1 usd = 71.59 inr 1 gbp = 86.79 inr 1 eur = 79.35 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.31 inr

Aug / 2019
20
Tuesday

ഏപ്രിൽ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

April 15, 2019 | 10:12 PM IST | Permalink



ഏപ്രിൽ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

വിവാഹം, പങ്കാളി,  നിയമപരമായ ബന്ധങ്ങൾ,  ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ വിഷയങ്ങൾ  ആയിരിക്കും ഈ ആഴ്ച കൂടുതൽ പ്രാധാന്യം നേടുക.  നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ വന്നെത്തും.  പൂർണ ചന്ദ്രൻ പൂര്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കാം. പുതിയ  ബിസിനസ്  ബന്ധങ്ങൾക്ക് വേണ്ടി നിങ്ങൾ നടത്തിയിരുന്ന ചർച്ചകൾ അവസാന തീരുമാനത്തിൽ എത്തിച്ചേരാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും അവസാന തീരുമാനം കൈക്കൊള്ളേണ്ട സമയമാണ്.   ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കേണ്ട അവസരം വന്നെതാം.  പുതിയ ജോലിക്കുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം,  വളര്ത്തു  മൃഗങ്ങൾ , ബാധ്യതകള്, ആരോഗ്യം  എന്നാ വിഷയങ്ങളുടെ  പ്രാധാന്യം ഈ ആഴ്ച  വളരെ അധികം വര്ധിക്കുന്നതാണ്. മേൽപ്പറഞ്ഞ വിഷയങ്ങളുടെ മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ വന്നെത്തും.  പൂർണ ചന്ദ്രൻ  പൂർണതകളെ സൂചിപ്പിക്കുന്നു.  ജോലി സ്ഥലത്ത് ചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കും.  നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള കൂടുതൽ ചർച്ചകളും ഉണ്ടാകും. ഈ ചർച്ചകളിൽ നിങ്ങളുടെ നിലപാടുകൾ പ്രധാനമാകും.  അധ്വാന ഭാരം വര്ധിചെക്കാം  സഹ പ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കെണ്ടാതായി വന്നേക്കാം. 

ആരോഗ്യ കാര്യത്തെക്കുറിച്ചുള്ള ആശങ്കയും ഉണ്ടാകാം. പുതിയ ഭക്ഷണ ക്രമം,  വ്യായാമ൦ എന്നിവ ഏറ്റെടുക്കുകയും ആകാ൦. ആറാം ഭാവം പല വിധത്തിലുള്ള ഭാരങ്ങളെയും സന്കീർണതകളെയും സൂചിപ്പിക്കുന്നു. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകളും പ്രതീക്ഷിക്കുക. 
 
ജമിനി (മെയ് 21 - ജൂൺ 20)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾ ആയിരിക്കും ഈ ആഴ്ച കൂടുതൽ പ്രാധാന്യം നേടുക. ഈ വിഷയങ്ങൾക്ക് മേൽ, ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പ്രേമ ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ച് പുതിയ തീരുമാനങ്ങൾ പ്രതീക്ഷിക്കുക. നെറ്റ് വർക്കിങ് അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന. ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കാനുള്ള അവസ്ഥ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് വേണ്ടി ഉള്ള പ്രവർത്തനങ്ങൾ  , സ്വന്തം കഴിവുകളെ പ്രദർശിപ്പിക്കാൻ ലഭിക്കുന്ന അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ഹോബികൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. 
 
കാൻസർ (ജൂൺ 21 - ജൂലൈ 22)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം  ഭാവത്തിനു മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും.  വീടുമായി ബന്ധപ്പെട്ട വിഷയങ്ങൾക് കൂടുതൽ പ്രാധാന്യം കൈവരും. പല തര൦  റിയൽ എസ്റ്റേറ്റ് ഡീലുകൾ,  വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, റീ പെയരിങ് എന്നിവ ഉണ്ടാകാം. മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, ജീവിത  സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, ബന്ധു ജന സമാഗമം കുടുംബ യോഗങ്ങൾ,  എന്നിവയും പ്രതീക്ഷിക്കുക. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തെ  കുറിച്ചുള്ള ചർച്ചകൾ, പൂർവിക സ്മരണ എന്നിവയും ഉണ്ടാകും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധൈര്യ൦, ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ  മൂന്നാം  ഭാവത്തിനു മേൽ  ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു.  എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങലുമായുള്ള സംവാദം ,   മീഡിയ, ടെക്നോളജി എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക .  സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ , ചെറു പ്രോജക്ക്ട്ടുകൾ, ചെറു യാത്രകൾ, കൂടുതൽ ആശയ വിനിമയം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.
 
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിലെ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച  പൂർണ ചന്ദ്രൻ ഉദിക്കും. സാമ്പത്തിക വിഷയങ്ങൾക്ക് മേൽ   വളരെ അധികം ശ്രദ്ധ ഉണ്ടാകാം. പുതിയ സാമ്പത്തിക  മാർഗങ്ങളെ കുറിച്ചുള്ള ആലോചന ഉണ്ടാകും.  അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ്.   ജോലി, ജോലി സ്ഥലം എന്നിവയിലും അധിക ശ്രദ്ധ വേണ്ടി വരും. പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടാകും. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള പ്ലാനുകൾ തയ്യാറാക്കും. ലോണുകൾ കൊടുക്കാനും നൽകാനും ഉള്ള അവസ്ഥ,  പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും. 
 
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ  വ്യക്തിത്വംലുക്സ്,  വീക്ഷണകോണ്,  മനോഭാവം,  വിചാര ധാര ,  ആരോഗ്യം,  ഊര്ജ്ജസ്വലത, എന്നാ വിഷയങ്ങളുടെ മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ, പൂര്തീകരണങ്ങൾ, വൈകാരികത എന്നിവയെ സൂചിപ്പിക്കുന്നു.  ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കാം.  വ്യക്തി ജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. പുതിയ കാഴ്ചപ്പാടുകൾ, ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം,  ആരോഗ്യം  സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ആഗ്രഹം,  പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജീവിതത്തിൽ പുതിയ തുടക്കങ്ങൾ എന്നിവയും പ്രതീക്ഷികുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്  ഒറ്റപ്പെടല്, ദൂര ദേശവാസം, നഷ്ടങ്ങള്,  പ്രാര്ത്ഥന  ധ്യാനം,  ചാരിറ്റി,  നിഗൂഡത   എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച വളരെ അധികം ശ്രദ്ധ ഉണ്ടാകാം.  ഈ ആഴ്ച പൂർണ ചന്ദ്രൻ നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ വെല്ലുവിളികൾക്ക് മേൽ കർശനമായ സ്വാധീനം ചെലുതുന്നതായിരിക്കും.    നിങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന മോഹങ്ങൾ, വേദനകൾ എന്നിവയുമായി നേർക്ക്‌ നേർ സംവാദം ഉണ്ടാകാം.സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം,  ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റീ സെർച്ജ്, പ്രാർത്ഥന , ധ്യാനം എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം. ജോലിയിൽ പുതിയ വെല്ലുവിളികൾ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള  പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.
 
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങള്,  പ്രതീക്ഷകള്,  ലോങ്ങ്‌ടേം   പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്,  മുതിര്ന്ന   സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  മേഖലയായിരിക്കും ഈ ആഴ്ച  കൂടുതൽ പ്രാധാന്യം നേടുക . ഈ വിഷയങ്ങൾക്ക് മേൽ പൂർണ ചന്ദ്രന്റെ ശക്തമായ സ്വാധീനം ഉണ്ടാകാം.  ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പ്രകടമായ  മാറ്റങ്ങൾ ഉണ്ടാകും.  ചില ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പൂര്തീകരണവും സംഭവിക്കാം. പൂർണ ചന്ദ്രൻ വൈകാരികതയെയും സൂചിപ്പിക്കുന്നു.  വൈകാരിക ബന്ധങ്ങളിൽ ശക്തമായ നീക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് . പുതിയ ടീം അംഗങ്ങൾ വന്നു ചേരാ൦ . ടീം ജോലികൾ, പുതിയ കൂട്ടായ്മയിൽ ചേർന്ന് പ്രവർത്തിക്കുന്നതിനെ കുറിച്ചുള്ള ആലോചന. ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റീ സേർച്ച്‌ എന്നിവയും പ്രതീക്ഷിക്കുക. 
 
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വില എന്നീ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. ജോലിയിൽ പൂര്തീകരണങ്ങൾ ഉണ്ടാകും. ചില ജോലികൾ ചെയ്തു തീർക്കും. സമൂഹ മധ്യത്തിൽ പല കാരണങ്ങൾ കൊണ്ടും നിങ്ങൾ ശ്രധിക്കപ്പെട്ടെക്കാം. അധികാരികൾ നിങ്ങളുടെ ജോലി , പ്രവർത്തനം, പെരുമാറ്റം എന്നിവയെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തുന്ന അവസരവും ഇത് തന്നെയാണ്. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.  
 
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾക്ക് മേൽ പൂർണ ചന്ദ്രന്റെ സ്വാധീനം അടുത്ത ആഴ്ച ഉണ്ടാകും. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, നിരവധി യാത്രകൾ, എഴുത്ത്, പ്രസിദ്ധീകരണം , മീഡിയ എന്നീ മേഖലകളിൽ അവസരങ്ങൾ ഉണ്ടാകാം. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, തീർത്ഥാടനം, വിദേശ ബന്ധം, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സമ്പർക്കം, ഉപരി പഠനത്തെ കുറിച്ചുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ വന്നെത്തും.  വൈകാരിക ബന്ധങ്ങൾക്ക് മേലുള്ള  കൂടുതൽ ശ്രദ്ധ ആവശ്യമാകും. പങ്കാളിയുമായുള്ള ബന്ധതിന്മേൽ ചർച്ചകൾ ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ, മറ്റു സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയം എന്നിവ ഉണ്ടാകാം.  നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ വ്യക്തിയായി മാറാനുള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ടിക് ടോക്കിൽ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായപ്പോൾ കുടുംബത്തെ മറന്നു; ഗൾഫിലുള്ള ഭർത്താവിനേയും മകളേയും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങിയത് വിവാഹിതയെന്ന കാര്യം കാമുകനിൽ നിന്ന് മറച്ച് വച്ചും; കാമുകിയുടെ കഥ അറിഞ്ഞപ്പോൾ ഒഴിഞ്ഞുമാറി കാമുകൻ; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് യുവതിയുടെ പരാതി മഞ്ചേരി പൊലീസിന്; ടിക് ടോക് കളിച്ച് നടന്ന മുഹമ്മദ് ആസിഫ് അറസ്റ്റിൽ
മണ്ണുമാന്തിയുപയോഗിച്ച് തിരയുമ്പോൾ കണ്ടത് തലമുടി; പുറത്തെടുത്തപ്പോൾ കിട്ടിയത് തല മാത്രം; ` ആ കാഴ്ച കണ്ടപ്പോൾ തന്നെ എന്റെ കണ്ണിൽ ഇരുട്ട് കയറി`; നെഞ്ചിൽ വല്ലാതെ ഒരു വേദന അനുഭവപ്പെട്ടു; വെള്ളം കുടിച്ചിട്ടും മുഖം കഴുകിയിട്ടും മരവിപ്പ് മാറിയില്ല; പിന്നെ മനോനില തെറ്റി ഇറങ്ങി ഓടി; ഉണ്ണിയുടേത് കവളപ്പാറയിലെ എല്ലാ ജെസിബി ഓപ്പറേറ്റർമാരും നേരിടുന്ന കരള് പിളർക്കുന്ന അനുഭവം
കൈയിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ചിലവഴിച്ച് നിർമ്മിച്ചത് ആരെയും അമ്പരപ്പിക്കുന്ന സ്വപ്‌നസൗധം; പ്രളയം വില്ലനായപ്പോൾ തകർന്നത് 73 ലക്ഷം രൂപയുടെ വീട്; നഷ്ടമായത് പുതിയ കാറും ബൈക്കും സ്വർണാഭരണങ്ങളും വീടിന്റെ ആധാരവും; ഏതുനിമിഷവും നിലം പതിക്കാവുന്ന വീട്ടിനുള്ളിൽ കൂടി ഒഴുകുന്നത് പുഴ; എന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങി ഒരു കുടുംബം
ആനപ്പുറത്ത് വരൻ... പിന്നാലെ പാട്ടും പാടി വരന്റെ സുഹ്യത്തുക്കൾ; ഫോട്ടോയെടുത്തും സെൽഫിയെടുത്തും ആഘോഷങ്ങൾ തകൃതി; നാട് പ്രളയ ദുരിതാശ്വാസത്തിൽ കൈമെയ് മറഞ്ഞ് ഒന്നിക്കുമ്പോൾ ആഡംബര വിവാഹം കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ; നേരത്തെ ആഡംബര വിവാഹത്തിനെതിരെ മുസ്ലിംലീഗ് നടത്തിയ കാമ്പയിൽ എവിടെപോയെന്ന് അണികൾ; കോഴിക്കോട് വില്ല്യാപ്പള്ളിയിൽ ആനപ്പുറത്തേറിയെത്തിയ വരന് നവമാധ്യമങ്ങളുടെ രൂക്ഷ വിമർശനം
പാക്കിസ്ഥാൻ നിയന്ത്രിത കാശ്മീരിലേക്ക് വെടിയുതിർത്ത് ഇന്ത്യൻ സേന; രണ്ട് പേർ കൊല്ലപ്പെട്ടെന്ന് തുറന്ന് സമ്മതിച്ച് പാക്കിസ്ഥാനും; പാക് പിന്തുണയോടെ പ്രതിഷേധിക്കാൻ ശ്രമിച്ച 4000 പേരെ തടവിലാക്കി; കാശ്മീർ വിഷയത്തിൽ വിട്ടു വീഴ്ചയില്ലെന്ന നിലപാടുമായി ഇന്ത്യ മുന്നോട്ട്; കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ട്രംപും പച്ചക്കൊടി കാണിച്ചെന്ന് റിപ്പോർട്ടുകൾ; പാക്കിസ്ഥാൻ നിലപാടുകളെ പരസ്യമായി തള്ളി അഫ്ഗാനും; കാശ്മീരിൽ ചിലയിടങ്ങിൽ വീണ്ടും നിശാനിയമം
പഠിച്ച് പരീക്ഷയെഴുതി; മിക്കതും എളുപ്പമുള്ള ചോദ്യങ്ങൾ; അറിയാത്ത ഉത്തരങ്ങൾ കറക്കിക്കുത്തി; ഭാഗ്യത്തിന് അതൊക്കെ ശരിയായി എന്ന് മറുപടി; അതേ ചോദ്യങ്ങൾ വീണ്ടും ചോദിച്ചപ്പോൾ ഒന്നും അറിയില്ല; പരീക്ഷ എഴുതുമ്പോൾ 96 എസ്എംഎസ് അയച്ചത് ആരെന്ന ചോദ്യത്തിന് അത് കൂട്ടുകാരെന്ന് വിശദീകരണം; എസ് എം എസ് ഉത്തരത്തിന്റെ പ്രിന്റ് ഔട്ട് കാട്ടിയപ്പോൾ വിയർത്തു കുളിച്ച് എസ് എഫ് ഐ നേതാക്കൾ; ജയിലിൽ പ്രതികൾക്ക് 'പി എസ് സി പരീക്ഷ' മാർക്ക് പൂജ്യവും; ശിവരഞ്ജിത്തും നസീമും പെട്ടുപോയത് ഇങ്ങനെ
പ്രളയത്തിലെ അത്യുഗ്രൻ ഇടപെടൽ! ജനകീയമുഖമായ പ്രശാന്ത് മേയർ പദവി രാജിവച്ച് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും; വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു മുഴം മുമ്പേ സിപിഎം; പഴയ കോട്ട തിരിച്ചു പിടിക്കാൻ യുവ നേതാവിന് കഴിയുമെന്ന് വിലയിരുത്തൽ; കോൺഗ്രസിൽ സീറ്റ് മോഹവുമായുള്ളത് അര ഡസനിലേറെ പേർ; കുമ്മനത്തെ വീണ്ടും ഇറക്കാൻ ബിജെപിയും; തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയാകുമ്പോൾ വട്ടിയൂർക്കാവിൽ അതിശക്തമായ ത്രികോണം ഉറപ്പ്
ബഹറിനിലെ അഴിക്കുള്ളിൽ ഒന്നര മാസം കിടന്നത് ഗോകുലം ഗോപാലന്റെ മൂത്ത മകൻ; ബൈജു ഗോപാലൻ ജയിൽ മോചിതനായെന്നും സൂചന; ബിസിനസ് ഡീലിലെ ചതിക്കുഴികളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും വിശദീകരണം; പ്രശ്‌നം മുഴുവൻ പരിഹരിച്ചെന്നും റിപ്പോർട്ട്; ചിട്ടി കമ്പനിയും മെഡിക്കൽ കോളേജും സിനിമ നിർമ്മാണവും വാട്ടർ കമ്പനിയും നക്ഷത്ര ഹോട്ടലുകളുമുള്ള വമ്പൻ വ്യവസായിയുടെ മകന്റെ അറസ്റ്റ് കേട്ട് ഞെട്ടി മലയാളികൾ; ഫ്‌ളവേഴ്‌സ് ചാനൽ ഉടമയുടെ കുടുംബാംഗത്തിന്റെ ജയിൽ വാസത്തിൽ ദുരൂഹത തുടരുന്നു
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഹിറ്റ്‌ലർ ഭരണമാണ് എന്ന് ആർക്കെങ്കിലും ഇനി സംശയമുണ്ടോ? സർക്കാരിന്റെ ധൂർത്തിനെതിരെ നിലപാട് എടുത്ത മറുനാടനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കേരളാ പൊലീസ്; ചാർജ് ചെയ്തിരിക്കുന്നത് പൊലീസിനേയോ ഫയർഫോഴ്‌സിനേയോ ആംബുലൻസിനേയോ തെറ്റിധരിപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന്; കേരളാ സർക്കാരിന്റെ ധൂർത്തിനെതിരെ പ്രതികരിച്ച 19 പേർക്കെതിരെ കള്ളക്കേസ്; അസഹിഷ്ണതയുടെ പേരിൽ കേന്ദ്രത്തെ നിരന്തരം വിമർശിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ 'സഹിഷ്ണുത'യുടെ കഥ
പ്രിഡിഗ്രി കാലത്തെ പ്രണയം അസ്ഥിക്ക് പിടിച്ചത് മഹാരാജാസിലെ ഡിഗ്രിക്കാലത്ത്; എന്തു വന്നാലും മനസ്സിലെ ആഗ്രഹം പറയാൻ ചെന്ന വാലന്റൈന് കിട്ടിയത് വിവാഹത്തിന് സമ്മതമെങ്കിൽ മാത്രം സൗഹൃദമെന്ന സന്തോഷിപ്പിക്കുന്ന പാട്ടുകാരന്റെ മറുപടിയും; അടുത്ത പ്രണയ ദിനത്തിൽ കിട്ടിയത് 'എന്റെ ഭാര്യയ്ക്ക്' എന്നു പറഞ്ഞെഴുതിയ പ്രണയ ലേഖനം; എല്ലാവരുടേയും സമ്മതത്തോടെ വിവാഹവും; ശ്രീലത മായുമ്പോൾ ബിജു നാരായണനെ ആശ്വസിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്
ഭാവി വധുവിനോടു പഴയകാമുകിയെ കണ്ടത് ഒരു വർഷം മുമ്പെന്ന് പറഞ്ഞ കള്ളം വിനയായി; ഒളിച്ചോട്ടകഥ പൊളിച്ചതുകൊച്ചിയിലെ കുടുസു വാടക മുറിയിൽ കണ്ട ബാങ്ക് പാസ്ബുക്കും ഐ ഡി കാർഡും; നല്ലപിള്ള ചമയാൻ ശ്രമിച്ച സൈനികൻ തരികിടയെന്ന് ഉറപ്പിച്ചത് ധനുവച്ചപുരത്ത് ആരെയും ഡ്രോപ്പ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സിസി ടി വി ദൃശ്യങ്ങൾ; രാഖിയുടെ കൊലപാതകിയെ കണ്ടെത്തിയത് പൂവാർ എസ്‌ഐയുടെ ഡിറ്റക്ടീവ് മനസ്: ഡിജിപി പോലും കൈയടിച്ച സബ് ഇൻസ്‌പെക്ടർ സജീവ് നെല്ലിക്കാടിന്റെ കഥ