1 usd = 71.33 inr 1 gbp = 93.25 inr 1 eur = 78.64 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 234.72 inr

Jan / 2020
25
Saturday

ചിങ്ങംരാശി ശക്തമല്ലാത്തവർക്ക് ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ ഊളിയിട്ടിറങ്ങാൻ സാധിക്കില്ല; വ്യാഴവും ബുധനും ശുക്രനും ലഗ്നത്തിൽ; ഒരേസമയം ബ്യൂറോക്രാറ്റും രാഷ്ട്രീയപാർട്ടിയുടെ സ്ഥാപക നേതാവും മുഖ്യമന്ത്രിയുമായി അദ്ദേഹം വിലസുന്നു; ഇപ്പോൾ വ്യാഴദശയിലൂടെ നീങ്ങുന്ന അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ ഭാവി പ്രവചിച്ച് ജ്യോതിഷി ജയശ്രീ

April 08, 2019 | 04:50 PM IST | Permalink



ചിങ്ങംരാശി ശക്തമല്ലാത്തവർക്ക് ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ ഊളിയിട്ടിറങ്ങാൻ സാധിക്കില്ല; വ്യാഴവും ബുധനും ശുക്രനും ലഗ്നത്തിൽ; ഒരേസമയം ബ്യൂറോക്രാറ്റും രാഷ്ട്രീയപാർട്ടിയുടെ സ്ഥാപക നേതാവും മുഖ്യമന്ത്രിയുമായി അദ്ദേഹം വിലസുന്നു; ഇപ്പോൾ വ്യാഴദശയിലൂടെ നീങ്ങുന്ന അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ ഭാവി പ്രവചിച്ച് ജ്യോതിഷി ജയശ്രീ

ജയശ്രീ





ധാരാളം രാഷ്ട്രീയക്കാരുടെ ചാർട്ടുകൾ പരിശോധിച്ച അനുഭവത്തിൽ നിന്ന് പറയാം, നിങ്ങൾക്ക് ഒരു മിടുക്കനായ രാഷ്ട്രീയക്കാരൻ ആകണം എങ്കിൽ ഒരു രാശി ശക്തമായ രീതിയിൽ നിങ്ങളുടെ ചാർട്ടിൽ ഉണ്ടാകണം. ആ രാശി ചിങ്ങം രാശിയാണ്. ഈ രാശിയുടെ മേൽ ഉള്ള ശക്തമായ ദൃഷ്ടി, ഈ രാശിയിൽ ശക്തമായ ഗ്രഹങ്ങൾ, ഈ ഗ്രഹങ്ങൾ കൊണ്ട് ഉണ്ടാകുന്ന യോഗങ്ങൾ എന്നിവ നിങ്ങളിടെ ശക്തനും, സമർത്ഥനും, സൂത്രശാലിയും ആയ രാഷ്ട്രീയക്കാരനെ ആണ് തെളിയിച്ചു കാണിക്കുക. പ്രധാനമായും ഈ രാശിയിലെ സ്വാധീനമാണ് ഉയർച്ചകൾ ഉള്ള ഒരു രാഷ്ട്രീയ ജീവിതത്തെ കാണിക്കുക. അല്ലാത്തവർക്ക്. ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ ഊളിയിട്ടിറങ്ങാൻ സാധ്യമാവുകയില്ല.

അത്രയും കഴിവുകൾ ഉള്ള ഒരു വ്യക്തിയാണ് അരവിന്ദ് കേജ്രിവാൾ. 2015 ഫെബ്രുവരിയിൽ നടന്ന ഡൽഹി തിരഞ്ഞെടുപ്പിൽ 70 അംഗ അസംബ്ലിയിലെ, 67 സീറ്റും “അടിച്ചു മാറ്റിയ “ പാർട്ടി, പക്ഷെ അതിനു തൊട്ടു മുൻപത്തെ വര്ഷം, മുഖ്യ മന്ത്രി പദത്തിൽ നിന്നും രാജി വയ്ക്കേണ്ടി വന്ന അവസ്ഥയിൽ ആയിരുന്നു. ഡൽഹി മുഖ്യ മന്ത്രി ആയോ അദ്ദേഹം ആദ്യ തിരഞ്ഞെടുക്കപ്പെട്ടത്, 2013 ൽ ആയിരുന്നു. ഇരുപതിനായിരത്തിൽ പരം വോട്ടുകൾക്ക് അന്നത്തെ ഡൽഹി മുഖ്യ മന്ത്രി ആയിരുന്ന ഷീല ദീക്ഷിതിനെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അതിന്റെ ക്ഷീണം അവർക്ക് ഇപ്പോഴും ഉണ്ട് എന്ന് ഇപ്പൊൾ കൊണ്ഗ്രെസ്സും, എ.എ.പി യും തമ്മിൽ ഉള്ള സഖ്യ ചർച്ചകളിൽ നിന്നും വ്യക്തമാണല്ലോ. അവരും വധേരയും തമ്മിലുള്ള അന്തർ ധാര സജീവമാണ്.
ഇദ്ദേഹവും നമ്മുടെ പ്രധാന മന്ത്രിയും തമ്മിലുള്ള യുദ്ധം കാണുക വളരെ രസകരമാണ്. വാരണാസിയിൽ ലക്ഷക്കണക്കിന്‌ മോദിയോട് പരാജയപ്പെട്ടു എങ്കിലും, സ്റ്റേറ്റ് ലെവലിൽ ഡൽഹിയിൽ മോദിയെ പരാജയപ്പെടുത്താൻ കഴിഞ്ഞു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്.

കേജ്രിവാളിന്റെ ലഗ്നത്തിൽ മൂന്നു ശുഭ ഗ്രഹങ്ങൾ ആണുള്ളത്. വ്യാഴം, ബുധൻ, ശുക്രൻ എന്നിവ ലഗ്നത്തിൽ നിൽക്കുന്നു എന്നത് തന്നെ ഒരു വലിയ കാര്യമാണ്. ലഗ്നം എന്നാൽ വ്യക്തിത്വം, മനോഭാവം, ചിന്തകൾ, സമൂഹത്തോടുള്ള നമ്മുടെ പ്രതികരണം. മൂന്നു ഗ്രഹങ്ങൾ ലഗ്നത്തിൽ നിൽക്കുന്നതുകൊണ്ട് തന്നെ ഈ വ്യക്തി ഒന്നിൽ കൂടുതൽ മേൽ വിലാസങ്ങലാൽ അറിയപ്പെടും എന്നാണു. അദ്ദേഹം ബ്യൂറോക്രാറ്റ് മാത്രമല്ല, ഒരു രാഷ്ട്രീയ പാര്ട്ടിയുടെ ഫൗണ്ടിങ് മെമ്പർ, മുഖ്യമന്ത്രി എന്നുള്ള നിരവധി മേൽവിലാസങ്ങൾ അധെഹതിനുന്ദ്. നിങ്ങളിൽ ആരുടെയെങ്കിലും ലഗ്നതിലോ, പത്താം ഭാവത്തിലോ നിരവധി ഗ്രഹങ്ങൾ ഉണ്ട് എങ്കിൽ നിരവധി ജോലികൾ ചെയ്യുന്ന വ്യക്തി എന്ന് സമൂഹത്തിൽ അറിയപ്പെടും എന്നാണ്. അങ്ങനെ ഉള്ളവർ ഒരേ ജോലിയിൽ തന്നെ ഫോക്കസ് ചെയ്യാതെ പല തര൦ കഴിവുകൾ വികസിപ്പിച്ചു എടുക്കേണ്ടതാണ്.

രാഷ്ട്രീയം സൂചിപ്പിക്കുന്ന അഞ്ചാം ഭാവം ധനു രാശി ആണ് ഭരിക്കുന്നത് ആ രാശിയുടെ അധയാപ്ൻ ആയ വ്യാഴം ലഗ്നത്തിൽ നിൽക്കുന്നു. വ്യാഴം ലഗ്നത്തിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന ഒരു നെഗറ്റീവ് കാര്യം എന്നാൽ അവർക്ക് ഒന്നിലും ഒരു തൃപ്തി വരികയില്ല എന്നതാണ്. ഇനിയും എന്തൊക്കെയോ എവിടെയൊക്കെയോ ശരിപ്പെടുത്താനുണ്ട് എന്നാ ഒരു “ ഫീലിങ് “ ഇവർക്ക് ഇപ്പോഴും ഉണ്ടാകും. കാരണം വ്യാഴം എന്നാൽ വികസനം, അമിത പ്രതീക്ഷകൾ എന്നിവയുടെ ഗ്രഹമാണ്. ചിങ്ങം രാശിയിൽ ആണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഈ രാശിയിൽ മൂന്ന് ഗ്രഹങ്ങൾ സ്ഥിതി ചെയ്യുമ്പോൾ, ഇദ്ദേഹത്തിനു രാഷ്ട്രീയം മാത്രം അല്ല, ആയ കാലത്ത് നല്ല romantic ആയ ഒരു വ്യക്തിയായിരുന്നു എന്ന് മനസിലാക്കാൻ കഴിയും.

  • Ven Leo 15.24 Sun P.Phalguni 1 Ven Ven

ശുക്രൻ പൂർവ ഫാൽഗുനി നക്ഷത്രത്തിൽ നിൽക്കുക എന്ന് പറഞ്ഞാൽ തന്നെ പ്രേമ ബന്ധത്തിൽ അടി തെറ്റി വീഴുന്ന ഒരു വ്യക്തിയുടെ ലെക്ഷണം ആണ്. ശുക്രൻ പ്രേമ ബന്ധങ്ങളെ കാണിക്കുന്നു. അധെഹതെക്കാൾ കർശന സ്വഭാവം ഉള്ള വ്യക്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ. ചിങ്ങം രാശിയിൽ ലഗ്നം ഉള്ള വ്യക്തിയുടെ ഭാര്യയെ സൂചിപ്പിക്കുന്ന ഗ്രഹം ശനിയാണ്. ഏഴാം ഭാവം കുംഭം രാശി ആണ് ഭരിക്കുക, ഈ രാശിയുടെ അധിപൻ ശനിയാണ്. ശനി നിൽക്കുന്നത് higher intellect സൂചിപ്പിക്കുന്ന ഒൻപതാം ഭാവത്തിൽ ആണ്. അത് തന്നെ സൂചിപ്പിക്കുക. ഭാര്യ ഉയർന്ന ചിന്താഗതി ഉള്ളവൾ ആണെന്നും, ഈ പുരുഷന്റെ ജീവിതത്തെ വഴി തിരിച്ചു വിടാൻ മാത്രം ഇദ്ദേഹത്തിന്റെ ജീവിതത്തിൽ വന്നതാണെന്നും ആണ്.

നിങ്ങളുടെ ഏഴാം ഭാവാധിപൻ ഒൻപതാം ഭാവത്തിൽ നിന്നാൽ. അത് പ്രേമ വിവാഹത്തിനുള്ള ഒരു സൂചന ആണ്. പ്രേമ വിവാഹത്തിന് പല സൂചനകളും ഉണ്ട്. അതിൽ ഒന്ന് മാത്രമാണ് ഇത്. ഇതുകൊണ്ട് മാത്രം പൂർണമായും പ്രേമ വിവാഹം ആകണം എന്നും ഇല്ല. എങ്കിലും ഭാര്യ, അല്ലെങ്കിൽ ഭർത്താവ് നിങ്ങളുടെ കുടുംബവുമായി വളരെ അധികം cultural difference ഉള്ള വ്യക്തി ആണെന്നോ, നിങ്ങളെക്കാൾ ഉയർന്ന social status ഉണ്ടെന്നോ, വേറെ രാജ്യത്ത് നിന്ന് ഉള്ളവർ ആണെന്നോ, മതം വേറെ ആണെന്നോ.,ഒരേ മത ആണെങ്കിൽ വേറെ ഡിവിഷൻ ആണെന്നോ ഒക്കെ ഉള്ള സൂചകം ആണ്.

ഏഴാം ഭാവധിപൻ ഒൻപതിൽ നിന്നാൽ, നിങ്ങൾ നിങ്ങളുടെ പങ്കാളിയെ കണ്ടെത്തുക, വേറെ രാജ്യത്ത് നിന്നോ, ഉപരി പഠന കാലത്തോ, മത പഠന രംഗത്ത് നിന്നോ, ആരാധനാലായങ്ങളുടെ സമീപം നിന്നോ, ദൂര യാത്ര ചെയ്യുന്ന വേളയിൽ ആണെന്നോ ഒക്കെ ആണ് സൂചിപ്പിക്കുക. ഇദ്ദേഹം ഭാര്യടെ കണ്ടെത്തിയത് ഉപരി പഠന രംഗത്ത് നിന്നാണല്ലോ.


ച്ചിന്ഗം രാശി ഒരു സ്ഥിര രാശി ആണ്. ഈ രാശിയിൽ കൂടുതൽ ഗ്രഹങ്ങൾ നിന്നാൽ. സ്ഥിരമായി ഒരു കാര്യം ചെയ്യാൻ ശ്രമിക്കും എന്നാണു. വിട്ടുകളയാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ലോങ്ങ്‌ ടേം അടിസ്ഥാനത്തിൽ ചെയ്യും എന്നാണു. നിരബന്ധ ബുദ്ധി അതി ശകത്മായിരിക്കും. മോദി യുടെ മൂക്കിനു താഴെ ഇരുന്നു കൊണ്ട് തന്നെ അധെഹതിനെ വിമർശിക്കുക എന്നാൽ എളുപ്പം അല്ല. അദ്ദേഹം ലോങ്ങ്‌ ടേം അടിസ്ഥാനത്തിൽ ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. അത് തുടരുകയും ചെയ്യും.

അദ്ദേഹം ഇപ്പോൾ വ്യാഴ ദശയിലൂടെ ആണ് നീങ്ങുന്നത് .

  • Jup-Sun 10/10/2018 30/07/2019

വ്യാഴം അഞ്ചു , എട്ടു എന്നീ ഭാവങ്ങളെ ഭരിക്കുന്നു. അഞ്ചാം ഭാവം രാഷ്ട്രീയത്തിന്റെ ഭാവവും, എട്ടു നഷ്ടങ്ങൾ, വെല്ലുവിളികൾ, സാമ്പത്തിക വെല്ലുവിളികൾ, ആരോഗ്യം, എന്നിവയുടെ ഭാവം ആണ്. 2019 അദ്ദേഹം പല വെല്ലുവിളികളിലൂടെ ആണ് കടന്നു പോകുക. ഈ രണ്ടു ഭാവങ്ങളും വ്യാഴം തന്നെ ആണ് ഭരിക്കുക. ഇപ്പോൾ അദ്ദേഹത്തിന്റെ മുൻപിൽ പല തരo വിഷമ സന്ധികൾ ഉണ്ട്. എല്ലാം അല്പം നെഗറ്റീവ് അവസ്ഥയിൽ ആണ്. എങ്കിലും വിഷമ സന്ധികളെ അദ്ദേഹം തരണം ചെയ്തു പോകും എന്നാണു. പക്ഷെ ഡൽഹിയിൽ കൊണ്ഗ്രെസ്സ് എ .എ.സഖ്യം തൂത്ത് വാരുമോ എന്ന് പറയാൻ എനിക്ക് അറിയില്ല. വിഷമ സന്ധികളിലൂടെ കടന്നു പോയി വിജയം കൊയ്യുന്ന വ്യക്തിയുടെ ചാർട്ട് ആണ് ഇധേഹതിന്റെത്., അദ്ദേഹം മുഖ്യ മന്ത്രി പദത്തിൽ നിന്ന് രാജി വെച്ച സമയം , ഈ പാർട്ടിയുടെ പതനമായോ എന്ന് ഞാൻ സംശയിച്ചു., പക്ഷെ ഫീനിക്സ് പക്ഷിയെ പോലെ അദ്ദേഹം അദ്ദേഹത്തിന്റെ പാർട്ടിയെ ഉയർത്തി ക്കൊണ്ട് വന്നത് നാം എല്ലാം കണ്ടതാണല്ലോ.

ഒരു പ്രത്യേക കാര്യം. ലഗ്നം പാപ കർത്രി യോഗത്തിൽ സ്ഥിതി ചെയ്യുന്നു. ലഗ്നം എണ്ണം ശരീരം. ഈ ലഗ്നതെ ഇരു വശത്തും നെഗറ്റീവ് ഗ്രഹങ്ങൾ തടഞ്ഞു നിർത്തിയിരിക്കുകയാണ്. ഇത് ഒരു രീതിയിൽ പറഞ്ഞാൽ ജയിൽ വാസ യോഗം കൂടിയാണ്, അത് സൂക്ഷിക്കെണ്ടാതായി വരാം. തുറന്നു പറയാൻ സാധിക്കാത്ത പല കാര്യങ്ങളും ഈ ചാർട്ടിൽ ഉണ്ട് എന്ന് അറിയിക്കുന്നു. എങ്കിലും. അദ്ദേഹം ഒരു വലിയ പിടിവാശിക്കാരൻ ആയി, പല മൂവ്മേന്റുകളും നയിച്ച്‌ നമുക്ക് മുൻപിൽ ഉണ്ടായിരിക്കും. പക്ഷെ എന്തൊക്കെ പറഞ്ഞാലും അദ്ദേഹം ഒരു humanist തന്നെയാണ്.

പക്ഷെ ഇനി ഉള്ള ദശാ കാലങ്ങൾ അത്ര സുഖപ്രദം ആയിരിക്കുകയില്ല.

വാരഫലം 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ വിഷയങ്ങളിൽ ഈ ആഴ്ച പുതിയ തുടക്കങ്ങൾ ഉണ്ടാകും. വ്യക്തി ജീവിതം ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക . പുതിയ വ്യക്തികൾ ജീവിതതിലെക്ക് വരാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചർച്ചകൾ, ശാരീരിക സ്വസ്ഥതകൾ, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

 രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളിൽ ഈ ആഴ്ച പുതിയ തുടക്കങ്ങൾ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചർച്ചകൾ, ടീം ജോലികൾ, ട്രെയിനിങ്ങുകൾ, ആശയ വിനിമയം കൊണ്ടുള്ള പുതിയ ജോലികൾ, എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളിൽ ഈ ആഴ്ച ശുക്രന്റെ സ്വാധീനം ഉണ്ടാകും. നിങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ആശങ്ക ഈ അവസരം ഉണ്ടാകാം. ശാരീരിര്ക അസ്വസ്ഥതകൾ , ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റീസേർച്ച്‌, ഏകാന്തനായി തീരാനുള്ള ആഗ്രഹം, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള അവലോകനം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ ആഴ്ച ശുക്രൻ എത്തും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങളെ കുറിച്ചുള്ള സജീവ ചർച്ചകൾ ഉണ്ടാകും. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങളെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക . പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളും ഈ അവസരം എത്താം. ടീം ചർച്ചകൾ, സമാന മന്സ്കരെ കണ്ടെത്താനുള്ള ശ്രമം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിൽ ഈ ആഴ്ച മുതൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. പുതിയ ടീമിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് . കല ആസ്വാദനം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പല അവസരങ്ങൾ, പുതിയ പ്രോജക്ക്ട്ടുകൾ , ജോലിയിൽ നിന്നുള്ള അംഗീകാരം, എന്നിവയും ഉണ്ടാകാം. . . പുതിയ സഹ പ്രവർത്തകർ, പുതിയ അധികാരികൾ,എന്നിവയും സാധ്യമാണ്. വീടും ജോലിയുമായുള്ള ബാലൻസിങ് ഈ അവസരം ആവശ്യമായി വരും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം വിഷയങ്ങളെ സൂര്യൻ സ്വാധീനിക്കുന്നു ആരോഗ്യ കാര്യത്തിൽ ഉള്ള കൂടുതൽ ശ്രദ്ധ ദ്രിശ്യ്മാകും, സൗന്ദര്യ സംരക്ഷണത്തെ കുറിച്ചുള്ള പുതിയ തീരുമാനം, ക്രിയേറ്റീവ് ജോലികൾ, സഹ പ്രവര്തകര്മായുള്ള ചർച്ചകൾ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ഈ അവസരം പ്രതീക്ഷിക്കുക . പുതിയ ജോലി, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ ഈ ആഴ്ച മുതൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക . എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖല സജീവമാണ്. അതിനാൽ ഈ മേഖലയിൽ നിന്നുള്ള വസരങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം തുടരും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, . വിദേശ ബന്ധം, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ മാസ് കമ്മ്യൂണിക്കെഷൻസ് എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും , തത്വ ചിന്തകൾ, ഈ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലേക്ക് ഈ ആ ആഴ്ച ശുക്രൻ എത്തും ആശയ വിനിമയ സംബന്ധമായ പുതിയ ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. പ്രസിദ്ധീകരണ രംഗത്ത് നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, വിദേശ ബന്ധം, , ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. നിയമ വശത്തെ കുറിച്ചുള്ള ചർച്ച എന്നിവയും പ്രതീക്ഷിക്കുക.

 സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങൾ ഈ ആഴ്ച സജീവമാണ്. പുതിയ സാമ്പത്തിക ബാധ്യതകളെ ഈ നീക്കം കൊണ്ട് മനസിലാക്കാം . സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും. നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ., ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , പാർട്ട്‌ ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ, എന്നിവ ഈ അവസരം പ്രതീക്ഷിക്കാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, വിഷയങ്ങലിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകും. പുതിയ സാമ്പത്തിക ബാധ്യതകളെ ഈ നീക്കം കൊണ്ട് മനസിലാക്കാം . സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും. നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ., ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , പാർട്ട്‌ ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ, എന്നിവ ഈ അവസരം പ്രതീക്ഷിക്കാം.

 വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാമേഖലയിൽ ഈ ആഴ്ച ചന്ദ്രൻ വൻ സ്വാധീന൦ ചെലുത്തും. പുതിയ തുടക്കങ്ങളെ ആണ് ഇത് സൂചിപ്പിക്കുക. പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി നാം ശ്രമിച്ചു കൊണ്ടിരിക്കുന്നു. നിരവധി പേരുമായി ഉള്ള ചർച്ചകളും ഉണ്ടാകാം. എങ്കിലും ഈ ബന്ധങ്ങളിലെ തുടക്കങ്ങൾക്ക് വേണ്ടി അധിക നാൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. പുതിയ ബിസിനസ് അവസരങ്ങൾ, ജോബ്‌ ഓഫർ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാമേഖലയിൽ സൂര്യൻ വൻ സ്വാധീന൦ ചെലുത്തും. പുതിയ തുടക്കങ്ങളെ ആണ് ഇത് സൂചിപ്പിക്കുക. പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി നാം ശ്രമിച്ചു കൊണ്ടിരിക്കുന്നു. നിരവധി പേരുമായി ഉള്ള ചർച്ചകളും ഉണ്ടാകാം. എങ്കിലും ഈ ബന്ധങ്ങളിലെ തുടക്കങ്ങൾക്ക് വേണ്ടി അധിക നാൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. പുതിയ ബിസിനസ് അവസരങ്ങൾ, ജോബ്‌ ഓഫർ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം മേഖലയിൽ ഈ ആഴ്ച പല നീക്കങ്ങളും ഉണ്ടാകും. പുതിയ ആരോഗ്യ ക്രമം , ഭക്ഷണ ക്രമം , എന്നിവ ഉണ്ടാകും . എഴുത്ത്, ആശയ വിനിമയം , മീഡിയ ടെക്നോളജി, അക്കൗണ്ടിങ് എന്നാ മേഖലയിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം , പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടിനെ കുറിച്ചുള്ള ആലോചന, എന്നിവയും ഉണ്ടാകാം

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം വിഷയങ്ങളെ സൂര്യൻ സ്വാധീനിക്കുന്നു. . ആരോഗ്യ കാര്യത്തിൽ ഉള്ള കൂടുതൽ ശ്രദ്ധ ദ്രിശ്യ്മാകും, സൗന്ദര്യ സംരക്ഷണത്തെ കുറിച്ചുള്ള പുതിയ തീരുമാനം, ക്രിയേറ്റീവ് ജോലികൾ, സഹ പ്രവര്തകര്മായുള്ള ചർച്ചകൾ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ഈ അവസരം പ്രതീക്ഷിക്കുക . പുതിയ ജോലി, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് മേൽ ശുക്രന്റെ സ്വാധീനം ഉണ്ടാകും. പ്രേമ ബന്ധങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരങ്ങൾ പ്രതീക്ഷിക്കിക . പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന , നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടാനുള്ള സാഹചര്യങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാനുള്ള ശ്രമവും ഉണ്ടാകും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകും. മേൽപ്പറഞ്ഞ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.. കല ആസ്വാദനം എന്നാ രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകും. . കുട്ടികൾ ,യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒപ്പം പ്രവർത്തിക്കാനുള്ള അവസരങ്ങൾ, വിനോദ പരിപാടികൾ, ടീം ജോലികൾ എന്നിവയും ഈ അവസരം ഉണ്ടാകാം. പ്രേമ ബന്ധം , അല്ലെങ്കിൽ പ്രേമ ബന്ധത്തിലേക്ക് നയിക്കാവുന്ന നിരവധി സാഹചര്യങ്ങളും ഈ അവസരം എത്താം . സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പഠനം, ഊഹക്കച്ചവടം, എന്നിവയിൽ നിന്നും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ എന്നാ മേഖലയിൽ ശുക്രന്റെ ശക്തമായ സ്വാധീനം ഉണ്ടാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം എന്നിവയും ഈ ആഴ്ച മുതൽ പ്രതീക്ഷിക്കുക. 
 
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ, എന്നാ വിഷയങ്ങളിൽ ഈ ആഴ്ച പുതിയ തുടക്കങ്ങൾ ഉണ്ടാകാം കുടുംബം, വ്യക്തി ജീവിതം എന്നീ വിഷയങ്ങളിൽ പല വിധ മാറ്റങ്ങളും ഉണ്ടാകാം കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വില്പന, മാറ്റം, എന്നിവയ്ക്കുള്ള അവസരം, വീട്ടിൽ നിന്നുള്ള യാത്രകൾ, , ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, ജോലിയും വീടുമായുള്ള ബാലൻസിങ് എന്നിവയും ആവശ്യമായി വരും.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ . ഈ അവസരം ആശയ വിനിമയങ്ങളുടെതാണ്. ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികളും ഈ അവസരം ഉണ്ടാകാം. സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകാം. . പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്സുകൾ , ചെറു യാത്രകൾ ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ എന്നിവയ്ക്കുള്ള അവസരങ്ങളും ഒരുങ്ങി വന്നേക്കാം, അതോടൊപ്പം ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധ്യമാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ശുക്രൻ ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളെ സൂര്യൻ ഈ അവസരം സ്വാധീനിച്ചു തുടങ്ങും. ഈ അവസരം നിരവധി ജോലികൾ ഒരേ സമയം ചെയ്തു തീർക്കേണ്ടി വന്നേക്കാം. നിരവധി ആശയ വിനിമയങ്ങൾ നടക്കാവുന്ന അവസരമാണ്. സഹോദരങ്ങൾ സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള കൂടുതൽ സംസാരം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ അവസരം സാധ്യമാണ്. എഴുത്ത് എഡിറ്റിങ് , നെറ്റ് വർക്കിങ്, എലെക്ട്രോനിക്സ് എന്നീ മേഖലകളിൽ നിന്നുള്ള പല വിധ ജോലികൾ ഉണ്ടാകാം. സ്വന്തം സംരംഭങ്ങൾ ഏറ്റെടുക്കാനുള്ള ആലോചന, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക
ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ ഈ ആഴ്ച പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക ഈ മേഖലയിൽ ഇപ്പോൾ തന്നെ നിരവധി മാറ്റങ്ങൾ നടക്കുന്നു. ഈ നീക്കങ്ങൾക്ക്‌ ഈ ആഴ്ച മുതൽ പുതിയ ഒരു ദിശ ലഭിക്കുന്നതാണ് .അധിക ചെലവിനുള്ള പുതിയ അവസരങ്ങൾ ഉണ്ടാകും. പുതിയ പാർട്ട് ടൈം ജോലികൽക്കായുള്ള ശ്രമം തുടരും. പുതിയ ബിസിനസ് അവസരങ്ങൾ, നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള ശ്രമം,. നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, വാദ പ്രതിവാദം എന്നിവയും ഈ അവസരതിന്റെ പ്രത്യേകതയാണ് .

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ സൂര്യൻ സ്വാധീനിക്കുന്നു . പല വിധ കാര്യങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം , ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം, ക്രിയേറ്റീവ് ജോലികൾ, ടീം ചർച്ചകൾ, ജോലിയിൽ പുതിയ അവസരങ്ങൾ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക ബാധ്യതകളുടെ മേലുള്ള കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ വിഷയങ്ങളെ ശുക്രൻ സ്വാധീനിക്കുന്നു. . പുതിയ തുടക്കങ്ങളെ ഈ അവസരം പ്രതീക്ഷിക്കുക, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാറ്റങ്ങൾ വരാം. ശാരീരിരിക അസ്വസ്ഥകൾ, സൗന്ദര്യ സംരക്ഷണം, പുതിയ ജോബ്‌ ഓഫർ, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാവുന്ന അവസരങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ട ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
മോഡലിങ് നിർമ്മിച്ച് നൽകി പരിചയമുണ്ടാക്കി; ചരിത്രാധ്യാപികയെ വലയിൽ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്പ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; പഞ്ചാരവാക്കിൽ വീഴ്‌ത്തി വീട്ടിൽ കൊണ്ടു വന്ന് തന്ത്രത്തിൽ ബോധം കെടുത്തി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത് നാരീ നഗ്ന പൂജയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കാൻ; രൂപശ്രീയുടെ മരണത്തിൽ അവിഹിതത്തിനൊപ്പം ആഭിചാരവും; ഡ്രോയിങ് മാഷ് വെങ്കിട്ട രമണ കാരന്ത ആളു ചില്ലറക്കാരനല്ല
പകയുടെ കനൽ കത്തിക്കാൻ മുൻകൂർ അവധി എടുക്കൽ; സഹ പ്രവർത്തകയുടെ സഹോദരന്റെ വിവാഹ ദിവസം അയൽവാസിയെ കൂടെ കൂട്ടി പ്ലാൻ ചെയ്തതു കൊലപാതകം; കുളുമുറിയിലെ വീപ്പയിൽ തലമുക്കി കൊന്നത് 22കാരനായ നിരഞ്ജൻ കുമാറിന്റെ സഹായം കൂടി കൈമുതലാക്കി; ഭാര്യയെ വിളിക്കാൻ പോയതും ഡിക്കിയിൽ മൃതദേഹം ഒളിപ്പിച്ച്; വിവസ്ത്രയായ രൂപശ്രീയുടെ ബോഡി കടലിൽ ഉപേക്ഷിക്കും മുമ്പേ വെങ്കിട്ട രമണയുടെ ഹോട്ടലിലെ ഭക്ഷണം കഴിക്കലും; ചിത്രകലാ അദ്ധ്യാപകന്റെ ക്രൂരതയിൽ നടുങ്ങി മിയാപ്പദവ്
ചിത്രകലാ അദ്ധ്യാപകന് ജോലി കിട്ടിയത് 2003ൽ; ചരിത്രാധ്യാപിക എത്തിയത് 2014ൽ; സ്‌കൂൾ ഡേയിൽ മോഡലായി സമ്മാനം നേടിയതിന് പിന്നിൽ ഡ്രോയിങ് മാഷുടെ കരവിരുത്; പൂജയ്ക്ക് പോയുണ്ടാക്കിയതെല്ലാം സമർപ്പിച്ച് സൗഹൃദത്തെ പ്രണയമാക്കി; തൊട്ടടുത്ത പ്ലസ് ടു സ്‌കൂളിലെ മാഷ് വില്ലനായപ്പോൾ പ്രശ്‌നം തുടങ്ങി; കല്ല്യാണം കഴിച്ചാൽ മറ്റേ ബന്ധം ഉപേക്ഷിക്കാമെന്ന കളിയാക്കൽ പകയായി; അയൽവാസിയുമായി പൂജ നടത്താനുള്ള യാത്രിക്കിടെ കൊലയിലേക്ക് ചർച്ചകളെത്തി; വെങ്കിട്ട രമണ കാരന്തർ 'സൈക്കോപാത്ത്' ആകുമ്പോൾ
ഇന്ത്യയുടെ പരമോന്നത നീതിപീഠം തീർപ്പു കല്പിച്ചിട്ടും ഇന്നും തീരാതെ കോടതികളെ പോലും നാണക്കേടിൽ എത്തിച്ച കേസെന്ന പ്രത്യേകത: മണിമന്ദിരങ്ങൾ പൊളിക്കാൻ ഉത്തരവിട്ട അതേ കോടതിയാണ് രാജ്യത്തിന്റെ നിയമ വ്യസ്ഥയിൽ രജിസ്റ്റർ പോലും ചെയ്യാത്ത ഒരു രേഖയ്ക്ക് ഇല്ലാത്ത സാധുത ഉണ്ടാക്കിക്കൊടുത്ത് ഇന്ന് പുലിവാൽ പിടിച്ചിരിക്കുന്നത്; തെറ്റാണെന്ന് അറിഞ്ഞിട്ടും ആ തെറ്റിന് നിയമപരമായി ഒന്നും ചെയ്യുവാൻ വയ്യാത്ത അവസ്ഥ- ചെറിയാൻ ജേക്കബ് എഴുതുന്നു
പ്രിയ സഖാവിന്റെ ഓർമകൾക്ക് മുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ; ചങ്കിനകത്തു നിന്നും പറയുന്നു നിന്റെ നെഞ്ചിൽ നിന്നും വീഴ്‌ത്തിയ ഓരോ ചോരയ്ക്കും മറുപടി ഞങ്ങൾ ചോദിക്കും; തെയ്യമ്പാടി നായിന്റെ മോനെ നീ കരുതി ഇരുന്നോ... ഏതു പൊത്തിലോ പാണക്കാട്ടെ തങ്ങളുമാരുടെ അണ്ടെർവെയറിന്റെ ഉള്ളിലോ ഒളിച്ചാലും നിന്നെ ചെമ്പട വെറുതെ വിടില്ല; വീണ്ടും പ്രകോപനവുമായി സിപിഎമ്മിനുള്ളിലെ പിജെ ആർമി; പോസ്റ്റ് നാദാപുരത്തെ ഷിബിൻ വധക്കേസിൽ വെറുതെ വിട്ട ഒന്നാം പ്രതിയെ ലക്ഷ്യമിട്ട്; കരുതലുകളുമായി ലീഗും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഷൈലോക്കിന്റെ വിജയം ആഘോഷിക്കുന്ന മമ്മൂക്കയേയും ഫാൻസിനേയും തേടി മറ്റൊരു ശുഭവാർത്ത എത്തുമോ? രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ ബഹുമതിക്ക് മെഗാ സ്റ്റാർ അർഹാനാകുമെന്ന് സൂചന; പത്മവിഭൂഷൺ മമ്മൂട്ടിയ്‌ക്കെന്ന് റിപ്പോർട്ട്; നാദസ്വരവിദ്വാൻ തിരുവിഴ ജയശങ്കർക്കും കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിക്കും പത്മാ പുരസ്‌കാരം കിട്ടുമെന്നും വാർത്ത; കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിന് കാതോർത്ത് കേരളം
രൂപശ്രീയെ കാണാതായതിന് പിന്നാലെ സഹ അദ്ധ്യാപനെ ചോദ്യം ചെയ്തു; വിവാഹ പാർട്ടിക്ക് ഒപ്പം പോയ കൂട്ടുപ്രതിയെ കാര്യങ്ങൾ ധരിപ്പിക്കാനുള്ള വ്യഗ്രതയിൽ വിവാഹ സംഘത്തിനൊപ്പമുണ്ടായിരുന്ന ആളെ ഫോൺ ചെയ്തു. ഫോണിൽ ഒന്നും പറയാതെ 100 കിലോമീറ്റർ ബൈക്ക് ഓടിച്ചെത്തി അരമണിക്കൂർ രഹസ്യ സംഭാഷണം; ഡ്രൈവറുടെ വായിൽ നിന്ന് രൂപശ്രീയെ ആരെങ്കിലും കൊല്ലുമോ എന്ന ചോദ്യം ഉയർന്നത് സംശയമായി; മിയാപ്പദവിലെ കൊലപാതകികളെ ആദ്യം കണ്ടെത്തിയത് നാട്ടുകാർ; വെങ്കിട്ട രമണയും നിരഞ്ജനും കുടങ്ങുമ്പോൾ
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
സഹാധ്യാപകന്റെ കാറിലെ ഫോറൻസിക് പരിശോധനയിൽ മുടി കണ്ടത് നിർണ്ണായകമായി; കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ ബലപ്രയോഗത്തിലൂടെ തല മുക്കി; കൊന്ന ശേഷം തെളിവ് നശിപ്പിക്കാൻ കൊണ്ടു തള്ളിയത് കടലിലും; വാഹനത്തിൽ മൃതദേഹം കൊണ്ടു പോയത് ഡ്രോയിങ് മാഷെ കുടുക്കി; മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപികയെ കൊന്നത് വെങ്കിട്ട രമണൻ തന്നെ; അതിവേഗം കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കേരളാ പൊലീസ്; പ്രതി അറസ്റ്റിൽ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു