1 usd = 71.76 inr 1 gbp = 90.57 inr 1 eur = 81.49 inr 1 aed = 19.55 inr 1 sar = 19.13 inr 1 kwd = 235.79 inr

Dec / 2018
14
Friday

നവംബർ മൂന്നാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

November 12, 2018 | 12:14 PM IST | Permalink



നവംബർ മൂന്നാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ശാരീരിരിക അസ്വസ്ഥതകൾ പല വിധത്തിൽ ഉണ്ടാകാം.  ദൂരയാത്രകളെ കുറിച്ചുള്ള പ്ലാനിങ്, സാമ്പത്തിക നഷടങ്ങളെ കുറിച്ചുള്ള ചർച്ചകൾ, മാനസികമായ വെല്ലുവിളികൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയ്ക്ക് വേണ്ടി സമയം ചെലവാക്കൽ എന്നിവ പ്രതീക്ഷിക്കുക. 

ആശയ വിനിമയം യാത്രകൾ എന്നാ വിഷയങ്ങളെ സൂചിപ്പിക്കുന്ന ബുധൻ ഈ ആഴ്ച മുതൽ സ്ലോ ഡൗൺ  അവസ്ഥയിലേക്ക് നീങ്ങുന്നതാണ്. നീക്കം ആശയ വിനിമയങ്ങൾ , യാത്രകൾ, ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ എന്നിവയ്ക്ക് മേൽ തടസങ്ങൾ കൊണ്ട് വരാനുള്ള സാധ്യത അധികമാക്കും. ബുധൻ ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയ്ക്ക് മേൽ നീങ്ങുന്നു. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നാ രംഗത്ത് നിന്നുള്ള അവസരങ്ങൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, വിദേശത്ത നിന്നുള്ള വാർത്തകൾ,  വിദേശീയരുമായുള്ള സമ്പർക്കം എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്,  ടീംജോലികള്, ഗ്രൂപ്പുകള്എന്ന മേഖലയ്ക്ക് മേൽ ഈ ആഴ്ച മുതൽ ചൊവ്വ സ്വാധീനിച്ചു തുടങ്ങും, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾക്ക് വേണ്ടി ഉള്ള ചർച്ചകൾ,.  കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരം,  പുതിയ ടീം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, സുഹൃത്തുക്കളുമായുള്ള വാക്ക് തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ, വലിയ ഗ്രൂപ്പുകളിൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം, നിഗൂഡവിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം,  നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്,  ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്ന മേഖയ്ക്ക് മേൽ ഈ ആഴ്ച മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും. സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകും. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള ചില തടസങ്ങൾ, അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പദ്ധതികൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ശ്രദ്ധിച്ചു വേണം, ടാക്സ് , ഇന്ഷുറന്സ് എന്നിവയിൽ ഉള്ള തിരുത്തലുകളും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ,  അധികാരികൾ, ജീവിത മാര്ഗം,  എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്ന മേഖലയിലേക്ക് ഈ ആഴ്ച് ചൊവ്വ നീങ്ങുന്നതാണ്. അൽപ കാലം ജോലി, ജോലി സ്ഥലം എന്നിവയിൽ നിന്ന് പല സാധ്യതകളും ഉണ്ടാകും. എങ്കിലും ഇവയിൽ ചില തടസങ്ങളും ഉണ്ടാകാം. പുതിയ ജോലിക്കുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ആഡ്  ഓൺ ജോലികൾ, കൂടുതൽ അധ്വാനം വേണ്ട ജോലികൾ, അധികാരികലുമായുള്ള ചർച്ചകൾ, വീടും ജോലിയുമായുള്ള ബാലൻസിങ് വേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. 

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന മേഖലയിൽ ഈ ആഴ്ച മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ തുടങ്ങും. മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഒരു തിരിഞ്ഞു നോട്ടം ആവശ്യമുള്ള അവസരമാണ്. പുതോയ പങ്കാളിത ബന്ധങ്ങളിൽ ചേരാനുള്ള തീരുമാനത്തെ കുറിച്ച് രണ്ടാമത് ചിന്തിക്കെണ്ട്തായി വരാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ ഈ അവസരം യോജ്യമല്ല ,. നിലവിലുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള അവസരമായി ഈ സാഹചര്യത്തെ കരുതുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്ന പഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം,  തീര്ത്ഥാടനം എന്ന മേഖലയെ ഈ ആഴ്ച മുതൽ ചൊവ്വ സ്വാധീനിച്ചു തുടങ്ങും. അടുത്ത കുറെ നാളുകൾ ദൂര യാത്രകൾ,  വിദേശ ബന്ധം, വിദേശത് നിന്നുള്ള ജോലികൾ.  ആത്മീയ യാത്രകൾ, എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരമാണ്. ഉപരി പഠനം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. 

സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ആരോഗ്യം എന്നാ  മേഖലയിൽ ഈ ആഴ്ച മുതൽ ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങും. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം. സഹ പ്രവർത്തകരുമായുള്ള ചർച്ച, വാഗ്വാദങ്ങൾ, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള ചർച്ച എന്നിവയും ഈ അവസരം സാധ്യമാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സെക്സ്, തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം,  നിഗൂഡവിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്,  ടാക്സ് , ഇന്ഷുറന്സ്,  ലോണുകള് എന്ന മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ നീങ്ങും. അടുത്ത കുറെ നാളുകൾ, സാമ്പത്തിക ബാധ്യതകളെ ശ്രധയിടെ നിരീക്ഷിക്കേണ്ട അവസ്ഥയാണ് ഉണ്ടാകുക. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ സാധാരണ ആകും. ഈ നീക്കം വ്യക്തി ബന്ധങ്ങളിലും ഔദ്യോഗിക ബന്ധങ്ങളിലും ദ്രിശ്യമാകും. ആരോഗ്യ സംരക്ഷണം, നിക്ഷേപങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, ടാക്സ്, ലോണുകൾ എന്നിവയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ബുദ്ധി, പ്രേമം, കുട്ടികൾ,  ക്രിയേറ്റീവ് കഴിവുകൾ,  ഊഹ ക്കച്ചവടം,  സെൽഫ് പ്രൊമോഷൻ,  നെത്വർക്കിങ്, ഹോബികൾഎന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച മുതൽ ബുധൻ സ്ലോ ഡൗൺ ചെയ്യും.  ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. അതിനാൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യുന്ന ജോലികൾ എന്നിവയ്ക്ക് മേൽ നല്ല ശ്രദ്ധ വേണ്ടി വരും. പരമ ബന്ധങ്ങൾക്ക് മേൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ ഈ സമയം യോജ്യമല്ല.  ക്രിയേറ്റീവ് ജോലികൾക്കുള്ള അവസരങ്ങൾ ഒരുങ്ങി വരും. ഈ ജോലികളിൽ തിരുത്തലുകൾ ഉണ്ടാകാം. സ്വന്തം സംരംഭങ്ങൾക്ക് മേൽ പുതിയ തീരുമാനങ്ങൾ ഉണ്ടാവാം. ഇവയിലും രണ്ടാമത് ആലോചന വേണ്ടി വരും. നെറ്റ് വർക്കിങ് അവസരങ്ങൾ, കുട്ടികൾക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസ്ഥ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
വിവാഹം,  പങ്കാളി ,  നിയമപരമായ ബന്ധങ്ങൾ, ബിസിനസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്.  വിവാഹo, പ്രേമം എന്നാ ബന്ധങ്ങളിൽ വാഗ്വാദങ്ങൾ ഉണ്ടാകാവുന്ന അവസരമാണ്. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഉള്ള അവസരം, പുതിയ ജോബ്‌ ഓഫർ, പുതിയ എഗ്രീമെന്റുകൾ എന്നിവയും പ്രതീക്ഷിക്കുക.  

മാതാപിതാക്കൾ, സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന മേഖലയിൽ ഈ ആഴ്ച മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ തുടങ്ങും.  ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. അതിനാൽ ആശയ വിനിമയങ്ങൾക്ക് മേൽ നല്ല ശ്രദ്ധ ഉണ്ടാകേണ്ടതാണ്. പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, ഈ ദീലുകളിൽ നിങ്ങൾക്ക് അടിതെറ്റാവുന്ന അവസ്ഥ, വീട് മാറ്റം, വീട് വൃത്തിയാക്കൽ, ബന്ധു ജന സമാഗമം, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലിസ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ആരോഗ്യം എന്നാ  മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ജോലിയിൽ കൂടുതൽ ശാരീരിര്ക അധ്വാനം ആവശ്യമാകും.  നിരവധി ചെറു ജോലികൾ ഉണ്ടാകാം. ആശയ വിനിമയം, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ മേഖലകളിൽ നിന്നും കൂടുതല് അവസരങ്ങൾ എത്താം. സഹ പ്രവർത്തകരുമായുള്ള വാഗ്വാദം, ജോലിസ്ഥലം കൂടുതൽ സെൻസിറ്റീവ് ആയി മാറുന്ന അവസ്ഥ, ആരോഗ്യത്തെ കുറിച്ചുള്ള കരുതൽ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. 

ധൈര്യ൦, ശൗര്യം,  സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്ന മേഖലയിൽ ഈ  ആഴ്ച  മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും. ബുധൻ ആശയ വിനിമയങ്ങളെ നിയന്ത്രിക്കുന്നു അതിനാൽ മേല്പറഞ്ഞ വിഷയങ്ങളെ കുറിച്ച് കൂടുതൽ ശ്രദ്ധ വേണ്ടി വരും. ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികലുണ്ടാകാം. ഈ ജോലികളിൽ തിരുത്തലുകളും ഉണ്ടാകും.  ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും പ്രതീക്ഷിക്കുക.  സഹോദരങ്ങൾ, അയൽക്കാർ എന്നിവരോടുദുള്ള കൂടുതൽ സംവാദം., ഇലെക്ട്രോനിക്സ്, മീഡിയ  എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം,  സെൽഫ് പ്രൊമോഷൻ,  നെത്വർക്കിങ്, ഹോബികൾഎന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തും. പ്രേമ ബന്ധങ്ങലിൽ നിന്നുള്ള ചില തർക്കങ്ങൾ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള ശ്രമം, ക്രിയേറ്റീവ് ജോലികൾ, ഈ രംഗത്ത് നിന്നുള്ള പുതിയ അവസരങ്ങൾ, സ്വന്തം കഴിവ് പ്രദർശിപ്പിക്കാനുള്ള ശ്രമം, നെറ്റ് വർക്കിങ് അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

ധനം വസ്തു വകകള്,നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ വിഷയങ്ങൾക്ക് മേൽ ബുധൻ നീങ്ങുന്നു. ഈ ആഴ്ച മുതൽ ബുധൻ തന്റെ നീക്കം മെല്ലെയാക്കും. അധിക ചെലവ് ഒരു വെല്ലുവിളി ആയി തീർന്നേക്കാം. പുതിയ പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ബിസിനസ് മെച്ചപ്പെടുത്താനുള്ള അവസരം, അവയിൽ തിരുത്തലുകൾ, വീട്ടുകാര്യങ്ങളെ കുറിച്ചുള്ള തർക്കം.,  നിങ്ങളുടെ മൂല്യ വര്ധനയ്യെ കുറിച്ചുള്ള ചിന്തകൾ, വസ്തുവകകളുടെ കൈമാറ്റം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ലോണുകൾ നൽകൽ വാങ്ങൽ, പല വിധത്തിലുള്ള സാമ്പത്തിക ക്രയ വിക്രയങ്ങൾ എന്നിവയും ഈ സമയത്തിന്റെ പ്രത്യേക്സ്ഥ ആയിരിക്കും. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ,  വീട് മാറ്റം, വീട് വൃത്തിയാക്കൽ, ബന്ധു ജന സമാഗമം, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക., വാക്ക് തർക്കങ്ങളും ഈ അവസരം ഉണ്ടാകാം. വീടും ജോലിയുമായുള്ള ഒരു ബാലൻസിങ് ഈ സമയത്തിന്റെ പ്രത്യേകതയാണ്. വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസ്ഥകൾ എന്നിവയും ഉണ്ടാകാം.

നിങ്ങളുടെ വ്യക്തിത്വം, ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര,  ആരോഗ്യം,  ഊര്ജ്ജസ്വലത എന്ന മേഖലയിൽ ഈ ആഴ്ച മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും. ബുധൻ ആശയ വിനിമയങ്ങെ സൂചിപ്പിക്കുന്നു. നിങ്ങൾ നടത്തുന്ന സർവ ആശയ വിനിമയങ്ങളിന്മേലും നല്ല ശ്രധ ആവശ്യമാകും.  കഴിഞ്ഞു പോയ ജീവിതത്തിലേക്ക് തിരിഞ്ഞു നോട്ടം. ഭൂത കാലത്തിന്റെ ആവർത്തനം, പുതിയ പ്ലാനുകൾക്ക് വേണ്ടി ഉള്ള രീസേർച് എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്,  ആശയ വിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്  എന്ന മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്.  ഈ മേഖലയിലൂടെ ഇതു ഗ്രഹം നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. എഴുത്ത് , എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി അവസരങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം നടത്താനുള്ള സാഹചര്യങ്ങൾ, സഹോദരങ്ങലുമായുള്ള സംവാദം, വാക്ക് തർക്കങ്ങൾ, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും വരും ദിനങ്ങളിൽ പ്രതീക്ഷിക്കുക. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ ഈ ആഴ്ച മുതൽ ബുധൻ സ്ലോ നീക്കം തുടങ്ങും. ശാരീരിരിക അസ്വത്തകൾ ഈ സമയത്തിന്റെ പ്രത്യേകത ആയിരിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭാവിയെ കുറിച്ചുള്ള റീ സേർച്ച്‌., ഭാവി പരിപാടികളെ കുറിച്ചുള്ള റീസേർച്ച്‌  പ്രാർത്ഥന, ധ്യാനം എന്നിവ ഈ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധനം വസ്തു വകകള്,നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ ഇതും. അടുത്ത കുറെനാൾ. സാമ്പത്തിക വിഷയങ്ങൾ നിങ്ങളുടെ കൂടുതൽ ശ്രദ്ധ നേടും. പല വിധ സാമ്പത്തിക നീക്കങ്ങൾ പ്രതീക്ഷിക്കുക,. ലോണുകൾ നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പുതിയ സേവിങ്ങ്സ് പദ്ധതിക്ക് വേണ്ടി ഉള്ള ശ്രമം, സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, വീട്ടുകാരോടുള്ള തർക്കങ്ങൾ, അധികാരികലുമായുള്ള സംവാദം, വസ്തുവകകളുടെ കൈമാറ്റം എന്നിവ പ്രതീക്ഷിക്കുക. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള്, ഗ്രൂപ്പുകള്എന്ന മേഖലയ്ക്ക് മേൽ ഈ ആഴ്ച മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ ഉള്ള ഭിന്നതകൾ ഈ സമയം ഉണ്ടാകാം. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. ഈ ആശയ വിനിമയങ്ങൾ വഴി തെറ്റാവുന്ന സമയവും ഇത് തന്നെയാണ്. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ ഉള്ള തിരുത്തലുകൾ, സുഹൃതുക്കലോടുള്ള വെല്ലുവിളി, കുട്ടികൾക്ക് വേണ്ടി ചിലവഴിക്കുന്ന കൂടുതൽ സമയം, പുതിയ ടീം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
 നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്ന മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ ഇതും. നിങ്ങളുടെ വ്യക്തി ജീവിതത്തിൽ മാറ്റങ്ങൾ വരുന്ന അവസരമാണ്. പുതിയ തുടക്കങ്ങൾ, പുതിയ തീരുമാനങ്ങൾ എന്നിവ ഉണ്ടാകാം. ശാരീരിരിക അസ്വസ്തതകളും ഈ അവസരം, പ്രതീക്ഷിക്കുക. പങ്കാളിത ബന്ധത്തിൽ വാഗ്വാദങ്ങൾ, പുതിയ പാർട്ണർ ഷിപ്പിന് വേണ്ട ശ്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്ന മേഖലയ്ക്ക് മേൽ ഈ ആഴ്ച മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ തുടങ്ങും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. അതിനാൽ ആശയ വിനിമയം, ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണം. നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ ഉണ്ടാകും. നേരത്തെ ശ്രമിച്ചു പരാജയ പെട്ട ഇന്റർവ്യൂ , ചർച്ചകൾ എന്നിവയിൽ ഒരു ശ്രമം കൂടി നടത്താൻ യോജിച്ച അവസരമാണ്. ജോലി സംബന്ധമായ കോഴ്സുകൾ ചെയ്യാനുള്ള ശ്രമ൦, അധികാരികളിൽ നിന്നുള്ള ഉപദേശം., പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകാം.

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ
ബിജെപിയെ തോൽപ്പിക്കാനുള്ള കരുത്ത് മോഹൻലാൽ ഫാൻസ് നേടിയെന്ന് വ്യക്തമാക്കി കൊണ്ട് നേരം വെളുക്കും മുമ്പ് കേരളം മുഴുവൻ ഒടിയൻ ആവേശത്തിൽ; തടയാൻ എത്തിയാൽ പഞ്ഞിക്കിടുമെന്ന് പ്രഖ്യാപിച്ച് ഫാൻസ് ഇളകിയതോടെ ഹർത്താൽ വകവയ്ക്കാതെ എല്ലാ തിയേറ്ററുകളും പതിവ് പോലെ പ്രദർശനത്തിന്; ഒരാൾ ആത്മഹത്യ ചെയ്തതിന്റെ പേരിൽ എന്തിന് ഹർത്താൽ എന്ന് ചോദിച്ച് സംഘപരിവാർ ഗ്രൂപ്പുകളിലും വൻ ചർച്ച; വേണുഗോപാലൻ നായരുടെ പേരിൽ ബിജെപി പ്രഖ്യാപിച്ച ഹർത്താൽ എട്ടുനിലയിൽ പൊട്ടുമെന്ന് സൂചന
മൂന്നു മാസമായി ജീവനക്കാരുടെ ശമ്പളം മുടങ്ങി; സാധനങ്ങൾ വിതരണം ചെയ്തിരുന്ന കമ്പനികൾക്കു കൊടുക്കാനുള്ളതു കോടികൾ; ബാങ്കുകളേയും കബളിപ്പിച്ചതായി സൂചന; 25 സൂപ്പർമാർക്കറ്റുകളുടെ ഉടമയായ യുഎഇയിലെ മലയാളിയായ കോടീശ്വരൻ മുങ്ങി; അജ്മാൻ ആസ്ഥാനമായ അൽ മനാമ ഹൈപ്പർ മാർക്കറ്റ് ശൃംഖല ഉടമ അബ്ദുൾ ഖാദർ സബീറിനെ തേടി കടക്കാരും പൊലീസും; അനേകം മലയാളികളും തൊഴിൽ രഹിതരായി; അപ്രതീക്ഷിതമായി അവസാനിച്ചത് ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന് അധിപനായ മറ്റൊരു പ്രവാസി വ്യവസായി കൂടി
ഈ അവസരത്തിൽ പറയാമോന്ന് അറിയില്ല.. എങ്കിലും ലൂസിഫറിന്റെ ടീസർ കൊള്ളാം! ശ്രീകുമാർ സാറെ ആ പുതപ്പ് ഇനി എല്ലാ ദിവസവും തലയിൽ തന്നെ ഇട്ടു കൊണ്ട് നടന്നോ ആൾക്കാർ കണ്ടാൽ തല്ലികൊല്ലും; ലാലേട്ടാ ഒടിയൻ പൊളിച്ചു പക്ഷെ ഇനി ശ്രീകുമാറിന് ഡേറ്റ് കൊടുക്കല്ലേ പ്ലീസ്.....; ഒടിയനിലെ ഒടിവിദ്യയിൽ സൂപ്പർതാരത്തിന് ഉപദേശവുമായി ആരാധകർ; ലാലേട്ടന്റെ ഫെയ്‌സ് ബുക്കിലെ വിശേഷങ്ങൾ ഇങ്ങനെ
യുദ്ധവിമാനത്തിന്റെ ഗുണമേന്മയിൽ സംശയമില്ല; നടപടിക്രമങ്ങളെല്ലാം സുതാര്യം; വിലയെ പറ്റി അന്വേഷിക്കേണ്ട ആവശ്യവുമില്ല; യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം ശരി; അനിൽ അംബാനിയെ ഇന്ത്യൻ പങ്കാളിയാക്കിയതിലും തെറ്റില്ല; റഫാൽ മറ്റൊരു ബോഫോഴ്‌സ് ആകില്ല; സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജി തള്ളി കോടതി; ആശ്വാസം മോദിക്ക് തന്നെ; കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി
ജനൽ കമ്പി വളച്ച് സ്വർണമാല മോഷ്ടിച്ച കള്ളനെ വീട്ടമ്മ സ്‌കൂട്ടറിൽ പിന്തുടർന്ന് തൊഴിച്ച് താഴെയിട്ടു; നാലരപ്പവനുമായി കടന്ന യുവാവിനെ നാട്ടുകാർ കണ്ടെത്തി കുരുക്കിയതോടെ ഷോജിയുടെ കണ്ണീരിന് ഫലം; മനസാന്നിധ്യം കൈവിടാതിരുന്ന വീട്ടമ്മ മുൻപ് ബംഗാളി മോഷ്ടാവിനേയും കുരുക്കിയ മിടുക്കി; റാന്നിയിൽ മൂന്നു മണി വെളുപ്പിന് നടന്ന മോഷണ സംഭവമിങ്ങനെ
നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന മുദ്രാവാക്യവുമായെത്തുന്ന സംഘത്തിലുണ്ടാവുക കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള അമ്പതോളം യുവതികളും അഞ്ഞൂറോളം പുരുഷന്മാരും; അയ്യപ്പ സന്നിധിയിലേക്ക് മാലയിട്ട് മലചവിട്ടുക ഡിസംബർ 23ന്; യുവതിപ്രവേശനം ഉറപ്പാക്കാനെത്തുന്നത് തമഴ്‌നാട്ടിൽ നിന്നുള്ള 'മനിതി'; വെട്ടിലാകുന്നത് സർക്കാരും
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
ഫാറൂഖ് അബ്ദുള്ളയുടെ മകളെ പ്രണയിച്ചത് ലണ്ടനിലെ പഠനകാലത്ത്; കശ്മീരിൽ കോളിളക്കം സൃഷ്ടിച്ച പ്രേമം വിവാഹത്തിൽ കലാശിച്ചത് കശ്മീർ മുഖ്യമന്ത്രിയായിരുന്ന സാറയുടെ പിതാവിന്റെ കട്ട എതിർപ്പുകൾക്ക് നടുവിൽ; മന്മോഹൻ മന്ത്രിസഭയിൽ ഇടംനേടിയതോടെ മരുമകൻ ആള് ചില്ലറക്കാരനല്ലെന്ന തിരിച്ചറിഞ്ഞ് ചേർത്ത് നിർത്തി കശ്മീരിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ: ഭാര്യ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് സാറയെ ജീവിതസഖിയാക്കിയ സച്ചിന്റെ പ്രണയം തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയാകുമ്പോൾ
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ബിസിനസ് അടച്ചു പൂട്ടി ഒടിയന്റെ പിന്നാലെ പോയ ശ്രീകുമാർ മേനോൻ ടെൻഷൻ മാറൻ നടത്തിയ തള്ളോ റിലീസിന് മുമ്പേ 100 കോടി ലഭിച്ചെന്ന അവകാശവാദം? എത്രകൂട്ടി കിഴിച്ചാലും 40 കോടി കടക്കില്ലെന്നിരിക്കെ എന്തിന് നുണ പറഞ്ഞ് ലാലേട്ടനെ കൂടി കഴുപ്പത്തിലാക്കുന്നുവെന്ന് ചോദിച്ച് ആരാധകർ; കണക്ക് പുറത്തുവിട്ട് വിവാദങ്ങൾ ഒഴിവാക്കി താരമായി സംവിധായകൻ; റിലീസിംഗിന് രണ്ട് ദിവസം മുമ്പേ ഒടിയൻ ചർച്ചയിൽ നിറയുന്നത് ഇങ്ങനെ
മൂന്നരക്കോടിക്ക് വിറ്റ അന്യഭാഷാ റൈറ്റിന് അവകാശപ്പെടുന്നത് 24 കോടി; ഒരേ സമയം ഡബ്ബിങും റീമേക്കിനും കാശ് കിട്ടിയെന്നും വാദം; ഏഷ്യാനെറ്റിന് സാറ്റ്ലൈറ്റ് റൈറ്റ് കൊടുത്ത ശേഷം അമൃതയുടെ പേരിലും കണക്കെഴുത്ത്; ഓവർസീസ് റൈറ്റിന് കിട്ടിയ കാശും അഡ്വാൻസ് ബുക്കിങും രണ്ടായി ചേർത്ത് തട്ടിപ്പ്; റിലീസിന് മുൻപ് 100 കോടി നേടിയ ആദ്യ സിനിമയെന്ന ഒടിയനെക്കുറിച്ചുള്ള സംവിധായകന്റെ അവകാശ വാദം പച്ചക്കള്ളമോ? ശ്രീകുമാർ മേനോന്റെ തള്ളൽ വെട്ടിലാക്കുന്നത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ
ദിവസേന ചാത്തൻസേവ; മദ്യവും മയക്കുമരുന്നും ഇഷ്ടതോഴർ; ആഡംബര കാറുകളിൽ പാറി നടക്കും; ഇരകളെ ചതിക്കാൻ 'രാഷ്ട്രീയക്കാരെ' കൊണ്ട് വിളിപ്പിക്കാൻ മിമിക്രിക്കാർ; ഭർത്താവായി വേഷമിടുന്നത് മാസ ശമ്പളം പറ്റുന്ന ജീവനക്കാരൻ; ശ്രീജ.. ശാലിനി... ഗായത്രി... മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും വൻകിട ഫ്ലാറ്റുകളിലെ അടിപൊളി ജീവിതം; തട്ടിപ്പിന്റെ ഉസ്താദായ പൂമ്പാറ്റ സിനി വീണ്ടും കുടുങ്ങി; ഇത്തവണ പിടിയിലായത് ഒല്ലൂർ മേബൻ നിധി ലിമിറ്റഡിൽ പറ്റിക്കാൻ ശ്രമിച്ചപ്പോൾ
മധ്യപ്രദേശിൽ ഫോട്ടോഫിനിഷിലേക്ക്; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; രാജസ്ഥാനിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം; ഛത്തീസ്‌ഗഡിൽ ഭരണം ഉറപ്പിച്ച് കോൺഗ്രസ് കുതിപ്പ്; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തെലുങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിനെ അട്ടിമറിച്ച് മിസോറാമിൽ എംഎൻഎഫും; അന്തിമഫലം പുറത്തുവരാനിരിക്കവേ ബിജെപി കേന്ദ്രങ്ങളിൽ മ്ലാനതയും കോൺഗ്രസ് നേതാക്കളിൽ ആഹ്ലാദവും: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്
ശബരിമലയിൽ ഒരു കാലത്തും നാമജപമില്ലെന്നും ശരണം വിളിയേ ഉള്ളൂവെന്നും മുഖ്യമന്ത്രി; ശരണം വിളിയെയാണ് നാമജപമെന്ന് പറയുന്നതെന്ന് തിരിച്ചടിച്ച് കേന്ദ്രമന്ത്രി; നാമജപം വേറെയുണ്ട് ശരണം വിളി വേറെയുണ്ടെന്ന് ആവർത്തിച്ച് പിണറായി; ശരണം വിളിക്കുന്നവരെയാണ് ക്രിമിനലുകളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നതെന്ന് വാദിച്ച് രാജഗോപാൽ; സാറേ, ഇതൊന്ന് തീർത്ത് തരണമെന്ന് കണ്ണന്താനം; ശബരിമല സമരത്തിലെ അനുരജ്ഞന ചർച്ച പൊളിഞ്ഞത് ഇങ്ങനെ
കോട്ടയം മുതൽ പിന്തുടർന്നു; വിവാഹ ഒരുക്കം നടക്കുന്ന ആർഎസ്എസ് നേതാവിന്റെ വീടിന് സമീപമിട്ട് വെട്ടിവീഴ്‌ത്തിയത് കുറ്റം പരിവാറുകാരിൽ ചാർത്താൻ; ഫോൺവിളിച്ച് ആർഎസ്എസിനെ പ്രതികൂട്ടിലാക്കിയതും ആശുപത്രിയിൽ ഓടിയെത്തിയതും ഗൂഢാലോചനയിലെ കുബുദ്ധി; എസ്എഫ്ഐ-സിപിഎം പ്രവർത്തകരെ വെട്ടിവീഴ്‌ത്തിയത് എസ്ഡിപിഐക്കാരെന്ന് തെളിഞ്ഞത് വിഷ്ണു സത്യം പറഞ്ഞതോടെ; പന്തളത്തെ അക്രമത്തിൽ നിറയുന്നത് സിപിഎം-ബിജെപി സംഘർഷം ആളികത്തിക്കാനുള്ള നീക്കം
അച്ഛനെക്കാൾ മുതിർന്ന അർജുൻ സച്ചിന്റെ കൈപിടിച്ചെത്തിയപ്പോൾ കഴുത്തിൽ നിറയെ വജ്രങ്ങൾ ധരിച്ച് ആരാധ്യയുടെയും അഭിഷേകിന്റെയും കൈപിടിച്ച് ഐശ്വര്യ റായി എത്തി; വിരുന്നുകാർക്കൊപ്പം കളം നിറഞ്ഞ് പ്രണബ് മുഖർജി മുതലുള്ള നേതാക്കൾ; അംബാനിയുടെ മകളുടെ വിവാഹത്തിന് ഹിലാരി ക്ലിന്റൺ മുതൽ ബിയോൺസ് വരെ വേറൊരു വശത്ത്; ലോകത്തെ ഏറ്റവും ചെലവേറിയ കല്യാണമായി ഇഷയുടെ വിവാഹം മാറിയതിങ്ങനെ
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി എത്തിയ നൃത്താധ്യാപികയെ വീട്ടിൽ താമസിപ്പിച്ചു; നേഴ്‌സായ ഭാര്യ പിണങ്ങിയതോടെ പേയിങ് ഗസ്റ്റിനെ വധുവായി സ്വീകരിച്ച് വിവാഹം കഴിച്ചു; സാമ്പത്തിക തർക്കം മൂർച്ഛിക്കവേ രണ്ടാം ഭാര്യ വിവാഹ മോചനം നടത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു; അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന സ്‌റ്റേജ് ഷോ സംഘാടകനായ അങ്കമാലിക്കാരൻ സാജു മാളിയേക്കൽ തനിക്ക് നഷ്ടമായ കോടികൾക്ക് വേണ്ടി കോടതിയിൽ നൽകിയ കേസിന്റെ വിവരങ്ങൾ പുറത്തു വിട്ട് മറുനാടൻ
ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി; ഉത്തരവാദിത്തം ഏറ്റെടുക്കുമോ? താങ്കൾ ഉത്തരവിട്ടാൽ താൻ വാഹനങ്ങൾ കടത്തിവിടാമെന്ന് മറുപടി നൽകി എസ്‌പി; വിറപ്പിക്കാൻ ശ്രമിച്ച പൊൻ രാധാകൃഷ്ണന്റെ ഉത്തരംമുട്ടിച്ച് യതീഷ് ചന്ദ്രയുടെ മറുപടി; നിങ്ങൾ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്നു ചോദിച്ച് ശബ്ദമുയർത്തിയ എ എൻ രാധാകൃഷ്ണന്റെ മുമ്പിലേക്ക് കയറി നിന്ന് ദഹിപ്പിക്കുന്ന നോട്ടവും: നിലയ്ക്കലിൽ ഇന്നു കണ്ട 'സുരേഷ് ഗോപി മൊമന്റ്'
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞിട്ടും പാഠം പഠിക്കാത്ത യതീഷ് ചന്ദ്ര ഒടുവിൽ കൈവച്ചത് ഹൈക്കോടതി ജഡ്ജിയുടെ മേൽ; ജഡ്ജിയെ നിലയ്ക്കലിൽ തടയുകയും പുറത്തിറക്കി പരിശോധിക്കുകയും തർക്കിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു; ജഡ്ജിയെ സന്നിധാനത്ത് പോയി കണ്ട് മാപ്പ് പറഞ്ഞ് മടങ്ങാൻ നേരം ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് വിശദീകരിച്ചത് വീണ്ടും വിവാദമായി; യതീഷ് ചന്ദ്രയെ സർക്കാർ കൈവിട്ടത് ജഡ്ജിയുടെ പരാതി കൂടി എത്തിയതോടെ
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ