1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
16
Tuesday

ഡിസംബർമാസം നിങ്ങൾക്ക് എങ്ങനെ? നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

December 03, 2018 | 11:54 AM IST | Permalink



ഡിസംബർമാസം നിങ്ങൾക്ക് എങ്ങനെ? നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം,  ധ്യാനം,  ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിലൂടെ   നിരവധി ഗ്രഹങ്ങൾ  ഈ മാസം സഞ്ചരിക്കും. ഈ മേഖല  ആത്മീയത , സമർപ്പണം, ധർമം എന്നിവയുടെതാണ്. ആയതിനാൽ ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ ബോധ്യം ഉണ്ടാകാം. ദൂര യാത്രകളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ, എന്നിവ ഉണ്ടാകാം. വിദേശത്ത നിന്നുള്ള  വ്യക്തികളുമായുള്ള  ചർച്ചകൾ, അവരോടൊപ്പം ജോലി ചെയ്യാനുള്ള അവസരം, വിദേശ സംസ്കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകൾ, തീർത്ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങളും എത്താം. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ സാധ്യതകളും ഉണ്ടാകാം. പക്ഷെ നിരവധി ഗ്രഹങ്ങൾ ഒരു ഭാവത്തിൽ നിൽക്കുമ്പോൾ അവ സങ്കീർണമായ അവസ്ഥകളെ ആണ് സൂചിപ്പിക്കുക. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. ആദ്യ ആഴ്ചയിൽ തന്നെ ബുധൻ ഈ  ഭാവത്തിൽ തന്റെ   നീക്കം തുടങ്ങും. അപ്പോൾ എഴുത്ത് , ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ജോലികൾ , യാത്ര സംബന്ധമായ വിഷയങ്ങൾ, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എന്നിവയിൽ രണ്ടാമത് വിശകലനം നടത്തേണ്ട അവസ്ഥ തീർച്ചയായും പ്രതീക്ഷിക്കുക. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ശ്രദ്ധിച്ചു തയ്യാരക്കെണ്ടാതാണ്.   

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്  എന്നാ മേഖലയിൽ  ആദ്യ അആഴ്ച തന്നെ  തീയതി ശുക്രൻ  എത്തും.   ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യതകൾ തെളിഞ്ഞു വരും.  നിലവിൽ ഉള്ള ബാധ്യതകളെ ലഘൂകരിക്കാനുള്ള വിവിധ മാർഗങ്ങൾ നിങ്ങൾക്ക് മുൻപിൽ എത്താം. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ ഉണ്ടാകും. നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം , അവയിൽ നടത്തുന്ന കൂടുതൽ റിസേർച്,  ഇന്ഷുറന്സ് , ടാക്സ് എന്നിവയെ കുറിച്ചുള്ള തിരുത്തലുകൾ, ബിസിനസ് /ജീവിത പങ്കാളിയോടുള്ള ചർച്ചകൾ, വൈകാരിക ബന്ധങ്ങളിൽ എത്തിപ്പെടാനുള്ള വ്യഗ്രത, എന്നിവയും  ഈ മാസം ഉണ്ടാകും . 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വ നിൽക്കും. അതിനാൽ വൈകാരിക സമ്മർദ്ദങ്ങളെ നേരിടേണ്ട അവസരങ്ങൾ ഉണ്ടാകും. അനാവശ്യമായ അഭിപ്രായ പ്രകടനം, ആരോഗ്യ സംരക്ഷണം ആവശ്യമുള്ള ആവശ്യമുള്ള അവസരങ്ങൾ, സാമ്പത്തിക പരാധീനതകളെ കുറിച്ചുള്ള ആലോചന , ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള അവസരങ്ങൾ , ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യ സംരക്ഷണം അതിപ്രധാനമാണ്. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്  എന്നാ മേഖല ഈ മാസം വളരെ പ്രധാനമാണ്.  സാമ്പത്തിക അവസ്ഥയുടെ മേൽ അല്പം സമ്മർദ്ദം ഉണ്ടാകാം. നിക്ഷേപങ്ങൾ, പങ്കാളിത്ത ബിസിനസ് എന്നിവയിൽ നിന്നുള്ള സങ്കീർണമായ അവസ്ഥകൾ ഒഴിവാക്കാൻ ശ്രമിക്കുക. എങ്കിലും അൽപ സ്വല്പം ആശങ്കകളിലൂടെ പോകാതെ വയ്യാ. അധിക ചെലവ് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഫല൦ കാണണം എങ്കിൽ വളരെ ത്യാഗ മനോഭാവം ഉണ്ടാകേണ്ടതാണ്. നിഗൂഡ വിഷയങ്ങളെ കൂടുതൽ അടുത്തറിയാനുള്ള വളരെ നല്ല സമയമാണ്. നിക്ഷേപങ്ങൾ, ജോയിന്റ്  സ്വത്തുക്കൾ , മറ്റുള്ളവരുടെ സഹായം കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ എന്നിവ നിങ്ങളെ തേടി എത്തുന്ന അവസരമാണിത്. ഇവയുടെ സാധ്യതകളെ കുറിച്ച് വിശദമായുള്ള വിശകലനം അവാശ്യമാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും എത്താം.  നിരവധി ഗ്രഹങ്ങൾ ഒരേ ഭാവത്തിലൂടെ നീങ്ങുമ്പോൾ അനായാസമുള്ള നീക്കങ്ങൾ സാധ്യമാവില്ല. പങ്കാളിയുമായുള്ള ബന്ധം പ്രധാനമാകും.  അവരോടുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കുക. ഈ ചർച്ചകളിൽ തൽക്കാലം മൗനം ആയിരിക്കും ഉത്തമം . പങ്കാളിയുമായുള്ള കൂടുതൽ ചർച്ചകളും സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ളതായിരിക്കും . ടാക്സ് , ഇന്ഷുറന്സ് , പി എഫ് എന്നിവയിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകാം.                                

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ മേഖലയിൽ  ആദ്യ ആഴ്ച ശുക്രൻ എത്തും  .  ഈ മേഖല  ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയുടെതും കൂടി ആകുന്നു.    .  പുതിയ ബന്ധങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുരോഗതി കൊണ്ട് വരാനുള്ള അവസരം ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ, ജോലിക്കുള അവസരം, എന്നിവയും പ്രതീക്ഷിക്കുക. വ്യക്തി ബന്ധങ്ങളിലും , ബിസിനസ്  ബന്ധങ്ങളിലും നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക.  

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ   മേഖലയിൽ ഈ മാസം ചൊവ്വ ഉണ്ടാകും.  . നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും.  പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം ഉണ്ടാകാം.    ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാം. ടീം ജോലികളിൽ പുതിയ സാഹചര്യങ്ങളും ഉണ്ടാകാം. നിലവിൽ ഉള്ള ഗ്രൂപുകളിൽ നിന്നുള്ള മാറ്റങ്ങളും ഈ അവസര൦ ഉണ്ടാകുന്നതാണ്. ചില ബന്ധങ്ങൾ നിങ്ങളിൽ നിന്ന് അകന്നു പോകാനുള്ള സാധ്യതയും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒന്നിച്ചു പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും . ചാരിറ്റി പ്രവർത്തനങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള പ്ലാനുകളും ഈ അവസരം സാധ്യമാണ്. ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള ചർച്ചകൾ ഈ ചർച്ചകളിൽ വാഗ്വാദങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്നാ മേഖലയിലൂടെ നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു ഈ വിഷയങ്ങൾ വളരെ അധികം ശ്രദ്ധ നേടും.  ബന്ധങ്ങളിൽ നിന്നുള്ള പല അവസരങ്ങളും ഉയർന്നു വരാം.   ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഉണ്ടാകാം.  നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. വിവാഹം, പ്രേമം എന്നീ ബന്ധങ്ങളിൽ അവസാന തീരുമാനം എടുക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം അവയെ ഒഴിവാക്കുക. പുതിയ ബിസിനസ് ബന്ധങ്ങളിൽ നിന്നും അവസരങ്ങൾ ഉണ്ടാകാം. 

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ശുക്രൻ    തന്റെ സ്വാധീനം അറിയിക്കുന്നതാണ്. ഈ മാസം മുഴുവൻ ജോലി, ആരോഗ്യം എന്നിവയിൽ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകാം എങ്കിലും അവയിൽ നിന്നും ഉള്ള വിജയ സാധ്യതകളും ഉണ്ടായിരിക്കും.  പുതിയ ജോലി, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയ്ക്കുള്ള കഠിന ശ്രമം തുടരും. സഹ പ്രവർത്തകരുമായുള്ള തീവ്ര സംവാദം ഉണ്ടാകാം,. ഇവയിൽ നിന്നും കലുഷമായ സാഹചര്യങ്ങളും പ്രതീക്ഷിക്കുക. അവയിൽ നിന്നും ഒഴിഞ്ഞു മാറാൻ അല്പം പ്രയാസമായിരിക്കും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കാം. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, സാമ്പത്തിക ബാധ്യതയെ കുറിച്ചുള്ള പുതിയ പ്ലാനുകൾ എന്നിവയും ഉണ്ടാകാം. 

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ മേഖലയിൽ ഈ മാസം മുഴുവനും ചൊവ്വയുടെ സ്വാധീനം, ഉണ്ടാകും.  ജോലിയിൽ അധികാരികളുടെ കൂടുതൽ ഇടപെടലുകൾ പ്രതീക്ഷിക്കുക  . പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പുതിയ ബിസിനസ് അവസരം , ജോലിയിൽ കഠിന അധ്വാനം ആവശ്യമായ    അവസ്ഥ.  അധികാരികളുടെ ഇടപെടലുകൾ, അവരുടെ കാഴ്ചപ്പാടിനെ നിങ്ങൾ അന്ഗീകരിക്കാത്ത അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, ബാധ്യതകള്, ആരോഗ്യം എന്നാ  വിഷയങ്ങൾ  ഈ മാസം മുഴുവനും ശ്രദ്ധ നേടും. . സഹ പ്രവർത്തകരുമായുള്ള സംവാദം ഉണ്ടാകും. ഇവ അത്ര സുഖകരം ആകണം എന്നില്ല. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ച. ധാരാളം ചെറു ജോലികൾ , എഴുത്ത് , ആശയ വിനിമയം എന്നാ മേഖലകളിൽ നിന്നുള്ള ജോലികൾ  ഈ ജോലികളിൽ കൂട്ടിചേർക്കലുകൾ വേണ്ടി വരുന്ന അവസ്ഥ, ജോലിയിൽ അധിക സമയം ചെലവാക്കേണ്ട അവസരങ്ങൾ, എന്നിവ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ വെല്ലുവിളികളും പ്രതീക്ഷിക്കാം. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന, എന്നിവയും ഈ മാസത്തിന്റെ പ്രധാന ഭാഗം ആയിരിക്കും. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളിൽ ഈ മാസം ശുക്രന്റെ സ്വാധീനം ഉണ്ടാകും.. കുട്ടികളുടെ കാര്യത്തെ കുറിച്ചുള്ള ചിന്തകൾ, അവർക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ശ്രമം എന്നിവ ഈ മാസം പ്രധ്നാമയും ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, ടീം ജോലികൾ, പുതിയ ഹോബികൾക്കുള്ള സാധ്യതകൾ, നെറ്റ് വർക്കിങ് എന്നിവയും പ്രതീക്ഷിക്കുക.

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം,  നിയമം, തീര്ത്ഥാടനം വിഷയങ്ങിൽ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും.     ദൂര യാത്രകൾ, ,   ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള നിരവധി അവസരങ്ങൾ,  നിങ്ങളുടെ വിശ്വാസം, തത്വ ശാസ്ത്രം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ നിന്ന് കഴിവതും അകന്നു നിൽക്കുക വിദേശ സംസ്കാരവുമായുള്ള അടുത്ത സമ്പർക്കം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, പ്രാർത്ഥന, ധ്യാനം  എന്നിവ പ്രതീക്ഷിക്കുക. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ടാകും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളിൽ നിരവധി ഗ്രഹങ്ങൾ ഈ മാസം സ്വാധീനം ചെലുത്തും. . പ്രേമം, വിവാഹം എന്നാ ബന്ധങ്ങളിൽ നിങ്ങളുടെ തീരുമാനങ്ങൾ പുന പരിശോധിക്കേണ്ടതുണ്ട്. ഈ ബന്ധങ്ങളിൽ നിന്നുള്ള വിരസത അല്ലെങ്കിൽ അകല്ച്ചയ്ക്കുള്ള സാധ്യതകളും ഉണ്ടാകാം. അതിനാൽ തീരുമാനങ്ങൾ എടുക്കാനുള്ള വ്യഗ്രത കാട്ടാതിരിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള പ്രവർത്തനങ്ങൾ , അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ വന്നേക്കാം, പക്ഷെ ഈ ജോലികളിലും ഒരു എക്സ്ട്ര മൈൽ സഞ്ചരിക്കേണ്ട അവസ്ഥയാണ്. നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം ഉണ്ടാകാം. വിനോദ പരിപാടികളെ കുറിച്ചുള്ള നിങ്ങൾ കാഴ്ചപ്പാടുകൾ വ്യത്യസ്ഥമായ്‌രിക്കും. 

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ വിഷയങ്ങളെ ഈ മാസം മുഴുവൻ ശുക്രൻ സ്വാധീനിക്കും.,. ഈ ഭാവം സന്തോഷം സമാധാനം എന്നിവയെയും സൂചിപ്പിക്കുന്നു. . പല തരം  റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക.    ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന,  മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, എന്നിവയും ഉണ്ടാകും

അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നിങ്ങൾ കടന്നു പോകുന്നു എന്ന സൂചനയാണ് ലഭിക്കുന്നത് . റിയൽ എസ്റ്റേറ്റ് ഡീലുകൾ, പുതിയ വസ്തുക്കൾ വാങ്ങുന്നതിനുള്ള സമയം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. 

 സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം,  നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്,  ടാക്സ് ,  ഇന്ഷുറന്സ്,  ലോണുകള്  എന്നാ വിഷയങ്ങൾക്ക് മേൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. സാമ്പത്തിക വിഷയങ്ങൾ ഈ അവസരം വരെ പ്രധാനമാണ്. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ചർച്ചകൾ ഉണ്ടാകാം. ഈ ചർച്ചകൾ അധികവും സാമ്പത്തിക വിഷയങ്ങളെ കുരിച്ചുള്ളവ ആയിരിക്കും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചിന്ത, പുതിയ സാമ്പത്തിക പ്ലാനിങ്ങ, പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ മേഖലയെ നിരവധി ഗ്രഹങ്ങൾ സ്വാധീനിക്കുന്നു.  കുടുംബം , വീട് എന്നീ മേഖലയിൽ നിന്ന് സങ്കീർണമായ അവസരങ്ങൾ ഉണ്ടാകാം. . റിയൽ എസ്റ്റേറ്റ് ഡീലുകൾ, മറ്റു സ്വത്തു വിനിമയങ്ങൾ എന്നിവയിൽ നിങ്ങളുടെ കണക്ക് കൂട്ടലുകൾ പാളിപ്പോകാവുന്ന അവസരമാണ.. ഈ മേഖല സന്തോഷം സമാധാനം എന്നിവയെയും സൂചിപ്പിക്കുന്നു. . പല തരം  റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക.    ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന,  മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, എന്നിവയും ഉണ്ടാകും.

അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നിങ്ങൾ കടന്നു പോകുന്നു എന്നാ സൂചനയാണ് ലഭിക്കുന്നത് . റിയൽ എസ്റ്റേറ്റ് ഡീലുകൾ, പുതിയ വസ്തുക്കൾ വാങ്ങുന്നതിനുള്ള സമയം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, മേഖലയിൽ ചൊവ്വയുടെ സ്വാധീനം ഉണ്ടാകാം.   സ്വന്തം സംരംഭങ്ങളെ  കുറിച്ചുള്ള ആലോചന ഉണ്ടാകു൦. ഈ മേഖല സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ളതാണ്  അവയ്ക്ക് വേണ്ടി ഉള്ള നെറ്റ് വർക്കിങ് അവസരങ്ങളും ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ചർച്ചകൾ  ഉണ്ടാകും. സഹോദരങ്ങളുടെ സഹായം ആവശ്യമാകുന്ന അവസരങ്ങളും എത്താം. അവരോടുള്ള വെല്ലുവിളികളും സാധ്യമാണ്.  ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ടാകും.  ഇലെക്ട്രോനിക്സ്, ടെക്നോളജി , ആശയ വിനിമയം എന്നീ മേഖലകളിൽ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക ഇലെക്ട്രോനിക് ഉപകരണങ്ങൾ യാത്രക്കുള്ള ഉപാധികൾ എന്നിവ വാങ്ങാനുള്ള സാധ്യതയും ഉണ്ടാകാം. 

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ വിഷയങ്ങൾക്ക് മേൽ ചൊവ്വയുടെ സ്വാധീനം ഉണ്ടാകാം. പുതിയ വുഅക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. എല്ലാത്തരം ബന്ധങ്ങളിന്മേലും ശ്രദ്ധ ഉണ്ടാവേണ്ടതാണ്.  ബന്ധങ്ങളെ കുറിച്ചുള്ള വാഗ്വാദങ്ങളും പ്രതീക്ഷിക്കുക., പുതിയ തീരുമാനങ്ങൾ എടുക്കാനുള്ള അനുകൂല സാഹചര്യം അത്ര കണ്ടു ഇല്ല എന്ന് തന്നെ പറയേണ്ടി വരും. പുതിയ എഗ്രീമെന്റുകൾ , അവയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ജോബ്‌ ഓഫർ , ദൂര യാത്രകൾക്കുള്ള അവസരം എന്നിവയും ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി, സമൂഹത്തിലെ വില, അധികാരികൾ എന്നാ മേഖലയിൽ ഈ മാസം ശുക്രന്റെ സ്വാധീനം ഉണ്ടാകും. കല ആസ്വാദനം എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. പുതിയ ജോലിക്കുള്ള അവസരം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കുന്ന സമയം എന്നിവയും ഉണ്ടാകാം. നിങ്ങളുടെ ജോലിയിൽ അധികാരികൾ ഇടപെടുന്ന അവസരം പ്രതീക്ഷിക്കുക. വീടും ജോലിയുമായുള്ള ബാലൻസിങ് പ്രതീക്ഷിക്കുക.  പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, ജീവിത സൗകാര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഉണ്ടാകാം. 

 ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മേഖലയും ഈ മാസം വളരെ ശക്തമാണ്.  . ഈ മേഖല  ആശയ വിനിമയം, ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ജോലികൾ എന്നിവയെ സൂചിപ്പിക്കുന്നു . സഹോദരങ്ങൾ, സഹോദര തുല്യർ ആയ ബന്ധുക്കൾ, അയൽക്കാർ എന്നിവരോടുള്ള കൂടുതൽ സംവാദം ഉണ്ടാകാം. ഈ സംവാദങ്ങളിൽ നിങ്ങളുടെ ആശയ വിനിമയ രീതി മറ്റുള്ളവർ വിമർശിക്കാൻ സാധ്യതയുണ്ട്.  ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ ഉണ്ടാകാം, പക്ഷെ ഈ ജോലികളിൽ റീ വർക്ക് ആവശ്യമായ സാഹചര്യങ്ങളും എത്താം. . എഴുത്ത് , എഡിറ്റിങ്, സെയ്ല്സ്, മാസ് കമ്യൂണിക്കെഷൻ , മീഡിയ, ഇലെക്ട്രോനിക്സ്, നെറ്റ് വർക്കിങ്, എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ,  എന്നിവയും ധാരാളം ഉണ്ടാകാം.  ഈ മേഖല  സ്വന്ത൦ കഴിവുകൾ കൊണ്ടുള്ള ജോലികളുടെതുമാണ്. ആയതിനാൽ നിങ്ങളുടെ സ്വന്ത൦ സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ തീർച്ചയായും ഉണ്ടാകും . ഈ പ്ലാനുകൾ ശരിയാണോ എന്ന് ഒന്ന് കൂടി വിശകലനം ചെയ്യുക  . ഏതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.   

 ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, ബാധ്യതകള്, ആരോഗ്യം എന്നാ  മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വ ഉണ്ടാകും. ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട പ്രോജക്ക്ട്ടുകൾ, പുതിയ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള ശ്രമം, ടീം ചർച്ചകൾ,  ചില ജോലികളെ കുറിച്ചുള്ള തർക്കങ്ങൾ, ചെറു പ്രോജക്ക്ട്ടുകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ആരോഗ്യക്രമം ഏറ്റെടുക്കേണ്ട അവസരം, എന്നിവ പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം എന്നീ മേഖലയിലൂടെ ഈ മാസം  നിരവധി ഗ്രഹങ്ങൾ നീങ്ങും.,. നിരവധി ഗ്രഹങ്ങൾ ഒരേ ഭാവത്തിലൂടെ നീങ്ങുന്നത് വെല്ലുവിളികലെയാണ് സൂചിപ്പിക്കുക.    ഏതു രീതിയിൽ നോക്കിയാലും അല്പം മാനസിക സമ്മർദം ഏറിയ അവസ്ഥയിലൂടെയാണ്‌ നിങ്ങൾ കടന്നു പോകുന്നത്   . പുതിയ സാമ്പത്തിക മാർഗങ്ങൾ രൂപീകരിക്കാനുള്ള ആഗ്രഹം,. പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ആലോചന,  നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ വെല്ലുവിളിക്കുന്നുണ്ടോ എന്നാ തോന്നലുകൾ , ഈ തോന്നലുകൾ കൊണ്ട് വരുന്ന സങ്കീർണമായ അവസ്ഥകൾ എന്നിവ ഈ അവസരം പ്രതീക്ഷിക്കുക.ഈ മേഖല  ജോലി, സമൂഹത്തിലെ വില  എനിവയെയും സൂചിപ്പിക്കുന്നു. പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ , അധികാരികളിൽ നിന്നുള്ള വെല്ലു വിളികൾ എന്നിവയും പ്രതീക്ഷ്കിക്കുക. 

നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്,  മനോഭാവം, വിചാര ധാര ,  ആരോഗ്യം,  ഊര്ജ്ജസ്വലത എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ശുക്രന്റെ സ്വാധീനം ഉണ്ടാകും  നിങ്ങളുടെ വ്യക്തിജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. വ്യക്തി ജീവിതം മെച്ചപ്പെടുത്താനുള്ള പല തരം പ്ലാനുകൾ, ആരോഗ്യം സൗന്ദര്യം വർധിപ്പിക്കാനുള്ള അവസരം, , നിങ്ങൾ ചെയ്തു കൊണ്ടിരുന്ന പല ജോലികളിലും പൂര്തീകരണങ്ങൾ പ്രതീക്ഷിക്കുക . ഈ അവസരം നിങ്ങളുടെ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്  എന്നാ മേഖലയിലും പ്രതിഫലിക്കും . പുതിയ ബന്ധങ്ങളിൽ നിന്നുള്ള അവസരം, . ചില ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങളും പ്രതീക്ഷിക്കുക . 

 ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. പ്രേമം, വിവാഹം എന്നാ ബന്ധങ്ങളിൽ നിങ്ങളുടെ തീരുമാനങ്ങൾ പുന പരിശോധിക്കേണ്ടതുണ്ട്. ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകാം.  കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള പ്രവർത്തനങ്ങൾ , അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ വന്നേക്കാം, പക്ഷെ ഈ ജോലികളിലും ഒരു എക്സ്ട്ര മൈൽ സഞ്ചരിക്കേണ്ട അവസ്ഥയാണ്. നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം ഉണ്ടാകാം പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരവും ഉണ്ടാകാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ മേഖലയിലൂടെ  ഈ മാസം നിരവധി ഗ്രഹങ്ങൾ നീങ്ങും . . നിരവധി ഗ്രഹങ്ങൾ ഒരേ ഭാവത്തിലൂടെ നീങ്ങുന്നത് വെല്ലുവിളികലെയാണ് സൂചിപ്പിക്കുക.   വ്യക്തി ജീവിതത്തെ കുറിച്ചുള്ള ആലോചന  . ആരോഗ്യത്തെ കുറിച്ചുള്ള ആലോചന, പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കാനുള്ള ചെറു തടസങ്ങൾ,  ഈ അവസരം നിങ്ങളുടെ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കള്, എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്  എന്നാ മേഖലയിലും പ്രതിഫലിക്കും . ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. ചില ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങളും പ്രതീക്ഷിക്കുക . ഈ ഭാവത്തിലെ വിഷയങ്ങളിൽ എല്ലാം തന്നെ നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങളെ ശ്രദ്ധിക്കേണ്ട അവസ്ഥയാണ് . പുതിയ ബന്ധങ്ങൾ നിങ്ങളെ തേടി എത്താം. പുതിയ എഗ്രീമെന്റുകൾ ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും എത്താം. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ മേഖലയിൽ ശുക്രന്റെ സ്വാധീനം ഈ മാസം ഉണ്ടാകും. .   സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. ഭാവിയെ കുറിച്ചുള്ള ആശങ്ക, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച്,

പ്രാർത്ഥന , ധ്യാനം, എന്നിവയോടുള്ള താല്പര്യം,നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക.  ദൂര യാത്രകൾ, ദൂര ദേശ വാസം എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ മേഖല വൈകാരികമായ വെല്ലുവിളികളുടെതാണ് .  ശാരീരിര്കമായ അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ രഹസ്യ മോഹങ്ങൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ എന്നിവയുടെതാണ്. അവയുടെ നിജസ്ഥിതി ഈ അവസരം നിങ്ങൾക്ക് മുൻപിൽ വെളിപ്പെടാം. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം.നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളുടെ പുരോഗതിയെ കുറിച്ചുള്ള ആശങ്ക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും പ്രതീക്ഷ്കിക്കുക. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം, എന്നിവയും ഉണ്ടാകാം.

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള്  എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. പല തരം  റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക.    ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന,  മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, എന്നിവയും ഉണ്ടാകും . ബന്ധു ജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ആലോചന,  വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമൂഹിക ജീവിതവും, വ്യക്തി ജീവിതവും തമ്മിൽ ബാലൻസിങ് വേണ്ട സാഹചര്യം എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ മേഖലയിലൂടെ  ഈ മാസം നിരവധി ഗ്രഹങ്ങൾ നീങ്ങും . . നിരവധി ഗ്രഹങ്ങൾ ഒരേ ഭാവത്തിലൂടെ നീങ്ങുന്നത് വെല്ലുവിളികലെയാണ് സൂചിപ്പിക്കുക     സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. ഭാവിയെ കുറിച്ചുള്ള ആശങ്ക, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച്,

പ്രാർത്ഥന , ധ്യാനം, എന്നിവയോടുള്ള താല്പര്യം,നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക.  ദൂര യാത്രകൾ, ദൂര ദേശ വാസം എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ മേഖല വൈകാരികമായ വെല്ലുവിളികളുടെതാണ് .  ശാരീരിര്കമായ അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ രഹസ്യ മോഹങ്ങൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ എന്നിവയുടെതാണ്. അവയുടെ നിജസ്ഥിതി ഈ അവസരം നിങ്ങൾക്ക് മുൻപിൽ വെളിപ്പെടാം. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം.നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളുടെ പുരോഗതിയെ കുറിച്ചുള്ള ആശങ്ക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും പ്രതീക്ഷ്കിക്കുക. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം, എന്നിവയും ഉണ്ടാകാം. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മേഖലയും ഈ മാസം വളരെ ശക്തമാണ്.  . ചൊവ്വ ഈ മേഖലയിൽ ഈ മാസം മുഴുവൻ ഉണ്ടാകും.  സഹോദരങ്ങൾ, സഹോദര തുല്യർ ആയ ബന്ധുക്കൾ, അയൽക്കാർ എന്നിവരോടുള്ള കൂടുതൽ സംവാദം ഉണ്ടാകാം. ഈ സംവാദങ്ങളിൽ ഉള്ള തർക്കങ്ങൾ, .  ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ ഉണ്ടാകാം,   എഴുത്ത് , എഡിറ്റിങ്, സെയ്ല്സ്, മാസ് കമ്യൂണിക്കെഷൻ , മീഡിയ, ഇലെക്ട്രോനിക്സ്, നെറ്റ് വർക്കിങ്, എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ,  എന്നിവയും ധാരാളം ഉണ്ടാകാം.    നിങ്ങളുടെ സ്വന്ത൦ സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ തീർച്ചയായും ഉണ്ടാകും . ഈ പ്ലാനുകൾ ശരിയാണോ എന്ന് ഒന്ന് കൂടി വിശകലനം ചെയ്യുക  . ഏതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.   

 മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ   മേഖലയിൽ ഈ മാസം ശുക്രന്റെ സ്വാധീനം ഉണ്ടാകും.  നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും.  പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം ഉണ്ടാകാം.    ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാം. ടീം ജോലികളിൽ പുതിയ സാഹചര്യങ്ങളും ഉണ്ടാകാം. നിലവിൽ ഉള്ള ഗ്രൂപുകളിൽ നിന്നുള്ള മാറ്റങ്ങളും ഈ അവസര൦ ഉണ്ടാകുന്നതാണ്. ചില ബന്ധങ്ങൾ നിങ്ങളിൽ നിന്ന് അകന്നു പോകാനുള്ള സാധ്യതയും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒന്നിച്ചു പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും . ചാരിറ്റി പ്രവർത്തനങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള പ്ലാനുകളും ഈ അവസരം സാധ്യമാണ്. ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള ചർച്ചകൾ ഈ ചർച്ചകളിൽ വാഗ്വാദങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ    മേഖലയിലൂടെ  നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു.   പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം ഉണ്ടാകും.    ലോങ്ങ്‌ ടേം പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ,  നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ ടീം ജോലികൾ,  ചാരിറ്റി പ്രവർത്തനങ്ങൾ ,  ടീം ചർച്ചകളിൽ നിങ്ങളുടെ വേറിട്ട നിലപാടുകൾ, ലോങ്ങ്‌ ടേം ജോലികളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരങ്ങൾ, ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഉണ്ടാകും.   പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങളെ ശ്രദ്ധിച്ചു വിശകലനം ചെയ്യുക പുതിയ ലോങ്ങ്‌ ടേം പദ്ധതികളിൽ ആലോചന കൂടാതെ ഭാഗം ആകരുത്. നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള പദ്ധതയാളുടെ രൂപീകരണത്തിന് വേണ്ടി അധികം ശ്രമം ആവശ്യമായി വരും. ആശയവിനിമയത്തിന് മേൽ ശ്രദ്ധ ഇല്ല എന്കില്ലോന്ഗ് ടേം ബന്ധങ്ങളെ വിപരീതമായി ബാധിക്കുകയും ചെയ്യും. 

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ശുക്രന്റെ സ്വാധീനം ഉണ്ടാകും.   . ജോലിയിൽ അധികാരികളുടെ കൂടുതൽ ഇടപെടലുകൾ പ്രതീക്ഷിക്കുക  . പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പുതിയ ബിസിനസ് അവസരം , ജോലിയിൽ കഠിന അധ്വാനം ആവശ്യമായ    അവസ്ഥ.  ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, അധികാരികളുടെ ഇടപെടലുകൾ, അവരുടെ കാഴ്ചപ്പാടിനെ നിങ്ങൾ അന്ഗീകരിക്കാത്ത അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ ഈ മാസം മുഴുവൻ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും.    . പുതിയ സാമ്പത്തിക മാർഗങ്ങൾ രൂപീകരിക്കാനുള്ള ആഗ്രഹം,. പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ആലോചന,  നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ വെല്ലുവിളിക്കുന്നുണ്ടോ എന്നാ തോന്നലുകൾ , സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള സമ്മർദ്ദം, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സമയം  ജോലി, സമൂഹത്തിലെ വില  എനിവയെയും സൂചിപ്പിക്കുന്നു. പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ , അധികാരികളിൽ നിന്നുള്ള വെല്ലു വിളികൾ എന്നിവയും പ്രതീക്ഷ്കിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം  എന്നാ മേഖലയിൽ ഈ മാസം ശുക്രന്റെ സ്വാധീനം ഉണ്ടാകും. ദൂര യാത്ര്കൾക്കുള്ള പ്ലാനുകൾ,  എഴുത്ത്, പബ്ലിഷിങ് എന്നാ മേഖലയ്ക്കുള്ള പ്രാധാന്യം, തീർത്ഥ യാത്രകൾ, വിദേശത്ത നിന്നുള്ള വ്യക്തികലുമായിട്ടുള്ള സമ്പർക്കം., വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം  ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു  .  പുതിയ ബിസിനസ് അവസരത്തെ കുറിച്ചുള്ള ചർച്ചകൾ, കഴിഞ്ഞു പോയ ജോലിയിൽ അല്പം മാറ്റങ്ങൾ വരുത്തേണ്ട ഉത്തര വാദിത്തം. അധികാരികലുമായുള്ള ചർച്ചകൾ, എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകാം. എഴുത്ത്, എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലിയെ അധികാരികൾ വിലയിരുത്താം.  വീടും ജോലിയുമായി ബാലൻസിങ് വേണ്ട അവസരം, പുതിയ ജോലിക്കുള്ള അവസരം., വീട് മാറ്റം, വീടിനുള്ളിൽ പ്രശന്പരിഹാരം എന്നിവയും ഉണ്ടാകാം. 

നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം,  ഊര്ജ്ജസ്വലത  എന്നാ മേഖലയിലൂടെ   ചൊവ്വ നീങ്ങും. ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തിജീവിതം സംഭവ ബഹുലമായി മാറാവുന്ന സാഹചര്യമാണ്. ജീവിതത്തിൽ പുതിയ വ്യക്തികൾ വരാവുന്ന അവസരം. ആരോഗ്യം സംരക്ഷണത്തെ കുറിച്ചുള്ള പ്ലാനിങ്, പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവ ലഭിക്കുന്ന അവസരം, അക്ഷമാനായുള്ള നിലപാടുകൾ എന്നിവയും പ്രതീക്ഷിക്കുക.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
മരണ വീട്ടിലേക്കുള്ള യാത്രയിൽ പോലും ശിഷ്യന് മുസ്ലിം പണ്ഡിതന്റെ പ്രകൃതി വിരുദ്ധ പീഡനം; സ്വവർഗ രതി നടത്തിയപ്പോൾ മൂത്രസംബന്ധമായ അസുഖം മാറി എന്ന് പറയുന്നവർ എന്തറിഞ്ഞിട്ടാണ്? മുസ്ലിംങ്ങൾ ഏറ്റവും ചീത്തപ്പേര് കേൾക്കുന്നത് തീവ്രവാദത്തിനും പ്രകൃതി വിരുദ്ധത്തിനും; മുസ്ലിംമത നേതാക്കൾക്കും പണ്ഡിതർക്കും എതിരെയുള്ള ആരോപണമല്ല വസ്തുതയാണ്; പൊതുപ്രവർത്തകൻ ജിഷാൻ മാഹിയുടെ ഫേസ്‌ബുക്ക് വീഡിയോ വൈറൽ
വിനു വി ജോണിന് സിപിഎം വിരുദ്ധത ബാധിച്ചത് കെ.എസ്.യു കാലം മുതലെന്ന് സൈബർ സഖാക്കൾ; `നാല് കോളേജുകളിൽ പഠിച്ചിട്ടും ഒരു സംഘടനയുടേയും നേതാവായിരുന്നില്ല`; ഒരു സംഘടനയ്ക്ക് വേണ്ടിയും മത്സരിച്ചിട്ടുമില്ല; പെരും നുണകൾ ഉദ്പാതിപ്പിക്കുന്നവർ നട്ടെല്ലുണ്ടെങ്കിൽ തെളിയിക്കട്ടെ; സത്യമെന്ന് തെളിഞ്ഞാൽ പണി നിർത്തി പോകും; സിപിഎമ്മിനെ വെല്ലുവിളിച്ച് വിനു വി ജോൺ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കണ്ണിലെണ്ണയൊഴിച്ച് പഠിക്കുന്ന ഒരു വിദ്യാർത്ഥി.. കത്തി പോക്കറ്റിൽ ഇട്ടു നടക്കുന്ന മറ്റൊരു വിദ്യാർത്ഥി... രണ്ടു പേരുടെ എഴുത്തിനും ഒരേ നിലവാരമാണെന്നാണോ പിഎസ്‌സി കരുതുന്നത്? മറുനാടൻ ലേഖകന്റെ ചോദ്യം വന്നപ്പോൾ പിഎസ്‌സി ചെയർമാന്റെ ഉരുണ്ടുകളി: ക്രോസ് വിസ്താരത്തിനുള്ള സമയമാണോ ഇത്? യൂണിവേഴ്സിറ്റി കോളേജ് സെന്ററാക്കാൻ കണ്ടെത്തിയ കാരണം? സർക്കാർ കോളേജും അടച്ചുറപ്പുള്ള മുറികളും വെളിച്ചവും; പഠിച്ച് പരീക്ഷ എഴുതുന്നവർ തന്നെ തലപ്പത്ത് വരുമെന്നും വിശ്വാസ്യതയ്ക്ക് ഇളക്കമില്ലെന്നും ന്യായീകരണം
സംഘർഷത്തിനിടയിൽ കൈയ്ക്ക് പരിക്കേറ്റു; കിടത്തി ചികിത്സ വേണമെന്ന് ശിവരഞ്ജിത്ത്; ആവശ്യം തള്ളിയ കോടതി പ്രതികളെ അഭിഭാഷകരെ കാണാനും അനുവദിച്ചില്ല; 14 ദിവസം റിമാന്റു ചെയ്തു; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ കോടതിയിൽ മൊഴി മാറ്റി; ഏഴ് വിദ്യാർത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തു; വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങി മദ്യപിക്കുന്ന അധ്യപകർ വരെ കോളേജിലുണ്ടെന്ന് മുൻ പ്രിൻസിപ്പാൾ
കാണാതായ എൻജിനീയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളിൽ പുഴുവരിച്ച നിലയിൽ;  കോളേജ് ഓഫ് എൻജിനീയറിങിലെ എം.ടെക്. രണ്ടാം വർഷ വിദ്യാർത്ഥി ശ്യാം പത്മനാഭനെ കാണാതായത് കഴിഞ്ഞ തിങ്കളാഴ്ച മുതൽ; മൃതദേഹം കണ്ടത്തിയത് ദുർഗന്ധത്തെ തുടർന്ന് ജീവനക്കാർ നടത്തിയ തിരച്ചിലിൽ; ആത്മഹത്യയെന്ന പ്രഥമിക നിഗമനത്തിൽ പൊലീസ്
ഉത്തരക്കടലാസ്സുകൾ വീട്ടിലെത്തും; ചോദ്യങ്ങൾ നേരത്തെ വാട്സാപ്പിൽ കിട്ടുമ്പോൾ ഉത്തരങ്ങൾ വീട്ടിലിരുന്നെഴുതാം! ക്ലാസിൽ കറിയില്ലെങ്കിലും പഠിച്ചില്ലെങ്കിലും ഇന്റേണൽ മാർക്ക് ഫുൾ; വളഞ്ഞ വഴിയിൽ ഡിഗ്രി എടുക്കാൻ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി നേതാവായാൽ മതിയെന്ന് പരിഹാസവുമായി സോഷ്യൽ മീഡിയ; കാസർഗോട്ടെ ഉദ്യോഗാർത്ഥികൾ തിരുവനന്തപുരത്ത് പരീക്ഷ എഴുതി പൊലീസ് ലിസ്റ്റിലെ ആദ്യ റാങ്ക്കാരായതിലും ദുരൂഹത കണ്ട് ചർച്ചകൾ; ശിവരഞ്ജിത്തും നസീമും തുറന്നു വിട്ടത് പരീക്ഷാഭൂതം തന്നെ
മാതാപിതാക്കൾ നിർബന്ധിച്ച് 16കാരിയുടെ വിവാഹം നിശ്ചയിച്ചു: പ്രതിശ്രുതവരൻ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; സംഭവം തെലങ്കാനയിലെ സങ്കാറെഡ്ഡി ജില്ലയിൽ; യുവാവിനെതിരെ കേസെടുത്ത പൊലീസ് മാതാപിതാക്കളെ അറസ്റ്റു ചെയ്തു; പീഡനത്തിൽ സഹികെട്ട കുട്ടി വീടുവിട്ടിറങ്ങി വനിതാശിശുക്ഷേമ വകുപ്പിനെ സമീപിച്ചത് വഴിത്തിരിവായി
കുത്തിയ പ്രതിയും കുത്തേറ്റ അഖിലും അയൽക്കാർ; ശിവരഞ്ജിത്തും നസീമും പ്രണവും പൊലീസ് റാങ്ക് ലിസ്റ്റിലെത്തിയതിലെ ക്രമക്കേട് തിരിച്ചറിഞ്ഞതു മുതൽ ശത്രുത; ക്രമക്കേടിനെ കുറിച്ച് അഖിൽ പറയാൻ തുടങ്ങിയപ്പോൾ വാക്കുതർക്കം തുടങ്ങി; സംഭവം പുറത്തറിയുമെന്നായപ്പോൾ പാട്ടുപാടൽ വിവാദം മുതലെടുത്തു; അടിക്കാൻ പിടിച്ചവന്റെ നെഞ്ചിൽ കത്തി കുത്തിക്കയറ്റുമെന്ന് മനസ്സിൽ പോലും കരുതിയില്ലെന്ന് മൂന്ന് പ്രതികളുടെ മൊഴി; യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിന് പിന്നിലെ വൈരാഗ്യം പി എസ് സി റാങ്ക് ലിസ്റ്റ്
കുത്തിയവനെ കൈവിട്ടില്ലെങ്കിൽ വെറുതെ ഇരിക്കില്ലെന്ന കുത്തേറ്റ അഖിലിന്റെ പിതാവിന്റെ നിലപാട് നിർണ്ണായകമായി; കോടിയേരിയും കൈവിടുകയും ഞൊടിയിടയിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തതോടെ രക്ഷയില്ലെന്ന് ഉറപ്പായി; സ്റ്റുഡൻസ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും പൊലീസ് എത്തിയതോടെ രക്ഷിക്കാൻ ആരും വരില്ലെന്ന് ഉറപ്പായതോടെ കീഴടങ്ങൽ; ഇന്നലെ വരെ രാജാവായി വാണ ശിവരഞ്ജിത്തും നസീമും ഇന്ന് അഴിക്കുള്ളിൽ; ഇരുവർക്കും പൊലീസ് ജോലിയും നഷ്ടമാകും
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കരഞ്ഞു കലങ്ങിയ കണ്ണുമായി മകനുമൊത്ത് രാത്രി തന്നെ നളന്ദയിൽ എത്തിയ എംഎൽഎ; ഭർതൃമാതാവിനെ ആശ്വസിപ്പിച്ച് ഉറക്കമിളച്ചിരിക്കൽ; സാന്ത്വനിപ്പിക്കാൻ ഓടി എത്തിയവരിൽ മന്ത്രി സുധാകരനും; ചടങ്ങുകൾക്കായി മൃതദേഹമെടുത്തപ്പോൾ നിറ കണ്ണുകളോടെ പ്രതിഭാ ഹരിയുടെ വിതുമ്പൽ; പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി മകൻ കനിവും; ഒളിച്ചോട്ടത്തിന് ആത്മഹത്യാ വഴി തേടിയ ഹരിക്ക് തകഴി നൽകിയത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
ജോലിക്ക് കയറുമ്പോൾ പിഴിഞ്ഞെടുക്കാൻ ക്യൂ നിന്ന് കമ്പനികൾ; സ്വപ്‌ന ശമ്പളമെങ്കിലും സീനിയോരിറ്റി വർദ്ധിക്കുമ്പോൾ അവസരങ്ങൾ കുറയും; 'ക്രെഡിറ്റ് കാർഡ്' ലൈഫിലേക്ക് നീങ്ങുമ്പോൾ അപ്രതീക്ഷിത പിരിച്ചുവിടലിൽ എല്ലാം തകരും; ദിവസവും മാറുന്ന ടെക്‌നോളജി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും ജോലി തെറിക്കും; സർവൈവ് ദി ഫിറ്റസ്റ്റ് തിയറി മാനദണ്ഡമാക്കി മിക്ക ഐടി കമ്പനികളും; ജോലിത്തിരക്കിൽ താളം തെറ്റി കുടുംബ ജീവിതവും; പിരിമുറുക്കങ്ങൾ താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം തേടുന്ന ടെക്കികളുടെ എണ്ണം കൂടുന്നു
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ