1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
19
Wednesday

മോദി ഭക്തർ എന്ത് പറഞ്ഞാലും, എത്ര ചൗക്കീദാർ പോസറ്റുകൾ ഇട്ടാലും, രാഹുൽ മോദിക്ക് ഒരു തലവേദനതന്നെ; പത്താംഭാവത്തിൽ കർക്കിടക രാശിയുള്ള രാഹുലിന്റെ യോഗത്തിൽ വിരിയുന്നത് വീടും മാതൃരാജ്യവും സിംഹാസനവും രാഷ്ട്രീയവും; നാൾക്കുനാൾ മെച്ചപ്പെടുന്ന യോഗമാണ് കോൺഗ്രസ് അധ്യക്ഷനെന്ന് പ്രവചിച്ച് ജ്യോതിഷി ജയശ്രീ ഇലക്ഷൻ സ്‌പെഷ്യലിൽ

March 18, 2019 | 03:08 PM IST | Permalinkമോദി ഭക്തർ എന്ത് പറഞ്ഞാലും, എത്ര ചൗക്കീദാർ പോസറ്റുകൾ ഇട്ടാലും, രാഹുൽ മോദിക്ക് ഒരു തലവേദനതന്നെ; പത്താംഭാവത്തിൽ കർക്കിടക രാശിയുള്ള രാഹുലിന്റെ യോഗത്തിൽ വിരിയുന്നത് വീടും മാതൃരാജ്യവും സിംഹാസനവും രാഷ്ട്രീയവും; നാൾക്കുനാൾ മെച്ചപ്പെടുന്ന യോഗമാണ് കോൺഗ്രസ് അധ്യക്ഷനെന്ന് പ്രവചിച്ച് ജ്യോതിഷി ജയശ്രീ ഇലക്ഷൻ സ്‌പെഷ്യലിൽ

ജയശ്രീ

ത് വരെ നമുക്ക് അറിയാവുന്ന രാഹുൽ ആയിരിക്കില്ല നാം ഇനി കാണുക. ഇത് വരെ കേട്ട കഥകൾ ആയിരിക്കില്ല നാം ഇനി കേൾക്കുക. പക്ഷെ മോദി, രാഹുൽ ചാർട്ടുകൾ വച്ച് നോക്കിയാൽ നിരവധി യോഗങ്ങൾ, planetary placements എന്നിവ കൊണ്ട് രാഹുലിന്റെ ചാർട്ട അല്പം പിന്നിൽ ആണെന്ന് വ്യക്തമായി മനസിലാക്കാൻ കഴിയും. അത് അവരുടെ ജീവിതത്തിൽ നിന്നും മനസിലാക്കാൻ കഴിയുമല്ലോ. ഡേറ്റ അനലിസ്റ്റുകൾ, സർവേ പോൾ അവരുടെ പാര മീറ്ററുകൾ വച്ചാണ് ആര് ജയിക്കും എന്ന് പറയുക. ഒരു ആസ്ട്രോളജരിന്റെ പാര മീറ്റർ അസ്ട്രോളജി ചാർട്ട് ആണ്. അതിൽ കാണുന്ന കാര്യങ്ങൾ വിശദീകരിക്കാതെ ഒറ്റയടിക്ക് പറ ആര് പ്രധാന മന്ത്രി ആകും എന്നൊന്നും പറയാൻ കഴിയില്ല. എനിക്ക് അങ്ങനെ പറയാൻ അറിയില്ല. എനിക്ക് അറിയാവുന്ന പോലെയേ പറയാൻ കഴിയൂ, വായനാക്കാർ ആവശ്യപ്പെടുന്നത് പോലെ എഴുതാൻ കഴിയില്ല. അതിനു താഴെ വന്നു ഫ്രോഡ് എന്നൊക്കെ വിളിച്ചാൽ അത് തെളിയിക്കേണ്ട അവസ്ഥ ഉണ്ടാകും. അത് സമ്മതമാണെങ്കിൽ ഒകെ. നൂറു ശരിയായ പ്രവചനം നടത്തിയാലും ഒറ്റ തെറ്റായ പ്രവചനം നടത്തുമ്പോൾ അസ്ട്രോലജർ ഫ്രോഡ് ആയി, ആൾക്കാരെ പറ്റിച്ചു ജീവിക്കുന്ന വ്യക്തിയായി. FYI, ഞാൻ ഒരു സോഫ്ട്വേർ കമ്പനിയിൽ ജോലി ചെയ്യുന്നു. തൽക്കാലം എന്റെ ജോലിക്ക് യാതൊരു കുഴപ്പവും ഇല്ല. എന്റെ ബോസ് ജോലിയുടെ കാര്യത്തിൽ ഇന്ന് വരെ ഒരു തിരുത്തലും തന്നിട്ടില്ല. ജ്യോത്സ്യന്മാർ എല്ലാം പത്താം ക്ലാസ് പോലും പാസ് ആകാത്ത വ്യക്തികൾ ആണെന്ന് ഏതോ കറ തീർന്ന യുക്തിവാദി അദ്ദേഹത്തിന്റെ വീഡിയോ വഴി ഗര്ജിക്കുന്നത് കേട്ടു . എന്റെ ഗുരുജി ശ്രീ കെ, എൻ റാവു ജി, Indian Audits and Accounts ൽ നിന്ന് Director General ആയി റിട്ടയർ ചെയ്ത ആളാണ്‌. ഇതിൽ കൂടുതൽ യോഗ്യത ഈ പറഞ്ഞ യുക്തിവാദിക്ക് പോലും ഇല്ല. അസ്ട്രോളജി യഥാർത്ഥം ആണെന്ന്, സുപ്രീം കോടതിയിൽ പോയി തെളിയിച്ച ആളാണ്‌ എന്റെ ഗുരുജി. ആ കഥ നെറ്റിൽ സേർച്ച്‌ ചെയ്‌താൽ ലഭ്യമാകും. വിവാഹം പോലും കഴിക്കാതെ സന്യാസ ജീവിതം നയിക്കുന്ന സാത്വികൻ ആയ ആ മനുഷ്യനും ഫ്രോഡ് ആണെന്നാണ്‌ പറയുന്നത്. ഉദര നിമിത്തം ബഹുകൃത വേഷം ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിന്റെ ശിഷ്യ ആയ എനിക്ക് ഇല്ല.

ജ്യോത്സ്യം ഒരു മനുഷ്യനെ മോട്ടിവേറ്റ് ചെയ്യാനുള്ളതാണ്. അവന്റെ ശക്തി, ബല ഹീനത, അവന്റെ അവസരങ്ങൾ എവിടെ നിന്ന് വരുന്നു എന്നൊക്കെ ഏതു സമയം എത്താം എന്നുള്ളതാണ് ജ്യോല്സ്യ്തിൽ നിന്ന് മനസിലാക്കാൻ കഴിയുക. ഇനീം പറയൂ എന്ന് പറഞ്ഞാൽ ജ്യോല്സ്യത്തിനു പരിമിതി ഉണ്ട്. അത് പ്രാക്ക്ട്ടീസ് ചെയ്യുന്ന എല്ലാവര്ക്കും അതറിയാ0 .

പിന്നെ ദൈവാനുഗ്രഹം കൊണ്ട് എനിക്ക് ഒരു ലോ ഡിഗ്രീ മാത്രമല്ല ചില ഐ .റ്റി കോഴ്സുകളിൽ സെര്ട്ടിഫിക്കെഷനും എടുത്തിട്ടുണ്ട്. ഇപ്പോൾ Content Management System പഠിച്ചു കൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞാൽ PMP എടുക്കണം എന്നാണ് ആഗ്രഹം. അറിയാമല്ലോ ഇപ്പൊൾ എന്ത് ജോലി ആണെങ്കിലും സർട്ടിഫിക്കേഷൻ ആവശ്യമാണ്‌.

ഞാൻ എന്റെ യൂ ട്യൂബ് ചാനലിൽ ഞാൻ എന്ത് ജ്യോല്സ്യ്മാണോ പഠിച്ചത് അത് പഠിപ്പിക്കുന്നുണ്ട്. അത് totally ഫ്രീ ആണ്. അതൊന്നും ആരും പറയുന്നത് കേൾക്കുന്നില്ല. ആകപ്പാടെ പറയുന്നത് ജ്യോത്സ്യം ആണോ, എന്നാൽ ആൾ ഫ്രോഡ് ആണ് എന്നാണ്. പറഞ്ഞോളൂ, പക്ഷെ പറഞ്ഞാൽ അത് തെളിയിക്കാൻ ഉള്ള ഉത്തര വാദിത്തം കൂടി ഏറ്റെടുക്കേണ്ടി വരും. എപ്പോൾ, എവിടെ വച്ച്, എങ്ങനെ. ഏതു രീതിയിൽ ഞാൻ ഫ്രോഡ് നടത്തി എന്നാ കമ്പ്ലീറ്റ് ലിസ്റ്റ് സമർപ്പിക്കേണ്ടി വരും. അതുകൊണ്ട് നിങ്ങൾക്ക് ഉണ്ടായ നഷ്ടം, അപമാനം, അപകടങ്ങൾ, എന്നിവയ്ക്ക് ഒക്കെ, ഓരോന്ന് ഓരോന്നായി തെളിവുകൾ നിരത്തണം.

എല്ലാവരും ലൗകീക ജീവിതം നയിക്കുന്നവരും, എല്ലാവരുടെയും ഉദ്ദേശം മനുഷ്യരെ വഞ്ചിച്ചു നേട്ടങ്ങൾ ഉണ്ടാക്കുകയും ആണെന്ന് സ്ഥാപിക്കണം എന്നുള്ളത് ചിലരുടെ വാശിയാണ്അതെന്തു കൊണ്ടാണ് എന്ന് മനസിലാകുന്നില്ല. Consultation കൊടുത്തിട്ട ഫീസ്‌ തരാതെ പോയവരുടെ ലിസ്റ്റ് വേണമെങ്കിൽ ഞാൻ തരാം , അപ്പോൾ അത് ഫ്രോഡ് അല്ല അല്ലെ ? അങ്ങനെ ഉള്ള അനുഭവങ്ങൾ കൂടി വന്നപ്പോഴാണ്, ആദ്യമേ തന്നെ ഫീസ്‌ വാങ്ങാൻ തുടങ്ങിയത്. പിന്നെ ഫ്രീ ആയി എല്ലാവര്ക്കും അസ്ട്രോളജി ചെയ്തു കൊടുക്കാൻ എനിക്ക് സമ്മതം അല്ല. പാവപ്പെട്ട സ്ത്രീകൾക്കും , പഠനത്തിന്റെ കാര്യത്തിൽ കുട്ടികൾക്കും , ധാരാളമായി ഞാൻ സഹായിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് , ഫോട്ടോ എന്നിവ ഇട്ടു, ആളെ കൂട്ടാൻ എനിക്ക് ആഗ്രഹം ഇല്ല. ഞാൻ ചെയ്യുന്ന ചാരിറ്റി പ്രവര്തനനഗ്ലെ സ്വയം പുകഴ്‌ത്തി പോസ്റ്റ്‌ ഇടാം, പക്ഷെ നിന്റെ ഇടം കൈ ചെയ്യുന്നത് വലം കൈ പോലും അറിയരുത് എന്നാണു ബൈബിൾ പറയുന്നത്. പിന്നെ ഞാൻ എഴുതുന്ന ആർട്ടിക്കിൾ പ്രൊമോട്ട് ചെയ്യാൻ വേറെ ഒരു മാർഗവും കാണുന്നുമില്ല. എനിക്ക് like /subscribe ചെയ്യണേ എന്ന് ഞാൻ ആരോടും പറഞ്ഞിട്ടും ഇല്ല.

ഫ്രോഡ് എന്നാ വിളി കേട്ടു മടുത്തുകൊണ്ടാണ് ഞാൻ പറയുന്നത്. ദിവസേന ധാരാളം മെയിലുകൾ ലഭിക്കാറുണ്ട്. അവർക്കെല്ലാം ഫ്രീ അസ്ട്രോളജി കൊടുക്കണം എന്ന് പറയുന്നത് നടപ്പുള്ള കാര്യമല്ല. എന്തുകൊണ്ടാണ് ഒരു അസ്ട്രോലജർ ഫ്രീ ആയി പറഞ്ഞു തരും എന്ന് ആൾക്കാർ വിചാരിക്കുന്നത് എന്നെനിക്ക് മനസിലാകുന്നതും ഇല്ല. 300 USD ആണ് അസ്ട്രോളജി ക്ലാസിന്റെ ഫീസ്‌. എല്ലാ വർഷവും ഡൽഹിയിൽ പോയി ആണ് ഞാൻ പഠിക്കുന്നത്. ഞാൻ ഒരു വോളൻറ്റിയർ ആയി പോകുന്നതുകൊണ്ട് അൽപ സ്വല്പം ഇളവു ലഭിക്കാറുണ്ട് എന്ന് മാത്രം. ഇവയെല്ലാം ചിലവുള്ള കാര്യം അല്ല എന്നാണോ പറയുന്നത്. അസ്ട്രോളജി കോളങ്ങൾ എഴുതി ഉണ്ടാക്കുന്ന വരുമാനം കൂട്ടി വച്ചാണ് എല്ലാ ഒക്റ്റോബർ മാസവും ഞാൻ ക്ലാസിൽ പോകുന്നത്. ഒരു ചാർട്ട് കിട്ടിയാൽ 90% ശെരിയായി പറയാൻ ഉള്ള കഴിവ് തൽക്കാലം ദൈവം തന്നിട്ടുണ്ട്. ഒരു പത്തു ശതമാനം എനിക്ക് പിഴവുകളും സംഭവിച്ചിട്ടുണ്ട്. ഞാൻ ഒരു ഏക ദൈവ വിശ്വാസി ആയ കമ്യൂണിസ്റ്റ് ആണ്. ഞാൻ ഒരു മതത്തെയും ഫോളോ ചെയ്യുന്നില്ല. ഒരു പൂജയിലും പരിഹാരത്തിലും ഞാൻ വിശ്വസിക്കുന്നും ഇല്ല.

ഇവിധം അപമാന ശരങ്ങൾ നേരിടുന്ന വ്യക്തിയെ കുറിച്ചാണ് നാം പഠിക്കാൻ പോകുന്നത്. അദ്ദേഹത്തെ വിഡ്ഢി എന്ന് മുദ്ര കുത്തണം എന്ന് ചിലർക്ക് നിരബന്ധം ഉള്ളത് പോലെയാണ്. ഇനി വരുന്ന ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ഇന്ന് വരെ കാണാത്ത മുഖം നാം കാണും.

മോദി ഭകതർ എന്ത് പറഞ്ഞാലും, എത്ര ചൗക്കീദാർ പോസ്ടുക്കൾ ഇട്ടാലും, രാഹുൽ മോദിക്ക് ഒരു തലവേദന ആയിത്തീരും.

ഒരാളുടെ ജോലി സൂചിപ്പിക്കുന്നത് പത്താം ഭാവം ആണ്. അദ്ദേഹത്തിന്റെ പത്താം ഭാവം കരിക്ക്ടക രാശിയാണ്. ഈ രാശി സൂചിപ്പിക്കുന്നത്. വീട്, മാതൃ രാജ്യം, സിംഹാസനം, രാഷ്ട്രീയം, എന്നിവയാണ്. ഈ രാശിയുടെ അധിപൻ അത്ര സെയ്ഫ് അവസ്ഥയിൽ അല്ല. രാശിയുടെ അധിപൻ ആയ ചന്ദ്രൻ മൂന്നാം ഭാവത്തിൽ കേമ ദ്രുമ യോഗത്തിൽ നിൽക്കുന്നു. ചന്ദ്രൻ ഒരു വശവും ഗ്രഹങ്ങൾ ഒന്നും ഇല്ലാതെ ഏകനായി നിൽക്കുന്ന അവസ്ഥയെ ആണ് കേമ ദ്രുമ ദോഷം എന്ന് പറയുക. ഇത് അദ്ദേഹത്തിന്റെ മനസിലെ അരക്ഷിത ബോധത്തെ ആണ് കാണിക്കുക. ചെറുപ്പം മുതലേ ഉള്ള അരക്ഷിത ബോധം. അദ്ദേഹത്തിന്റെ കുടുംബ ചരിത്രംനമുക്കെല്ലാം അറിയാമല്ലോ. കേമ ദ്രുമ യോഗം പ്രായം ചെല്ലും തോറും മെച്ചപ്പെട്ടു വരും. ആ യോഗത്തിന്റെ കഷ്ടത നാൾക്ക് നാൾ കുറഞ്ഞു വരും. അപ്പോൾ ഈ വ്യക്തി നാൾക്ക് നാൾ മെച്ചപ്പെടുന്ന വ്യക്തി ആണെന്നർത്ഥം. ഈ അവസ്ഥ ചാർട്ടിൽ ഉള്ളവർ ഈ പോയിന്റ് നോട്ട ചെയ്യണം,. ജീവിത ആരംഭത്തിൽ ഉള്ള തിരിച്ചടികളിൽതളർന്നു പോകാതിരിക്കുക.

ചന്ദ്രൻ മൂല നക്ഷത്രത്തിൽ ആണ്.

  • Mon Sagittarius 02.14 Jup Mula 1 Ket Ven

രാശിയുടെ അധിപൻ ആയ വ്യാഴം നെഗറ്റീവ് ഭാവം ആയ ആറാം ഭാവത്തിന്റെയും അധിപൻ ആണ്. ചന്ദ്രൻ നിൽക്കുന്ന ഭാവവും നെഗറ്റീവ് ഭാവം തന്നെയാണ്. രണ്ടു നെഗറ്റീവ് ഭാവങ്ങളുടെ അധിപൻ ആയ വ്യാഴം ലഗ്നത്തിൽ നിൽക്കുമ്പോൾ, ജീവിത കാലം മൊത്തം നെഗറ്റീവ് അനുഭവങ്ങൾ കൂടുതലായി ലഭിക്കുന്ന വ്യക്തിയായി തീരും എന്നർത്ഥം. എങ്കിലും വ്യാഴം ലഗ്നത്തിൽ നിൽക്കുന്നത് ഏതാണ്ട് ഒരു സുരക്ഷയാണ് നൽകുക.

ലഗ്ന0 അതായത് വ്യക്തി ജീവിതം, മനോഭാവം, ചിന്തകൾ വ്യക്തിത്വം എന്നാ വിഷയങ്ങളെ സൂചിപ്പിക്കുന്ന ഭാവത്തെ സൂചിപ്പിക്കുന്ന ഗ്രഹം ആയ ശുക്രൻ ജോലിയെ സൂചിപ്പിക്കുന്ന ഭാവം ആയ പത്തിൽ നിൽക്കുന്നതിനാൽ ഇദ്ദേഹം പോളിട്ടിക്സിൽ ലോങ്ങ്‌ ടേം ഉണ്ടാകും. പക്ഷെ കരിയർ സൂചിപ്പിക്കുന്ന ഗ്രഹം ആയ ചന്ദ്രൻ സ്വസ്ഥൻ അല്ല.

പക്ഷെ അദ്ദേഹം ഒരു പുതിയ ദശയിലേക്ക് നീങ്ങുന്ന സമയമാണു.

  • Rah-Rah 15/04/2019 26/12/2021

രാഹു എന്നാൽ റിബൽ എന്നാണു പറയുക. രാഹു ദശയിലാണ് ഒരു വ്യക്തി വൻ റിബൽ ആയി തീരുക. വിപ്ലവകരമായ നീക്കങ്ങൾ ആണ് രാഹു ദശയിൽ അത്രയും ഉണ്ടാകുക. വളരെ ക്രേസി ആയിട്ടുള്ള കാര്യങ്ങൾ രാഹുലിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. രാഹു സ്ഥിതി ചെയ്യുന്ന ഭാവം തന്നെ രാഷ്ട്രീയം , കല, ആസ്വാദനം, കുട്ടികൾ, എന്നാ ഭാവം ആണ്. ചിലപ്പോൾ അദ്ദേഹം കലാ രംഗത്തേക്കും ചുവടു വെക്കാൻ സാധ്യതയുണ്ട്. പുതിയ ഗ്രൂപ്പ് ജോലികൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ , എന്തിനു ഒരു പ്രേമ ബന്ധം പോലും രാഹുലിനെ തേടി വന്നേക്കാം. ആ ഹൃദയത്തിൽ ഒരു സ്ത്രീ കടന്നു കൂടാൻ നല്ല സാധ്യത ആണുള്ളത്. സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നല്ല പ്രേമ ബന്ധത്തിനോ, വിവാഹ ബന്ധത്തിനോ അത്ര സാധ്യത ഇല്ല. പക്ഷെ താൽക്കാലികമായി ഒരു ബന്ധം ഉണ്ടാവുന്ന സമയം ആണ് രാഹു ദശ. ഒരു രാജ്യത്തിനെ അവിവാഹിതർ നയിക്കുക എന്നത് അത്ര ശുഭകരമായ കാര്യവും അല്ല. വിവാഹം സൂചിപ്പിക്കുന്ന ഭാവം ഏഴു ആണ്. ഈ ഭാവം കാമ മോഹങ്ങളുടെ ഭാവം എന്നാണ് അറിയപ്പെടുക. ആ ഭാവം സൂചിപ്പിക്കുന്ന ഗ്രഹം ഈ ചാർട്ടിൽ ചൊവ്വ ആണ്. ആ ഗ്രഹം നിൽക്കുന്നത് ധർമ , അതായത് ധാർമികതയുടെ ഭാവത്തിലാണ്. കാമ മോഹങ്ങളേ സൂചിപ്പിക്കുന്ന ഗ്രഹത്തിന് യോജിച്ച സ്ഥലം അല്ല ധാർമികതയുടെ ഭാവം.

സ്ത്രീകളോടുള്ള ബന്ധം അദ്ദേഹത്തിന് നഷ്ടങ്ങൾ ആണ് നൽകുക. സുകന്യ ദേവി എന്നാ സ്ത്രീയുമായി ബന്ധപ്പെട്ട ഒരു ബലാത്സംഗ ആരോപണം വരെ അദ്ദേഹത്തിന്റെ മേൽ ഉണ്ടായതായി എത്രപേർക്ക് അറിയാം എന്ന് എനിക്ക് അറിയില്ല, പക്ഷെ അത് തെളിയിക്കപ്പെട്ടിട്ടില്ല. ഈ രാഹു ദശയിൽ സ്ത്രീകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഒരു വൻ പ്രശ്നം ആയി തീരും എന്നാണ് ഈ ചാർട്ട് കാണിക്കുന്നത്, രാഹു നിൽക്കുന്ന അഞ്ചാം ഭാവം ശനിയുടെതും, ശനി നീച അവസ്ഥയിലും ആണ്.

നമ്മുടെ കരിയർ സൂചിപ്പിക്കുന്ന ഗ്രഹംഅമാത്യ കാരക ഗ്രഹം എന്നു അറിയപ്പെടും. ഇത് ജയ്മിനി ജ്യോല്സം അനുസരിച്ചാണ്. രാഹുലിന്റെ അമാത്യ ഗ്രഹം ചോവ്വയാണ്. ചൊവ്വ രാഹുവിന്റെ നക്ഷത്രത്തിലും ആണ്.

  • Mar Gemini 17.47 Mer Ardra 4 Rah Sun  Com

തു കൊണ്ട് തന്നെ രാഹുലിനെ നാം ഒരു കാരണവശാലും തള്ളിക്കളയെണ്ടാതില്ല. മോദിക്ക് എല്ലാ രീതിയിലും അദ്ദേഹം ഒരു എതിരാളി ആയി അദ്ദേഹം മാറും. പക്ഷെ പ്രധാന മന്ത്രി ആകാൻ പറ്റുമോ എന്നൊക്കെ ചോദിച്ചാൽ....അതിങ്ങനെയെ പറയാൻ കഴിയൂ.

ഒരാളുടെ അധികാരം സൂചിപ്പിക്കുന്നതിൽ ആചാര്ട്ടിൽ കാണുന്ന രാജാ യോഗങ്ങൾക്ക് വലിയ പ്രാധാന്യം ആണുള്ളത്. രാജാ യോഗങ്ങൾ അധികാരത്തെ കാണിക്കുന്നു. പൊളിറ്റിക്കൽ രംഗത്ത് താക്കോൽ സ്ഥാനങ്ങളിൽ ഉള്ളവർക്ക് ശക്തമായ രാജ യോഗങ്ങൾ ഉണ്ടാകും. ഈ ചാർട്ടിൽ നിരവധി രാജാ യോഗങ്ങൾ ഉണ്ട്. മഹാഭാഗ്യ യോഗം, ലഗ്നാധിപൻ പത്തിൽ നിൽക്കുക എന്നാൽ തന്നെ ഒരു രാജയോഗമാണ്. ഒരു ശക്തനായ എതിരാളി ആയിരിക്കാൻ അദ്ദേഹത്തിന് കഴിയും, അധികാരം ഉള്ള പദവികളിലേക്ക് ഉയരാനും കഴിയും. അദ്ദേഹം മോദിക്ക് ഒരു എതിരാളിയും ആയിരിക്കും. ഇത്ര മാത്രം പറയാനേ കഴിയുന്നുള്ളൂ. അങ്ങനെയേ പറയാൻ കഴിയൂ. അല്ലാതെ രാഹുൽ പ്രധാന മന്ത്രി ആകും എന്നൊക്കെ എനിക്ക് പറയാൻ അറിയില്ല. മോദിയെ വെട്ടി രാഹുൽ പ്രധാന മന്ത്രി ആകുമോ എന്നാ ചോദ്യത്തിന് ഇവരിൽ ശക്തമായ ചാർത് മോദിക്ക് ആണെന്ന് ഞാൻ വ്യക്തമായി പറഞ്ഞു കഴിഞ്ഞു.

പക്ഷെ ചാര്ട്ടുകൾ താരതമ്യം ചെയ്യുമ്പോൾ, മോദിയുടെ ചാർട്ട് തന്നെയാണ് രാഹുലിന്റെ ചാര്ട്ടിനെക്കാൾ കരിയർ വിജയം കാണിക്കുന്നത്. രാഹുൽ എപ്പോഴും അധികാരം ഉള്ള പദവികളിൽ സജീവ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകും. അദ്ദേഹം ഒരു influencer ആയിരിക്കുകയും ചെയ്യും. പക്ഷെ മോദിക്ക് ഒപ്പം ദൈർഖ്യം ഉള്ള കരിയർ അദ്ദേഹത്തിന് ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും.

First among the equals മോദി തന്നെയാണ്. രാഹുൽ അദ്ദേഹത്തിന് കടുത്ത വെല്ലുവിളി തന്നെ ഉയർത്തും. സംശയം ഇല്ല. രണ്ടാം തവണ പ്രധാന മന്ത്രിപദത്തിലേക്ക് ഉള്ള യാത്ര മീഡിയകൾ ഏക പക്ഷീയമായി പറയുമ്പോലെ അത്ര എളുപ്പമല്ല എന്ന് മോദിക്കും, മോദിയെ എതിർക്കാൻ മെച്ചപ്പെട്ട അവസരമാണ് ഇതെന്ന് രാഹുലിനും അറിയാം. . രാഹു ദശ ഒരു game changer ദശയാണ്‌ രാഹുൽ ഗാന്ധിക്ക്.

പിന്നെ ഞാൻ വിശ്വസിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി, പുട്ടിനു പീര പോലെ അവിടേം ഇവിടേം ഒക്കെ കാണാം . കഴിഞ്ഞ ആഴ്ച പറഞ്ഞത് പോലെ ഒറ്റ കക്ഷി ഭരിക്കണമെങ്കിൽ നല്ല വിയർപ്പ് ഒഴുക്കേണ്ടി വരും. കേരളത്തിൽ ഉള്ള നമ്മൾ സെൻസിബിൾ ആയി ചിന്തിക്കുന്നു. പക്ഷെ ആന്ധ്ര വിട്ടാൽ പലരും മോദിക്ക് വേണ്ടി ഏക പക്ഷീയമായി ചിന്തിക്കുന്നു. അദ്ദേഹം അവർക്ക് ഒരു സൂപർ ഹീറോ ആണ്. ഖുറാസാൻ സ്ഥാപിച്ചു ഭരിക്കാൻ ആഗ്രഹിക്കുന്ന ജിഹാദികൾ മോദിയുടെ ചാർട്ടിനു ശക്തി കൂട്ടുന്ന ഒരു പ്രധാന ഖടകം ആയി അക്ഷീണം പ്രവർത്തിക്കുന്നു. ബി. ജെ.പി എന്നാ പാർട്ടിയുടെ വിജയത്തിനു നന്ദി പറയേണ്ടത് ഇന്ത്യ മൊത്തം വ്യാപിച്ച ജിഹാദി നെറ്റ് വർക്കിനാണ്.

Conclusion

⦁ രാഹുലും മോദിയും നേർക്ക്‌ നേർ നിന്നാൽ മോദിയുടെ ചാർട്ട് ആണ് ശക്തം
⦁ പക്ഷെ രാഹുൽ ഏപ്രിൽ മുതൽ രാഹു ദശയിലേക്ക് കടക്കുന്നു
⦁ ഈ ദശയിൽ നാം പ്രതീക്ഷിക്കാത്ത നീക്കങ്ങൾ രാഹുലിൽ നിന്ന് ഉണ്ടാകും
⦁ ഇതേതു ഡേറ്റ അനലിസ്റ്റ് അല്ലെങ്കിൽ പൊളിറ്റിക്കൽ റിവ്യൂവർ , അല്ലെങ്കിൽ സർവേ പോളുകൾ പറഞ്ഞു എന്ന് ദയവായി പറയുക.
⦁ പ്രധാന മന്ത്രി പദത്തിലേക്ക് വീണ്ടും ഉള്ള തിരഞ്ഞെടുക്കപെടൽ നേരെ ചൊവ്വേ ഉള്ള രീതിയിൽ മോദിക്ക് പ്രയാസമാകും.
⦁ മോദിയുടെ ചാർറ്റ് ശക്തമായതുകൊണ്ട് രാഹുൽ മണ്ടൻ ആകുന്നില്ല.
⦁ മേൽ പറഞ്ഞ വിവരങ്ങൾ ഡേറ്റ അനലൈസ് ചെയ്തും, സർവേ പോളുകൾ വഴിയും നമുക്ക് അറിയാൻ സാധിക്കും.
⦁ ഒരു ജ്യോത്സ്യന്റെ ഡേറ്റ അനാലിസിസ് ഇങ്ങനെ ആണ്. ഇത് ഞങ്ങൾക്ക് അറിയാം വേറെ പറ എന്ന് പറഞ്ഞാൽ വേറെ എന്താണ് പറയുക എന്ന് പറയണം
⦁ ജ്യോത്സ്യം വഴി വിശദീകരിക്കുന്ന കാര്യങ്ങൾ വേറെ സോഴ്സ് വഴിയും മനസിലാക്കാൻ കഴിയുന്നതാണ്. അതിനർത്ഥം ഇതെഴുതുന്ന വ്യക്തി പൊതു ജനത്തെ പറ്റിച്ചു ജീവിക്കാൻ നോക്കുന്നു എന്നല്ല.
⦁ അങ്ങനെ ഒരു അനുഭവം നിങ്ങൾക്ക് ഉണ്ടെങ്കിൽ ദയവായി തെളിവ് തരുക
⦁ ഇവർ രണ്ടുപേരും അധികാര പദവികളിൽ ഉള്ളവരാണ്
⦁ ഗവന്മേന്റ്റ് രൂപീകരണം രാഹുൽ, മോദി എന്നിവരെ മാത്രം കേന്ദ്രീകരിച്ചു നടത്തുന്നതല്ല.
⦁ രാഹുലും മോദിയും നേർക്ക് നേർ ഒരു മണ്ഡലത്തിൽ മത്സരിക്കുകയാണെങ്കിൽ മോദിക്ക് തന്നെ ആയിരിക്കും സാധ്യത
⦁ വെവ്വേറെ പാർട്ടികളിൽ വേറെ വേറെ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നവരിൽ പ്രധാന മന്ത്രി ആകുമോ എന്ന് പറയാൻ, അവർ പ്രധാന മന്ത്രി പദത്തിലേക്ക് അല്ലല്ലോ മത്സരിക്കുന്നത്. ഞാൻ അതിലേക്ക് വരാൻ താല്പര്യപ്പെടുന്നില്ല എന്ന് രാഹുൽ ഈയിടെ പറഞ്ഞത് ആരും മറന്നിട്ടില്ല എന്ന് കരുതുന്നു.
⦁ മോദിയുടെ ചാർത്തും രാഹുലിന്റെ ചാർത്തും തമ്മിൽ ഉള്ള താരതമ്യം ആണ് ഞാൻ മുകളിൽ എഴുതിയത്.
⦁ എനിക്ക് ഇങ്ങനെ എഴുതാനേ അറിയൂ. അല്ലാതെ മോദി പ്രധാനമന്ത്രിയാകും, അല്ലെങ്കിൽ രാഹുൽ ഗവന്മേന്റ്റ് രൂപീകരിക്കും എന്നൊക്കെ ഇവരുടെ രണ്ടു പേരുടെയും ചാർത്റ്റ് നോക്കി പറയാൻ എനിക്ക് അറിയില്ല. അവരവരുടെ തട്ടകങ്ങളിൽ നിന്ന് കൊണ്ട് അവർ സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകും എന്നത് തീർച്ചയാണ്.
⦁ അസ്ട്രോളജി നോക്കി എസ് ഓർ നോ പറയാൻ സാധിക്കും എന്ന് ഇന്ന് വരെ ഞാൻ പഠിച്ചിട്ടില്ല. നൂറു ശതമാനം കൃത്യമായി പറയാൻ എനിക്ക് കഴിയും എന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടും ഇല്ല
⦁ നിങ്ങൾ ജ്യോല്സ്യത്തെ ഏതു രീതിയിൽ മനസിലാക്കുന്നു എന്നത് എനിക്ക് അറിയില്ല. എനിക്ക് ഞാൻ മനസിലാക്കിയ രീതിയിലെ പറയാൻ കഴിയൂ. That’s not my headache. ഈ ലോകത്തിലെ ആദ്യത്തെയും അവസാനത്തെയും അസ്ട്രോലർ അല്ല ഞാൻ. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിൽ ഈ ആഴ്ച ചൊവ്വ ഉദിക്കും.

. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. . സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി ഉള്ള കൂടുതൽ സംസാരവും ഉണ്ടാകാം. . സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും . ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ ജോലികളിൽ പൂർത്തീകരണം, ശാരീരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ ഈ ആഴ്ച ചൊവ്വ ഉദിക്കും.  സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്കയാണ് ഈ നീക്കം കൊണ്ട് മനസിലാക്കാൻ കഴിയുക . പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ജോലിയിൽ ഇപ്പോൾ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. . അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും. പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, കുടുംബവുമായി ബന്ധപ്പെട്ടുള്ള സീരിയസ് ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ സാമ്പത്തിക പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ഈ ആഴ്ച ചൊവ്വ എത്തും . . വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ പൂർത്തീകരണം സംഭവിക്കും. . നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയെ കുറിച്ച് വികാര പരമായ നിലപാടുകൾ സ്വീകരിക്കും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ബന്ധങ്ങളിൽ നിന്നും പൂർത്തീകരണം പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യ, സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ശ്രമവും ഉണ്ടാകും.


കാൻസർ (ജൂൺ 21 - ജൂലൈ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ ഈ ആഴ്ച ചൊവ്വ ഉദിക്കും. . ശാരീരിരിക അസ്വസ്ഥതകൾ, മാനസികമായ വെല്ലുവിളികൾ എന്നിവ അവസരം ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. ജോലി , സഹ പ്രവർത്തകർ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തർ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാഹ്ദ്യ്തകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ ആഴ്ച ചൊവ്വ എത്തും ലോങ്ങ്‌ ടേം ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. നിലവിൽ ഉള്ള കൂട്ടായ്മകളിൽ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, മുതിർന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ , പുതിയ ലോങ്ങ്‌ ടേം ജോലികൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ടീം ചർച്ചകൾ, മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചർച്ചകൾ , പുതിയ സുഹൃത്തുക്കൾ, അല്ലെങ്കിൽ ടീം അംഗങ്ങൾ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ് ജോലികൾ, കൂട്ട്കെട്ടുകളിൽ ഉണ്ടാകാവുന്ന തിരുത്തലുകൾ , പൊതു പരിപാടികൾ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിൽ ഈ ആഴ്ച ചൊവ്വ ഉദിക്കും. ജോലി, സഹ പ്രവർത്തകർ എന്നിവയിൽ നിന്നുള്ള സന്കീര്ന അവസ്ഥകൾ പ്രതീക്ഷിക്കുക. . ജോലി, സഹ പ്രവർത്തകർ എന്നിവയെ സംബന്ധിച്ചുള്ള വൈകാരികമായ നിമിഷങ്ങളും ജീവിതത്തിൽ പ്രതീക്ഷിക്കുക. ചില ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകും, ലഭിക്കുന്ന അവസരങ്ങൾ യഥാർത്ഥമാണോ എന്ന് ഒന്ന് കൂടി പരിശോധികെണ്ടാതാണ് അധികാരികളുമായുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ, പഴയ പ്രോജക്ക്ട്ടുകളിൽ വരാവുന്ന തിരുത്തലുകൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാൻ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, പഴയ സഹ പ്രവർത്തകരെ കണ്ടു മുട്ടാനുള്ള അവസരം എന്നിവയും ഉണ്ടാകാം. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം, ജീവിതത്തിലെ പല വിധ ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവയുമായി നാം ഈ ആഴ്ച മുന്നോട്ടു പോകും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ ഈ ആഴ്ച ചൊവ്വ ഉദിക്കും. ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകുംചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാനുള്ള നിരവധി അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ ഇടപെടാനുള്ള അവസരം, എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക. ചൊവ്വ ആശയ വിനിമയങങ്ങൾ, മീഡിയ, സഹോദരങ്ങൾ, സഹോദര തുല്യർ എന്നാ വിഷയങ്ങളെയും സ്വാധീനിക്കും. വളരെ അധികം ആശയ വിനിമയങ്ങൾ ഈ അവസരം ഉണ്ടാകാം. സഹോദരങ്ങൾ സഹോദര തുല്യർ ആയവരോടുള്ള ആശയ വിനിമയം., എഴുത്ത്, എഡിറ്റിങ്, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.. ഈ അവസരം ശാരീരിരിക അസ്വസ്ഥകളും ഉണ്ടാകാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച ചൊവ്വ ഉദിക്കും . വ്യക്തി ജീവിതത്തിൽ നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പങ്കാളിയോടുള്ള ചർച്ചകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിൽ ഈ ആഴ്ച ചൊവ്വ ഉദിക്കും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ മാറ്റങ്ങൾ സംഭവിക്കാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ ഈ മാറ്റങ്ങൾ പല രീതിയിൽ പ്രതിഫലിക്കും. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് ത്യാഗപൂർണമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരും. നിയമ പരമായ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും. പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ജീവിതതിന്മേലും ഈ അവസ്ഥയിൽ ചൊവ്വ പ്രതിഫലിക്കും. നിങ്ങളുടെ വ്യക്തി ജീവിതം, ഭൂത കാലം എന്നിവയെ കുറിച്ചുള്ള തിരിഞ്ഞു നോട്ടം ഈ അവസ്ഥയിൽ ഉണ്ടാകും. പല വിഷയങ്ങളിലും വൈകാരികമായ രീതിയിൽ ഉള്ള പ്രതികരണങ്ങളും പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധാരണ ആകാo.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ഈ ആഴ്ച ചൊവ്വ എത്തും ജോലി സ്ഥലം സഹ പ്രവർത്തകർ എന്നെ വിഷയങ്ങളിൽ പ്രധാന നീക്കങ്ങൾ ഉണ്ടാകും ചില ജോലികൾ നാം ചെയ്തു തീർക്കും. സഹ പ്രവര്തകരോടുള്ള തർക്കങ്ങൾ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹ ചര്യങ്ങൾ ആണ്. സഹ പ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾ, രഹസ്യമായ നീക്കങ്ങൾ. എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, എന്നാ മേഖലയിൽ ഈ ആഴ്ച ചൊവ്വ സ്വാധീനം ചെലുത്തും.ടീം ജോലികൾ ക്രിയേറ്റീവ് ജോലികൾ എന്നിവയില് പൂർത്തീകരണം സംഭവിക്കാം. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, . വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും. ഈ സ്വാധീനം ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ, കൂട്ടായ്മകൾ എന്നിവയിലും പ്രതിഫലിക്കും. നിലവിൽ ഉള്ള ടീം ജോലികളെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കും. ലോങ്ങ്‌ ടേം ജോലികൾ , ബന്ധ്നഗൽ എന്നിവയിലും പൂർത്തീകരണം സംഭാവികാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
കുടുംബം, വ്യക്തി ജീവിതം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നാ വിഷയങ്ങളിൽ ഈ ആഴ്ച അതീവ ശ്രദ്ധ ഉണ്ടാകും. . മാതാ പിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോട് സീരിയസ് ചർച്ചകൾ ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ്‌ ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ, വീട് മാറ്റം, വില്പന എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും. ചൊവ്വ ജോലി, അധികാരികൾ എന്നാ വിഷയങ്ങളിൽ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകൾ, ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം,. എന്നിവയും പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്ട്ടുകൾക്ക് വേണ്ട ശ്രമം, എന്നിവയും.

( അടുത്ത ലേഖനം സാക്ഷാൽ കിങ് മേക്കർ അമിത് ഷാ....)

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
ദുബായ് ഡാൻസ് ബാറിൽ സ്ഥിരം സന്ദർശകൻ; ഡാൻസ് ബാറിലെ ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തത് പതിനൊന്ന് വർഷം മുമ്പ്; ഗർഭിണിയായത് 2009 നവംബറിൽ; മുംബൈയിലെ അന്ധേരി വെസ്റ്റിൽ ഫ്ളാറ്റ് വാടകക്കെടുത്ത് തന്നതും കോടിയേരിയുടെ മകൻ; എല്ലാ മാസവും പണവും അയച്ചിരുന്നു; ഭർത്താവ് വിവാഹിതനെന്ന് അറിഞ്ഞത് 2018ൽ; ചോദ്യം ചെയ്തപ്പോൾ ഒഴിഞ്ഞു മാറലും പീഡനവും; ബിനോയ് കോടിയേരിയെ കുടുക്കി പീഡന പരാതി; മഹാരാഷ്ട്രയിലെ കേസ് പുലിവാലാകുക സിപിഎം സെക്രട്ടറിക്ക്
40,000 അടി ഉയരത്തിലേക്ക് വിമാനം പറത്തി കാബിൻ പ്രഷർ വർധിപ്പിച്ച് എല്ലാവരെയും കൊന്ന ശേഷം കടലിന്റെ നടുവിലേക്ക് വീഴ്‌ത്തി അവശേഷിപ്പുകൾ പോലും ഇല്ലാതാക്കി; അഞ്ചരക്കൊല്ലം മുമ്പ് ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിന് സംഭവിച്ചത് ഇങ്ങനെയെന്ന് അന്തിമ റിപ്പോർട്ട്; 238 യാത്രക്കാരെ കുറിച്ചും ആർക്കും ഒന്നും അറിയാൻ കഴിഞ്ഞേക്കില്ല
എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്ന് 10000 കോടിയെങ്കിലും ലോൺ എടുത്ത് മറ്റൊരു നീരവ് മോദിയാകാനുള്ള തയ്യാറെടുപ്പിലാണോ കല്യാൺ ജ്യൂലറി? മുൻ തെഹൽകാ മാനേജിങ് എഡിറ്റർ മാത്യു സാമുവലിന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒടിയൻ സിനിമാ സംവിധായകൻ ശ്രീകുമാർ മേനോനെതിരേയും മാത്യു സാമുവലിനെതിരേയും കേസ് കൊടുത്ത് കല്യാണ രാമൻ; കേരളത്തിലെ സ്വർണ്ണ വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന ദൗർബല്യങ്ങൾ ചർച്ചയാക്കിയ പുതിയ വിവാദത്തിന്റെ പശ്ചാത്തലം ഇങ്ങനെ
സൗമ്യയുമായി 5 വർഷത്തിലേറെയായി അടുപ്പം; വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചെങ്കിലും സമ്മതം നൽകിയില്ല; കടമായി വാങ്ങിയ പണം തിരികെ നൽകിയതും ഫോൺ വിളിച്ചാൽ എടുക്കാത്തതും പൂർണ്ണ ഒഴിവാക്കാലായി കണ്ടു; ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ തീരുമാനിച്ചത് ഒന്നിച്ചു മരിക്കാൻ; ആയുധങ്ങൾ വാങ്ങിയത് വീട്ടാവശ്യത്തിനെന്ന വ്യാജേന; എല്ലാം എന്റെ മാത്രം തെറ്റെന്ന് അജാസ്; പൊലീസുകാരിയെ വള്ളികുന്നത്ത് കത്തിച്ച് കൊന്നതിന് പിന്നിലെ വില്ലൻ 'പ്രണയം' തന്നെ
പരിശീലന കാലത്ത് മൊട്ടിട്ട പ്രണയം; പണം നൽകിയതും മനസ്സിലേക്ക് കയറിക്കൂടാൻ തന്നെ; കാറിന് ഇടിച്ചിട്ട് മതി വരുവോളം കുത്തിയ ശേഷം തീകൊളുത്തിയത് വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരം; വാരിപ്പുണർന്നത് ആത്മഹത്യാ ലക്ഷത്തോടെയെന്ന് തീവ്രപരിചരണ വിഭാഗത്തിലുള്ള അജാസിന്റെ മൊഴി; പകമൂത്തത് ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ തന്നെ; വള്ളികുന്നത്ത് പൊലീസുകാരിയെ ചുട്ടുകൊന്ന കൊടും ക്രൂരതയുടെ കഥ തുടങ്ങുന്നത് തൃശ്ശൂരിലെ പൊലീസ് ട്രെയിനിങ് കോളേജിൽ
ജോസ് കെ മാണിക്ക് തിരിച്ചടിയായത് സി എഫ് തോമസിന്റേയും തോമസ് ഉണ്ണിയാടന്റേയും ചതി; ജോസഫ് പാട്ടിലാക്കിയത് സിഎഫിന് ചെയർമാൻ പദവിയും ഉണ്ണിയാടന് വൈസ് ചെയർമാൻ പദവിയും ഉറപ്പ് നൽകി; അവസാന നിമിഷം വരെ വിലപേശാനെത്തിയ ഉണ്ണിയാടനെതിരെ മാണിയുടെ അനുയായികളുടെ കടുത്ത രോഷം; കൊട്ടരക്കര പൊന്നച്ചനും ജോയ് എബ്രഹാമും വിക്ടർ തോമസും ജോസിനെ കൈവിട്ടു; മാണിയുടെ പരിചാരകൻ സിബി പുത്തേഴവും ജോസഫ് പക്ഷത്തേക്ക്
ഓടി രക്ഷപ്പെടുമ്പോൾ വാളുകൊണ്ട് വെട്ടിവീഴ്‌ത്തിയ ശേഷം കഴുത്തിന്റെ പിന്നിൽ ഒറ്റക്കുത്ത്; രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാൻ കഴുത്തിന് മുന്നിൽ ആഞ്ഞു കുത്തി; കത്തി വലിച്ചൂരിയ ശേഷം കത്തിക്കലും; തിരുവല്ലയിലെ ക്രൂരതയ്ക്ക് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണമെല്ലാം വെറുതെയായി; വള്ളിക്കുന്നത്തെ കൊലപാതകി എത്തിയത് രണ്ടുകുപ്പി പെട്രോളുമായി; സംഘടിപ്പിച്ചത് പൊലീസുകാരൻ എന്ന ലേബിലിലും; സൗമ്യയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ തിരിച്ചറിയുന്നത് അജാസിലുള്ള ക്രൂരതയുടെ കനലുകൾ
പുതുതായി സ്ഥാപിച്ച മൂന്ന് മരക്കുരിശുകൾ ഇന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് മാറ്റാനുള്ള കളക്ടറുടെ ഉത്തരവ് അനുസരിക്കുമെന്ന് പള്ളി അധികൃതർ; പതിറ്റാണ്ടുകളായുള്ള 14 കോൺക്രീറ്റ് കുരിശുകൾ പൊളിക്കാൻ അനുവദിക്കില്ലെന്നും ഇടവകക്കാർ; ആറാമത്തെ കുരിശിന് മുമ്പിൽ സ്ഥാപിച്ച പുതിയ ശൂലത്തിനെതിരെ കേസ്; 19 മുതൽ നിലയ്ക്കൽ മോഡൽ സമരം തുടങ്ങുമെന്ന് ഹിന്ദു ഐക്യവേദി; പഞ്ചാലിമേട്ടിലെ വിവാദം തുടരുന്നു
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ
സൗമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് കത്തിക്കാളുന്ന അഗ്നിനാളങ്ങൾ; അജാസ് വ്യക്തി വൈരാഗ്യത്തിൽ കത്തിയമർന്നത് ഒന്നര വയസുള്ള പിഞ്ചു കുഞ്ഞടക്കം മൂന്ന് കുട്ടികളുടെ അമ്മ; അവധി കഴിഞ്ഞ് പത്ത് ദിവസം മുമ്പ് ഭർത്താവ് ഗൾഫിലേക്ക് മടങ്ങിയതിന് പിന്നാലെ ഞെട്ടിക്കുന്ന ദുരന്തം; ഒരു പൊലീസുകാരിയെ പട്ടാപ്പകൽ പൊലീസുകാരൻ ചുട്ടുകൊന്ന ദാരുണ സംഭവം കേരളത്തിൽ ആദ്യം; മാവേലിക്കരയിലെ കൊലപാതകത്തിൽ നടുങ്ങി കേരളം
രാപകൽ തയ്യൽ ജോലി ചെയ്യുന്ന അമ്മ; വർഷങ്ങളായി തളർന്ന് കിടക്കുന്ന അച്ഛൻ പുഷ്പാകരൻ; കഷ്ടപാടുകൾക്കിടെ പൊലീസുകാരിയായത് കഷ്ടപ്പെട്ട് പഠിച്ച്; സജീവിനെ ജീവിത പങ്കാളിയാക്കിയത് രണ്ടാംവർഷ ബിരുദ പഠനത്തിനിടെ; പ്ലംബറായ ഭർത്താവ് തുടർപഠനം സാധ്യമാക്കിയപ്പോൾ കിട്ടിയെ പൊലീസ് ഉദ്യോഗം; പിന്നെ സജീവ് ജീവിതം പച്ചപിടിപ്പിക്കാൻ സൗദി വഴി എത്തിയത് ലിബിയയിലും; അജാസിന്റെ പകയെടുത്തത് രണ്ട് കുടുംബങ്ങളുടെ വലിയ പ്രതീക്ഷയെ; പെട്രോൾ ഒഴിച്ച് കത്തിച്ചത് ഓടി രക്ഷപ്പെടാൻ നോക്കിയ സഹപ്രവർത്തകയെ
അസുഖകാര്യം അറിയാതെ നടിയോട് എന്താണ് ഇപ്പോൾ അഭിനയിക്കാത്തത് എന്ന് ഫെയ്‌സ് ബുക്കിൽ ചോദിച്ചു; രോഗാവസ്ഥ തുറന്നു പറഞ്ഞതോടെ നേരിട്ട് കണ്ട് ആശ്വാസമേകി; മുടിയൊന്നുമില്ലാത്ത രൂപം കണ്ടിട്ടും വിവാഹ അഭ്യർത്ഥ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം മിന്നുകെട്ടും; വീണ്ടും വീണ്ടും വില്ലനായി ട്യൂമർ എത്തിയപ്പോൾ നടിയെ തള്ളിപ്പറഞ്ഞ് ഭർത്താവും; സോഷ്യൽ മീഡിയ ആഘോഷമാക്കിയ ശരണ്യാ ശശിയുടെ ദാമ്പത്യം തകർച്ചയിൽ; ആശുപത്രിക്കടക്കിയിലുള്ള 'കറുത്ത മുത്തിനെ' സഹായിക്കാൻ ഫെഫ്കയെത്തും
പൊലീസ് ഗ്രൗണ്ടിലെ ഡ്രില്ലിൽ തുടങ്ങിയ പരിചയം; പണമിടപാടുകളോടെ ബന്ധം സൗഹൃദമായി; ഇടപാടുകൾ അറിയാമായിരുന്നത് ചുരുക്കം സഹപ്രവർത്തകർക്കും; മലപ്പുറത്തെ പഴയ കണ്ടക്ടർ നാട്ടുകാർക്കും വീട്ടുകാർക്കും സുഹൃത്തുക്കൾക്കും പിടികൊടുക്കാത്ത വ്യക്തി; എ ആർ ക്യാമ്പിൽ നിന്ന് ലോക്കലിലേക്ക് മാറി ട്രാഫിക്കിൽ; തമാശകളിലോ ചർച്ചകളിലോ പങ്കുചേരാത്ത പ്രകൃതവും; സൗമ്യയെ ചുട്ടെരിച്ച് കൊന്നത് ആർക്കും പിടികിട്ടാത്ത ക്രിമിനൽ പൊലീസുകാരൻ
വാഴക്കാല സ്വദേശിയായ അജാസ് സൗമ്യയുമായി പരിചയപ്പെടുന്നത് കെഎപി തൃശ്ശൂർ ബറ്റാലിയനിലെ പരിശീലന വേളയിൽ; അടുപ്പത്തിൽ ഉണ്ടായ ഉലച്ചിൽ പൊലീസുകാരനിൽ പകയായി വളർന്ന് ഒടുവിൽ ആളിക്കത്തി; ഈ മാസം ഒമ്പതാം തീയ്യതി മുതൽ മെഡിക്കൽ ലീവിൽ പ്രവേശിച്ച അജാസ് സൗമ്യയെ വകവരുത്താൻ എത്തിയത് കരുതിക്കൂട്ടി തന്നെ; യുവതി പോകുന്നത് എവിടെയെന്ന് അടക്കം പരിശോധിച്ചു കൊലപാതം; സൗമ്യയെ നാട്ടുകാർക്ക് പരിചയം കുടുംബത്തിനായി അധ്വാനിക്കുന്ന മിടുക്കിയായ യുവതി എന്ന നിലയിൽ
ലേഹ്യവും കഷായവും വിൽക്കുന്ന കൂട്ടത്തിൽ സ്നേഹം കൂടി വിൽക്കുമായിരുന്നു എന്ന് അറിയില്ലായിരുന്നു; കുഴപ്പം സംഭവിച്ചത് ലക്ഷ്മിയെ അവർ ട്രാപ്പിലാക്കുന്നതോടെ; കാന്തവും ഇരുമ്പും തമ്മിലുള്ള ബന്ധമായിരുന്നു ലക്ഷ്മിയും ലതയും തമ്മിൽ; ലക്ഷ്മിയുടെ വീട്ടിലെ നാല് സിസിടവികളും ബന്ധിപ്പിച്ചിരുന്നത് പ്രകാശ് തമ്പിയുടെ മൊബൈലിലേക്ക്; ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയിക്കുന്നത് പൂന്തോട്ടത്തുകാരെ തന്നെ; വിവാദങ്ങൾ കത്തിപടരുമ്പോൾ ബാലുവിന്റെ അച്ഛൻ ഉണ്ണി മറുനാടനോട് പറഞ്ഞത്
എന്റെ ചേട്ടൻ കാശ്മീർ മുതൽ കന്യാകുമാരി വരെ അലഞ്ഞ് നടന്നപ്പോൾ എന്തേ നിങ്ങളാരും കൂടെ പോയില്ല? എകെ ആന്റണിയുടെ മുഖത്ത് നോക്കി പരസ്യമായി ചോദ്യങ്ങൾ ഉന്നയിച്ച് പ്രിയങ്കാ ഗാന്ധി; കോൺഗ്രസിനെ രക്ഷിക്കാൻ രാഹുലിന് കഴിയില്ലെന്ന് ബോധ്യമായപ്പോൾ പ്രിയങ്ക തന്നെ ചുമതല ഏൽക്കുമെന്ന സൂചനകൾ ശക്തം; രാഹുലിനെ വട്ടുതട്ടി കൊണ്ടിരുന്ന മുതിർന്ന നേതാക്കളെല്ലാം ഞെട്ടലിൽ; ഓരോ സംസ്ഥാനത്തും ചെറുപ്പക്കാരെ പണി ഏൽപ്പിക്കാൻ കൃത്യമായ പദ്ധതിയൊരുക്കി അണിയറയിൽ പ്രിയങ്ക നിറയുന്നു
സെമി ന്യൂഡിന് 100 ഡോളർ; ഫുൾ നൂഡ് കാണാൻ 500 ഡോളറും; പണം കൊടുക്കുന്നതിന് അനുസരിച്ച് നഗ്നതയുടെ അതിപ്രസരം നിറഞ്ഞ ചിത്രങ്ങൾ കാണാം; കച്ചവടം കൂട്ടാൻ ടെലഗ്രാമിൽ പരസ്യവും കേസിൽ നിന്ന് തലയൂരാൻ ഫെയ്‌സ് ബുക്കിൽ നവോത്ഥാനവും; ഓൺലൈൻ സെക്‌സ് റാക്കറ്റിനെ പൊളിച്ച 'ഓപ്പറേഷൻ ബിഗ് ഡാഡി'യിൽ കുടുങ്ങി ജാമ്യത്തിൽ ഇറങ്ങിയ രശ്മി നായർ പാട്രിയോൺ ക്രൗഡ് ഫണ്ടിങ് സോഷ്യൽ മീഡിയാ ആപ്പ് വഴി ഇന്ത്യൻ നിയമങ്ങളെ പുച്ഛിച്ചു തള്ളി പണമുണ്ടാക്കുന്നത് ഇങ്ങനെ
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
നാട്ടിൽ നിന്നും ഓടിച്ചത് നക്‌സലെന്ന് മുദ്രകുത്തി; അമ്മയ്ക്ക് ബലിയിടാൻ പോലും അനുവാദം നൽകാതിരുന്നത് മതം മാറിയെന്ന കാരണം പറഞ്ഞ്; ബാലചന്ദ്രൻ ചുള്ളിക്കാടിനെ സമ്പന്നതയുടെ തിളപ്പിൽ സഹോദരൻ ജയചന്ദ്രൻ ദ്രോഹിച്ചത് എങ്ങനെയൊക്കെ എന്ന് എണ്ണമിട്ട് പറഞ്ഞ് നടൻ സലിംകുമാർ; സഹോദരനെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സലിം കുമാർ
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
ഓപ്പറേഷൻ ബിഗ് ഡാഡി ഫെയിം രശ്മി നായർ തന്റെ മാനേജർ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പരസ്യം നൽകിയത് മറുനാടൻ എഡിറ്ററുടെ നമ്പർ; രശ്മിയെ ബന്ധപ്പെട്ടവർക്ക് നൽകുന്നതും എഡിറ്ററുടെ നമ്പർ; നിലയ്ക്കാത്ത കാളുകളുമായി ലോകം എമ്പാടുമുള്ള മലയാളികളായ ഞരമ്പ് രോഗികൾ; വിളിച്ചവരിൽ ബംഗാളികളും ഹിന്ദിക്കാരും വരെ; പൊലീസിൽ പരാതി നൽകിയും വിളിച്ചവരുടെ നമ്പർ പുറത്തുവിട്ടു ഷാജനും
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ
യൂസ് ഇറ്റ്, കിടുവാണ് എന്ന് സജസ്റ്റ് ചെയ്തപ്പോളും ടോയ്സ് ഉപയോഗിക്കുന്നതിനോട് ഒരിക്കലും പൊരുത്തപ്പെടാൻ സാധിച്ചില്ല; കാമുകിയുടെ പിറന്നാളിന് കാമുകൻ കൊടുത്ത ഗിഫ്റ്റ് കണ്ട് ശരിക്കും ഞെട്ടിപ്പോയി... ഒരു വൈബ്രേറ്റർ! കാമുകൻ കിടുവാണേൽ ഇതിന്റെ ഒക്കെ വല്ല ആവിശ്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട്: രണ്ടിന്റേയും ഫീൽ വേറേ വേറേ ആകാം; സ്ത്രീ സ്വയംഭോഗാനുഭവങ്ങളുമായി സെക്സ് ടോയ്സുകളെ പരിചയപ്പെടുത്തി ശ്രീലക്ഷ്മി അറക്കൽ: സോഷ്യൽ മീഡയിയിൽ തെറിവിളിക്കാരും സജീവം