിനസ്-ലീലാമ്മ ദമ്പതികളുടെ പോരാട്ടത്തിൽ പൊളിഞ്ഞു; 'ഇനിയും ഇവിടെ നിന്നാൽ അവരെന്നെ കൊല്ലും..' എന്ന് സഹോദരന് വാട്സ് ആപ്പിൽ അയച്ച സന്ദേശം ഗാർഹിക പീഡനത്തിന് തെളിവായി
എങ്കിലും ആരാണ് താങ്കളുടെ ദൃഷ്ടിയിൽ നല്ല നടൻ? ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ കള്ളച്ചിരിയോടെ പറഞ്ഞു..രജനീകാന്ത്; അതാണ് ദിലീപ്; പ്രേം നസീറും ജയറാമും ചേർന്നുണ്ടായ നടൻ; കളി നടക്കാതെ പോയത് വിനയനോടും; ഊമപ്പെണ്ണിനു ഉരിയാടപ്പയ്യനിലെ കാവ്യയുടെ നായകനായി മിമിക്രി കളിച്ചു നടന്നിരുന്നു ഒരു ചെറുപ്പക്കാരന്റെ മുഖം എന്തുകൊണ്ട് വിനയന്റെ മനസ്സിലെത്തി? ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്; പല്ലിശ്ശേരിയുടെ പരമ്പര
ആരും ക്ഷണിക്കാതെ അമൃതാനന്ദമയിയെ തേടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമനം ആശ്രമത്തിൽ എത്തിയത് ഇന്നത്തെ യോഗത്തിൽ സർക്കാറിനെ വിമർശിക്കരുത് എന്ന അപേക്ഷയുമായി; തികഞ്ഞ ഭക്തനായി എത്തി അമ്മയെ തൊട്ടു നമസ്‌ക്കരിച്ച് കെട്ടിപ്പിടിച്ചും ദേവസ്വം മന്ത്രിയുടെ വിശ്വാസ പ്രകടനം; പുത്തരിക്കണ്ടം യോഗത്തിൽ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അമൃതാനന്ദമയി സർക്കാറിനെ പ്രതിക്കൂട്ടിലാക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കേരളം
പഠിത്തം അവസാനിപ്പിച്ച് ഞാൻ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു; അന്ന് ഒരുപാട് കരഞ്ഞു; ആരോടും ഒന്നും പങ്കുവച്ചില്ല; ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടും; അഹങ്കാരിയെന്നും ഒന്നിനും കൊള്ളാത്തവളെന്നും മുദ്രകുത്തി; ഇപ്പോൾ ഞാൻ ആരാണെന്ന് എനിക്കറിയാം: അമൃത സുരേഷ് ജീവിതം പറയുന്നു
താമസ സ്ഥലത്ത് നിന്നും സൂപ്പർമാർക്കറ്റിലേക്ക് നടന്നു പോയ പത്തനംതിട്ട സ്വദേശിയായ മലയാളി നേഴ്‌സ് കുവൈറ്റിലെ സൽമയിൽ വച്ച് കാറിടിച്ച് കൊല്ലപ്പെട്ടു; ഒരാഴ്ച മുമ്പ് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച സിജോയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു; വിവരം അറിഞ്ഞ് കരഞ്ഞ് തളർന്ന് ഒന്നര വർഷം വർഷം മുമ്പ് വിവാഹിതനായ സിജോ സണ്ണിയുടെ നാട്ടിൽ കഴിയുന്ന ഗർഭിണിയായ ഭാര്യ
കടംവാങ്ങിയയും കൈയിലുള്ളതുമായി മുടക്കിയത് ആറു കോടി; എല്ലാം തീർന്നപ്പോൾ അണിയറക്കാരുടെ പാസ്‌പോർട്ട് വരെ സ്‌പോൺസറുടെ കൈയിലായി; ബാങ്കോക്കിൽ സെറ്റിൽ ചെയ്യാനുള്ളത് രണ്ടരക്കോടി; കടം കൊടുത്ത ഫിനാൻസർ പടം പൂർത്തിയാക്കാൻ തയ്യാറെങ്കിലും പ്രൊഡ്യൂസർ പദവി വിട്ടുകൊടുക്കില്ലെന്ന് നിർബന്ധം പിടിച്ച് സനൽ തോട്ടം; നടിയെ ആക്രമിച്ച കേസ് അനുഗ്രഹമാക്കി രാമചന്ദ്രബാബുവിനേയും സംഘത്തേയും ബാങ്കോക്കിൽ വിട്ട് ദിലീപ് കൊച്ചിയിലുമെത്തി; പ്രൊഫ ഡിങ്കൻ സർവ്വത്ര പ്രതിസന്ധിയിൽ
'കാശല്ലേ വേണ്ടത്.. തരാം.. അൽപം കാത്തിരിക്കണം' എന്ന് നിർമ്മാതാവ്; 'ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ ..' എന്ന് നടി; കൊച്ചിയിൽ വൈശാഖ് രാജനെതിരെ നൽകിയ ബലാത്സംഗ പരാതി ബ്‌ളാക്ക് മെയിലിങ് ഉദ്ദേശിച്ച് തന്നെ; വിലപേശുന്നത് ആറുകോടിക്ക് വേണ്ടിയെന്നും സൂചനകൾ; ചങ്ക്‌സ് നിർമ്മാതാവിന് എതിരായ കേസിൽ വാട്‌സ്ആപ് ചാറ്റും ഫോൺ വിളികളും നിർണായക തെളിവാകും; മുൻകൂർ ജാമ്യം നൽകി കോടതി നടത്തിയ നിരീക്ഷണങ്ങളും പ്രസക്തം
വണ്ടർലായിലെ പൂളിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്തതു കൊണ്ട് നടുവടിച്ചു വീണു ശരീരം തളർന്ന് 13 വർഷമായി വീൽചെയറിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ കൂടിയുണ്ട് ഇവിടെ; ലക്ഷങ്ങൾ ചികിത്സക്ക് മുടക്കി കുടുംബം മുടിഞ്ഞിട്ടും കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നൽകിയത് ഒരു ലക്ഷം രൂപ മാത്രം; നരകിച്ചു ജീവിക്കുന്ന മലപ്പുറത്തെ വിനോദിനെ ഓർത്തിട്ട് വേണ്ടേ കൊച്ചൗസേഫേ വലിയ വായിൽ മനുഷ്യാവകാശം പറയാൻ? വണ്ടർലാ മുതലാളിയുടെ കണ്ണിൽ ചോരയില്ലായ്മക്ക് തെളിവായി മറ്റൊരു കഥ കൂടി
അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡന പരാതി; പ്രമുഖ യുവനടിയുടെ ആരോപണം പ്രമുഖ നടന്മാരെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാതാവിനെതിരെ; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ തകൃതി; പ്രാഥമിക അന്വേഷണത്തിന്റ പേരിൽ ആരോപണ വിധേയനെതിരെ എഫ്‌ഐആർ ഇടാതെ നടപടികൾ നീട്ടി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് അവസരമൊരുക്കി ഉദ്യോഗസ്ഥൻ; അന്വേഷണത്തിന്റെ വാസ്തവം ബോധ്യമാകട്ടെ എന്ന് കൊച്ചി സിറ്റി പൊലീസ്
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം